Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 51 Vol. IX
Thiruvananthapuram,
Tuesday
2020 ഡിസംബർ 29 29th December 2020 1196 ധനു 14 14th Dhanu 1196 1942 പൌഷം 8 8th Pousha 1942
PART IV
Private Advertisements and Miscellaneous
Notifications
29th DEC. 2020] COMMISSIONERATE OF LAND REVENUE 8844SCHEDULE
PATHANAMTHITTA DISTRICT
Kozhencherry Taluk
പരസ്യം
Sl. Name Relationship Age
No. of the legal heirs with the deceased
1 Shamla, E. Wife 43 2 Nishan, N. Son 23 3 Asna, N. Daughter 19 4 Ibrahim Kutty, M. Father 81 5 Rahuma Beevi Mother 76 Therefore it is proposed to issue a legal heirship Certificate in favour of the above mentioned persons for various purposes.
Therefore, objection if any, against the issuance of said legal Heirship Certificate showing the above facts should be filed in person before the undersigned within 30 days from the date of publication of this notice in Kerala Government Gazette. Objections sent by post or filed after the stipulated time will not be considered at any level.
Taluk Office, Kunnathur.
(Sd.) Tahsildar.
നമ്പർ എ5-8227/2020. 2020 നവംബർ 25.
കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ വല്ലന മുറിയിൽ കരാലിൻ വീട്ടിൽ പി. എൻ. തമ്പാൻ 31-7-2020-ൽ മരണപ്പെട്ടതിനാൽ ബാങ്ക് അക്കൗ≠് തുക പേരിൽ മാറ്റുന്നതിനും മറ്റും വിവിധ ആവശ്യങ്ങൾക്കായുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ മകൾ സവിത തമ്പാൻ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കിടങ്ങന്നൂർ വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ നിന്നും പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പുഷ്പ തമ്പാൻ ഭാര്യ 69 2 സപ്ന തമ്പാൻ മകൾ 47 3 സവിത തമ്പാൻ ,, 33
Punalur Taluk
പരസ്യം
നമ്പർ ജി2-6559/2020. 2020 നവംബർ 24.
പുനലൂർ താലൂക്കിൽ തെൻമല വില്ലേജിൽ നെടുമ്പാറ ഈസ്റ്റ് ഫീൽഡ് എസ്റ്റേറ്റിൽ ഗോവിന്ദൻ, എം. 29-8-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. ആശ്രിത നിയമന പ്രകാരം ജോലി ലഭിക്കുന്നതിനും കമ്പനിയിൽ നിന്നുള്ള ആനുകൂല്യം ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സരസ്വതി സമർപ്പിച്ച അപേക്ഷ യി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശി കളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരസ്വതി ഭാര്യ 50 2 പേച്ചിയമ്മാൾ മകൾ 21 3 മഹാലക്ഷ്മി
,, 17 4 പെരുമ മാതാവ് 80 മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കോഴഞ്ചേരി. തഹശീൽദാർ.
Adoor Taluk പരസ്യം
(1) നമ്പർ സി2-13735/2020. 2020 ഡിസംബർ 11.
അടൂർ താലൂക്കിൽ പന്തളം വില്ലേജിൽ മങ്ങാരം മുറിയിൽ കുന്നിക്കുഴിയിൽ വീട്ടിൽ ശ്രീജാ വിജയകുമാർ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ യി∑േൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് കെ. വിജയകുമാർ 30-11-2020-ൽ മരണ പ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പന്തളം വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീജാ വിജയകുമാർ ഭാര്യ 48 2 ഡോ. ശ്രീലക്ഷ്മി, വി. മകൾ 29 3 ഡോ. വിദ്യാലക്ഷ്മി ,, 27 4 മാധവിയമ്മ മാതാവ് 90 29th DEC. 2020] COMMISSIONERATE OF LAND REVENUE 8845 (2)
ALAPPUZHA DISTRICT
നമ്പർ സി2-12159/2020. 2020 നവംബർ 27.
Karthikappally Taluk
അടൂർ താലൂക്കിൽ അടൂർ വില്ലേജിൽ കണ്ണങ്കോട് മുറിയിൽ എെഷാ മൻസിലിൽ റെജീന, എസ്. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ യി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് സി. എം. അമ്പിളി 29-10-2020-ൽ മരണ പ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് അടൂർ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റെജീന, എസ്. ഭാര്യ 52 2 എെഷ അമ്പിളി മകൾ 32 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) അടൂർ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ എ3-8708/2020. 2020 നവംബർ 11.
കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് വില്ലേജിൽ ഏവൂർ വടക്ക് മുറിയിൽ ആരാധന വീട്ടിൽ രമാദേവി പിള്ള ടിയാളുടെ ഭർത്താവ് സി. വി. മധുസൂധനൻ പിള്ള മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചേപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സി. വി. മധുസൂധനൻ പിള്ള 6-1-2020-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമാദേവി പിള്ള ഭാര്യ 72 2 വിനോദ്, സി. എം. മകൻ 50 3 മനോജ്, സി. എം.
,, 49 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
Mallappally Taluk
പരസ്യം
നമ്പർ എ4-1474/2020. 2020 ഒക്ടോബർ 1.
മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി വില്ലേജിൽ കീഴ്വായ്പൂര് ദേശത്ത് പീടികമലയിലായ കിഴക്കേ ആറ്റാശ്ശേരിൽ വീട്ടിൽ ജോർ÷് തോമസ് എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ കല്ലൂപ്പാറ വില്ലേജിൽ മഠത്തുംഭാഗം നോർത്ത്, മുക്രമണ്ണിൽ വീട്ടിൽ സാറാമ്മ മാത്യു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ജോർ÷് തോമസ് 14-6-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സാറാമ്മ മാത്യു ഭാര്യ 55 2 മന്ന ജോർ÷് മകൾ 21 ആകയാൽ ടിയിൽ പരേതനായ സി. വി. മധുസൂധനൻപിള്ളയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാ ണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർ ക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തി കപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-8709/2020. 2020 നവംബർ 11.
കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് വില്ലേജിൽ വലിയകുഴി മുറിയിൽ കൈപ്പള്ളി പടീറ്റതിൽ വീട്ടിൽ രാജമ്മ, എൻ. ടിയാളുടെ ഭർത്താവ് ജനാർദ്ദനൻ, ആർ. മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചേപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ജനാർദ്ദനൻ, ആർ. 19-10-2018-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജമ്മ, എൻ. ഭാര്യ 68 2 സജികുമാർ, ജെ. മകൻ 43