Servants of Knowledge
Kerala Gazette · Government of Kerala

Kochi

Published 05 January 2021

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-05.part_3_clr_ernakulam_Kochi
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. X

Tuesday

2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942

PART III

Commissionerate of Land Revenue

5th JAN. 2021] COMMISSIONERATE OF LAND REVENUE 65

ക്രമ പേര് പരേതനുമായുള്ള വയസ് ERNAKULAM DISTRICT

നമ്പർ ബന്ധം

Kochi Taluk

(എ) അംശാവകാശികൾ

1 ഫാത്തിമ മക്കാർ മകൾ 76 2 ഫാത്തിമ ഹക്കിം ,, 70 3 നബീസ ,, 55 (ബി) ശിഷ്ടാവകാശികൾ

1 മീരാൻ മകൻ 65 2 ഇബ്രാഹിം ,, 63 3 അലിയാർ ,, 61 4 ബഷീർ ചെറുമകൻ 44

(മരണപ്പെട്ട മകൻ

പരീതിന്റെ മകൻ) 5 ഉമ്മർ ,, 43 പരേതന്റെ ഭാര്യ ആസിയ 10-11-2019-ലും മകൻ മുഹമ്മദ് പരീത് 14-7-2019-ലും മരണപ്പെട്ടിട്ടുള്ളതാണ്.

പരേതനായ സി. പി. മുഹമ്മദ് എന്നയാൾക്ക് അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ഇടുക്കി. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എ3-5079/2020. 2020 നവംബർ 19. 8-9-2019-ലെ കേരള ഗസറ്റ് നമ്പർ 35, (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യു വിഭാഗത്തിൽ പേജ് നമ്പർ 108-ൽ പ്രസിദ്ധീകരിച്ച എ3-5079/2020-ാം നമ്പർ പരസ്യത്തിൽ പരേതയുടെ വീട്ടുപേര് 'മിറ്റത്താനിയ്ക്കൽ' എ ന്ന ത ് ' പ ു ത്ത ൻ പ ു ര യ ് ക്ക ൽ ' എ ന്ന ് ത ി ര ു ത്ത ി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.

പരസ്യം

(1)

നമ്പർ എച്ച്2-6677/2020. 2020 ആഗസ്റ്റ് 26.

കൊച്ചി താലൂക്കിൽ ഇടക്കൊച്ചി വില്ലേജിൽ കൊരോത്തിൽ വീട്ടിൽ കെ. എം. അബ്ദുൾ ജലാൽ എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ കെ. ജെ. ഷാനവാസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. എം. അബ്ദുൾ ജലാൽ എന്നയാൾ 5-8-2017-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ജെ. ഷബാന മകൾ 43 2 കെ. ജെ. ഷാനവാസ് മകൻ 42 3 കെ. ജെ. ഷഹനാസ് മകൾ 40 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്2-9356/2020. 2020 നവംബർ 5.

കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ കാവുങ്കൽ വീട്ടിൽ മനോഹരൻ, പി. എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗിരിജ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മനോഹരൻ, പി. എന്നയാൾ 3-9-2020-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗിരിജ ഭാര്യ 55 2 വിഷ്ണു മനോഹർ മകൻ 28 3 വിപിൻ മനോഹർ ,, 26 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

141 Gaz. No. 1/2021/DTP (CLR). 5th JAN. 2021] COMMISSIONERATE OF LAND REVENUE 66

(3)

നമ്പർ എച്ച്2-7959/2020. 2020 ഒക്ടോബർ 9.

കൊച്ചി താലൂക്കിൽ എളങ്കുന്നപ്പുഴ വില്ലേജിൽ അഞ്ചലശ്ശേരി വീട്ടിൽ നീലാംബരൻ എന്നയാൾ മരിച്ചുപോയെന്നും പൊതുവായ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുഭാഷിണി സ മ ർ പ്പ ി ച്ച അ േ പ ക്ഷ യ ി ൻ േ മ ൽ ബ ന്ധ െ പ്പ ട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ നീലാംബരൻ എന്നയാൾ 17-5-1989-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഭാഷിണി ഭാര്യ 80 2 നിഷി മകൾ 56 3 നിമ്മി

,, 52 4 അനിത മരിച്ച മകൻ

പ്രദീപിന്റെ ഭാര്യ 54 5 പ്രസീത ,, മകൾ 30 6 അനുഷ ,,

,, 28 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ,്

(ഒപ്പ്) കൊച്ചി. തഹശീൽദാർ.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ജോർജ് ആന്റണി, കെ. ജെ. മകൻ 51 2 ബീന ജോർജ് മകൾ 68 3 കെ. ജി. ജയിംസ് മകൻ 64 4 കെ. ജി. ജോസഫ്

,, 62 5 ജോർജ്, കെ. ജി.

,, 57 6 ലിസി മകൾ 56 7 ജൂത തദേവൂസ്, കെ. ജി. മകൻ 54 8 ജോർജ് ഫ്രാൻസിസ്, കെ. ജി. ,, 49 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നു ള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-14247/2020. 2020 സെപ്റ്റംബർ 23.

കണയന്നൂർ താലൂക്കിൽ മരട് വില്ലേജിൽ നെട്ടൂർ ദേശത്ത് പുതിയപുര വീട്ടിൽ വി. എം. എെഷ എന്നവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ മുഹമ്മദ് ഫറൂക്ക് സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 13-2-2013-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് ഫറൂക്ക് മകൻ 44 2 ഹഫ്സ മകൾ 46 Kanayannur Taluk

പരസ്യം

(1)

നമ്പർ എ5-14271/2020. 2020 സെപ്റ്റംബർ 23.

കണയന്നൂർ താലൂക്കിൽ ചേരാനല്ലൂർ വില്ലേജിൽ വടുതല ദേശത്ത് കോളരിയ്ക്കൽ വീട്ടിൽ ജോർജ് (വറുതുണ്ണി) മേരി ജോർജ് എന്നിവർ മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതരുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതരുടെ മകൻ ജോർജ് ആന്റണി, കെ. ജി. സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ 1-7-1975, 4-5-2004 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.

മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ5-17232/2020. 2020 നവംബർ 20.

കണയന്നൂർ താലൂക്കിൽ പൂണിത്തുറ വില്ലേജിൽ ചക്കരപ്പറമ്പ് ദേശത്ത് സീമ ഭവൻ വീട്ടിൽ മൃണാളിനി, കെ. എന്നവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനു വേ≠ി പരേതയുടെ മകൻ സുനിൽ കുമാർ, റ്റി. സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 23-9-2020-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.

142
Cite this issue. Kerala Gazette, Government of Kerala, 05 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-05.part_3_clr_ernakulam_Kochi/. Archive identifier in.gazette.kerala_new.2021-01-05.part_3_clr_ernakulam_Kochi.