Servants of Knowledge
Kerala Gazette · Government of Kerala

Vythiri

Published 29 December 2020

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-29.part_3_clr_wayanad_Vythiri
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

No. } 51 Vol. IX

Thiruvananthapuram,

Tuesday

2020 ഡിസംബർ 29 29th December 2020 1196 ധനു 14 14th Dhanu 1196 1942 പൌഷം 8 8th Pousha 1942

PART IV

Private Advertisements and Miscellaneous

Notifications

219 29th DEC. 2020] COMMISSIONERATE OF LAND REVENUE 8932 (19) (21) റഫ്. സി2-4864/2020. 2020 ജൂലൈ 9.

താമരശ്ശേരി താലൂക്ക്, കെടവൂർ അംശം, ഈർപ്പോണ ദേശത്ത് താമസിച്ചിരുന്ന ഉമ്മർകുഞ്ഞി s/o Late മുഹമ്മദ്, പുത്തൻപുരയിൽ വീട്, തച്ചംപൊയിൽ പി. ഒ. എന്നയാൾ 14-12-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ സൽമ്മ ഉമ്മർ, പുത്തൻപുരയിൽ വീട്, തച്ചംപൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം

1 കുഞ്ഞാമിന മാതാവ് 86 2 സൽമ ഉമ്മർ ഭാര്യ 47 3 മുഹമ്മദ് മുനീസ് ഫർഷാദ് മകൻ 28 4 കോയ ഫിറോസ്

,, 23 5 അമീന ഫെബിൻ മകൾ 19 6 ആയിഷ ഷെറിൻ ,, 18 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ.്

(20)

റഫ്. സി2-4918/2020.

2020 ജൂലൈ 9.

റഫ്. സി2-5683/2020.

2020 ജൂലൈ 9.

താമരശ്ശേരി താലൂക്ക്, കൊടുവള്ളി അംശം, പറമ്പത്ത്കാവ് ദേശത്ത് താമസിച്ചിരുന്ന അബു s/o Late മോയിൻകുട്ടി, ത≠ാലമ്മൽ വീട്, കൊടുവള്ളി പി. ഒ. എന്നയാൾ 8-7-2000-ൽ തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ഷൈജൽ, ക≠ാലമ്മൽ വീട്, കൊടുവള്ളി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം

1 പാത്തുട്ടി ഭാര്യ 57 2 സാബിറ മകൾ 39 3 സറീന ,, 38 4 ഷൈജൽ മകൻ 34 5 നൗഫൽ ,, 33 6 നൗഷാദ്

,, 31 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അ േ പ ക്ഷ ക ന ് അ ന ന്ത ര ാ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് അനുവദിക്കുന്നതാണ്.

താലൂക്കാഫീസ്, താമരശ്ശേരി.

(ഒപ്പ്) തഹശീൽദാർ.

WAYANAD DISTRICT

Vythiri Taluk

താമരശ്ശേരി താലൂക്ക്, നരിക്കുനി അംശം, നെടിയനാട് ദേശത്ത് താമസിച്ചിരുന്ന രാരുക്കുട്ടി s/o (Late) രാരൻ, വെങ്ങി≠ോറമലയിൽ വീട്, നരിക്കുനി പി. ഒ. എന്നയാൾ 29-8-2016-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ സരോജിനി, വെങ്ങി≠ോറമലയിൽ വീട്, നരിക്കുനി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം

1 സരോജിനി ഭാര്യ 67 2 ബാബു മകൻ 44 3 ലക്ഷ്മി മകൾ 42 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ.്

പരസ്യം

നമ്പർ ഡി2-2665/2020. 2020 ഒക്ടോബർ 1.

വൈത്തിരി താലൂക്കിൽ മുട്ടിൽനോർത്ത് വില്ലേജിൽ ഇ. നാണിക്കുട്ടിയമ്മ, ഈങ്ങോളി വീട്, വാടാവള്ളിക്കുന്ന്, കോട്ടത്തറ വില്ലേജ് എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഇ. പ്രകാശൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടത്തറ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ഇ. നാണിക്കുട്ടിയമ്മ, ഈങ്ങോളി വീട്, വാടാവള്ളിക്കുന്ന്, കോട്ടത്തറ വില്ലേജ് എന്നവർ 2-5-2016-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

പ്രകാശൻ, ഇ. മകൻ 49146 29th DEC. 2020] COMMISSIONERATE OF LAND REVENUE 8933 മേൽപ്പറഞ്ഞയാളാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.

മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

റഫ്. ബി1-10053/2020. 2020 സെപ്റ്റംബർ 11.

KANNUR DISTRICT

കണ്ണൂർ താലൂക്കിൽ എടക്കാട് അംശം കണ്ണൂർകരാർ

Kannur Taluk

പരസ്യം

(1)

റഫ്. ബി1-10146/2020. 2020 സെപ്റ്റംബർ 11.

കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം പള്ളിക്കുന്ന് ദേശത്ത് കണ്ണൂക്കാരത്തിന്റവിട വീട്ടിൽ അബ്ദുള്ള, കെ. എന്നയാൾ 24-6-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി അബ്ദുൾ ജലീൽ ബട്ടക്ക≠ി എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദലി, ബി. കെ. മകൻ 54 2 സൽമത്ത്, ബി. കെ. മകൾ 50 3 അബ്ദുൾ ജലീൽ ബട്ടക്ക≠ി മകൻ 46 4 റിയാസ്, ബി. കെ.

,, 44 5 ശുഹൈബ, ബി. കെ.

,, 35 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

റഫ്. ബി1-10054/2020. 2020 സെപ്റ്റംബർ 11.

കണ്ണൂർ താലൂക്കിൽ എടക്കാട് അംശം കുറ്റിക്കകം ദേശത്ത് സഈദ മൻസിൽ വീട്ടിൽ സഈദ, പി. കെ. എന്നവർ 28-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഹിഷാം, പി. കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. പി. കുഞ്ഞിമൊയ്തു ഭർത്താവ് 70 ദേശത്ത് രോഷ്ന നിവാസിൽ എ. ഉദയഭാനു എന്നയാൾ 25-3-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി കാഞ്ചന തെക്കൻ എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 തെക്കൻ കാഞ്ചന ഭാര്യ 52 2 തെക്കൻ രോഷ്ന മകൾ 37 3 തെക്കൻ രോജേഷ് മകൻ 35 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(4)

റഫ്. ബി1-10052/2020. 2020 സെപ്റ്റംബർ 11.

കണ്ണൂർ താലൂക്കിൽ എടക്കാട് അംശം കണ്ണൂർകരാർ ദേശത്ത് ശ്രീകോവിൽ വീട്ടിൽ കെ. പി. വസുമതി എന്നവർ 6-7-1992-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

ടിയാളുടെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സുരേന്ദ്രബാബു, പി. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ഒരാളാണ് അനന്തരാവകാശിയായിട്ടുള്ളതെന്നറിയുന്നു.

പേര് മരിച്ചവരുമായുള്ള വയസ്

ബന്ധം

സുരേന്ദ്രബാബു, പി. പി. മകൻ 61 മേൽപ്പറഞ്ഞയാളെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപംഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 2 ഫാറൂഖ് ഉമ്മർ, പി. കെ. മകൻ 35 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി 3 ജുനൈദ, പി. കെ. മകൾ 34 ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ 4 മുസ്ലിഹ, പി. കെ. ,, 28 തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 5 ഹിശാം, പി. കെ. മകൻ 25 147

Cite this issue. Kerala Gazette, Government of Kerala, 29 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-29.part_3_clr_wayanad_Vythiri/. Archive identifier in.gazette.kerala_new.2020-12-29.part_3_clr_wayanad_Vythiri.