Servants of Knowledge
Kerala Gazette · Government of Kerala

Chengannur

Published 05 January 2021

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-05.part_3_clr_alappuzha_Chengannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. X

Tuesday

2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942

PART III

Commissionerate of Land Revenue

5th JAN. 2021] COMMISSIONERATE OF LAND REVENUE 45

(6)

നമ്പർ സി4-7013/2020. 2020 ഒക്ടോബർ 20.

കുട്ടനാട് താലൂക്കിൽ ചമ്പക്കുളം വില്ലേജിൽ പുന്നക്കുന്നം മുറിയിൽ, മാളിയംപുരയ്ക്കൽ വീട്ടിൽ ശ്രീജോമി ലൂക്ക് സേവ്യർ വിവിധ ആവശ്യങ്ങൾക്കായി നിയാമാനുസൃത അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയി∑േൽ ചമ്പക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ പിതാവ് സേവ്യർ എം. ലൂക്കോസ് 25-7-2020-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എൽസി സേവ്യർ ഭാര്യ 68 2 എലിസബത്ത് രാജേഷ് മകൾ 44 3 ജോമി ലുക്ക് സേവ്യർ മകൻ 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മുകളിൽ പരാമർശിച്ചവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കുട്ടനാട്. തഹശീൽദാർ.

സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി8-2029/2020. 2020 സെപ്റ്റംബർ 24.

ചെങ്ങന്നൂർ താലൂക്കിൽ വെൺമണി വില്ലേജിൽ പുന്തല ഏറത്ത് മുറിയിൽ ഗീതാഭവനം വീട്ടിൽ സരസമ്മ എന്നവർ 17-5-2019-ൽ മരിച്ചുപോയെന്നും ടിയാളുടെ പേരിലുള്ള വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൾ ടിയിൽ ഗീതാകുമാരി, എസ്. സമർപ്പിച്ച അപേക്ഷയി∑േൽ വെൺമണി വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 17-5-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നും. പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീതാകുമാരി, എസ്. മകൾ 57 2 ഉഷാദാസ്

,, 50 3 ഗീത, എസ്. മരുമകൾ 55 4 മിഥുൻ, ജി. ചെറുമകൻ 29 5 മീതു ചെറുമകൾ 24 Chengannur Taluk

പരസ്യം

(1)

നമ്പർ സി8-3958/2020. 2020 സെപ്റ്റംബർ 28.

ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ വില്ലേജിൽ പേരിശ്ശേരി മുറിയിൽ പടിഞ്ഞാറെ മങ്ങാട്ട് വീട്ടിൽ സി. മുരളീധരൻ നായർ എന്നയാൾ 28-4-2020-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സുനിത, എം. സമർപ്പിച്ച അപേക്ഷയി∑േൽ പുലിയൂർ വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-4-2020-ാം തീയതിയിൽ മരിച്ചുപോയതാണെന്നും. പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുനിത, എം. ഭാര്യ 43 2 ലക്ഷ്മി, എസ്. മകൾ 22 3 കേശവൻ, എം. മകൻ 20 ടി പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ ടി പരേതയുടെ മാതാപിതാക്കൾ, ഭർത്താവ്, മകൻ എന്നിവർ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതയ്ക്ക് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി8-5770/2020. 2020 സെപ്റ്റംബർ 25.

ചെങ്ങന്നൂർ താലൂക്കിൽ വെൺമണി വില്ലേജിൽ പടിഞ്ഞാറ്റും മുറിയിൽ വിഷ്ണുഭവനം വീട്ടിൽ സുരകുമാർ എന്നയാൾ 17-3-2020-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സുശീല, കെ. സമർപ്പിച്ച അപേക്ഷയി∑േൽ വെൺമണി വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-3-2020-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാവിത്രിയമ്മ മാതാവ് 75 2 സുശീല, കെ. ഭാര്യ 40 3 അമൽ, എസ്. മകൻ 20 4 അരുണിമ മകൾ 9Gaz. No. 1/2021/DTP (CLR). 121 5th JAN. 2021] COMMISSIONERATE OF LAND REVENUE 46 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി8-4424/2020. 2020 സെപ്റ്റംബർ 25.

ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ മാമ്പ്ര മുറിയിൽ വെട്ടത്തു വിളയിൽ വീട്ടിൽ ജേക്കബ് പി. ജോർ÷് എന്നയാൾ 9-5-2020-ൽ മരിച്ചു പോയെന്നും ടിയാന്റെ പേരിലുള്ള വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ഓമന ജേക്കബ് സമർപ്പിച്ച അപേക്ഷയി∑േൽ ചെറിയനാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-5-2020-ാം തീയതിയിൽ മരിച്ചുപോയതാണെന്നും. പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന ജേക്കബ് ഭാര്യ 58 2 ജീന മേരി മോബിൻ മകൾ 34 3 ജിനോ ജോർ÷് ജേക്കബ് മകൻ 31 ടി പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി8-3910/2020. 2020 സെപ്റ്റംബർ 18.

ചെങ്ങന്നൂർ താലൂക്കിൽ തിരുവൻവ≠ൂർ വില്ലേജിൽ മഴുക്കീർകീഴ് മുറിയിൽ തടിശ്ശേരിൽ പുത്തൻ വീട്ടിൽ റ്റി. ജി. തങ്കപ്പൻ എന്നയാൾ 19-1-2020-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ശാന്തമ്മ, റ്റി. എസ്. സമർപ്പിച്ച അപേക്ഷയി∑േൽ തിരുവൻവ≠ൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-1-2020-ാം തീയതിയിൽ മരിച്ചു പോയതാണെന്നും. പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്തമ്മ, റ്റി. എസ്. ഭാര്യ 62 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി8-5135/2020. 2020 ഒക്ടോബർ 21.

ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ വില്ലേജിൽ മു≠ൻകാവ് മുറിയിൽ വെള്ളൂർ പുത്തൻവീട്ടിൽ വീട്ടിൽ കുഞ്ഞികൃഷ്ണപിള്ള എന്നയാൾ 9-8-1991-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ചെങ്ങന്നൂർ വില്ലേജിൽ മു≠ൻകാവ് മുറിയിൽ കോടിയാട്ടുകര വെള്ളൂർ (കൃഷ്ണസരേ) വീട്ടിൽ രാജശേഖരൻ നായർ സമർപ്പിച്ച അപേക്ഷയി∑േൽ ചെങ്ങന്നൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-8-1991-ാം തീയതിയിൽ മരിച്ചുപോയതാണെന്നും. പരേതന്റെ അവകാശികളായി താഴെ പറയുന്ന 9 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗോപാലകൃഷ്ണൻ നായർ മകൻ 72 2 രാജശേഖരൻ നായർ ,, 67 3 സോമശേഖരൻ നായർ ,, 65 4 ലതാകുമാരി മകൾ 59 5 വിജയലക്ഷ്മി മരുമകൾ 67 6 പ്രദീപ് കുമാർ കൊച്ചുമകൻ 44 7 പ്രശാന്ത് കുമാർ ,, 36 8 സുനിൽ കുമാരി മരുമകൾ 52 9 പൂജ കൊച്ചുമകൾ 19 പരേതന്റെ മാതാപിതാക്കൾ, ഭാര്യ, മകൻ എന്നിവർ ജീവിച്ചിരിപ്പില്ലാത്തതിനാലും പരേതന്റെ ഒരു മകൻ കാണാതായിട്ടുള്ളതിനാലും, ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ2 സന്തോഷ്, റ്റി. റ്റി. മകൻ 48 മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 3 ബിന്ദു, റ്റി. റ്റി. മകൾ 45 4 സിജ മോൾ ,, 41 താലൂക്കാഫീസ്, (ഒപ്പ്) ചെങ്ങന്നൂർ. തഹശീൽദാർ. 5 സ്മിത മോൾ, റ്റി. എസ്. മകൾ 37 122

Cite this issue. Kerala Gazette, Government of Kerala, 05 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-05.part_3_clr_alappuzha_Chengannur/. Archive identifier in.gazette.kerala_new.2021-01-05.part_3_clr_alappuzha_Chengannur.