Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 51 Vol. IX
Thiruvananthapuram,
Tuesday
2020 ഡിസംബർ 29 29th December 2020 1196 ധനു 14 14th Dhanu 1196 1942 പൌഷം 8 8th Pousha 1942
PART IV
Private Advertisements and Miscellaneous
Notifications
29th DEC. 2020] COMMISSIONERATE OF LAND REVENUE 8832 (2) ക്രമ പേര് പരേതയുമായുള്ള വയസ്നമ്പർ ബന്ധം
1 ശ്രീലതകുറുപ്പ് മകൾ 50 2 ശ്രീലേഖകുറുപ്പ്
,, 46 പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികളെ അനന്തരാ വകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല എന്ന വിവരവും അറിയിക്കുന്നു.
(ഒപ്പ്) താലൂക്കാഫീസ്, വർക്കല. തഹശീൽദാർ.
നമ്പർ എ3-12905/2020. 2020 നവംബർ 23.
കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ നരുവാംമൂട് പി. ഒ., വലിയറത്തല, അശ്വതി വീട്ടിൽ എസ്. ഭാസ്കരപിള്ള എന്നയാൾ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ ബി. ഹരിദാസ് ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ്, ഉള്ളൂർ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 13-10-2014-ാം തീയതി മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണ് ഉള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബി. ഹരിദാസ് മകൻ 50 2 ബി. അനിൽകുമാർ ,, 47 Kattakada Taluk
പരസ്യം
(1)
നമ്പർ എ3-10153/2020. 2020 സെപ്റ്റംബർ 30.
കാട്ടാക്കട താലൂക്കിൽ ഒറ്റശേഖരമംഗലം വില്ലേജിൽ കുരവറ കവറ്റുകോണം പ്രീസാ സദനത്തിൽ ആർ. ശ്രീകണ്ഠൻ നായർ എന്നയാൾ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ പ്രീത, വി. എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ ഒറ്റശേഖരമംഗലം, വീരണകാവ് വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 1-1-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണ് ഉള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വസന്തകുമാരി അമ്മ, എസ്. ഭാര്യ 62 2 പ്രീത, വി. എസ്. മകൾ 37 3 ജീവൻ, ആർ. പി. മരണപ്പെട്ട
മകളുടെ മകൻ 20 4 ദേവീകൃഷ്ണ, ആർ. പി. ,, മകൾ 16 പരേതന്റെ മാതാവ്, ഭാര്യ എന്നിവർ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ എ3-11028/2020. 2020 നവംബർ 13.
കാട്ടാക്കട താലൂക്കിൽ മണ്ണൂർക്കര വില്ലേജിൽ കുറ്റിച്ചൽ പി. ഒ., നിലമ, എ. എസ്. ഭവനിൽ അശോകൻ, ആർ. എന്നയാൾ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ സുനിത, എൻ. വി. ബോധിപ്പിച്ച അപേക്ഷയിൻമേൽ മണ്ണൂർക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 17-8-2020-ാം തീയതി മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണ് ഉള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുനിത, എൻ. വി. ഭാര്യ 45 2 അഭിരാം, എ. എസ്. മകൻ 21 3 അഭിരാമി, എ. എസ്. മകൾ 14 29th DEC. 2020] COMMISSIONERATE OF LAND REVENUE 8833 (4) നമ്പർ എ3-12862/2020. 2020 ഡിസംബർ 1.
കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ വില്ലേജിൽ വെളിയംകോട് പി. ഒ., അമൃതാലയത്തിൽ സുശീല, കെ. എ. എന്നവർ മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ അഭിലാഷ്, ജി. എസ്.
ബോധിപ്പിച്ച അപേക്ഷയിൻമേൽ മാറനല്ലൂർ, വഞ്ചിയൂർ, കല്ലിയൂർ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൾ 15-7-2020-ാം തീയതി മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണ് ഉള്ളതെന്നും കാണുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മൈനർ സന്താനങ്ങൾ ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്.
പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്ര സ ി ദ്ധ െ പ്പ ട ുത്ത ി 3 0 ദ ി വ സ ത്ത ി ന ക ം േ ന ര ി ട്ട ് േ ബ ാ ധ ി പ്പ ി േ ക്ക ≠ ത ാ ണ ് . സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കാട്ടാക്കട. തഹശീൽദാർ.
KOLLAM DISTRICT
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
Kollam Taluk
1 ആശ, ജി. എസ്. മകൾ 48 2 അഭിലാഷ്, ജി. എസ്. മകൻ 44 3 അമൃത, ജി. എസ്. മകൾ 43 പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(5)
നമ്പർ എ3-12137/2020. 2020 നവംബർ 24.
കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ വിളപ്പിൽശാല പി. ഒ., കുരുവിൻമുകൾ പ്രിൻസി ഭവനിൽ ജയകുമാർ @ ജയൻ എന്നയാൾ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ഷീജ, എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളപ്പിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 29-4-2009-ാം തീയതി മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണ് ഉള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
പരസ്യം
(1)
നമ്പർ ബി3-18449/2020. 2020 നവംബർ 20.
കൊല്ലം താലൂക്കിൽ തൃക്കരുവ വില്ലേജിൽ പ്രാക്കുളം മൂന്നാം കിഴക്കതിൽ വീട്ടിൽ പങ്കുപിള്ള 3-8-2020-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ഭവാനിയമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കരുവ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഭവാനിയമ്മ ഭാര്യ 88 2 ഇന്ദിരാഭായി അമ്മ മകൾ 70 3 വസന്തകുമാരി അമ്മ ,, 69 4 ശാന്തകുമാരി അമ്മ ,, 68 5 ശശികുമാരി അമ്മ ,, 67 6 ശ്രീകുമാരി അമ്മ ,, 64 7 രഘുനാഥൻ മകൻ 62 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ