Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. X
Tuesday
2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942
PART III
Commissionerate of Land Revenue
5th JAN. 2021] COMMISSIONERATE OF LAND REVENUE 52(2)
നമ്പർ സി2-4712/2020. 2020 ഡിസംബർ 1.
കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് വില്ലേജിൽ കരിനിലം പി. ഒ.-യിൽ കല്ലുക്കുന്നേൽ വീട്ടിൽ രഞ്ജിത്ത് കെ. ആർ. s/o രവീന്ദ്രൻ എന്നയാൾ 29-7-2020-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ വിദ്യ വിശ്വനാഥൻ, കല്ലുക്കുന്നേൽ വീട്, കരിനിലം പി. ഒ. സമർപ്പിച്ച അപേക്ഷ യിൻമേൽ എരുമേലി വടക്ക് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പേര് ചേർത്തിട്ടുള്ളവർ മാത്രമാണ് ഉള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വൽസമ്മ, കെ. ജി. മാതാവ് 55 2 വിദ്യ വിശ്വനാഥൻ, ഭാര്യ 26 3 ദേവ നന്ദ മകൾ 1½ (മൈനർ) പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്. മേൽപ്പറഞ്ഞിരിക്കുന്ന വരാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കാഞ്ഞിരപ്പളളി. തഹശീൽദാർ.
മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്.
നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ ജി3-5094/2020. 2020 സെപ്റ്റംബർ 15.
ദേവികുളം താലൂക്കിൽ കുഞ്ചിത്തണ്ണി വില്ലേജിൽ കോയിക്കാകുടി, മേരിലാന്റ ് എല്ലക്കൽ, കുഞ്ചിത്തണ്ണി, മറിയാമ്മ എന്നവർ 24-11-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്.
പരേതയുടെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മകൻ ബിജു, കെ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കുര്യക്കോസ് ഭർത്താവ് 79 2 ജോൺസൺ മകൻ 52 3 ഷേർളി മകൾ 51 4 ബിജു മകൻ 49 5 മിനി മകൾ 48 6 എൽസമ്മ ,, 46 IDUKKI DISTRICT
പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
Devikulam Taluk
പരസ്യം
(1)
നമ്പർ ജി3-4423/2020. 2020 ആഗസ്റ്റ് 27.
ദേവികുളം താലൂക്കിൽ മാങ്കുളം വില്ലേജിൽ പുലിമനയ്ക്കൽ ഹൗസ്, മാങ്കുളം പി. ഒ., മാങ്കുളം, ജോസ്, പി. എം. എന്നയാൾ 12-1-2015-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മകൻ ജോൺസൺ ജോസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ ജി3-5294/2020. 2020 സെപ്റ്റംബർ 15.
ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിൽ കല്ലായ്ക്കൽ വീട്, വട്ടിയാർ പി. ഒ., കല്ലാർ ഒൗസേപ്പ് വർഗീസ് എന്നയാൾ 30-6-2007-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് 5th JAN. 2021] COMMISSIONERATE OF LAND REVENUE 53 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 മേരി ജോർ÷് മകൾ 69 2 ത്രേസ്യാമ്മ ജേക്കബ് ,, 67 3 ചിന്നമ്മവക്കച്ചൻ ,, 64 4 ജോസ് ഒൗസേപ്പ് മകൻ 61 മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
(4)
നമ്പർ ജി3-4981/2020. 2020 സെപ്റ്റംബർ 16.
ദേവികുളം താലൂക്കിൽ കെ.ഡി.എച്ച്. വില്ലേജിൽ 451, ഫാക്ടറി ഡിവിഷൻ, ദേവികുളം എസ്റ്റേറ്റ്, മൂന്നാർ, സേവകപാfi്യൻ എന്നയാൾ 1-5-2018-ലും ഭാര്യയായ പൊന്നുക്കൊടി 3-3-2009-ലും മരണപ്പെട്ടിട്ടുള്ളതാണ്. പരേതരുടെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്ന തിനായി മകൾ രാജേശ്വരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതരുടെ അനന്തരാ വകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 വിനോദിതി, എസ്.
@ പരമേശ്വരി മകൾ 36 2 മുരുകേശ്വരി, എസ്. ,, 34 3 രാജേശ്വരി, എസ്. മകൾ 32 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
(5)
നമ്പർ ജി3-5530/2020. 2020 സെപ്റ്റംബർ 15.
1 എെഷ മാതാവ് 80 2 ഖദീജ മീരാൻ ഭാര്യ 58 3 നസീമ മകൾ 34 4 എെഷ ,, 40 5 റഷീദ്, വി. എം. മകൻ 34 പരേതന്റെ മാതാവ് ജീവിച്ചിരിപ്പ≠്. മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരി ക്കുന്നതല്ല.
(6)
നമ്പർ ജി3-2103/2020. 2020 സെപ്റ്റംബർ 22.
ദേവികുളം താലൂക്കിൽ മാങ്കുളം വില്ലേജിൽ പാമ്പുംകയം കരയിൽ, എട്ടാനിയിൽ വീട്ടിൽ റ്റിൻസ് ജോസ് എന്നയാൾ 30-8-2017-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പിതാവ് ജോസ് സെബാസ്റ്റ്യൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജോസ് സെബാസ്റ്റ്യൻ പിതാവ് 56 2 മോളി ജോസ് മാതാവ് 51 3 റ്റിന്റു ജോസ് സഹോദരി 27 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്. മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരി ക്കുന്നതല്ല.
(7)
നമ്പർ ജി3-5525/2020. 2020 സെപ്റ്റംബർ 15.
5th JAN. 2021] COMMISSIONERATE OF LAND REVENUE 54 ക്രമ പേര് പരേതനുമായുള്ള വയസ് പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം ബന്ധംഗായത്രി ഭാര്യ 36 മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്.
നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരി ക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ദേവികുളം. തഹശീൽദാർ.
1 തങ്ക ഭാര്യ 81 2 ഓമന സുബ്രമണ്യം മകൾ 59 3 രാജപ്പൻ മകൻ 56 4 രാധ മകൾ 52 5 പ്രകാശിനി
,, 48 6 ലീല മരുമകൾ 50 7 മനുപ്രസാദ്, ഒ. എം. ചെറുമകൻ 26 8 ശരണ്യമോൾ, ഒ. എം. ചെറുമകൾ 23 Udumbanchola Taluk
പരസ്യം
(1)
നമ്പർ ബി3-11932/2020. 2020 സെപ്റ്റംബർ 18.
ഉടുമ്പൻചോല താലൂക്കിൽ കരുണാപുരം വില്ലേജിൽ കമ്പംമെട്ട് കരയിൽ പയ്യംപള്ളിൽ വീട്ടിൽ പി. വി. ജോർ÷് എന്നയാൾ 9-1-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ ഡെയ്സമ്മ പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഡെയ്സമ്മ ഭാര്യ 60 2 എലിസബത്ത് ജോർ÷് മകൾ 35 3 വർഗ്ഗീസ് ജോർ÷് മകൻ 29 4 സോണിയ ജോർ÷് മകൾ 27 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ ബി3-11897/2020. 2020 സെപ്റ്റംബർ 18.
ഉടുമ്പൻചോല താലൂക്കിൽ കരുണാപുരം വില്ലേജിൽ ചേറ്റുകുഴി കരയിൽ ഒലിപ്പിൽ വീട്ടിൽ കാങ്കൻ എന്നയാൾ 5-6-2013-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ രാജപ്പൻ പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയി ക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷി ച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ലാത്തതും ഒരു മകൻ മണി 3-12-1997-ൽ മരണമടഞ്ഞിട്ടുള്ളതുമാണ്. ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവ കാശികളെന്ന് സർട്ടിഫിക്കറ്റ്നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ ബി3-11965/2020. 2020 സെപ്റ്റംബർ 18.
ഉടുമ്പൻചോല താലൂക്കിൽ പാറത്തോട് വില്ലേജിൽ നെടുങ്ക≠ം കരയിൽ പുളിഞ്ചുവള്ളിൽ താഴെ വീട്ടിൽ പി. എം. പരീക്കുട്ടി റാവുത്തർ എന്നയാൾ 12-6-1979-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ റിയാസ് പി. പരീക്കുട്ടി പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ
ബന്ധം
1 അസ്മാബീവി മകൾ 66 2 ലൈലാബീവി
,, 64 3 ഷെരീഫാബീവി, പി. എം. ,, 59 4 പി. എം. സലിം മകൻ 56 5 പി. എം. ജാസ്മിന ബീവി മകൾ 54 6 ഫെമിന, പി. എം ,, 50 7 റിയാസ്, പി. പി. മകൻ 47 8 അഫ്സീന സലിം ചെറുമകൾ 32 9 ആഷിക്ക് സലിം ചെറുമകൻ 30 പരേതന്റെ ഭാര്യ നബീസ ബീവി 3-12-2008-ലും ഒരുമകൾ റഹീമ സലിം 18-12-2014-ലും ടിയാളുടെ ഭർത്താവ് എം. എ. സലിം 31-5-2012-ലും മരണമടഞ്ഞിട്ടുള്ളതാണ്.
ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.