Servants of Knowledge
Kerala Gazette · Government of Kerala

Notification—Auction Notices—e-Auction Notice

Published 05 January 2021

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-05.part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2021

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2021-2023

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. X

Tuesday

No. } 1 2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942

PART III

Forest Department

5. Ramachandran Muttil

Forests and Wildlife (F) Department

NOTIFICATION

No. D3-996/2018/FHQ. 10th December 2020.

Following are the Revised Select Lists of Provisionally Promoted Range Forest Officer for the year 2015, 2016 & 2017 and Select List for the year 2018, prepared in the meeting of Departmental Promotion Committee (Lower) held on 12-11-2019 and approved by the Government 6. M. Anilkumar

7. Xavier, T. S.

8. N. Ganesan

9. K. P. S. Boby Kumar

10. C. Shereef

Revised Select List for the year 2016

vide letter No. F3/242/2019-FWLD dated 5-6-2020.

1. Vinu, P.

Revised Select List for the year 2015

1. B. R. Jayan

2. K. T. Udayan

3. M. Padmanabhan

4. Sanilkumar, T.

2. Priyadarsan, P.

3. Satheesan, P.

4. Sudheer Neroth

5. K. P. Abdul Samad

6. P. SureshGaz. No. 1/2021/DTP (Forest). 265 5th JAN. 2021] FOREST DEPARTMENT 2

Select List for the year 2018

Revised Select List for the year 2017

1. N. T. Dinesh Shankar

1. Prasad, P.

2. K. G. Anvar

2. N. K. Pavitran

3. Arunesh, K. V.

3. V. Sarachandran

4. K. V. Biju

4. P. K. Thambi

5. A. K. Sasikumaran Nair

6. V. Ajayakumar

5. Sunilal, S. L.

7. C. Rajesh

5(A). B. Asok Raj

P. K. KESAVAN IFS, 6. T. M. Rasheed

Principal Chief Conservator

6(A). S. Rajan

of Forests & Head of Forest

Forest Head Quarters, Force, Kerala & Convener, 7. K. S. Manoj

Vazhuthacadu, Departmental Promotion 8. Anilkumar, K.

Thiruvananthapuram. Committee (Lower).

വൈൽഡ്ലൈഫ് ഡിവിഷൻ, തിരുവനന്തപുരം

ലേല പരസ്യം

നമ്പർ ബി. 2986/2020.

2020 ഡിസംബർ 17.

തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷന്റെ കീഴിലുള്ള പേപ്പാറ, നെയ്യാർ, വന്യജീവി സങ്കേതങ്ങളിലെയും, കോട്ടൂർ എ. ബി. പി. റെയിഞ്ചിലെയും വിവിധ വനം കേസുകളിൽപ്പെട്ട തൊ≠ി സാധനങ്ങൾ താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ അതാത് വന്യജീവി സങ്കേതം/റെയിഞ്ചിന് നേരെ കാണിച്ചിട്ടുള്ള തീയതികളിൽ പകൽ 11 മണിക്ക് തിരുവനന്തപുരം വൈൽഡ് ലൈഫ്വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പട്ടികയിൽ കാണിച്ചിരിക്കുന്ന സ്ഥലത്തുവെച്ച് 11-12-2012-ലെ പ്രൊ(5)26274/12 നമ്പരായി 25-12-2012-ലെ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വ്യവസ്ഥകൾക്കും മറ്റ് നിയമങ്ങൾക്കും വിധേയമായി പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. നിർദ്ദിഷ്ട ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുന്ന പക്ഷം അടുത്തപ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് ലേലം നടത്തുന്നതായിരിക്കും.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസമയത്തിനുമുമ്പായി ഈട്ടി/തേക്ക് തടികൾക്ക് ` 20,000-ം മറ്റ് തടികൾക്ക് ` 10,000-ം മറ്റ് വനവിഭവങ്ങൾക്ക് ` 2,000-ം ക്രമത്തിൽ നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ലേലത്തിൽ വിളിച്ചിട്ടുള്ള തൊ≠ിസാധനങ്ങളുടെ വില ` 20,000-ത്തിൽ കവിയുന്നപക്ഷം ലേലത്തുകയുടെ 35% അല്ലെങ്കിൽ ` 20,000 ഇതിൽ ഏതാണോ കൂടുതൽ ആയത് ലേലം കഴിഞ്ഞാലുടൻ കെട്ടിവെയ്ക്കേ≠താണ്. എന്നാൽ കോടതി ഉത്തരവനുസരിച്ച് കേസ് നിലവിലിരിക്കേ ലേലം ചെയ്യപ്പെടുന്ന തൊ≠ി വസ്തുക്കളുടെ മൊത്തം വിലയും നികുതികളും ലേലദിവസം തന്നെ പണമായി അടയ്ക്കേ≠താണ്.

ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലക്കാരനെ അറിയിക്കുന്ന നോട്ടീസിന്റെ തീയതി മുതൽ 40 ദിവസത്തിനകം ബാക്കി മുഴുവൻ ലേലത്തുകയും നിയമാനുസൃത നികുതികളും മൊത്തം സംഖ്യയ്ക്ക് നിലവിൽ പ്രാബല്യത്തിലുള്ള ഫൈനാൻസ് ആക്ട് പ്രകാരമുള്ള ആദായനികുതിയും ഒടുക്കി ലേലത്തിൽ പിടിച്ചിട്ടുള്ള സാധനങ്ങൾ നീക്കം ചെയ്യേ≠താണ്. ലേലത്തുക നി›ിത കാലാവധിക്കുള്ളിൽ അടയ്ക്കാതിരുന്നാൽ ലേലം റദ്ദ് ചെയ്യുന്നതും ലേലക്കാരൻ അടച്ചിട്ടുള്ള തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ലേലത്തിൽ പിടിച്ച സാധനങ്ങൾ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം ചെയ്ത് വിൽക്കുന്നതു മായിരിക്കും. അപ്രകാരം വിൽക്കുമ്പോൾ സർക്കാരിന് നഷ്ടം ഉ≠ാവുകയാണെങ്കിൽ അപ്രകാരമുള്ള നഷ്ടം പരസ്യക്കൂലി മുതലായവ വ്യവസ്ഥകൾക്ക് വിധേയമായി മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും ലാഭം ഉ≠ാവുകയാണെങ്കിൽ ആയതിന് മുൻലേലക്കാരന് യാതൊരു അവകാശവും ഇല്ലാത്തതുമാകുന്നു.

ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ ലേലം തുടങ്ങുന്നതിന് മുമ്പായി ലേലത്തിന് വെച്ചിട്ടുള്ള സാധനങ്ങളുടെ നിൽപ്പു സ്ഥിതിയും അളവുകളും മറ്റ് വിശദ വിവരങ്ങളും ക≠് ബോദ്ധ്യപ്പെട്ടിരിക്കേ≠തും ലേലത്തിനുശേഷം ഈ വക കാര്യങ്ങളെ കുറിച്ചുള്ള യാതൊരു പരാതികളും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. ലേലത്തിനുശേഷം കാലാവസ്ഥകാരണമോ അ·ി, വെള്ളപൊക്കം, ഉരുൾപൊട്ടൽ മുതലായ കെടുതികൾമൂലമോ തടി, വിറക്, മറ്റ്് സാധനങ്ങൾ എന്നിവയ്ക്കു≠ാകുന്ന നഷ്ടത്തിനോ അളവു വ്യത്യാസത്തിനോ വനം വകുപ്പിന് ഉത്തരവാദിത്വം ഉ≠ായിരിക്കുന്നതല്ല.

266 5th JAN. 2021] FOREST DEPARTMENT 3

ലേല വ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ ആവശ്യമായി വരുന്ന പക്ഷം ആയത് ലേലത്തിൽ പങ്കെടുക്കുന്നവരെ വായിച്ച് കേൾപ്പിച്ച് ബോദ്ധ്യപ്പെടുത്തുന്നതുമായിരിക്കും.

പട്ടിക

വന്യജീവി സങ്കേതം/ പേപ്പാറ നെയ്യാർ എ. ബി. പി. റെയിഞ്ച്, റെയിഞ്ച് വന്യജീവി സങ്കേതം വന്യജീവി സങ്കേതം കോട്ടൂർ ലേല സ്ഥലം ഓഫീസ് കോമ്പൗ≠് ഓഫീസ് കോമ്പൗ≠് ഓഫീസ് കോമ്പൗ≠്

5-1-2021

2-2-2021

2-3-2021

6-4-2021

4-5-2021 ലേല തീയതി 8-6-2021

6-7-2021

3-8-2021

7-9-2021

5-10-2021

2-11-2021

7-12-2021 12-1-2021

19-1-2021 9-2-2021

16-2-2021 9-3-2021

16-3-2021 13-4-2021 20-4-2021 11-5-2021

18-5-2021 15-6-2021 22-6-2021 13-7-2021 21-7-2021 10-8-2021

17-8-2021 14-9-20212 22-9-2021 12-10-2021 20-10-2021 9-11-2021

16-11-2021 14-12-2021 21-12-2021 ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അതാത് വന്യജീവി സങ്കേതം/റെയിഞ്ച് ഓഫീസുകളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഫോൺ നമ്പരുകൾ: പേപ്പാറ വന്യജീവി സങ്കേതം—0472-2892344, 8547602951, നെയ്യാർ വന്യജീവി സങ്കേതം—

0471-2272182, 8547602970, എ. ബി. പി. റെയിഞ്ച്, കോട്ടൂർ—0472-2850827, 8547602969).

വൈൽഡ്ലൈഫ് വാർഡന്റെ കാര്യാലയം,

തിരുവനന്തപുരം.

(ഒപ്പ്)

വൈൽഡ്ലൈഫ് വാർഡൻ

(കേരള ഗവർണ്ണർക്കുവേ≠ി).

ടിമ്പർ സെയിൽസ് ഡിവിഷൻ, പുനലൂർ

ഇ-ലേല പരസ്യം

നമ്പർ TSP2 -1407/2019. 2020 ഡിസംബർ 17.

2018 ആഗസ്റ്റിലു≠ായ പ്രളയത്തെ തുടർന്ന് പമ്പാനദിയിൽ അടിഞ്ഞുകൂടിയതും ചില്ലറ വിൽപ്പനയ്ക്കായി അരീക്കക്കാവ് തടി ഡിപ്പോയിൽ ശേഖരിച്ചിരിക്കുന്നതുമായ മണലിന്റെ ഇ-ലേലം താഴെ നൽകിയിരിക്കുന്ന തീയതികളിൽ നടത്തപ്പെടുന്നു. 1, 5, 10 ക്യുബിക് മീറ്റർ മണൽ വീതമുള്ള 10 ക്യുബിക് മീറ്ററിന്റെ 40 ലോട്ടുകളും, 5 ക്യുബിക് മീറ്ററിന്റെ 15 ലോട്ടുകളും, 1 ക്യുബിക് മീറ്ററിന്റെ 25 ലോട്ടുകളുമായാണ് ലേലംനടക്കുക. കെട്ടിട നിർമ്മാണ പ്രവർത്തികൾക്കും ലാൻസ്കേപ്പിംഗിനും ഈ മണൽ അനുയോജ്യമാണെന്ന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം സാക്ഷ്യപ്പെടുത്തിയിട്ടു≠്. ഇ-ലേല നടപടികൾക്ക് നിയോഗിച്ചിട്ടുള്ള ഏജൻസിയായ എം.എസ്.റ്റി.സിയിൽ പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളു. ഇതു സംബന്ധിച്ച കൂടുതൽ വിവിരങ്ങൾ എം.എസ്.റ്റി.സിയുടെ www.mstcecommerce.com എന്ന വെബ്സൈറ്റിൽ നിന്നോ പുനലൂർ ടിംബർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് (ഫോൺ നമ്പർ-0475 2222617), അരീക്കക്കാവ് സർക്കാർ തടി ഡിപ്പോ ഓഫീസ് (ഫോൺ നമ്പർ-8547600535) നിന്നോ അറിയാവുന്നതാണ്.

ലേല തീയതി 2021 ക്രമ ടിമ്പർ സെയിൽസ് നമ്പർ ഡിവിഷൻ, പുനലൂർ

1 അരീക്കക്കാവ് ഡിപ്പോ ജനുവരി 25

ഫെബ്രുവരി 4, 24

മാർച്ച് 9, 25

ഏപ്രിൽ 5, 16

മേയ് 3, 21

ജൂൺ 4, 17

ജൂലൈ 15, 27

ആഗസ്റ്റ് 9, 27

സെപ്റ്റംബർ 15, 27

ഒക്ടോബർ 5, 22

നവംബർ 2, 22

ഡിസംബർ 14, 30267 5th JAN. 2021] FOREST DEPARTMENT 4 No. TSP 2-1407/2019. 17th December 2020.

3. Validity of Bids: All offers by buyers will be

valid for acceptance by MSTC for a period of

7 (Seven) days. In case the 7th day falls on a

holiday or remains closed for Principal/MSTC,

the validity of the offer will be deemed to be

automatically extended upto the next working day

of Principal/MSTC.

4. Inspection: The intending buyer or his authorized representative may inspect the materials as per the schedule mentioned above, between 10 hrs and 17 hrs on any working day at the location specified with the prior intimation to the Depot Officer concerned. The detailed descriptions of all lots including annexure, if any, are available at the respective Divisional Forest Office also.

SPECIAL TTERMS AND CONDITIONS

268 5th JAN. 2021] FOREST DEPARTMENT 5

participate in the e-auction. If the offered value is

not paid within the specified time period against

balance amount the taxes will be issued by the Depot Officer concerned with a currency up to 7 working days.

any of the lot/lots by the offeror, the EMD will be

forfeited.

(ii) The EMD of the unsuccessful bidder will be

returned on the next working day on the

completion of the e-auction.

(ii) The mode of payment is through e-treasury of Government of Kerala or DD drawn from a Nationalized Bank payable at respective station in favour of Divisional Forest Officer or by cash in the respective treasury.

(iii) The EMD of the successful bidder will be kept

with the Principal for adjustment against the sale

value of the bid lots or for compensating any loss

incurred to the Government as per conditions noted

below in Clause No. 12 & 13

9. The sale will be Affected as follows:

(iii) If any amount is charged by bank for clearing the DD, the same shall be borne by the buyer himself. If the DD is dishonoured by the bank, the bidder who remitted the DD will be treated as defaulter and necessary actions will be initiated against him as per the law and as per sale conditions.

The prospective buyer who has remitted the EMD

and is eliglble to participate in the offer for sale can quote the price/m 3 of sand. The minimum bid

Gaz. No. 1/2021/DTP (Forest). 269 5th JAN. 2021] FOREST DEPARTMENT 6

15. Other Conditions

(a) Blacklisted buyers will not be allowed to participate in any e-auctions.

(b) The successful buyers are bound to abide by changes in terms & conditions of e-aucion consequent upon any amendments in the existing Kerala Forest Act, 1961 or extant Rules.

(c) All the litigations related to e-aution will be entertained only in the Courts within the jurisdiction of the Depot Officer concerned.

16. Principal/MSTC reserves the right to accept/ reject and cancel any offer, amend the quantity under any lot or withdraw any lot at any stage under this sale after acceptance of sale/issue of sale order/ deposit of full sale value by the buyer without assigning any reason thereof and the value of such material paid for shall be refundable.

Principal/MSTC shall not be responsible for any damages/loss whatsoever to buyers on account of such withdrawal, at any stage from the e-auction sale.

17. Force Majeure: Principal/Mstc will not be in any way responsible for failure to deliver the material due to cause beyond their control such as strike, lockout, cessation of work by labourers, shortened hours, act of God or other causes of other contingencies whatsoever. The buyer shall not be entitled to cancel the contract and the period of delivery shall automatically get extended proportionately.

18. Conduct During Delivery: Buyers shall solely be responsible for movement and proper behaviour of their deputies, agents and labourers within 20. Black Listing : If it is found that the buyer is not following the terms and conditions of payment, delivery or other conditions of the e-auction and also indulging, in any malpractices either by himself or by his agents, deputies or observer, such buyer are liable to be blacklisted and appropriate action will be taken as deemed fit by Principal.

21. In the event of any dispute in connection with this sale, the decision of Principal/MSTC shall be final and binding on the parties to the e-auction sale. Further any such dispute, doubts or differences of opinion arising at the time of payment or delivery, buyers shall agree and abide by the decision of Principal.

22. No interest will be paid to the purchaser on the amount paid or deposited by him and on the amount refundable to him if any.

23. The terms and conditions are supplementary to the remedy available under the law.

24. Any auctioned materials shall not be sold or parted with any of the employees of Principal/MSTC.

25. Complaints/grievances from buyers regarding sale shall be addressed to the Grievance Redressal Commitee constituted under the Chairmanship of circle Chife Conservator of Forest, for the purpose of adjudicating complaints regarding e-auction of timber. The Grievance Redressal Committee is authorized to take decisions relating to the grievance or complaints which include cancellation/confirmation of the offer, imposing of any penalty and forfeiture of EMD and matters related thereto.

Timber Sales Division,

(Sd.) Punalur. Divisional Forest Officer.

പുനലൂർ ഡിവിഷൻ

Principal premises. If any damage is caused to the Government property, the buyer is responsible to make good such damage to the satisfaction of Principal, and the decision of Principal in this regard shall be final and binding.

19. A c c i d e n t s e t c . t o B u y e r 's L a b o u r e r :

Principal/MSTC will not any point of time be responsible for any injuries caused due to accident within the premises or at the place of work and the buyer will make proper arrangement for medical attention and treatment to his labour representative.

The buyer will be solely responsible for any claim arising out of the employment, injuries to labourers in the course of the employment under any statute.

It is the responsibility of the buyer to provide necessary safety appliances (like hand gloves, tools, helmet, safety goggles, boots etc.) to the labourers who are engaged for handling of the goods.

ലേല പരസ്യം

നമ്പർ പി എ1. 5799/2020. 2020 ഡിസംബർ 28.

പുനലൂർ ഡിവിഷനിൽപ്പെട്ട പത്തനാപുരം, അഞ്ചൽ എന്നീ റെയിഞ്ചുകളിൽ സൂക്ഷിച്ചിട്ടുള്ള വിവിധ വനനിയമ കേസ്സുകളിലെ തൊ≠ി സാധനങ്ങൾ താഴെ പട്ടികയിൽ അതാത് റെയിഞ്ചിന് നേരെ കാണിച്ചിട്ടുള്ള തീയതി കളിൽ പകൽ 3 മണിക്ക് പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ പട്ടികയിൽ കാണിച്ചിരിക്കുന്ന സ്ഥലത്തുവച്ച് 11-12-2012 പ്രൊ.(5)-26274/12-ാം നമ്പരായി 25-12-2012-ലെ കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വ്യവസ്ഥ കൾക്കും നിലവിലുള്ള മറ്റു നിയമങ്ങൾക്കും വിധേയമായി പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതായിരിക്കും. ലേലദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതായിരിക്കും. നി›ിത ലേല തീയതിക്ക് 7 ദിവസം മുമ്പുതന്നെ ലേലത്തിൽ ഉൾപ്പെടുത്തുന്ന ലേല വസ്തുക്കളുടെ ഇനം, അളവ് മുതലായ ലോട്ടു തിരിച്ചുള്ള270 5th JAN. 2021] FOREST DEPARTMENT 7 പട്ടിക അതാത് റെയിഞ്ച് ഓഫീസുകളിൽ പരസ്യപ്പെടുത്തു ന്നതും ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലോട്ടു തിരിച്ചുള്ള തൊ≠ി വസ്തുക്കൾ നേരിൽ പരിശോധിച്ച് ഗുണനിലവാരം ബോദ്ധ്യപ്പെടേ≠തുമാണ്. ലേലത്തിനുശേഷം ഇതു സംബന്ധമായ പരാതികൾ പരിഗണിക്കുന്നതല്ല.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുമ്പായി തേക്ക്, ഈട്ടി എന്നിവയ്ക്ക് ` 20,000, മറ്റു തടികൾക്ക് ` 10,000, മറ്റു വനവിഭവങ്ങൾക്ക് ` 2,000 നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തും ലേലം കൊ≠യാൾ ലേലം കഴിഞ്ഞാലുടൻ തന്നെ ലേലത്തുകയുടെ 35% നിരതദ്രവ്യം ഉൾപ്പെടെ ഒടുക്കേ≠താണ്. ലേലത്തുക ` 20,000-മോ അതിൽ കുറവോ ആണെങ്കിൽ മുഴുവൻ തുകയും ലേലത്തുക ` 20,000-ൽ കവിയുകയാണെങ്കിൽ ` 20,000-മോ ലേലത്തുകയുടെ മുപ്പത്തിയഞ്ചു ശതമാനമോ ഏതാണ് കൂടുതലെങ്കിൽ ആയത് ലേലം കഴിഞ്ഞാലുടനെ അടയ്ക്കേ≠തുമാണ്. കോടതി ഉത്തരവ് അനുസരിച്ച് ലേലം ചെയ്യപ്പെടുന്ന തൊ≠ിയുടെ മൊത്തം തുകയും നികുതികളും ലേല ദിവസം അടയ്ക്കേ≠താണ്.

ലേലത്തിൽ പിടിച്ചെടുത്ത സാധനങ്ങൾ ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലക്കാരനെ അറിയിക്കുന്ന തീയതി മുതൽ 40 (നാല്പത്) ദിവസത്തിനകം ബാക്കി മുഴുവൻ ലേലത്തുകയും നിയമാനുസൃത നികുതികളും മൊത്തം സംഖ്യയ്ക്ക് 1998-ലെ ഫൈനാൻസ് ആക്ട് പ്രകാരമുള്ള ആദായനികുതിയും ഒടുക്കി ലേലത്തിൽ പിടിച്ചെടുത്ത സാധനങ്ങൾ നീക്കം ചെയ്യേ≠താണ്. ലേലത്തുക ഈ കാലാവധിക്കുള്ളിൽ അടയ്ക്കാതിരുന്നാൽ ലേലം റദ്ദ് ചെയ്യുന്നതും ലേലക്കാരൻ അടച്ചിട്ടുള്ള തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി ലേലത്തിൽ പിടിച്ചെടുത്ത സാധനങ്ങൾ ടിയാന്റെ നഷ്ടോത്തര വാദിത്വത്തിൽ വീ≠ും ലേലം ചെയ്ത് വിൽക്കുന്ന തുമായിരിക്കും. അപ്രകാരം വിൽക്കുമ്പോൾ സർക്കാരിന് നഷ്ടം ഉ≠ാവുകയാണെങ്കിൽ അപ്രകാരമുള്ള നഷ്ടം, പരസ്യക്കൂലി മുതലായവ വ്യവസ്ഥകൾക്ക് വിധേയമായി മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും ലാഭം ഉ≠ാവുകയാണെങ്കിൽ ആയതിന് മുൻലേലക്കാരന് യാതൊരു അവകാശവും ഇല്ലാത്തതുമാകുന്നു.

ലേലത്തിനുശേഷം കാലാവസ്ഥ കാരണമോ, അ·ി, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ മുതലായ കെടുതികൾ മൂലമോ, തടി, വിറക്, മറ്റ് സാധനങ്ങൾ എന്നിവയ്ക്കു≠ാവുന്ന നഷ്ടത്തിനോ അളവ് വ്യത്യാസത്തിനോ ഡിപ്പാർട്ടുമെന്റിന് ഉത്തരവാദിത്വം ഉ≠ായിരിക്കുന്നതല്ല.

ലേലവ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ ആവശ്യമായി വരുന്നപക്ഷം ആയത് ലേലത്തിൽ പങ്കെടുക്കുന്നവരെ വായിച്ചു കേൾപ്പിച്ച് ബോദ്ധ്യ പ്പെടുത്തുന്നതായിരിക്കും. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അതാത് റെയിഞ്ചുകളിൽ നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്നതാണ്. (ഫോൺ നമ്പർ: അഞ്ചൽ റെയിഞ്ച്-0475-2270100, പത്തനാപുരം റെയിഞ്ച് 0475-2354848)

പട്ടിക

ലേലസ്ഥലം അഞ്ചൽ പത്തനാപുരം

റെയിഞ്ച് റെയിഞ്ച്

11-1-2021 15-1-2021

9-2-2021 12-2-2021

8-3-2021 15-3-2021

15-4-2021 19-4-2021

10-5-2021 17-5-2021

7-6-2021 14-6-2021 ലേല തീയതികൾ

7-7-2021 12-7-2021

9-8-2021 12-8-2021

8-9-2021 13-9-2021

4-10-2021 11-10-2021

8-11-2021 12-11-2021

7-12-2021 13-12-2021

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് പുനലൂർ. ഓഫീസർ.

ചാലക്കുടി ഡിവിഷൻ

ലേല പരസ്യം

നമ്പർ സിസി5-7170/2020.

2020 ഡിസംബർ 5.

ചാലക്കുടി ഡിവിഷനിൽപെട്ട താഴെ പറയുന്ന റെയിഞ്ചുകളിലെ വിവിധ കേസുകളിൽപ്പെട്ട തൊ≠ി വകകൾ താഴെ പട്ടികയിൽ കാണിച്ചിട്ടുള്ള തീയതികളിൽ രാവിലെ 11 മണിക്ക് അതാത് റെയിഞ്ച് ഓഫീസുകളിൽവെച്ച് ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ വനം വകുപ്പിൽ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതായിരിക്കും. 10-12-2013-ലെ 49-ാം നമ്പർ കേരള ഗസറ്റിൽ പേജ് നമ്പർ 815-ലെ വി⁄ാപന പ്രകാരം പ്രസിദ്ധീകരിച്ച തിരുവനന്തപുരം സംരക്ഷണ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 22-11-2013-ലെ പ്രൊ (5) 26274/2012 നമ്പർ ലേല വി⁄ാപന പ്രകാരമുള്ള വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും അതാത് സമയത്ത് നിലവിലുള്ള മറ്റു നിയമങ്ങൾക്കും വിധേയമായി ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്. കൂടാതെ കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും ബാധകമാകുന്നതാണ്.

ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഈട്ടി, തേക്ക് എന്നിവയ്ക്ക് ` 20,000-ം മറ്റ് തടികൾക്ക് ` 10,000-ം എന്ന നിരക്കിലും നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ലേലത്തിൽ പിടിച്ചതും സ്ഥിരപ്പെടുത്തിയതുമായ വനവിഭവങ്ങൾ അവയുടെ മുഴുവൻ വിലയും നിലവിലുള്ള നികുതികളും ഒടുക്കി ലേലം സ്ഥിരപ്പെടുത്തിയ വിവിരം അറിയിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം സ്ഥലത്ത് നിന്ന് നീക്കം ചെയ്യേ≠താണ്.

271 5th JAN. 2021] FOREST DEPARTMENT 8

ലേലത്തിൽ പങ്കെടുക്കുന്നവർ ലേല തീയതിക്ക് മുൻപുതന്നെ ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വന വിഭവങ്ങളുടെ അളവ്, ഗുണനിലവാരം മുതലായവ ക≠് ബോദ്ധ്യപ്പെടേ≠താണ്. ഇത് സംബന്ധിച്ച് ലേലത്തിനുശേഷം യാതൊരുവിധ പരാതികളും പരിഗണിക്കുന്നതല്ല.

കോടതി ഉത്തരവ് പ്രകാരം ലേലം ചെയ്യുന്ന തൊ≠ി വകകളുടെ മുഴുവൻ ലേല സംഖ്യയും നികുതികളും ലേല ദിവസം തന്നെ കെട്ടിവയ്ക്കേ≠താണ്.

ലേലദിവസം ഒരു പൊതു അവധി ദിവസമായോ പൊതു പണിമുടക്കു ദിവസമായോ വരുന്നപക്ഷം ലേലം അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതാണ്.

പട്ടിക

ലേല തീയതികൾ

റെയിഞ്ചിന്റെ

പേര്

May

2021

Feb.

2021

Aug.

2021

Sep.

2021

Jan.

2021

March

2021

April

2021

July

2021

Nov.

2021

June

2021

Oct.

2021

Dec.

2021

പരിയാരം 21 9 16 7 11 3 7 27 15 9 6 9 പാലപ്പിള്ളി 27 17 23 16 19 16 15 25 23 22 17 15 വെള്ളിക്കുളങ്ങര 29 25 25 19 27 25 27 12 7 26 25 22 ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, ചാലക്കുടി.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (കേരള ഗവർണ്ണർക്കുവേ≠ി).

നിലമ്പൂർ സൗത്ത് ഡിവിഷൻ

ലേല പരസ്യം

നമ്പർ സി2-5521/2020.

2020 ഡിസംബർ 2.

നിലമ്പൂർ സൗത്ത് ഡിവിഷനിൽപ്പെട്ട കാളികാവ്, കരുളായി എന്നീ റെയിഞ്ചുകളിലെ വിവിധ വനം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള തൊ≠ി സാധനങ്ങൾ 2021 വർഷത്തിൽ താഴെ പട്ടികയിൽ അതാത് റെയ്ഞ്ചിനു നേരെ കാണിച്ചിട്ടുള്ള തീയതികളിൽ രാവിലെ 11 മണിക്ക് ടി സാധനങ്ങൾ അട്ടിവെച്ചിരിക്കുന്ന സ്ഥലങ്ങളിൽവെച്ച് താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേല ദിവസം പൊതു അവധിദിവസമായി പ്രഖ്യാപിക്കുകയോ പൊതുപണിമുടക്ക് പ്രഖ്യാപിക്കുകയോ ചെയ്താൽ പ്രസ്തുത ലേലം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വെച്ച് നടത്തുന്നതാണ്. നി›ിത ലേലതീയതിക്ക് 7 ദിവസം മുമ്പുതന്നെ ലേലത്തിൽ ഉൾപ്പെടുത്തുന്ന ലേല വസ്തുക്കളുടെ ഇനം, അളവ്, എണ്ണം മുതലായവയുടെ ലോട്ട് തിരിച്ചുള്ള പട്ടിക അതാത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസുകളിൽ പരസ്യപ്പെടുത്തുന്നതും ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിൽ ഉൾപ്പെടുന്ന തടികൾ, ഉരുപ്പടികൾ, മറ്റ് സാധനങ്ങൾ എന്നിവയുടെ അളവും തരവും ഗുണനിലവാരവും ലേലതീയതിക്ക് മുൻപ് തന്നെ ബോദ്ധ്യപ്പെടേ≠തുമാണ്. ലേലത്തിനുശേഷം ഇതുസംബന്ധമായ പരാതികളൊന്നും പരിഗണിക്കുന്നതല്ല.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിന് മുമ്പായി ഈട്ടി/തേക്ക് തടികൾക്ക് 20,000 രൂപയും മറ്റ് തടി കൾക്ക് 10,000 രൂപയും മറ്റ് വനവിഭവങ്ങൾക്ക് 2,000 രൂപയും ക്രമത്തിൽ നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ലേലത്തിൽ വിളിച്ചിട്ടുള്ള തൊ≠ി സാധനങ്ങളുടെ വില ` 20,000 (ഇരുപതിനായിരം)-ൽ കവിയുന്ന പക്ഷം ലേലത്തുകയുടെ 35 ശതമാനമോ അല്ലെങ്കിൽ ` 20,000 ഇതിൽ ഏതാണോ കൂടുതൽ ആയത് ലേലം കഴിഞ്ഞാലുടൻ കെട്ടിവയ്ക്കേ≠താണ്. എന്നാൽ കോടതി ഉത്തരവനുസരിച്ച് കേസ് നിലവിലിരിക്കെ ലേലം ചെയ്യപ്പെടുന്ന തൊ≠ി വസ്തുക്കളുടെ മൊത്തം വിലയും നികുതികളും ലേലദി വസം തന്നെ പണമായി അടയ്ക്കേ≠താണ്. പങ്കെടുക്കുന്നവർ ആധാർ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ് തുടങ്ങി അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കേ≠തുമാണ്.

ലേലത്തിൽ വിളിച്ചെടുത്ത സാധനങ്ങളുടെ ലേലം സ്ഥിരീകരിച്ച വിവരം ലേലക്കാരനെ അറിയിക്കുന്ന തീയതിമുതൽ 30 (മുപ്പത്) ദിവസത്തിനകം ബാക്കി വിലയും നിയമാനുസൃത നികുതികളും അടച്ച് ആയവ നീക്കം ചെയ്യേ≠താണ്. ലേലത്തിൽ പിടിച്ചിട്ടുള്ള സാധനങ്ങൾ ഇപ്രകാരം നീക്കം ചെയ്യാതിരുന്നാൽ ആ വക സാധനങ്ങൾ മറ്റൊരറിയിപ്പ്കൂടാതെ തന്നെ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും തുടർന്ന് അവയിൽ ലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല. തന്നെയുമല്ല ലേലം ചെയ്ത് സാധനങ്ങൾ അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം ചെയ്തു വിൽക്കുന്നതുമായിരിക്കും. അപ്രകാരം ലേലം ചെയ്യു മ്പോൾ ഉ≠ാകുന്ന നഷ്ടം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി റവന്യൂ കുടിശ്ശിക വസൂൽ ചെയ്യുന്ന നിയമങ്ങൾ അനുസ രിച്ച് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും ലാഭകരമായിരുന്നാൽ മുൻ ലേലക്കാരന് ആയതിൽ യാതൊരു അവകാശവും ഇല്ലാത്തതുമാകുന്നു. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 2-12-2009-ലെ പ്രൊ.(5)-6835/2009 നമ്പരായി 22-12-2009-ലെ കേരള സർക്കാർ ഗസറ്റ് 50-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മറ്റ് ലേലവ്യവസ്ഥകളും സർക്കാർ തടി ഡിപ്പോകളിൽ അതാതു കാലങ്ങളിൽ നിലവിലുള്ള മറ്റ് ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

272 5th JAN. 2021] FOREST DEPARTMENT 9

ലേലവ്യവസ്ഥകൾക്ക് എന്തെങ്കിലും മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ ആവശ്യമായി വരുന്നപക്ഷം ആയത് ലേലസമയത്ത് വിശദീകരിക്കുന്നതായിരിക്കും. ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് അതാത് റെയ്ഞ്ച് ഫോറസ്റ്റ് ആഫീസുകളിൽ അന്വേഷിക്കാവുന്നതാണ്.

റെയിഞ്ച് ഫോറസ്റ്റ് ആഫീസുകളുടെ ഫോൺ നമ്പരുകൾ താഴെ കൊടുക്കുന്നു.

കാളികാവ് റെയിഞ്ച്

04931 245720

കരുളായി റെയ്ഞ്ച്

04931 270296

റെയ്ഞ്ച് ഫോറസ്റ്റ് ആഫീസർ, കാളികാവ് 8547602285

റെയ്ഞ്ച് ഫോറസ്റ്റ് ആഫീസർ, കരുളായി 8547602262

പട്ടിക

കാളികാവ് റെയ്ഞ്ച്

കരുളായി റെയിഞ്ച്

19-1-2021

20-1-2021

23-2-2021

24-2-2021

23-3-2021

24-3-2021

27-4-2021

28-4-2021

11-5-2021

12-5-2021

22-6-2021

23-6-2021

22-7-2021

23-7-2021

25-8-2021

26-8-2021

15-9-2021

16-9-2021

26-10-2021

27-10-2021

10-11-2021

11-11-2021

21-12-2021

22-12-2021

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നിലമ്പൂർ സൗത്ത് ഡിവിഷൻ & ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, വൈൽഡ് ലൈഫ് വാർഡൻ, കരിമ്പുഴ വന്യജീവി സങ്കേതം നിലമ്പൂർ.

(കേരള ഗവർണ്ണർക്കുവേ≠ി).

കാസറഗോഡ് ഡിവിഷൻ

ലേല പരസ്യം

നമ്പർ കെജിഎ4-3940/2020.

2020 ഡിസംബർ 10.

കാസറഗോഡ് ഡിവിഷനിലെ കാസറഗോഡ് റെയിഞ്ചിലെ താഴെ പട്ടികയിൽ വിവരിക്കുന്ന കശുമാവിൻ തോട്ടങ്ങളിൽനിന്നും 2021 ജൂൺ 30 വരെയുള്ള കാലത്തേക്ക് കശുവ≠ി ശേഖരിച്ച് കൊ≠ുപോകുന്നതിനുള്ള അവകാശം കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ താഴെപ്പറയുന്ന ലേല നിബന്ധനകൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാകുന്നു.

1. ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് അടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതായിരിക്കും.

2. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലദിവസം ലേലത്തിന് മുമ്പായി കശുവ≠ി ശേഖരണത്തിന് ഓരോ യൂണിറ്റിനും ` 3,000 വീതം നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേല വിജ്ഞാപനത്തിലെ വ്യവസ്ഥകൾ അംഗീകരിച്ചതായി ഒപ്പിടേ≠തുമാണ്.

3. ലേലത്തിൽ നി›യിച്ചിട്ടുള്ള തീയതിക്ക് തൊട്ടുമുമ്പുള്ള പ്രവൃത്തി ദിവസം 3 മണിവരെ ഓരോ യൂണിറ്റിനും പ്രത്യേകം സീൽ ചെയ്ത ലേലപേപ്പറുകൾ സ്വീകരിക്കുന്നതാണ്. ലേല ഫോറത്തിന്റെ കൂടെ നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും സമർപ്പിക്കേ≠താണ്. ലേല ഫോറങ്ങൾ കാസറഗോഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറിൽ നിന്നും ലേല ദിവസത്തിനു തൊട്ടുമുമ്പുള്ള പ്രവൃത്തി ദിവസം ഒരു മണിവരെ നി›ിത വിലയും വിൽപ്പന നികുതിയും അടച്ചാൽ ലഭിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ലേലപേപ്പറുകൾ പരിഗണിക്കുന്നതല്ല. വിളിച്ചെടുക്കാനുദ്ദേശിക്കുന്ന കശുവ≠ി തോട്ടത്തിന്റെ പേരും യൂണിറ്റ് നമ്പർ ഉദ്ദേശിക്കുന്ന വില എന്നിവയും ലേലത്തിൽ വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ഓരോ യൂണിറ്റിനും ഏറ്റവും ഉയർന്ന തുക ലേലം കൊ≠യാളുടെ പേരിൽ Gaz. No. 1/2021/DTP (Forest). 2735th JAN. 2021] FOREST DEPARTMENT 10 ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും. എന്നാൽ ലേലതുക വകുപ്പിന്്/ സർക്കാരിന് ലാഭകരമായി ബോദ്ധ്യപ്പെടാത്തപക്ഷം ടി യൂണിറ്റിന്റെ ലേല വിൽപ്പന റദ്ദ് ചെയ്യുന്നതാണ്. ലേല ഫോറം വാങ്ങിച്ചവർ ഉൾപ്പെടെ ആർക്കും നിശ്ചിത തുക നിരതദ്രവ്യം ഒടുക്കി ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.

4. ലേലത്തിൽ പങ്കുകൊള്ളുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റും (ആറുമാസത്തിനുള്ളിൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയത്) ആദായ നികുതി വകുപ്പ് അനുവദിക്കുന്ന പാൻ കാർഡിന്റെ പകർപ്പും നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുമ്പായി ഹാജരാക്കേ≠താണ്. ഇപ്രകാരം ഒരു സർട്ടിഫിക്കറ്റും ഹാജരാക്കാത്തവരെ ലേലത്തിൽ പങ്കുകൊള്ളാൻ അനുവദിക്കുന്നതല്ല.

5. ലേലത്തിനുശേഷം യാതൊരു തരത്തിലുള്ള പരാതികളും പരിഗണിക്കുന്നതല്ല എന്നതിനാൽ ലേലത്തിൽ പങ്കുകൊള്ളുന്നവർ ലേലത്തിന് മുമ്പ് തോട്ടങ്ങൾ പരിശോധിച്ച് വിളവുകളുടെ തരവും ഗുണവും മറ്റും നല്ലതുപോലെ ബോദ്ധ്യപ്പെടേ≠താണ്.

6. ലേലത്തിൽ വയ്ക്കുന്ന യൂണിറ്റിന്റെ ചാർ÷് വഹിക്കുന്നതും അവ നിയന്ത്രിക്കുന്നതും ആയ സർക്കാർ സേവകന്റെ ബന്ധുക്കൾക്ക് ലേലത്തിൽ പങ്കെടുക്കുവാനോ കരാർ എടുക്കുവാനോ പാടില്ല.

കുറിപ്പ്:—ഇതുപ്രകാരം ബന്ധുക്കൾ എന്നതിന് വിവക്ഷം അ—ൻ, അമ്മ, പുത്രൻ, പുത്രി, സഹോദരൻ, സഹോദരി, നേരമ്മാവൻ, അനന്തരവൻ, ഭാര്യയുടെയോ ഭർത്താവിന്റെയോ അ—ൻ, മരുമകൻ തുടങ്ങിയ 31-1-1967-ലെ ജി. ഒ. (എം എസ്.) 3/പി.എൻ. നമ്പർ സർക്കാർ ഉത്തരവിൽ വിവരിക്കുന്നതാണ്.

7. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം കൊള്ളുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്ന തുമാണ്. ലേലം അംഗീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അധികാരം കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഉ≠ായിരിക്കുന്നതാണ്. ലേലം നടത്തുന്നത് സംബന്ധിച്ച് ഏതെങ്കിലും വ്യവസ്ഥകളുടെ വ്യാഖ്യാനം സംബന്ധിച്ചോ വല്ല പരാതികളും ഉൽഭവിക്കുകയാണെങ്കിൽ അതുസംബന്ധിച്ച് ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ തീരുമാനം അന്തിമമായിരിക്കും.

8. ഓരോ യൂണിറ്റ് ലേലം കൊ≠ ആൾ ലേലത്തുക ` 10,000-മോ അതിൽ കുറവോ ആണെങ്കിൽ മുഴുവൻ തുകയും ` 10,000-ൽ കൂടുതലാണെങ്കിൽ ചുരുങ്ങിയത് ` 10,000-മോ ലേലത്തുകയുടെ മൂന്നിൽ ഒന്നോ ഏതാണ് കൂടുതൽ അത് നിരതദ്രവ്യം ഉൾപ്പെടെ കെട്ടിവയ്ക്കേ≠താണ്. ഇതിനു വീഴ്ചവരുത്തിയാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും കശുവ≠ി ശേഖരിക്കുന്നതിനുള്ള അവകാശം വീഴ്ചക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ലേലം നടത്തുന്നതുമായിരിക്കും. അങ്ങനെയുള്ള ലേലത്തിൽ വീഴ്ചക്കാരനെ പുനർലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.

ലേലത്തിൽ പരാജയപ്പെട്ടവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞ ഉടനെ അവർക്ക് തിരിച്ചുനൽകുന്നതായിരിക്കും.

9. ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലംകൊ≠ ആളിനെ അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി മുഴുവൻ ലേലത്തുകയും നിയമാനുസൃതമായ നികുതികളും ലേലത്തുകയുടെ 10% വരുന്ന സെക്യൂരിറ്റി തുകയും കുറഞ്ഞത് ` 500 അടച്ച് മുഴുവൻ തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റ് ഹാജരാക്കി ` 200-ന്റെ മുദ്രപത്രത്തിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി ഉടമ്പടി ഒപ്പ് വെയ്ക്കേ≠താണ്.

10. തക്കതായ കാരണമു≠െങ്കിൽ 15 ദിവസത്തിനകം പ്രസ്തുത തുകകൾ അടയ്ക്കുന്നതിനും കരാർ ഒപ്പ് വെയ്ക്കുന്നതിനും സാധിക്കാതെ വന്നാൽ ആയതിന് 18% പലിശയോടുകൂടി 15 ദിവസം കൂടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അനുവദിക്കാവുന്നതാണ്. ഇപ്രകാരം ദിവസം ഒന്നിന് ` 25 വച്ച് പിഴ ഈടാക്കുന്നതുമാണ്.

11. പ്രസ്തുത കാലാവധിക്കകം പ്രസ്തുത തുക അടയ്ക്കാൻ വീഴ്ച വരുത്തിയാൽ 24% പലിശയോടുകൂടി 15 ദിവസം കൂടി കണ്ണൂർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് യു‡മാണെന്ന് തോന്നുന്നപക്ഷം അനുവദിക്കാവുന്നതാണ്.

12. പ്രസ്തുത തുക അടയ്ക്കുകയും ഉടമ്പടി വെയ്ക്കാൻ സാധിക്കാതെ വരികയും ചെയ്താൽ ദിവസം ഒന്നിന് ` 10 വച്ച് പിഴ ഈടാക്കി ഉടമ്പടി വെയ്ക്കുന്നതിന് 15 ദിവസം കൂടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അനുവദിക്കാവുന്നതാണ്.

13. പ്രസ്തുത കാലാവധിക്കകം പ്രസ്തുത തുകകൾ അടയ്ക്കാൻ വീഴ്ച വരുത്തുന്നപക്ഷം ലേലംകൊ≠ ആളുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ലേലം നടത്തുന്നതും അതിൽ നിന്നു≠ാകുന്ന നഷ്ടത്തിന് ആദ്യലേലക്കാരൻ ഉത്തരവാദിയാകുന്നതും ലാഭം കിട്ടിയാൽ ടിയാന് അവകാശമില്ലാത്തതും നഷ്ടം വരുന്ന തുക കുടിശ്ശികയായി പരിഗണിച്ച് നി›ിത തീയതിക്കകം ഒടുക്കിയില്ലെങ്കിൽ നിലവിലുള്ള റവന്യൂ റിക്കവറി ആക്ട് അനുസരിച്ചോ യു‡മായ മറ്റു മാർഗ്ഗങ്ങളിലൂടെയോ ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്.

14. ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലം കൊ≠യാളിനെ അറിയിക്കുകയും ടിയാൻ ലേലത്തുക അടയ്ക്കുകയും ചെയ്തതിനുശേഷം കശുവ≠ി ശേഖരണം ടിയാൻ നടത്താതിരിക്കുകയോ ടിയാന് നടത്താൻ സാധിക്കാതിരിക്കുകയോ ചെയ്താൽ അടച്ച ലേലത്തുക ടിയാന് തിരിച്ചു ലഭിക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനും യാതൊരുവിധ അവകാശവുമു≠ായിരിക്കുന്നതല്ല.

15. ലേലത്തിൽ വിജയിക്കുന്ന ആൾ 9-3-1976-ലെ കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തിയ 23-2-1976-ലെ ജി. ഒ. (പി) 62/76/എ.ഡി. നമ്പർ ഉത്തരവിലെ വ്യവസ്ഥകൾ അനുസരിക്കേ≠താണ്.

274 5th JAN. 2021] FOREST DEPARTMENT 11

16. ലേലംകൊ≠ ആൾ കരാറിൽ ഒപ്പുവച്ചശേഷം ശേഖരിക്കുന്ന കശുവ≠ി മുഴുവൻ 1976-ലെ കേരള അസംസ്കൃത കശുവ≠ി (വിതരണവും വിപണനവും) ഉത്തരവ് പ്രകാരം കേരള ഗവൺമെന്റ ് കശുവ≠ി കുത്തക സംഭരണത്തിനും അതാത് കാലത്ത് നി›യിക്കുന്നതും ഏജൻസിക്കും സർക്കാർ അപ്പോൾ നി›യിക്കുന്ന വില നിരക്ക് അനുസരിച്ച് വിൽക്കേ≠താണ്.

17. നഴ്സറികൾ ഉ≠ാക്കുന്നതിന് ആവശ്യമുള്ളപക്ഷം കശുമാവ് തോട്ടങ്ങളിൽ നിന്ന് നല്ലതരം കശുവ≠ി വിത്തുകൾ അംഗീകൃത വില നൽകി തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം വനം വകുപ്പിന് ഉ≠ായിരിക്കും.

18. കരാർ കാലയളവിൽ എല്ലായ്പ്പോഴും കശുമാവുകൾക്ക് ചുറ്റുമുള്ള കാടുകൾ 5 മീറ്റർ ചുറ്റളവിൽ കരാറുകാരൻ തന്നെ വെട്ടി നീക്കം ചെയ്തിരിക്കണം. തോട്ടത്തിൽ യാതൊരു കാരണവശാലും കളപിടിക്കാതെ നോക്കി സംരക്ഷിക്കേ≠ത് കരാറുകാരന്റെ ചുമതലയാണ്. കാട്ടുതീ മൂലമോ ഉണക്കുമൂലമോ മറ്റ് വല്ലവിധത്തിലുള്ള കാരണങ്ങളിലൂടെയോ എന്തെങ്കിലും നഷ്ടം നേരിട്ടാൽ ആയതിന് യാതൊരുവിധ നഷ്ടപരിഹാരത്തിനും കരാറുകാരന് അവകാശം ഉ≠ായിരിക്കുന്നതല്ല.

19. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ രേഖാമൂലമുള്ള അനുവാദം കൂടാതെ പാട്ടത്തിനെടുത്ത സ്ഥലം മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുവാനോ സ്ഥലം മുഴുവനായോ ഭാഗികമായോ ഏൽപിച്ചുകൊടുക്കുവാനോ പാടുള്ളതല്ല. അങ്ങനെ നൽകാനുള്ള അപേക്ഷ യാതൊരു കാരണവും കാണിക്കാതെ തള്ളാനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഉ≠ായിരിക്കും.

20. മുകളിൽ 8-ാം നമ്പർ വ്യവസ്ഥയിൽ നിബന്ധനകൾ പൂർത്തീകരിച്ചതിന് ശേഷം കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിന്നും രേഖാമൂലമുള്ള അനുവാദം വാങ്ങിയതിനുശേഷം മാത്രമേ ലേലക്കാരൻ പാട്ടസ്ഥലത്തു പ്രവേശിക്കുവാൻ പാടുള്ളൂ. അങ്ങനെയുള്ള അംഗീകാരം കിട്ടുന്നതിന് മുമ്പ് സ്ഥലത്ത് പ്രവേശിക്കുന്നത് കയ്യേറ്റമായി കണക്കാക്കുകയും അതിന് ലേലക്കാരന് എതിരെ കേരള വനനിയമ പ്രകാരം പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളുന്നതുമായിരിക്കും.

21. ലേലവില ` 1,000-ന് മുകളിലും ` 5,000-ന് താഴെയും ആണെങ്കിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് മടക്കിക്കിട്ടുന്നതിന് വിൽപ്പന നികുതിയോടൊപ്പം കാർഷിക നികുതിയുടെയും ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ലേലസംഖ്യ ` 5,000-മോ അതിനുമുകളിലോ ആണെങ്കിൽ വിൽപ്പന നികുതിയുടേയും കാർഷികാദായ നികുതിയുടെ പുറമെ ആദായ നികുതിയുടെയും ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. കേസ് സംബന്ധിച്ച് വല്ല കുടിശ്ശികകളും ഉ≠െങ്കിൽ ആയത് സെക്യൂരിറ്റി തുകയിൽനിന്നും ഈടാക്കുന്നതായിരിക്കും. കരാറുകാരൻ കേരള സംസ്ഥാനത്തിന് പുറത്ത് ബിസിനസ് ചെയ്യുന്ന ആളാണെങ്കിൽ ആദായ നികുതിക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി.

22. വല്ല കാരണവശാലും കരാർ റദ്ദാക്കേ≠ി വരുന്നതാകയാൽ മുകളിൽ വിവരിച്ച പ്രകാരമുള്ള പിഴകൾക്ക് പുറമെ കരാറുകാരനോ അദ്ദേഹം അധികാരപ്പെടുത്തിയ ഏജന്റോ കരാർ റദ്ദാക്കിയ തീയതിക്കോ അതിനുമുമ്പോ ശേഖരിച്ചിട്ടുള്ളതും നീക്കം ചെയ്യാതെ സ്ഥലത്തു കിടക്കുന്നതുമായ എല്ലാ ഉൽപന്നങ്ങളും കസ്റ്റഡിയിൽ എടുത്ത് സർക്കാരിലേക്ക് മുതൽ കൂട്ടുന്നതായിരിക്കും. അങ്ങനെയുള്ള കാര്യത്തിൽ കരാറുകാരന് യാതൊരു നഷ്ടപരിഹാരത്തിനോ അതനുസരിച്ച് ഉൽപന്നങ്ങൾ വിറ്റുകിട്ടുന്ന തുകയ്ക്കോ അർഹത ഉ≠ായിരിക്കുന്നതല്ല.

23. കരാറുകാരനും അദ്ദേഹത്തിന്റെ അംഗീകൃത ഏജന്റും പണിക്കാരും കേരള ഫോറസ്റ്റ് നിയമത്തിലെ എല്ലാ നിയമങ്ങളും നിബന്ധനകളും ചട്ടങ്ങളും പാലിക്കേ≠താണ്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അവർ ആവശ്യപ്പെടുകയാണെങ്കിൽ കാട്ടുതീയിൽ നിന്നും മറ്റും വനസംരക്ഷണത്തിനും പാട്ടസ്ഥലത്തോ അതിനടുത്ത സ്ഥലങ്ങളിലോ ഉ≠ാകുന്ന വനംകുറ്റങ്ങൾ ക≠ുപിടിക്കുന്നതിനുംവേ≠ എല്ലാ സഹായങ്ങളും നൽകേ≠താണ്.

24. ഉൽപ്പന്നങ്ങൾ പാട്ടസ്ഥലത്തു നിന്നും നീക്കം ചെയ്യുന്നതിന് ആവശ്യമായ പാസ്സ് ഡിപ്പാർട്ടുമെന്റ ിൽ നിന്നും നൽകുന്നതായിരിക്കും. ശേഖരിക്കുന്ന ഉൽപന്നത്തിന്റെ അളവ് കരാറുകാരൻ നൽകുന്നത് മാസാന്ത്യ കണക്കുകളിൽ കാണിക്കുന്നത് ഡിപ്പാർട്ടുമെന്റിൽ നൽകുന്ന പാസ്സുകളുമായി ബന്ധപ്പെട്ടതായിരിക്കണം. പാട്ടസ്ഥലത്തിന് പുറമേയുള്ള വനങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ ശേഖരിക്കുവാൻ കരാറുകാരനെ അനുവദിക്കുന്നതല്ല. കരാർ സ്ഥലത്തുനിന്നും സാധനങ്ങൾ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണിവരെ മാത്രമേ നീക്കം ചെയ്യാൻ അനുവദിക്കുകയുള്ളൂ.

25. നിയമാനുസൃതമായി ലേലത്തിനുശേഷം നൽകുന്ന വാഗ്ദാനങ്ങൾ വല്ലതും ഉ≠െങ്കിൽ അവ സ്വീകരിച്ച് നിയമാനുസൃതമായ നടപടികൾ അതിൻമേൽ കൈക്കൊള്ളുന്നതായിരിക്കും.

26. കരാറുകാരൻ ആവശ്യപ്പെടുന്നപക്ഷം ടിയാന്റെ കൂലിക്കാരെ താമസിപ്പിക്കുന്നതിനും കശുവ≠ി സൂക്ഷിക്കുന്നതിനും 45 സ്ക്വയർ മീറ്ററിന് ` 5 പ്രകാരം 1 ഷെഡ് കൂപ്പിനുള്ളിൽ പണിയുന്നതിന് സ്ഥലം അനുവദിക്കുന്നതാണ്. ഷെഡ് അനുവദിക്കുന്നതിനുള്ള അവകാശം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്. കരാർ കാലാവധിക്ക് മുമ്പായി ഷെഡ് കരാറുകാരൻ പൊളിച്ച് നീക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ ആയത് പൊളിച്ചു നീക്കം ചെയ്യുന്നതും അതിനുവരുന്ന ചെലവ് കരാറുകാരനിൽ നിന്നും പിടിച്ചെടുക്കുന്നതുമായിരിക്കും. ഷെഡ് പണിയുന്നതിനുള്ള സാധനങ്ങൾ നിലവിലുള്ള സീനിയറേജ് റേറ്റ് പ്രകാരം കാട്ടിൽ നിന്നും സൗകര്യമുള്ളപക്ഷം ശേഖരിക്കുവാൻ അനുവദിക്കുന്നതാണ്.

27. കരാർ കാലാവധി തീരുന്നതുവരെ ഓരോ യൂണിറ്റിലെയും വീഡിംഗ് പ്രവൃത്തി ടി യൂണിറ്റുകൾ ലേലത്തിനെടുത്ത ആളുകൾ തന്നെ സ്വന്തം ചെലവിൽ ചെയ്യേ≠തുമാണ്.

275 5th JAN. 2021] FOREST DEPARTMENT 12

28. ലേലത്തിനുശേഷം ലേല സംഖ്യയേക്കാൾ കൂടുതൽ വില കൊടുക്കുവാൻ തയ്യാറാണെന്ന് കാണിച്ചുകൊ≠് നൽകുന്ന വാഗ്ദാനങ്ങൾ താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായി സ്വീകരിക്കുന്നതായിരിക്കും.

(എ) ലേല സംഖ്യ ` 1 ലക്ഷമോ അതിൽ കൂടുതലോ ആണെങ്കിൽ വാഗ്ദാന സംഖ്യ ലേല സംഖ്യയുടെ 10% ത്തേക്കാൾ കുറയാൻ പാടില്ല.

(ബി) ലേല സംഖ്യ ` 1 ലക്ഷത്തേക്കാൾ കുറവാണെങ്കിൽ വാഗ്ദാന സംഖ്യ ലേല സംഖ്യയുടെ 20%-ൽ കുറയാൻ പാടില്ല.

(സി) ലേലക്കാരൻ ലേല ദിവസം കെട്ടിയ സംഖ്യയുടെ ഇരട്ടി സംഖ്യ ജാമ്യമായി അടയ്ക്കേ≠താണ്.

(ഡി) ലേലത്തീയതി മുതൽ 7 ദിവസത്തിനകം വാഗ്ദാനം (പോസ്റ്റ് ഓഫർ) ഈ ഓഫീസിൽ ലഭിച്ചിരിക്കണം.

(ഇ) വാഗ്ദാനങ്ങൾ നൽകിയ അപേക്ഷ കണക്കിലെടുത്ത് അയയ്ക്കുന്ന നോട്ടീസ് കൈപ്പറ്റി 7 ദിവസത്തിനകം ടി സംഖ്യ ട്രഷറിയിൽ അടച്ച് ചെലാൻ രസീത് ഹാജരാക്കണം.

(എഫ്) വാഗ്ദാനക്കാരൻ ` 200-ന്റെ മുദ്രപ്പത്രത്തിൽ കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മുമ്പാകെ മേൽ നിബന്ധനകൾ സ്വീകാര്യമാണെന്ന ഉടമ്പടി വയ്ക്കേ≠താണ്.

(ജി) മേൽ നിബന്ധനകൾ അനുസരിച്ചാൽ ആവശ്യമായ പരസ്യം നൽകി പുനർലേലം നടത്തുന്നതുമാണ്.

പുനർലേലത്തിൽ മുൻലേലത്തേക്കാൾ കുറഞ്ഞ സംഖ്യ മാത്രമേ ലഭിച്ചിട്ടുള്ളുവെങ്കിൽ വാഗ്ദാനക്കാരന് നൽകുന്നതായിരിക്കും. എന്നാൽ കൂടുതൽ സംഖ്യയ്ക്ക് ലേലം നടന്നാൽ കൂടുതൽ സംഖ്യയ്ക്ക് കൊ≠ ആൾക്ക് നൽകുന്നതുമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ ബന്ധപ്പെട്ട റെയിഞ്ച് ആഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

29. താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന യൂണിറ്റുകളിൽ ഏതെങ്കിലും യൂണിറ്റിന്റെ ലേലം ഭാഗികമായോ മുഴുവനായോ നിർത്തി വയ്ക്കുന്നതിനുള്ള അധികാരവും അവകാശവും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതും അങ്ങനെ നിർത്തി വെക്കുന്ന വിവരങ്ങൾ ലേലത്തിന് മുമ്പായി അറിയിക്കുന്നതുമാണ്.

പട്ടിക-1

യൂണിറ്റ് റെയിഞ്ച് യൂണിറ്റിന്റെ വിവരണം വിസ്തീർണ്ണം ലേലം ചെയ്യുന്ന

ഹെക്ടറിൽ തീയതിയും സമയവും (1) (2) (3)

(4)

(5) 1 കാസറഗോഡ് 1939 തോട്ടം കൂപ്പ് 6

കാസറഗോഡ് റെയിഞ്ചാഫീസിൽ വെച്ച് 12-1-2021-ന്

58 രാവിലെ 11.30 മണിക്ക് കാറഡുക്ക 21 ഹെക്ടർ 1939 ,, 7 ,, 22 ,, 1940 ,, 8 ,, 15 ,,

2 1941 ,, 9 ,, 21 ,,

66

1943 ,, 10 ,, 24 ,, 1944 ,, 11 ,, 21 ,,

3 കാസറഗോഡ് 1945 തോട്ടം 18 (ഭാഗം) & 19 (ഭാഗം) 20

കാറഡുക്ക

4 1959 തോട്ടം കൂപ്പ് 19 (ഭാഗം) 61

കാറഡുക്ക 20, 11 (ഭാഗം)

5 1960 തോട്ടം കൂപ്പ് 12,13,14,17 56

കാറഡുക്ക

6 1959 തോട്ടം കൂപ്പ് 25 (ഭാഗം)

13

മുളിയാർ

7 1941 തോട്ടം കൂപ്പ് 3 മുളിയാർ 51

8 1945 തോട്ടം കൂപ്പ് 6 (ഭാഗം) 23

1948 തോട്ടം കൂപ്പ് 7 (ഭാഗം)

9 1946, 1948, 1949, 1950 തോട്ടം 77

മുളിയാർ276 5th JAN. 2021] FOREST DEPARTMENT 13 (1) (2) (3)

(4)

(5) 10 കാസറഗോഡ് റെയിഞ്ചിന്റെ 51 കാസറഗോഡ് റെയിഞ്ചാഫീസിൽ പരിധിയിൽ വരുന്ന വെച്ച് 12-1-2021-ന് തോട്ടങ്ങൾ ഒഴികെയുള്ള രാവിലെ 11.30 മണിക്ക് എല്ലാ സർക്കാർ വനങ്ങളിൽ നിന്നും

11 1961 തോട്ടം കാറഡുക്ക 24

12 1972 തോട്ടം കാറഡുക്ക 40

13 1976 തോട്ടം കാറഡുക്ക 40

14 1978 തോട്ടം കാറഡുക്ക 152.72

15 1978 തോട്ടം കാറഡുക്ക 31.50

16 1978 തോട്ടം മുളിയാർ 132.490

17 1980 തോട്ടം കാറഡുക്ക, 90.75

മുളിയാർ

18 1981 തോട്ടം, 1931 തോട്ടത്തിൽ 52

വീ≠ും നട്ടുപിടിപ്പിച്ചത് കാറഡുക്ക

19 1981 തോട്ടം കാറഡുക്ക & 1940 57

തോട്ടത്തിൽ വീ≠ും നട്ടുപിടിപ്പിച്ചത്

20 1981 തോട്ടം, 1942, 1944 തോട്ടങ്ങളുടെ 5.40

ഭാഗത്ത് വെച്ച് പിടിപ്പിച്ചത് കാറഡുക്ക

22 1986 തോട്ടം കനകമജ്ലു റിസർവ്വ് 15

23 1979 തോട്ടം കിദൂർ (നിർദ്ദിഷ്ട 18.92

റിസർവ്വ് വനം)

24 1979 തോട്ടം ആരിക്കാടി (നിർദ്ദിഷ്ട 08.00

റിസർവ്വ് വനം)

25 1979 തോട്ടം ബേള (നിർദ്ദിഷ്ട 16.00

റിസർവ്വ് വനം)

26 1979 തോട്ടം കൊടലമൊഗരു (നിർദ്ദിഷ്ട 19.30

റിസർവ്വ് വനം)

നിരതദ്രവ്യം—` 3,000.

അടങ്കൽ തുക— ഉദ്ദേശം ` 3.13 ലക്ഷം. ലേല ഫോറത്തിന്റെ വില—` 500 + 12% ജി.എസ്.ടി. ലേല ഫോറം വിൽക്കുന്ന അവസാന തീയതി—11-1-2021, 18-1-2021, 27-1-2021, 3-2-2021, കാസറഗോഡ് റെയിഞ്ച്.

ലേല തീയതി—12-1-2021, 19-1-2021, 28-1-2021, 4-2-2021.

ബന്ധപ്പെടേ≠ ആഫീസിന്റെ വിലാസം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കാസറഗോഡ് ഡിവിഷൻ, വനശ്രീ കോംπക്സ്, ഉദയഗിരി, വിദ്യാനഗർ പി. ഒ., കാസറഗോഡ്. ഫോൺ - 04994 256119

12-1-2021-ലെ ലേലത്തിൽ മുകളിൽ പട്ടികയിൽ കാണിച്ചിരിക്കുന്ന ഏതെങ്കിലും യൂണിറ്റിന് ലേലക്കാർ ഇല്ലാതെ വരികയാണെങ്കിൽ പ്രസ്തുത യൂണിറ്റുകളിലെ കശുവ≠ി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം മേൽപ്പറഞ്ഞതായ എല്ലാ നിയമ വ്യവസ്ഥകൾക്കും വിധേയമായി 19-1-2021-ന് പകൽ 11.30 മണിക്ക് കാസറഗോഡ് റെയിഞ്ചാഫീസിൽ വച്ച് പുനർലേലം ചെയ്യുന്നതായിരിക്കും.

19-1-2021-ലെ പുനർലേലത്തിൽ വെച്ച് ഏതെങ്കിലും യൂണിറ്റിന് ലേലക്കാരൻ ഇല്ലാതെ വരികയാണെങ്കിൽ പ്രസ്തുത യൂണിറ്റുകളിലെ കശുവ≠ി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം മേൽപ്പറഞ്ഞതായ എല്ലാ നിയമ വ്യവസ്ഥകൾക്കും വിധേയമായി 28-1-2021-ന് പകൽ 11.30 മണിക്ക് കാസറഗോഡ് റെയിഞ്ച് ഓഫീസിൽവെച്ച് വീ≠ും ലേലം ചെയ്യുന്നതായിരിക്കും. ലേലക്കാരൻ യഥാസമയം പണമടച്ച് കരാർ ഒപ്പ് വെച്ചില്ലെങ്കിൽ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ 4-2-2021-ന് 11.30 മണിക്ക് വീ≠ും ലേലം ചെയ്യുന്നതായിരിക്കും.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കാസറഗോഡ്.

(കേരള ഗവർണ്ണർക്കുവേ≠ി).

Gaz. No. 1/2021/DTP (Forest). 277

Cite this issue. Kerala Gazette, Government of Kerala, 05 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-05.part_3_Forest/. Archive identifier in.gazette.kerala_new.2021-01-05.part_3_Forest.