Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 51 Vol. IX
Thiruvananthapuram,
Tuesday
2020 ഡിസംബർ 29 29th December 2020 1196 ധനു 14 14th Dhanu 1196 1942 പൌഷം 8 8th Pousha 1942
PART IV
Private Advertisements and Miscellaneous
Notifications
29th DEC. 2020] COMMISSIONERATE OF LAND REVENUE 8845 (2) ALAPPUZHA DISTRICT നമ്പർ സി2-12159/2020. 2020 നവംബർ 27.Karthikappally Taluk
അടൂർ താലൂക്കിൽ അടൂർ വില്ലേജിൽ കണ്ണങ്കോട് മുറിയിൽ എെഷാ മൻസിലിൽ റെജീന, എസ്. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ യി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് സി. എം. അമ്പിളി 29-10-2020-ൽ മരണ പ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് അടൂർ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റെജീന, എസ്. ഭാര്യ 52 2 എെഷ അമ്പിളി മകൾ 32 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) അടൂർ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ എ3-8708/2020. 2020 നവംബർ 11.
കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് വില്ലേജിൽ ഏവൂർ വടക്ക് മുറിയിൽ ആരാധന വീട്ടിൽ രമാദേവി പിള്ള ടിയാളുടെ ഭർത്താവ് സി. വി. മധുസൂധനൻ പിള്ള മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചേപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സി. വി. മധുസൂധനൻ പിള്ള 6-1-2020-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമാദേവി പിള്ള ഭാര്യ 72 2 വിനോദ്, സി. എം. മകൻ 50 3 മനോജ്, സി. എം.
,, 49 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
Mallappally Taluk
പരസ്യം
നമ്പർ എ4-1474/2020. 2020 ഒക്ടോബർ 1.
മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി വില്ലേജിൽ കീഴ്വായ്പൂര് ദേശത്ത് പീടികമലയിലായ കിഴക്കേ ആറ്റാശ്ശേരിൽ വീട്ടിൽ ജോർ÷് തോമസ് എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ കല്ലൂപ്പാറ വില്ലേജിൽ മഠത്തുംഭാഗം നോർത്ത്, മുക്രമണ്ണിൽ വീട്ടിൽ സാറാമ്മ മാത്യു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ജോർ÷് തോമസ് 14-6-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സാറാമ്മ മാത്യു ഭാര്യ 55 2 മന്ന ജോർ÷് മകൾ 21 ആകയാൽ ടിയിൽ പരേതനായ സി. വി. മധുസൂധനൻപിള്ളയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാ ണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർ ക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തി കപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-8709/2020. 2020 നവംബർ 11.
കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് വില്ലേജിൽ വലിയകുഴി മുറിയിൽ കൈപ്പള്ളി പടീറ്റതിൽ വീട്ടിൽ രാജമ്മ, എൻ. ടിയാളുടെ ഭർത്താവ് ജനാർദ്ദനൻ, ആർ. മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്ക് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചേപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ജനാർദ്ദനൻ, ആർ. 19-10-2018-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജമ്മ, എൻ. ഭാര്യ 68 2 സജികുമാർ, ജെ. മകൻ 43