Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens’ Compensation National Employment Services Department Career Pamphlets

Published 05 January 2021

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-05.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2021

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2021-2023

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

}

Vol. X

Thiruvananthapuram,

Tuesday

No. } 1 2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942

PART III

Labour Department

NOTICES

(1)

No. P-389/2020. 5th October 2020.

Whereas Deputy Manager, Oriental Insurance Company Ltd. has deposited with this court a sum of ` 9,66,213 (Rupees Nine Lakhs Sixty Six Thousand Two Hundred and Thirteen only) as compensation to be distributed to the dependents of the deceased Sri Siddique, who met with a fatal accident while employed as a driver of a goods carriage pick up autorikshaw bearing Regn. No. KL-02M-7759 and where as it is reported that (1) Sri Raheem, Vayalil Veed, 52-Puthukkulangara, Nehru Nagar, Gopalassery, Vadakkevila, Kollam (2) Smt. Maharniza, Vayalil Veed 52-Puthukkulangara, Nehru Nagar, Gopalassery, Vadakkevila, Kollam are his only dependents as defined under Section 2 (1) (d) of the Employees' Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of Compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

KL-02M-7759-ാം നമ്പർ പിക്ക്അപ് ആട്ടോറിക്ഷാ ഡ്രൈവറായി ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. സിദ്ദിഖിന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 9,66,213 (ഒൻപത് ലക്ഷത്തി അറുപത്താറായിരത്തി ഇരുനൂറ്റി പതിമൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവെച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ, എംπോയീസ് കോമ്പൻസേഷൻ ആക്ട് സെക്ഷൻ 2(1)(ഡി) പ്രകാരം, ടിയാന്റെ ആശ്രിതരായി (1) ശ്രീ. റഹീം, വയലിൽ വീട്, 52-പുതുക്കുളങ്ങര, നെഹ്രുനഗർ, ഗോപാലശ്ശേരി, വടക്കേവിള, കൊല്ലം (2) ശ്രീമതി മെഹറുന്നിസ്സ, വയലിൽ വീട്, 52-പുതുക്കുളങ്ങര, നെഹ്രുനഗർ, ഗോപാലശ്ശേരി, വടക്കേവിള, കൊല്ലം എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതരെന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്ന തല്ലാത്തതുമാകുന്നു.

Gaz. No. 1/2021/DTP (Labour). 291 5th JAN. 2021] LABOUR DEPARTMENT 2 നോട്ടീസ് (2) നമ്പർ ബി-967/2014. 2020 നവംബർ 10. No. P-589/2020. 13th November 2020.

Whereas Kerala Shipping and Inland Navigation Corporation Ltd. has deposited with this court a sum of ` 18,00,000 (Rupees Eighteen Lakhs only) as compensation to be distributed to the dependents of the deceased Mr. Akash Mani, who met with a fatal accident while employed as a Trainee Engine Rating in the vessel 'NEFERTITI' owned by Kerala Shipping and Inland Navigation Corporation Ltd. and where as it is reported that (1) Sri Mani, P. B., Puthuveettil, Lakshmithuruth, Cheriyazheekkal P. O., Alappad (2) Smt. Sreeja, S., Puthuveettil, Lakshmithuruth, Cheriyazheekkal P. O., Alappad (3) Smt. Akshaya, S., Puthuveettil, Lakshmithuruth, Cheriyazheekkal P. O., Alappad are his only dependents as defined under Section 2 (1) (d) of the Employees' Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of Compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 'നെഫർറ്റിറ്റി' ഉല്ലാസകപ്പലിൽ ട്രെയിനി എഞ്ചിൻ റേറ്റിങ് ആയി ജോലിനോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. ആകാശ് മണിയുടെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 18,00,000 (പതിനെട്ട് ലക്ഷം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിെ വച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ, എംπോയീസ് കോമ്പൻസേഷൻ ആക്ട് സെക്ഷൻ 2(1)(ഡി) പ്രകാരം, ടിയാന്റെ ആശ്രിതരായി (1) ശ്രീ. മണി, പി. ബി., പുതുവീട്ടിൽ, ലക്ഷ്മിതുരുത്ത്, ചെറിയഴീക്കൽ പി. ഒ., ആലപ്പാട് (2) ശ്രീമതി ശ്രീജ, എസ്., പുതുവീട്ടിൽ, ലക്ഷ്മിതുരുത്ത്, െ ച റ ി യ ഴ ീ ക്ക ൽ പ ി . ഒ . , ആ ല പ്പ ാ ട ് (3) ശ്രീമതി അക്ഷയ, പുതുവീട്ടിൽ, ലക്ഷ്മിതുരുത്ത്, ചെറിയഴീക്കൽ പി. ഒ., ആലപ്പാട് എന്നിവർ മാത്രമേ ഉള്ളൂ എന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതരെന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്ന തല്ലാത്തതുമാകുന്നു.

Office of the Employees' (Sd.) Compensation Commissioner, Employees' Compensation Civil Station P. O., Kollam. Commissioner. WCC-41/1999.

സാൽജ റ∫ർ ഇൻഡസ്ട്രീസ്, പൂവത്തോട് എന്ന സ്ഥാപനത്തിൽ ജോലി നോക്കിവരവെ 8-12-1998-ൽ ജോലിക്കിടയിലു≠ായ അപകടത്തിൽ മരണമടഞ്ഞ ശ്രീ. പി. കെ. സുകുമാരൻ, പാറയ്ക്കൽ ഹൗസ്, പറത്താനം പി. ഒ., കൂട്ടിക്കൽ, കോട്ടയം ജില്ല എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്ന തിനായി തൊഴിലുടമ ` 10,56,742 (പത്ത് ലക്ഷത്തി അമ്പത്തി ആറായിരത്തി എഴുന്നൂറ്റി നാൽപത്തി ര≠് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ആക്ട് 1923-ലെ 2 (1) (ഡി) വകുപ്പിൽ നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ശ്രീമതി രാജമ്മ (ഭാര്യ), പാറയ്ക്കൽ ഹൗസ്, പറത്താനം പി. ഒ., കൂട്ടിക്കൽ, കോട്ടയം ജില്ല എന്നവർ മാത്രമേ ഉള്ളൂവെന്ന് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിട്ടു≠്. ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

ഇൻഡസ്ട്രിയൽ (ഒപ്പ്) ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, ഇടുക്കി, കമ്മീഷണർ & ഇൻഡസ്ട്രിയൽ പീരുമേട്. ട്രൈബ്യൂണൽ.

നോട്ടീസ്

നമ്പർ ഇ1-109/2020.

2020 നവംബർ 9.

ശ്രീ. സുധീർ s/o വാസു, കളരിക്കൽ വീട്, കുട്ടനെല്ലൂർ, തൃശ്ശൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തുവരവെ 9-5-2018-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. ശിവദാസൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 7,75,000 (ഏഴ് ലക്ഷത്തി എഴുപത്തി അയ്യായിരം) ശ്രീ. സുധീർ s/o വാസു, കളരിക്കൽ വീട്, കുട്ടനെല്ലൂർ, തൃശ്ശൂർ ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ മരണ സമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ആലത്തൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

മേൽവിലാസം ക്രമ പേര് നമ്പർ

മരണമടഞ്ഞ തൊഴിലാളി യുമായുള്ള ബന്ധം

1 ശ്രീമതി ലത, കെ. ഭാര്യ കുന്നംകാട് വീട്,

അർമംഗലം, കണ്ണമ്പ്ര പി. ഒ. 2 ശ്രീ. കുട്ടൻ പിതാവ് ,, 3 ശ്രീമതി ദേവകി, സി. മാതാവ് ,,292 5th JAN. 2021] LABOUR DEPARTMENT 3 ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശ വാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(ഒപ്പ്)

വ്യാവസായിക കമ്മീഷണർ, ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, പാലക്കാട്. (വ്യാവസായിക ട്രൈബ്യൂണൽ).

NOTICES

(1)

No. C-675/2020. 6th November 2020.

Whereas the Chief Executive, Kerala Headload Workers Welfare Board has deposited with this Court an amount of ` 6,68,361 (Six Lakh Sixtyeight Thousand Three Hundred and Sixty one only) towards compensation payable to the dependents of the deceased Vijesh who met with fatal accident in the course of work while he was working as a Headload Worker under Kerala Headload Workers Welfare Board, Kannur District Committee on 22-2-2020. The Assistant Labour Officer, Kuthuparamba has reported that (1) Bindu (wife), (2) Janu (Mother), (3) Avanthika (minor daughter), (4) Ananthika (minor daughter), Mavulla Parambath House, Mokeri P. O., Panoor are his only dependents as defined under Section 2(1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.

നമ്പർ സി-675/2020. 2020 നവംബർ 6. 22-2-2020-ാം തീയതി കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്, കണ്ണൂർ ജില്ലാ കമ്മിറ്റി, തലശ്ശേരി ഉപകാര്യാലയത്തിൽ ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണപ്പെട്ട വിജേഷ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,68,361 (ആറ് ലക്ഷത്തി അറുപത്തി എട്ടായിരത്തി മുന്നൂറ്റി അറുപത്തി ഒന്ന് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1)(ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ബിന്ദു (ഭാര്യ), (2) ജാനു (മാതാവ്), (3) അവന്തിക (മൈനർ മകൾ), (4) അനന്തിക (മൈനർ മകൾ), മാവുള്ളപറമ്പത്ത് വീട്, മൊകേരി പി. ഒ., പാനൂർ എന്നിവർ മാത്രമേ ഉള്ളൂവെന്ന് കൂത്തുപറമ്പ് അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. ECC-92/2019. 12th November 2020.

Whereas the United India Insurance Company Limited has deposited with this Court an amount of ` 14,11,718 (Fourteen Lakh Elevan Thousand Seven Hundred and Eighteen only) towards compensation payable to the dependents of the deceased Vishnu R. Kumar who met with fatal accident in the course of work while he was working as a Driver in a Scorpio Car bearing Registration No. KL 16D 7028 on 16-6-2015. The Assistant Labour Officer, Kannur 3rd Circle has reported that (1) Rathnakumar, K. P (Father), (2) Sankar R. Kumar (brother), Saradha Nivas, Near Poomalakavu, Kannappuram, Cherukunnu P. O. are his only dependents as defined under Section 2(1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.

നമ്പർ ഇസിസി-92/2019. 2020 നവംബർ 12. 16-6-2015-ാം തീയതി KL 16D 7028-ാം നമ്പർ കാറിൽ ഡ്രൈവറായി ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണപ്പെട്ട വിഷ്ണു ആർ. കുമാർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 14,11,718 (പതിനാല് ലക്ഷത്തി പതിനൊന്നായിരത്തി എഴുന്നൂറ്റി പതിനെട്ട് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1)(ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) രത്നകുമാർ, കെ. പി. (പിതാവ്), (2) ശങ്കർ ആർ. കുമാർ (സഹോദരൻ), ശാരദ നിവാസ്, Near പൂമലക്കാവ്, കണ്ണപുരം, ചെറുകുന്ന് പി. ഒ. എന്നിവർ മാത്രമേ ഉള്ളൂവെന്ന് കണ്ണൂർ 3-ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

293 5th JAN. 2021] LABOUR DEPARTMENT 4 (4) (3)

No. C-712/2020. 12th November 2020.

Whereas the Chief Executive, Kerala Headload Workers Welfare Board has deposited with this Court an amount of ` 5,84,800 (Five Lakh Eighty four Thousand and Eight Hundred only) towards compensation payable to the dependents of the deceased Nazar, K. K. who met with fatal accident in the course of work while he was working as a Headload Worker under Kerala Headload Workers Welfare Board Kannur, District Committee on 9-12-2019. The Assistant Labour Officer, Kuthuparamba has reported that (1) Safiya, P. P. (wife), (2) Sainabha (Mother), Villa Appartment, Purakkalam, Kuthuparamba are his only dependents as defined under Section 2(1) (d) of the Employees Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.

നമ്പർ സി-712/2020. 2020 നവംബർ 12.

No. ECC-86/2018. 18th November 2020.

Whereas the New India Insurance Company Limitted has deposited with this Court an amount of ` 8,39,886 (Eight Lakh Thirtynine Thousand Eight Hundred and Eightysix only) towards compensation payable to the dependents of the deceased Basheer who met with fatal accident in the course of work while he was working as a Driver in an Autorikshaw bearing Registration No. KL 11 AS 8475 on 26-12-2017. The Assistant Labour Officer, Kondotty has reported that (1) Smt. Seenath (wife), (2) Shahna Shirin (daughter), Thanniyangatt House, Schoolpady, Pallikkal P. O., Malappuram are his only dependents as defined under Section 2(1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.

നമ്പർ ഇ.സി.സി.-86/2018. 2020 നവംബർ 18. 26-12-2017-ാം തീയതി KL 11 AS 8475-ാം നമ്പർ ഓട്ടോറിക്ഷയിൽ ഡ്രൈവറായി ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണപ്പെട്ട ബഷീർ എന്ന തൊഴിലാളിയുടെ 9-12-2019-ാം തീയതി കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്, കണ്ണൂർ ജില്ലാ കമ്മിറ്റി, തലശ്ശേരി ഉപകാര്യാലയത്തിലെ തൊഴിലാളിയായിരുന്ന നാസർ, കെ. കെ. ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണപ്പെട്ടതിനാൽ തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,84,800 (അഞ്ച് ലക്ഷത്തി എൺപത്തി നാലായിരത്തി എണ്ണൂറ് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവെച്ചിട്ടു≠്.

തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1)(ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ഭാര്യ സഫിയ, പി. പി., മാതാവ് സൈനബ, കെ., വില്ല അപ്പാർട്ട്മെന്റ ്, പുറക്കളം, കൂത്തുപറമ്പ് എന്നിവർ മാത്രമേ ഉള്ളൂവെന്ന് കൂത്തുപറമ്പ് അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,39,886 (എട്ട് ലക്ഷത്തി മുപ്പത്തി ഒൻപതിനായിരത്തി എണ്ണൂറ്റി എൺപത്തിയാറ് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1)(ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ഭാര്യ സീനത്ത്, മകൾ ഷഹ്ന ഷിറിൻ, താന്നിയങ്ങാട്ട് വീട്, സ്കൂൾപ്പടി, പള്ളിക്കൽ പി. ഒ., മലപ്പുറം എന്നിവർ മാത്രമേ ഉള്ളൂവെന്ന് കൊ≠ോട്ടി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) ഇൻഡസ്ട്രിയൽ പ്രിസൈഡിംഗ് ഓഫീസർ, ട്രൈബ്യൂണൽ & ഇൻഡസ്ട്രിയൽ എംπോയീസ് കോമ്പൻസേഷൻ ട്രൈബ്യൂണൽ & കമ്മീഷണറുടെ കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ കോഴിക്കോട്. കമ്മീഷണർ.

294
Cite this issue. Kerala Gazette, Government of Kerala, 05 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-05.part_3_Labour/. Archive identifier in.gazette.kerala_new.2021-01-05.part_3_Labour.