Servants of Knowledge
Kerala Gazette · Government of Kerala

Chirayinkeezhu

Published 29 December 2020

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-29.part_3_clr_thiruvananthapuram_Chirayinkeezhu
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

No. } 51 Vol. IX

Thiruvananthapuram,

Tuesday

2020 ഡിസംബർ 29 29th December 2020 1196 ധനു 14 14th Dhanu 1196 1942 പൌഷം 8 8th Pousha 1942

PART IV

Private Advertisements and Miscellaneous

Notifications

219 29th DEC. 2020] COMMISSIONERATE OF LAND REVENUE 8829 (10)

നമ്പർ ബി5-12841/2020. 2020 നവംബർ 27.

നെടുമങ്ങാട് താലൂക്കിൽ കരുപ്പൂര് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഫാത്തിമ, എൻ. എസ്. എന്നവരുടെ അനന്തരാവകാശികൾക്ക് ആശ്രിത നിയമനത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പഴകുറ്റി പി. ഒ., കൊല്ലങ്കാവ്, മനാറൽ ഹുദറോഡ്, തമന്നയിൽ ഫാസിൽ, എൻ. എസ്. ബോധിപ്പിച്ച അപേക്ഷ കരുപ്പൂര് വില്ലേജാഫീസർ മുഖ ാ ന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 24-8-2020-ൽ മരണപ്പെട്ടുപോയതായും പരേതയുടെ അനന്തരാവകാശിക ള ാ യ ി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷാമില, എസ്. എൽ. മാതാവ് 44 2 നസീർ, ജെ. പിതാവ് 54 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(11)

No. B6-8786/2020. 27th August 2020.

Notice is hereby given to all whom it may concern that Shijina, S., Arafa Manzil, Karikkakam, Kuthirkaulam P. O., Manickal Village, Nedumangad Taluk, Thiruvananthapuram District, Kerala State has applied for a legal heirship certificate in respect of late Hussain, who expired on 28-7-2020. This certificate is requested for various purposes. Enquiry conducted through the Village Officer, Manickal reveals that the following persons are the legal heirs of the deceased.

SCHEDULE

Chirayinkeezhu Taluk പരസ്യം

(1)

നമ്പർ ബി4-13649/2020. 2020 നവംബർ 18.

ചിറയിൻകീഴ് താലൂക്കിൽ അവനവഞ്ചേരി വില്ലേജിൽ ആതിരാ ഹൗസിൽ രാധാകൃഷ്ണൻ, റ്റി. (രാധാകൃഷ്ണൻ ചെട്ടിയാർ) 12-2-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ കുമാരി, വി. പി. സമർപ്പിച്ച അപേക്ഷയി∑േൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രാധാകൃഷ്ണൻ, റ്റി. (രാധാകൃഷ്ണൻ ചെട്ടിയാർ) 12-2-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാർവ്വതി അമ്മാൾ മാതാവ് 88 2 കുമാരി, വി. പി. ഭാര്യ 50 3 ആതിര കൃഷ്ണൻ മകൾ 26 4 ആദിത്യ കൃഷ്ണൻ. ആർ. കെ. ,, 23 5 ആർച്ച കൃഷ്ണൻ. ആർ. കെ. ,, 21 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)

ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി4-13775/2020. 2020 നവംബർ 18.

Sl. Name of the Relationship Age

No. legal heirs with the deceased

1 Shijina, S. Wife 27 2 Rahmath, S. Daughter 8 3 Muhammed Mubarak, H. Son 2 4 Aisha Beevi, F. Mother 65 5 Subair Kunju, M. Father 70 ചിറയിൻകീഴ് താലൂക്കിൽ വക്കം വില്ലേജിൽ എസ്. കെ. നിവാസിൽ ശിവൻകുട്ടി 12-12-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ദേവകി, എസ്. സമർപ്പിച്ച അപേക്ഷയി∑േൽ വക്കം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശിവൻകുട്ടി 12-12-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ദേവകി, എസ്. ഭാര്യ 54 2 വിഷ്ണു, എസ്. കെ. മകൻ 29 Objection if any against the issuance of the said legal heirship certificate to the above said persons has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those send by post will not be considered. 3 വിദ്യ, എസ്. കെ. മകൾ 26 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) Taluk Office, Nedumangad.

(Sd.) Tahsildar..

43 29th DEC. 2020] COMMISSIONERATE OF LAND REVENUE 8830 ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ

പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി4-14602/2020. 2020 നവംബർ 27.

ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ വില്ലേജിൽ ശ്രീനിലയം വീട്ടിൽ രവീന്ദ്രൻ, എസ്. 22-4-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ പ്രമലാദേവി സമർപ്പിച്ച അപേക്ഷയി∑േൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രവീന്ദ്രൻ, എസ്. 22-4-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രമലാദേവി ഭാര്യ 66 2 ബന്നറ്റ് മകൻ 47 3 രഞ്ജിത്ത്, ആർ.

,, 46 4 സാലിയ മകൾ 44 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷാദേവി, എസ്. ഭാര്യ 63 2 ഹരികൃഷ്ണൻ, ആർ. മകൻ 39 3 അനുകൃഷ്ണൻ, ആർ. ,, 37 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(5)

No. B4-9665/2020. 16th November 2020.

Notice is hereby given to all to whom it may concern that Girijakumari, K. Saranya, Near Kuzhiyilmukku, Kunnuvaram, Attingal, Attingal-Avanavanchery Villege, Chirayinkeezhu Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate for various purposes due to her husband R. Sasankan who died on 16-5-2020. Enquiry conducted through the Village Officer, Attingal-Avanavanchery reveals that the persons named in schedule below are the legal heirs of the late R. Sasankan.

SCHEDULE

Sl. Name Relationship Age

ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി No. with the deceased ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി4-12361/2020. 2020 നവംബർ 25.

ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂർ വില്ലേജിൽ ദേവികൃഷ്ണ വീട്ടിൽ രാധാകൃഷ്ണൻ 29-9-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഉഷാദേവി, എസ്. സമർപ്പിച്ച അപേക്ഷയി∑േൽ കടയ്ക്കാവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രാധാകൃഷ്ണൻ 29-9-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

1 Girijakumari, K. Wife 68 2 Saranya, S. Daughter 29 (Father and mother of the deceased are not alive.) Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Chirayinkeezhu within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

(Sd.) Taluk Office, Chirayinkeezhu. Tahsildar.

44
Cite this issue. Kerala Gazette, Government of Kerala, 29 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-29.part_3_clr_thiruvananthapuram_Chirayinkeezhu/. Archive identifier in.gazette.kerala_new.2020-12-29.part_3_clr_thiruvananthapuram_Chirayinkeezhu.