Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. X
Tuesday
2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942
PART III
Commissionerate of Land Revenue
5th JAN. 2021] COMMISSIONERATE OF LAND REVENUE 69മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ,് കണയന്നൂർ. തഹശീൽദാർ.
എല്ലാവിധ നിബന്ധനകളും ഈ ലേലത്തിനും ബാധകമാകുന്നതുമാണ്. പ്രസ്തുത ലേലം മാറ്റി വയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ആലുവ തഹശീൽദാർ (ഭൂരേഖ)-ക്ക് അധികാരമു≠ായിരിക്കുന്നതാണ്.
ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ആലുവ താലൂക്ക് ഓഫീസിലോ മഞ്ഞപ്ര വില്ലേജ് ഓഫീസിലോ ബന്ധപ്പെടേ≠താണ്.
ലേല വസ്തു—മഞ്ഞപ്ര വില്ലേജ് ഓഫീസ് പരിസരത്ത് നിൽക്കുന്നതും മേൽ വിവരിച്ചിരിക്കുന്നതുമായ πാവ്.
Aluva Taluk
ലേലപ്പരസ്യം
നമ്പർ സി1-7911/2020. 2020 നവംബർ 30.
ആലുവ താലൂക്ക്, മഞ്ഞപ്ര വില്ലേജ് ഓഫീസ് പരിസരത്ത് അപകടകരമായി നിൽക്കുന്ന 2 πാവ് മരങ്ങൾ ലേലം ചെയ്ത് വിൽക്കുന്നതിന് ബഹുമാനപ്പെട്ട ജില്ലാകളക്ടറുടെ DCEKM/D1/1745/2020 നമ്പർ ഫയൽ പ്രകാരവും ആലുവ തഹശീൽദാർ (ഭൂരേഖ)-യുടെ സി1-7911/2020 നമ്പർ ഫയൽ പ്രകാരവും ഉത്തരവായിട്ടുള്ളതാണ്.
ഇന വിവരം
ലേല സ്ഥലം—മഞ്ഞപ്ര വില്ലേജ് ഓഫീസ്.
നിരതദ്രവ്യം—` 1,000.
നികുതി—18% ചരക്ക് സേവന നികുതി.
വികസന ഫ≠്—മരം വിറ്റുകിട്ടുന്ന ആകെ തുകയുടെ 5%.
ലേല തീയതി—22-12-2020 പകൽ 11.30 മണിയ്ക്ക് ടി തീയതിയിൽ നടക്കാതിരുന്നാൽ 22-1-2021-ന് പകൽ 11.30 മണിയ്ക്ക് ടി തീയതിയിൽ നടക്കാതിരുന്നാൽ 22-2-2021-ന് പകൽ 11.30 മണിയ്ക്ക്.
താലൂക്കാഫീസ്,
(ഒപ്പ്) ആലുവ. തഹശീൽദാർ (ഭൂരേഖ).
1 πാവ് 235 c.m. 2.325 1.607
2 πാവ് 175x200 c.m. 0.382 0.654
(1)
5th JAN. 2021] COMMISSIONERATE OF LAND REVENUE 70(2)
Paravoor Taluk
നമ്പർ എച്ച്3-6559/2020. 2020 സെപ്റ്റംബർ 16.
ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ കുന്നത്തേരി കരയിൽ മീന്ത്രക്കൽ വീട്ടിൽ എം. ഒ. അബ്ദുൾ ഖാദർ മകൻ സക്കീർ, എം. എ എന്ന കക്ഷി 2-12-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുൽഫത്ത് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുൽഫത്ത് സക്കീർ ഭാര്യ 37 2 നിഷാന നസ്രിൻ മകൾ 12 3 നിഹാന പർവീൺ ,, 9 4 മുഹമ്മദ് സെയിൻ മകൻ 5 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എച്ച്3-9232/2020. 2020 നവംബർ 18.
ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ എടത്തല കരയിൽ കൈപ്പിള്ളിൽ വീട്ടിൽ കെ. പിന്റോ ജോർജ് മകൻ ജെയിംസ്, കെ. ജി. എന്ന കക്ഷി 28-6-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റോസ് ജെയിംസ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റോസ് ജെയിംസ് ഭാര്യ 63 2 മേരി ഗ്രേസ്സ് ബഡ് ജെയിംസ് മകൾ 20 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ബി3-6240/2020. 2020 സെപ്റ്റംബർ 9.
പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ നീറിക്കോട് കരയിൽ മാതിരപ്പിള്ളി വീട്ടിൽ സെബാസ്റ്റ്യൻ മകൻ ഷിജോ, എം. എസ്. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലീന സമർപ്പിച്ച അപേക്ഷയിൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഷിജോ, എം. എസ്. 12-3-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീന ഭാര്യ 38 2 മരിയ മകൾ 4 3 അന്ന ,, 3 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-6312/2020. 2020 സെപ്റ്റംബർ 9.
പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ വലിയപല്ലം തുരുത്ത് കരയിൽ പാത്രക്കടവിൽ വീട്ടിൽ കുട്ടൻ മകൻ ബിജു, പി. കെ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശോഭന സമർപ്പിച്ച അപേക്ഷയിൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ബിജു, പി. കെ. 14-7-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോഭന ഭാര്യ 49 2 ആതിര ബിജു മകൾ 18 3 പുഷ്പവല്ലി മാതാവ് 74 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.