Servants of Knowledge
Kerala Gazette · Government of Kerala

Alathoor

Published 29 December 2020

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-29.part_3_clr_palakkad_Alathoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

No. } 51 Vol. IX

Thiruvananthapuram,

Tuesday

2020 ഡിസംബർ 29 29th December 2020 1196 ധനു 14 14th Dhanu 1196 1942 പൌഷം 8 8th Pousha 1942

PART IV

Private Advertisements and Miscellaneous

Notifications

219 29th DEC. 2020] COMMISSIONERATE OF LAND REVENUE 8870 (25) Alathoor Taluk No. C2-2020/68545/9/500. 9th November 2020.

Notice is hereby given by to all to whom it may concern that Fedaric Sathyaraj, J. Baby Cottage, Puduppariyaram, Puduppariyaram 2 Village, Palakkad Taluk, Palakkad District has filed an application to this Office for a legal heirship certificate in respect of legal heirs of his Father Josep Poyyayil, Baby Cottage Puduppariyaram, Puduppariyaram 2 Village, Palakkad Taluk, Palakkad District who expired on 10-7-2008. Enquiry conducted through the Village Officer, Puduppariyaram 2 has revealed that the following persons are the legal heirs of late Josep Poyyayil.

SCHEDULE

പരസ്യം

(1)

നമ്പർ സി1-2020/5614/9/100. 2020 സെപ്റ്റംബർ 11.

ആലത്തൂർ താലൂക്ക്,പെരിങ്ങോട്ടുകുറിശ്ശി-1 വില്ലേജിൽ പരുത്തിപ്പുള്ളി പി. ഒ., ബമ്മണിയൂർ മേലേപ്പുര വീട്ടിൽ ഉണ്ണിയപ്പൻ, എം. ആർ. എന്നയാൾ 3-11-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ തത്ത, എൻ. എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

Sl. Name of the Relationship with Age

No. legal heirs the deceased

1 Richard Devaraj, J. Son 56 2 Fedaric Sathyaraj, J. ,, 54 3 Charles Prem Raj, J. ,, 60 Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claims. Objections, if any against the issuance of the said certificate should be filed in person before the Tahsildar, Palakkad within 30 days from the date of publication of this notice in the Kerala Gazette. Belated applications and those sent by post will not be considered.

(26)

No. C2-2020/5524/9/500. 13th October 2020.

Notice is hereby given by to all to whom it may concern that Meenakshikutty, 47/52 Mambiliyath House, Vadakanthara Palakkad 1 Village, Palakkad Taluk, Palakkad District has filed an application to this Office for a legal heirship certificate in respect of legal heirs of her mother M. Seethalakshmi Amma, 47/52 Mambiliyath House, Vadakanthara, Palakkad 1 Village, Palakkad Taluk, Palakkad District who expired on 19-6-2018. Enquiry conducted through the Village Officer, Akathethara has revealed that the following persons are the legal heirs of late Seethalakshmi Amma.

SCHEDULE

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തത്ത, എൻ. എ. ഭാര്യ 68 2 നളിനി, എം. യു. മകൾ 50 3 കരുണാകരൻ, എം. യു. മകൻ 47 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ സി1-2020/5612/9/100. 2020 സെപ്റ്റംബർ 11.

ആലത്തൂർ താലൂക്ക്, കിഴക്കഞ്ചേരി-1 വില്ലേജിൽ കോരഞ്ചിറ പി. ഒ., മുട്ടത്ത് വീട്ടിൽ എം. വി. പൌലോസ് എന്നയാൾ 26-4-2004-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മരണപ്പെട്ട മകന്റെ ഭാര്യ ജിസ്സി ജോയ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ Sl. Name of the Relationship with Age No. legal heirs the deceased 1 Meenakshikutty Daughter 70 2 Komalavally ,, 62 3 S. Ambikakumari Daughter in law 65 4 Geethu, V. A. Grand Daughter 31 Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claims. Objection, if any against the issuance of the said certificate should be filed in person before the Tahsildar, Palakkad within 30 days from the date of publication of this notice in the Kerala Gazette. Belated applications and those sent by post will not be considered.

Taluk Office,

(Sd.) Palakkad.

അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വർഗ്ഗീസ്, എം. പി. മകൻ 64 2 സാലി മകൾ 57 3 ജിസ്സി ജോയ് മരണപ്പെട്ട മകൻ

ജോയിയുടെ ഭാര്യ 54 4 അർപ്പണ ജോയ് ,, മകൾ 23 5 ആകാശ് ജോയ് ,, മകൻ 22 6 ബിനു വർഗ്ഗീസ് മരണപ്പെട്ട മകൾ

ലീലയുടെ മകൾ 43 7 ഷീബ ,, ,, 41 8 അരുൺ എബ്രഹാം ,, മകൻ 39

Tahsildar.

84 29th DEC. 2020] COMMISSIONERATE OF LAND REVENUE 8871 (5) മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം

ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ സി1-2020/5750/9/100. 2020 സെപ്റ്റംബർ 11.

ആലത്തൂർ താലൂക്ക്, തേങ്കുറിശ്ശി-1 വില്ലേജിൽ തേങ്കുറിശ്ശി പി. ഒ., പന്തക്കൽമേട് ഗായത്രി നിവാസിൽ രവീന്ദ്രൻ, കെ. എം. എന്നയാൾ 20-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ സുധ, എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുധ, എ. ഭാര്യ 49 2 ഗായത്രി, കെ. ആർ. മകൾ 26 3 ഗൌരി, കെ. ആർ. ,, 15 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(4)

നമ്പർ സി1-2020/5748/9/100. 2020 സെപ്റ്റംബർ 11.

ആലത്തൂർ താലൂക്ക്, തരൂർ-1 വില്ലേജിൽ തരൂർ പി. ഒ., രു‹ണി നിലയത്തിൽ സരസ്വതി, വി. പി.

എന്നവർ 5-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭർത്താവ് ഗോകുല നാഥൻ, ടി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗോകുല നാഥൻ, ടി. പി. ഭർത്താവ് 64 2 രമ്യ, വി. പി. മകൾ 33 3 രഞ്ജിത്ത്, വി. പി. മകൻ 29 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്.

നമ്പർ സി1-2020/5719/9/100. 2020 സെപ്റ്റംബർ 11.

ആലത്തൂർ താലൂക്ക്, കുഴൽമന്ദം-1 വില്ലേജിൽ കുഴൽമന്ദം ചുള്ളിപ്പൊറ്റ വീട്ടിൽ വേലായുധൻ, സി.

എന്നയാൾ 10-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ പാഞ്ചാലി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാഞ്ചാലി ഭാര്യ 62 2 സ്വാമിനാഥൻ മകൻ 43 3 ശ്യാമള മകൾ 38 4 സന്തോഷ് മകൻ 35 5 സജിത മകൾ 31 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(6)

നമ്പർ സി1-2020/5358/9/100. 2020 സെപ്റ്റംബർ 11.

ആലത്തൂർ താലൂക്ക്, വടക്കഞ്ചേരി-2 വില്ലേജിൽ അഞ്ചുമൂർത്തിമംഗലം തെക്കേത്തറയിൽ ഷിമോജ് ഗംഗാധരൻ എന്നയാൾ 11-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പിതാവ് ഗംഗാധരൻ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഉഷ മാതാവ് 47 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. Gaz. No. 51/2020/DTP (CLR). 85 29th DEC. 2020] COMMISSIONERATE OF LAND REVENUE 8872 (7) Mannarkkad Taluk പരസ്യം നമ്പർ സി1-2020/5322/9/100. 2020 സെപ്റ്റംബർ 11.

ആലത്തൂർ താലൂക്ക്, തരൂർ-2 വില്ലേജിൽ വാവുള്ള്യാപുരം പി. ഒ., തോണിപ്പാടം കാവുങ്കൽ വീട്ടിൽ ചാത്തുണ്ണി എന്നയാൾ 3-5-2018-ാം തീയതി മരണപ്പെട്ടിരി ക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതി നുവേ≠ി ഭാര്യ ശാന്ത, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവ കാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത, എം. ഭാര്യ 56 2 നിഷ, സി. മകൾ 36 3 താനിയ, സി.

,, 27 4 നേഹ, സി.

,, 20 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(8)

നമ്പർ സി1-2020/4598/9/100. 2020 സെപ്റ്റംബർ 11.

ആലത്തൂർ താലൂക്ക്, മാത്തൂർ-1 വില്ലേജിൽ പല്ലൻചാത്തനൂർ പി. ഒ., തോട്ടത്തിൽ വീട്ടിൽ ക≠മുത്തൻ, എ. എന്നയാൾ 19-4-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ രാജാമണി, സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവ കാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജാമണി, സി. ഭാര്യ 68 2 ബൈജു, കെ. മകൻ 46 3 ഷാജു, കെ.

,, 40 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്.

(1)

നമ്പർ ഡി3-6266/9/300/2020. 2020 ഒക്ടോബർ 19.

മണ്ണാർക്കാട് താലൂക്കിൽ കരിമ്പ- I വില്ലേജിൽ പി. ജെ. ജെയിംസ് ജോസഫ് s/o ജോസഫ്, പടിഞ്ഞാറേക്കുറ്റ്, കരിമ്പ പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവ ദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോസി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കരിമ്പ-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പി. ജെ. ജെയിംസ് ജോസഫ് എന്നയാൾ 13-8-2020-ൽ മരണ പ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമ്മ ജെയിംസ് ഭാര്യ 72 2 ജെസ്സി ബേബിച്ചൻ മകൾ 51 3 ജയ ,, 48 4 ജിജിമോൾ ,, 49 5 ജോസി മകൻ 45 6 ജോളി ജെയിംസ് മകൾ 39 7 ജൂബി ജെയിംസ്

,, 33 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി3-6418/9/300/2020. 2020 ഒക്ടോബർ 15.

മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട്-1 വില്ലേജിൽ രാജേന്ദ്രമോഹനൻ, എൻ. കെ. s/o ദാമോദരൻ നായർ, കെ., കൽപകശ്ശേരി, മരക്കാട്ടുപുരം, തിരുവമ്പാടി, കോഴിക്കോട് എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മഞ്ജുഭാഷിണി, വി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മണ്ണാർക്കാട്-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ രാജേന്ദ്രമോഹനൻ, എൻ. കെ. എന്നയാൾ 7-7-2020-ൽ മരണ പ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മഞ്ജുഭാഷിണി, വി. ഭാര്യ 62 2 പ്രിയദർശൻ, വി. എച്ച്. മകൻ 36 3 അനില മോഹൻ മകൾ 29നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. (ഒപ്പ്) താലൂക്കാഫീസ്, ആലത്തൂർ. തഹശീൽദാർ.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

86
Cite this issue. Kerala Gazette, Government of Kerala, 29 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-29.part_3_clr_palakkad_Alathoor/. Archive identifier in.gazette.kerala_new.2020-12-29.part_3_clr_palakkad_Alathoor.