© കേരള സർക്കാർ
Government of Kerala
2021
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2021-2023
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. X
Tuesday
No. } 1 2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942
PART III
Health Services Department
പുനർ ദർഘാസ്/ലേല പരസ്യം
നമ്പർ എ2-4727/2020. 2020 ഡിസംബർ 15.
തൃശ്ശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്ന മരങ്ങളും വൃക്ഷത്തൈകളും മുറിച്ചുമാറ്റി കൊ≠ുപോകാൻ തയ്യാറുള്ള വ്യ‡ികളിൽ/കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഇതിലേക്കായുള്ള ദർഘാസുകൾ 11-1-2021-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി സൂപ്ര≠്, മാനസികാരോഗ്യകേന്ദ്രം, തൃശ്ശൂർ എന്ന മേൽവിലാസത്തിൽ ലഭിച്ചിരിക്കേ≠താണ്.
വൈകി ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ വി. പി. പി.
ആയോ/മണി ഓർഡർ ആയോ അയയ്ക്കുന്നതല്ല. ലഭിച്ച ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്ക് 12.30-ന് ഹാജരുള്ള മരങ്ങൾ മുറിച്ചു മാറ്റാനുള്ള പൂർണ്ണാനുമതി നൽകുന്നതുമാണ്.
ദർഘാസ് താൽക്കാലികമായി ഉറപ്പിക്കുന്ന വ്യ‡ി ദർഘാസ് തുകയുടെ മുന്നിൽ ഒരു ഭാഗം തുക അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠തുമാണ്. അംഗീകാരം ലഭിച്ച് ര≠ാഴ്ചയ്ക്കകം ആശുപത്രി കോമ്പൗ≠ിൽ നിന്നും മരങ്ങൾ മുറിച്ചുമാറ്റി നീക്കം ചെയ്യേ≠താണ്.
മുദ്രവച്ച ഓരോ ദർഘാസിനോടും കൂടെ നി›ിത മാതൃകയിൽ ` 200-ന്റെ മുദ്രപ്പത്രത്തിൽ എഗ്രിമെന്റും ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ആശുപത്രി സൂപ്ര≠ിന്റെ പേരിൽ എടുത്ത് തൃശ്ശൂർ ബ്രാഞ്ചിൽ മാറാവുന്ന ` 1000-യുടെ ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായും അടക്കം ചെയ്യേ≠താണ്.
ദർഘാസ് അംഗീകരിക്കുന്ന വ്യ‡ി ലേലത്തുകയും, നിയമാനുസൃതമായ വിൽപ്പന നികുതിയും സർക്കാരിലേക്ക് ഒടുക്കാൻ ബാദ്ധ്യസ്ഥനാണ്. ലേലം ചെയ്യാൻ ഉദ്ദേശിക്കുന്ന 5th JAN. 2021] HEALTH SERVICES DEPARTMENT 2 കാരണങ്ങൾ ഒന്നും കാണിക്കാതെ തന്നെ ദർഘാസ്/ ലേലനടപടികൾ നീട്ടിവയ്ക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള പരിപൂർണ്ണ അധികാരം ആശുപത്രി സൂപ്ര≠ിൽ
നിക്ഷിപ്തമാണ്.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ
ആഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്. മരങ്ങൾ
മുറിച്ച് മാറ്റുമ്പോൾ ആശുപത്രി കെട്ടിടങ്ങൾക്കോ സ്ഥാവര
ജംഗമ വസ്തുക്കൾക്കോ യാതൊരുവിധ കേടുപാടുകളും
സംഭവിക്കാൻ പാടില്ലാത്തതാണ്.
ദർഘാസ് ഫോറങ്ങളുടെ വില:
അസ്സൽ—` 400 (വിൽപ്പന നികുതി പുറമെ).
ദർഘാസ് വിൽപ്പന—4-1-2021-ാം തീയതി മുതൽ
8-1-2021-ാം തീയതി വൈകിട്ട് 4 മണി വരെ.
ദർഘാസ് ലഭിച്ചിരിക്കേ≠ അവസാന തീയതിയും
സമയവും—11-1-2021-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ്.
(മുറിക്കുന്ന മരങ്ങൾക്ക് പകരം ഇരട്ടി മരങ്ങൾ നട്ടു
പിടിപ്പിക്കേ≠താണ്.)
സർക്കാർ മാനസിക ആരോഗ്യ കേന്ദ്രം, (ഒപ്പ്)
തൃശ്ശൂർ. സൂപ്ര≠്.