Servants of Knowledge
Kerala Gazette · Government of Kerala

Nedumangad

Published 29 December 2020

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-29.part_3_clr_thiruvananthapuram_Nedumangad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

No. } 51 Vol. IX

Thiruvananthapuram,

Tuesday

2020 ഡിസംബർ 29 29th December 2020 1196 ധനു 14 14th Dhanu 1196 1942 പൌഷം 8 8th Pousha 1942

PART IV

Private Advertisements and Miscellaneous

Notifications

219 29th DEC. 2020] COMMISSIONERATE OF LAND REVENUE 8826 (30) (32) നമ്പർ ജി2-27683/2020. 2020 നവംബർ 25. നമ്പർ ജി4-20288/2020. 2020 നവംബർ 28.

തിരുവനന്തപുരം താലൂക്കിൽ നേമം വില്ലേജിൽ വലിയതൈക്കൂട്ടം, ആനന്ദ നഗർ 106, കൈമനം പി. ഒ., എന്ന മേൽവിലാസത്തിൽ വിജയമ്മ, എൽ. എന്നവർ 15-7-2020-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്കു വേ≠ി ഹാജരാക്കാൻ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ ശിവൻകുട്ടി, ബി. സമർപ്പിച്ച അപേക്ഷയിൻമേൽ നേമം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശിവൻകുട്ടി, ബി. മകൻ 67 2 ഗിരിജ, വി. മകൾ 64 3 ബി. ശിശുപാലൻ മകൻ 58 4 ബി. അശോകൻ ,, 56 5 ലതിക, വി. മകൾ 52 6 മോഹന, വി.

,, 46 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(31)

നമ്പർ ജി4-31390/2020. 2020 ഡിസംബർ 18.

തിരുവനന്തപുരം താലൂക്കിൽ നേമം വില്ലേജിൽ ജയ നിവാസ്, പൂഴിക്കുന്ന്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പി. ഒ. എന്ന മേൽവിലാസത്തിൽ ബി. സുലജ എന്നവർ 22-3-2020-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഹാജരാക്കാൻ അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൻ ജയകുമാർ, ആർ. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ നേമം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജയകുമാർ, ആർ. എസ്. മകൻ 35 2 ജയലക്ഷ്മി മകൾ 37 ഹാമിൽട്ടൻ ന്യൂസിലാന്റ ിൽ സന്ദീപ് അനിരുദ്ധൻ എന്നയാൾ 11-12-2000-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും നിയമാനുസൃതമായ മറ്റാവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ജെ. ശാന്തദേവി സമർപ്പിച്ച അപേക്ഷയിൻമേൽ കവടിയാർ വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശി താഴെ പറയുന്ന ഒരാളാണു ള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ജെ. ശാന്തദേവി, മാതാവ് 84 സാനിയ, ഹൗസ് നമ്പർ 5, രാജലക്ഷ്മിനഗർ, പട്ടം പി. ഒ.

മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശിയെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തിരുവനന്തപുരം. തഹശീൽദാർ.

Nedumangad Taluk പരസ്യം

(1)

നമ്പർ ബി6-11260/2020. 2020 നവംബർ 4.

നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമ്മല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നാസർ, ആർ. ജെ. എന്നയാളുടെ അനന്തരാവകാശികൾക്ക് ഭൂമി സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പെരിങ്ങമ്മല പി. ഒ., അൽ-അബ്റാനിൽ സാബിറ ബീവി ബോധിപ്പിച്ച അപേക്ഷ പെരിങ്ങമ്മല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-12-2019-ൽ മരണപ്പെട്ടുപോയതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാബിറാ ബീവി, എ. ഭാര്യ 47 2 അബ്ദുള്ള, ജെ. എൻ. മകൻ 26 3 അസ്ലമി സുൽത്താന, ജെ. എൻ. മകൾ 23 4 ആയിഷ സുൽത്താന, ജെ. എൻ. ,, 17 5 ആസിമ സുൽത്താന ,, 11 (മൈനർ സന്താനങ്ങൾ മാതാവിന്റെ സംരക്ഷണയിലാണ്.)അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 40 29th DEC. 2020] COMMISSIONERATE OF LAND REVENUE 8827 (2) (4) നമ്പർ ബി6-11359/2020. 2020 നവംബർ 4. നമ്പർ ബി6-8936/2020. 2020 ഒക്ടോബർ 28. നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമ്മല വില്ലേജിൽ ത ാ മ സ ി ച്ച ു വ ര െ വ അ ന്ത ര ി ച്ച ു പോയ കരുണാകരൻ, രാജു, എസ്. എന്നിവരുടെ അനന്തരാവകാശികൾക്ക് ബാങ്ക് സംബന്ധവും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കൊല്ലായിൽ പി. ഒ., അനാമികയിൽ കെ. ആർ. ഷൈജു ബോധിപ്പിച്ച അപേക്ഷ പെരിങ്ങമ്മല, കടയ്ക്കൽ, മാങ്കോട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾക്കാർ 31-10-2019, 22-10-2019 എന്നീ തീയതികളിൽ മരണപ്പെട്ടുപോയതായും പരേതരുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീല, കെ. ആർ. മകൾ 59 2 ഷാജി, കെ. ആർ. മകൻ 56 3 ഷിബു, കെ. ആർ.

,, 53 4 ഷൈജു, കെ. ആർ.

,, 52 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(3)

നമ്പർ ബി5-13202/2020. 2020 ഡിസംബർ 6.

നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജപ്പൻ പിള്ള, കെ. എന്നയാളുടെ അനന്തരാവകാശികൾക്ക് എസ്. ആർ. ഒ. യിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി മുളയറ പി. ഒ., മലയം, ആർ. എസ്. നിവാസിൽ ശാരദ, സി. ബോധിപ്പിച്ച അപേക്ഷ അരുവിക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-7-2020-ൽ മരണപ്പെട്ടുപോയതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാരദ, സി. ഭാര്യ 69 2 ജയകുമാർ, ആർ. എസ്. മകൻ 49 3 ബിന്ദു, എസ്. മകൾ 47 4 സജികുമാർ, ആർ. മകൻ 45 നെടുമങ്ങാട് താലൂക്കിൽ വെമ്പായം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിനു കുമാർ, എം. എന്നയാളുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വട്ടപ്പാറ പി. ഒ., വേറ്റിനാട്, അജിത്ത് വിഹാറിൽ ബി. രാധാദേവി ബോധിപ്പിച്ച അപേക്ഷ വെമ്പായം, പനവൂർ വില്ലേജാഫീസർമാർ മുഖ ാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-2-2020-ൽ മരണപ്പെട്ടുപോയതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീന എസ്. കല ഭാര്യ 35 2 വസുദേവ് ശങ്കർ, ബി. എസ്. മകൻ 10 3 ബി. രാധാദേവി മാതാവ് 65 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(5)

നമ്പർ ബി5-11437/2020. 2020 നവംബർ 6.

നെടുമങ്ങാട് താലൂക്കിൽ കുറുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രമാദേവൻ നായർ എന്നയാളുടെ അനന്തരാവകാശികൾക്ക് ഭൂമി സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ഇളവട്ടം പി. ഒ., ആലുംകുഴി, മാടംപാറ, രവീന്ദ്രവിലാസം വീട്ടിൽ വത്സല അമ്മ ബോധിപ്പിച്ച അപക്ഷ കുറുപുഴ, നെടുമങ്ങാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-2-2020-ൽ മരണപ്പെട്ടുപോയതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സല അമ്മ, എസ്. ഭാര്യ 53 2 രജനി, വി. മകൾ 32 3 രതീഷ് കുമാർ, ആർ. വി. മകൻ 30അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. Gaz. No. 51/2020/DTP (CLR). 41 29th DEC. 2020] COMMISSIONERATE OF LAND REVENUE 8828 (6) (8) നമ്പർ ബി6-13220/2020. 2020 ഡിസംബർ 2. നമ്പർ ബി5-13039/2019. 2020 നവംബർ 27. നെടുമങ്ങാട് താലൂക്കിൽ നെടുമങ്ങാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പവിത്രൻ എന്നയാളുടെ അനന്തരാവകാശികൾക്ക് ഭൂമി സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പൂവത്തൂർ പി. ഒ., കുശർകോട്, ലത ഭവനത്തിൽ ലത, എസ്. ബോധിപ്പിച്ച അപേക്ഷ നെടുമങ്ങാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 3-2-2016-നും 4-2-2016-നും ഇടയിൽ മരണപ്പെട്ടുപോയതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേ ഉള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലത, എസ്. ഭാര്യ 50 2 ഗീതു മകൾ 23 3 നീതു

,, 20 4 ഭാർഗ്ഗവി മാതാവ് 80 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(7)

നമ്പർ ബി6-12289/2020. 2020 നവംബർ 17.

നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ ത ാ മ സ ി ച്ച ു വ ര െ വ അ ന്ത ര ി ച്ച ു പോയ അസീം, ഇ. എന്നയാളുടെ അനന്തരാവകാശികൾക്ക് എം. എ. സി. റ്റി.-യിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പുതുകുളങ്ങര പി. ഒ., അനൂർകോണത്ത് ഇസ്മായിൽ ബോധിപ്പിച്ച അപേക്ഷ വെള്ളനാട് വില്ലേജാഫീസർ മുഖ ാ ന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 2-8-2014-ൽ മരണപ്പെട്ടുപോയതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൗദാബീവി മാതാവ് 61 2 ഇസ്മായിൽ പിതാവ് 63 3 സഫ ഫാത്തിമ മകൾ 7 (മൈനർ സന്താനം ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്.) നെടുമങ്ങാട് താലൂക്കിൽ പാലോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി. ആർ. സതീഷ് കുമാർ എന്നയാളുടെ അനന്തരാവകാശികൾക്ക് സർവ്വീസ് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പച്ച പി. ഒ., കള്ളിപ്പാറ, 'ചിന്ത' യിൽ ഷൈനി, കെ. ആർ. ബോധിപ്പിച്ച അപേക്ഷ പാലോട് വില്ലേജാഫീസർ മുഖ ാ ന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-10-2020-ൽ മരണപ്പെട്ടുപോയതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈനി, കെ. ആർ. ഭാര്യ 45 2 അഭിനവ്, വി. കെ. മകൻ 21 3 മുദ്ര, കെ. ആർ. മകൾ 18 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(9)

നമ്പർ ബി5-12998/2020. 2020 ഡിസംബർ 1.

നെടുമങ്ങാട് താലൂക്കിൽ കരകുളം വില്ലേജിൽ ത ാ മ സ ി ച്ച ു വ ര െ വ അന്ത ര ി ച്ച ു പോയ എൽസി, പി. റ്റി. എന്നവരുടെ അനന്തരാവകാശികൾക്ക് സർവ്വീസ് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ഏണിക്കര, ഹരിതംനഗർ-60, സൂര്യൻ പറമ്പിൽ കുര്യൻ ശബരിഗിരി ബോധിപ്പിച്ച അപേക്ഷ കരകുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 17-8-2020-ൽ മരണപ്പെട്ടുപോയതായും പരേതയുടെ അനന്തരാവകാശിക ള ാ യ ി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കുര്യൻ ശബരിഗിരി ഭർത്താവ് 72 2 റെലീഷ് കുര്യൻ മകൻ 39 3 മാത്തൻ കുര്യൻ ,, 33അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. 42 29th DEC. 2020] COMMISSIONERATE OF LAND REVENUE 8829 (10) നമ്പർ ബി5-12841/2020. 2020 നവംബർ 27. Chirayinkeezhu Taluk പരസ്യം നെടുമങ്ങാട് താലൂക്കിൽ കരുപ്പൂര് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഫാത്തിമ, എൻ. എസ്. എന്നവരുടെ അനന്തരാവകാശികൾക്ക് ആശ്രിത നിയമനത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പഴകുറ്റി പി. ഒ., കൊല്ലങ്കാവ്, മനാറൽ ഹുദറോഡ്, തമന്നയിൽ ഫാസിൽ, എൻ. എസ്. ബോധിപ്പിച്ച അപേക്ഷ കരുപ്പൂര് വില്ലേജാഫീസർ മുഖ ാ ന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 24-8-2020-ൽ മരണപ്പെട്ടുപോയതായും പരേതയുടെ അനന്തരാവകാശിക ള ാ യ ി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷാമില, എസ്. എൽ. മാതാവ് 44 2 നസീർ, ജെ. പിതാവ് 54 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(11)

No. B6-8786/2020. 27th August 2020.

Notice is hereby given to all whom it may concern that Shijina, S., Arafa Manzil, Karikkakam, Kuthirkaulam P. O., Manickal Village, Nedumangad Taluk, Thiruvananthapuram District, Kerala State has applied for a legal heirship certificate in respect of late Hussain, who expired on 28-7-2020. This certificate is requested for various purposes. Enquiry conducted through the Village Officer, Manickal reveals that the following persons are the legal heirs of the deceased.

SCHEDULE

(1)

നമ്പർ ബി4-13649/2020. 2020 നവംബർ 18.

ചിറയിൻകീഴ് താലൂക്കിൽ അവനവഞ്ചേരി വില്ലേജിൽ ആതിരാ ഹൗസിൽ രാധാകൃഷ്ണൻ, റ്റി. (രാധാകൃഷ്ണൻ ചെട്ടിയാർ) 12-2-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ കുമാരി, വി. പി. സമർപ്പിച്ച അപേക്ഷയി∑േൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രാധാകൃഷ്ണൻ, റ്റി. (രാധാകൃഷ്ണൻ ചെട്ടിയാർ) 12-2-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാർവ്വതി അമ്മാൾ മാതാവ് 88 2 കുമാരി, വി. പി. ഭാര്യ 50 3 ആതിര കൃഷ്ണൻ മകൾ 26 4 ആദിത്യ കൃഷ്ണൻ. ആർ. കെ. ,, 23 5 ആർച്ച കൃഷ്ണൻ. ആർ. കെ. ,, 21 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)

ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി4-13775/2020. 2020 നവംബർ 18.

Sl. Name of the Relationship Age

No. legal heirs with the deceased

1 Shijina, S. Wife 27 2 Rahmath, S. Daughter 8 3 Muhammed Mubarak, H. Son 2 4 Aisha Beevi, F. Mother 65 5 Subair Kunju, M. Father 70 ചിറയിൻകീഴ് താലൂക്കിൽ വക്കം വില്ലേജിൽ എസ്. കെ. നിവാസിൽ ശിവൻകുട്ടി 12-12-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ദേവകി, എസ്. സമർപ്പിച്ച അപേക്ഷയി∑േൽ വക്കം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശിവൻകുട്ടി 12-12-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ദേവകി, എസ്. ഭാര്യ 54 2 വിഷ്ണു, എസ്. കെ. മകൻ 29 Objection if any against the issuance of the said legal heirship certificate to the above said persons has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those send by post will not be considered. 3 വിദ്യ, എസ്. കെ. മകൾ 26 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) Taluk Office, Nedumangad.

(Sd.) Tahsildar..

43
Cite this issue. Kerala Gazette, Government of Kerala, 29 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-29.part_3_clr_thiruvananthapuram_Nedumangad/. Archive identifier in.gazette.kerala_new.2020-12-29.part_3_clr_thiruvananthapuram_Nedumangad.