Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. X
Tuesday
2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942
PART III
Commissionerate of Land Revenue
5th JAN. 2021] COMMISSIONERATE OF LAND REVENUE 76Kothamangalam Taluk
പരസ്യം
(1)
നമ്പർ എ4-9086/2020. 2020 നവംബർ 5.
കോതമംഗലം താലൂക്കിൽ തൃക്കാരിയൂർ വില്ലേജിൽ തൃക്കാരിയൂർ കരയിൽ പട്ടേരിക്കുടിയിൽ വീട്ടിൽ കേശവപ്പണിക്കർ മകൻ കൃഷ്ണകുമാർ, പി. റ്റി.
എന്നയാൾ 3-10-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സരിത, കെ. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കാരിയൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരിത, കെ. ആർ. ഭാര്യ 37 2 പാർഥിപ് കൃഷ്ണ, പി. കെ. മകൻ 15 3 പാർവണ കൃഷ്ണ, പി. കെ. മകൾ 9 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എ4-6838/2020. 2020 സെപ്റ്റംബർ 9.
കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ വില്ലേജിൽ പൂയംകുട്ടി കരയിൽ കുഞ്ചിപ്പാറ ട്രൈബൽ സെറ്റിൽമെന്റ ് വീട്ടിൽ ഷാജി മകൻ സുബേഷ് ഷാജി എന്നയാൾ 21-4-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് ്കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ചോയമ്മ സുബേഷ് സമർപ്പിച്ച അപേക്ഷയിൻമേൽ കുട്ടമ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പൊന്നമ്മ മാതാവ് 42 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ എ4-6955/2020. 2020 സെപ്റ്റംബർ 9.
കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ കുറ്റിലഞ്ഞി കരയിൽ കുരീക്കട്ടയിൽ വീട്ടിൽ യാക്കോബ് മകൻ കെ. ജെ. പൌലോസ് എന്നയാൾ 28-6-1996-ലും ഭാര്യ സലോമി, റ്റി. വി. എന്നവർ 25-9-2014-ലും മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാളുകളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൾ സിജി പോൾ സമർപ്പിച്ച അപേക്ഷയിൻമേൽ ഇരമല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ നിന്നും താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 സിജി പോൾ മകൾ 43 2 മേരി പോൾ ,, 40 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതരുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(4)
നമ്പർ എ4-6961/2020. 2020 സെപ്റ്റംബർ 9.
കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ വില്ലേജിൽ പൂയംകുട്ടി കരയിൽ മങ്ങാട്ട് വീട്ടിൽ അഗസ്റ്റ്യൻ മകൻ ഇമ്മാനുവൽ അഗസ്റ്റ്യൻ എന്നയാൾ 22-4-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ആലീസ് ഇമ്മാനുവൽ സമർപ്പിച്ച അപേക്ഷയിൻമേൽ കുട്ടമ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ നിന്നും താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് 5th JAN. 2021] COMMISSIONERATE OF LAND REVENUE 77 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തി നുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കോതമംഗലം. തഹശീൽദാർ.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 നാരായണൻ സേതുമാധവൻ നായർ ഭർത്താവ് 61 2 അനുപമ സേതുമാധവൻ മകൾ 32 3 അനഘ സേതുമാധവൻ ,, 26 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
THRISSUR DISTRICT
(3)
Thrissur Taluk
പരസ്യം
(1)
നമ്പർ എ4-17573/2020. 2020 സെപ്റ്റംബർ 15.
തൃശ്ശൂർ താലൂക്ക്, മാടക്കത്തറ വില്ലേജിൽ അക്കരപ്പുറം ദേശത്ത് കുറുമാംപുഴ വീട്ടിൽ കല്യാണി, പി. എ. w/o രാമൻ എഴുത്ത—ൻ എന്നവർ 11-12-2018-ൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. ആർ. ബാലചന്ദ്രൻ മകൻ 68 2 കെ. ആർ. ജയ മകൾ 58 3 കെ. ആർ. വത്സരാജൻ മകൻ 56 4 കെ. ആർ. ബാബുരാജൻ ,, 53 5 കെ. ആർ. മോഹൻദാസ് ,, 50 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എ4-17781/2020. 2020 സെപ്റ്റംബർ 24.
നമ്പർ എ4-16184/2020. 2020 ജൂലൈ 7.
തൃശ്ശൂർ താലൂക്ക്, തൃശ്ശൂർ വില്ലേജിൽ കുന്നത്ത് ലെയിൻ ദേശത്ത് B2, നാരായണ റെസിഡൻസി വീട്ടിൽ പി. നാരായണ പൊതുവാൾ മകൻ കെ. പ്രഭാകരൻ എന്നയാൾ 5-4-2020-ൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ലക്ഷ്മീദേവി, എസ്. ഭാര്യ 68 2 ഹരി പ്രഭാകരൻ മകൻ 44 3 ശശി പ്രഭാകരൻ ,, 39 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(4)
നമ്പർ എ4-24595/2020. 2020 ഡിസംബർ 2.
തൃശ്ശൂർ താലൂക്ക്, പടിയം വില്ലേജിൽ മുറ്റിച്ചൂർ ദേശത്ത് കോലുകുളങ്ങര വീട്ടിൽ അരവിന്ദാക്ഷൻ, കെ. എസ്. @ അരവിന്ദൻ s/o ശങ്കരൻ എന്നയാൾ 22-12-2017-ൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം തൃശ്ശൂർ താലൂക്ക്, കിള്ളന്നൂർ വില്ലേജിൽ അമ്മാകുഴി ദേശത്ത് ദേവികൃപ വീട്ടിൽ ഡോ. എ. കെ. ശാരദ w/o നാരായണൻ സേതുമാധവൻ നായർ എന്നവർ 11-4-2020-ൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
2 അജിത്ത് മകൻ 38 3 ആഷ നിഷാന്ത് മകൾ 35