Servants of Knowledge
Kerala Gazette · Government of Kerala

Idukki

Published 05 January 2021

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-05.part_3_clr_idukk_Idukki
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. X

Tuesday

2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942

PART III

Commissionerate of Land Revenue

5th JAN. 2021] COMMISSIONERATE OF LAND REVENUE 60

Idukki Taluk

പരസ്യം

(1)

നമ്പർ എ3-7422/2020. 2020 ആഗസ്റ്റ് 27.

ഇടുക്കി താലൂക്കിൽ, കട്ടപ്പന വില്ലേജിൽ വെള്ളയാംകുടി കരയിൽ, പന്തിരുവേലിൽ വീട്ടിൽ ബേബി ചാക്കോ 30-6-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ ഭർത്താവ് ചാക്കോ വർഗീസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ബേബി ചാക്കോ 30-6-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ചാക്കോ വർഗീസ് ഭർത്താവ് 54 2 ടിന്റു ചാക്കോ മകൾ 32 3 ഏയ്ഞ്ചൽ ചാക്കോ ,, 19 പരേതയായ ബേബി ചാക്കോ എന്നവരുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ എ3-7165/2020. 2020 ആഗസ്റ്റ് 25.

ഇടുക്കി താലൂക്കിൽ, തങ്കമണി വില്ലേജിൽ എം. കെ. പടി കരയിൽ, പുത്തൻവീട്ടിൽ വീട്ടിൽ അന്നമ്മ വർഗീസ് 4-7-2016-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മകൻ ജോസഫ് വർഗീസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ തങ്കമണി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി അന്നമ്മ വർഗീസ് 4-7-2016-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എൽസമ്മ മകൾ 50 2 ജോസഫ് മകൻ 44 പരേതയായ അന്നമ്മ വർഗീസ് എന്നവരുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ േ ര ഖ ാ മ ൂ ല ം അ ല്ല ാ ത്ത േ ത ാ ആ യ ആ േ ക്ഷ പ ങ്ങ ൾ പരിഗണനാർഹമല്ല.

(3)

നമ്പർ എ3-7118/2020. 2020 ആഗസ്റ്റ് 25.

ഇടുക്കി താലൂക്കിൽ, കട്ടപ്പന വില്ലേജിൽ നിർമ്മലാസിറ്റി കരയിൽ, പുതിയവീട്ടിൽ വീട്ടിൽ പുരുഷോത്തമൻപിള്ള 22-7-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ സതീഷ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പുരുഷോത്തമൻപിള്ള 22-7-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പ റയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സതീഷ് മകൻ 45 2 ഗിരീഷ്, പി. പി.

,, 48 3 രാജമ്മ ഭാര്യ 68 4 ബിന്ദു സുരേന്ദ്രൻ മരുമകൾ 45

(മരണപ്പെട്ട മകൻ സുരേന്ദ്രൻ നായരുടെ ഭാര്യ)

5 സുധീഷ് എസ്. നായർ ചെറുമകൻ 22

(മരണപ്പെട്ട മകൻ സുരേന്ദ്രൻ നായരുടെ മകൻ) 6 സൌമ്യ എസ്. നായർ ചെറുമകൾ 18

മരണപ്പെട്ട മകൻ സുരേന്ദ്രൻ നായരുടെ മകൾ) പരേതന്റെ മകനായ സുരേന്ദ്രൻ നായർ 15-6-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്.

പരേതയുടെ ഭർത്താവായ വർഗീസ് 7-10-1991-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതനായ പുരുഷോത്തമൻപിള്ള എന്നയാൾക്ക് അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർപേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. 136 5th JAN. 2021] COMMISSIONERATE OF LAND REVENUE 61 ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കഞ്ഞിക്കുഴി (4) നമ്പർ എ3-7820/2020. 2020 സെപ്റ്റംബർ 7.

ഇടുക്കി താലൂക്കിൽ, കഞ്ഞിക്കുഴി വില്ലേജിൽ കൈതപ്പാറ കരയിൽ, നരിപ്പാറ വീട്ടിൽ ജോർ÷് തോമസ് @ വർഗീസ് 19-6-2019-ലും ടിയാൻ ഭാര്യ മറിയക്കുട്ടി ജോർ÷് 29-3-2020-ലും മരിച്ചുപോയി ട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ തോമസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കഞ്ഞിക്കുഴി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ജോർ÷് തോമസ് @ വർഗീസ് 19-6-2019-ലും ടിയാൻ ഭാര്യ മറിയക്കുട്ടി ജോർ÷് 29-3-2020-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 തോമസ് മകൻ 66 2 ലില്ലിക്കുട്ടി ജോർ÷് മകൾ 64 3 അലക്സ് ജോർ÷് മകൻ 63 4 മേഴ്സി ജോസ് മകൾ 58 5 സെലിൻ റെജി മകൾ 56 6 ജിയോ ജോർ÷് മകൻ 54 7 ജോസ് ജോർ÷്

,, 51 8 അൽഫോൻസ ജോർ÷് മകൾ 47 പരേതരായ ജോർ÷് തോമസ് @ വർഗീസ് ടിയാൻ ഭാര്യ മറിയക്കുട്ടി ജോർ÷് എന്നിവരുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(5)

നമ്പർ എ3-7604/2020. 2020 ആഗസ്റ്റ് 27.

ഇടുക്കി താലൂക്കിൽ, കഞ്ഞിക്കുഴി വില്ലേജിൽ കഞ്ഞിക്കുഴി കരയിൽ, ഓലിക്കൽ വീട്ടിൽ ശങ്കരൻകുട്ടി 19-11-2016-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ തങ്കമണി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ശങ്കരൻകുട്ടി 19-11-2016-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമണി ഭാര്യ 50 2 അമൃത ശങ്കർ മകൾ 21 3 അനശ്വര ശങ്കർ ,, 18 പരേതനായ ശങ്കരൻകുട്ടി എന്നയാളുടെ അനന്തരാ വകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(6)

നമ്പർ എ3-7964/2020. 2020 ആഗസ്റ്റ് 27.

ഇടുക്കി താലൂക്കിൽ, വാത്തിക്കുടി വില്ലേജിൽ പടമുഖം കരയിൽ പൂനാട്ട് വീട്ടിൽ ഫ്രാൻസീസ് ദേവസ്യ 23-3-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ നോബി ഫ്രാൻസീസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വാത്തിക്കുടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഫ്രാൻസീസ് ദേവസ്യ 23-3-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിനി ഫ്രാൻസീസ് ഭാര്യ 64 2 നിമ്മി ഫ്രാൻസീസ് മകൾ 36 3 നോബി ഫ്രാൻസീസ് മകൻ 31 പരേതനായ ഫ്രാൻസീസ് ദേവസ്യ എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

Gaz. No. 1/2021/DTP (CLR). 137 5th JAN. 2021] COMMISSIONERATE OF LAND REVENUE 62

(7) നമ്പർ എ3-4643/2020. 2020 സെപ്റ്റംബർ 7.

ഇടുക്കി താലൂക്കിൽ, അയ്യപ്പൻകോവിൽ വില്ലേജിൽ ആലടി കരയിൽ, പറയരുപറമ്പിൽ വീട്ടിൽ പി. വി. ഗോപി @ ഗോപിനാഥൻ നായർ 4-9-2000-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൾ സുഗന്ധി ബിജുമോൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അയ്യപ്പൻകോവിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പി. വി. ഗോപി @ ഗോപിനാഥൻ നായർ 4-9-2000-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

സുഗന്ധി ബിജുമോൻ മകൾ 40 പരേതന്റെ ഭാര്യ ഓമന ഗോപിനാഥൻ നായർ 15-1-2006-ലും മക്കളായ സുനിൽ 22-2-2011-ലും സുധീഷ് കുമാർ, പി. ജി. 23-12-2019 എന്നീ തീയതികളിൽ മരണപ്പെട്ടിട്ടുള്ളതാണ്.

പരേതനായ പി. വി. ഗോപി @ ഗോപിനാഥൻ നായർ എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(8) നമ്പർ എ3-8194/2020. 2020 സെപ്റ്റംബർ 7.

ഇടുക്കി താലൂക്കിൽ, കൊന്നത്തടി വില്ലേജിൽ പെരിഞ്ചാംകുട്ടി കരയിൽ, മൂഴൂർ വീട്ടിൽ വർഗ്ഗീസ് ജോസഫ് 10-11-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ബ്രിജീത്ത വർഗ്ഗീസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വർഗ്ഗീസ് ജോസഫ് 10-11-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബ്രിജീത്ത ഭാര്യ 67 2 ലൈസമ്മ മകൾ 48 3 സോണിയ ,, 44 4 സോഫിയ ,, 42 5 സിനി മരുമകൾ 39

(മരണമടഞ്ഞ മകൻ ബെന്നിച്ചന്റെ ഭാര്യ) 6 ഗിഫ്റ്റി ചെറുമകൾ 14

(മരണമടഞ്ഞ മകൻ ബെന്നിച്ചന്റെ മകൾ) പരേതനായ വർഗ്ഗീസ് ജോസഫ് എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(9)

നമ്പർ എ3-7573/2020. 2020 സെപ്റ്റംബർ 7.

ഇടുക്കി താലൂക്കിൽ, ഇടുക്കി വില്ലേജിൽ ഇടുക്കി കരയിൽ, മുളയ്ക്കൽ വീട്ടിൽ ലീലാമ്മ 24-6-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മകൾ മിനി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ ഇടുക്കി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ലീലാമ്മ 24-6-2020-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മിനി മകൾ 47 2 സിജി മരുമകൾ 45

(മരണമടഞ്ഞ മകൻ

ബാബുവിന്റെ ഭാര്യ 3 സിബിൻ ബാബു ചെറുമകൻ 24

(മരണമടഞ്ഞ മകൻ

ബാബുവിന്റെ മകൻ 4 ജിബിൻ ബാബു ,, 22 (പരേതയുടെ ഭർത്താവ് ഭാസ്ക്കരൻ മരണപ്പെട്ടു പോയിട്ടുള്ളതും പരേതയുടെ മകൻ ബാബു 21-7-2011-ലും മരണമടഞ്ഞതാണ്.)

പരേതയായ ലീലാമ്മ എന്നവരുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലംപരേതന്റെ മകൻ ബെന്നിച്ചൻ വർഗീസ് 4-6-2018-ൽ അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. മരണപ്പെട്ടുപോയിട്ടുള്ളതാണ്. 138 5th JAN. 2021] COMMISSIONERATE OF LAND REVENUE 63 (10) നമ്പർ എ3-7423/2020. 2020 സെപ്റ്റംബർ 7. ഇടുക്കി താലൂക്കിൽ, കട്ടപ്പന വില്ലേജിൽ നരിയമ്പാറ കരയിൽ, കളപുരയ്ക്കൽ വയലിൽ വീട്ടിൽ രാജു, കെ. വി. 6-7-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൾ കവിത രാജു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി രാജു, കെ. വി. 6-7-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജയ ജോൺ ഭാര്യ 50 2 കവിതാ രാജു മകൾ 30 3 വിനീത രാജു

,, 23 4 ഏബൽ രാജു മകൻ 18 പരേതനായ രാജു, കെ. വി. എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(11)

നമ്പർ എ3-8104/2020. 2020 സെപ്റ്റംബർ 7.

ഇടുക്കി താലൂക്കിൽ, കട്ടപ്പന വില്ലേജിൽ വെള്ളയാംകുടി കരയിൽ, കുളങ്ങര വയലിൽ വീട്ടിൽ മാത്യു ഉലഹന്നാൻ 15-2-2009-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ സണ്ണി മാത്യു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മാത്യു ഉലഹന്നാൻ 15-2-2009-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂസമ്മ ഭാര്യ 72 2 സണ്ണി മാത്യു മകൻ 49 3 സാബു മാത്യു ,, 46 4 സാജൻ ,, 41 5 സജി മാത്യു

,, 40 പരേതനായ മാത്യു ഉലഹന്നാൻ എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(12)

നമ്പർ എ3-7384/2020. 2020 സെപ്റ്റംബർ 7.

ഇടുക്കി താലൂക്കിൽ, കട്ടപ്പന വില്ലേജിൽ വള്ളക്കടവ് കരയിൽ, വടക്കേക്കര വീട്ടിൽ ശാമുവൽ മാത്യു 19-10-2010-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ചാക്കോ, വി. എം. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ശാമുവൽ മാത്യു 19-10-2010-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാമുവൽ മകൻ 70 2 ലീലാമ്മ ബേബി മകൾ 58 3 കുഞ്ഞുമോൾ ബേബി ,, 52 4 ചാക്കോ മകൻ 56 5 മറിയാമ്മ കുര്യൻ മരുമകൾ 60

(മരണമടഞ്ഞ മകൻ കുര്യന്റെ ഭാര്യ) 6 ലീന കുര്യൻ ചെറുമകൾ 40

(മരണമടഞ്ഞ മകൻ കുര്യന്റെ മകൾ) 7 ലിജോ കുര്യൻ ചെറുമകൻ 37

(മരണമടഞ്ഞ മകൻ കുര്യന്റെ മകൻ) പരേതന്റെ ഭാര്യ അന്നമ്മ മാത്യു 8-9-2017-ലും മകൻ കുര്യൻ 20-7-2019-ലും മരണപ്പെട്ടിട്ടുള്ളതാണ്.

പരേതനായ മാത്യു എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

139 5th JAN. 2021] COMMISSIONERATE OF LAND REVENUE 64 (13) നമ്പർ എ3-7827/2020. 2020 ആഗസ്റ്റ് 27.

ഇടുക്കി താലൂക്കിൽ, കട്ടപ്പന വില്ലേജിൽ വെള്ളയാംകുടി കരയിൽ, പള്ളത്ത് വീട്ടിൽ മാത്യു 7-12-2015-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ജോസുകുട്ടി മാത്യു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മാത്യു 7-12-2015-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എൽസി മകൾ 68 2 മേരി

,, 64 3 ആനി

,, 53 4 ജോസുകുട്ടി മാത്യു മകൻ 51 5 ജെസി മാത്യു മകൾ 49 പരേതനായ മാത്യു എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(14)

നമ്പർ എ3-8043/2020. 2020 ആഗസ്റ്റ് 27.

ഇടുക്കി താലൂക്കിൽ, കാഞ്ചിയാർ വില്ലേജിൽ മുരിക്കാട്ടുകുടി കരയിൽ പച്ചിലയം കാട്ടിൽ വീട്ടിൽ ഗോപി, പി. കെ. 19-10-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ വിപിൻ ഗോപിനാഥ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഗോപി, പി. കെ. 19-10-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിന്ദുമോൾ, പി. ജി. മകൾ 44 2 വിപിൻ ഗോപിനാഥ് മകൻ 38 പരേതനായ ഗോപി, പി. കെ. എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(15)

നമ്പർ എ3-7956/2020. 2020 ആഗസ്റ്റ് 27.

ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ കൽത്തൊട്ടി കരയിൽ വെള്ളിപ്പറമ്പിൽ വീട്ടിൽ രാമൻ, വി. കെ. 16-9-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ബിനേഷ്, വി. ആർ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി രാമൻ, വി. കെ. 16-9-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജമ്മ ഭാര്യ 61 2 ബിനു, വി. ആർ. മകൻ 37 3 ബിനേഷ്, വി. ആർ. ,, 33 4 തവമണി മകൾ 42 പരേതനായ രാമൻ, വി. കെ. എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(16)

നമ്പർ എ3-7461/2020. 2020 സെപ്റ്റംബർ 7.

പരേതന്റെ ഭാര്യ ലീലാമ്മ ഗോപി 14-2-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. ഇടുക്കി താലൂക്കിൽ, വാത്തിക്കുടി വില്ലേജിൽ പതിനാറാംക≠ം കരയിൽ, ചിറങ്ങര പുത്തൻപുരയിൽ വീട്ടിൽ സി. പി. മുഹമ്മദ് 6-10-1997-ൽ മരിച്ചുപോയി ട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ മീരാൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വാത്തിക്കുടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സി. പി. മുഹമ്മദ് 6-10-1997-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു. 140 5th JAN. 2021] COMMISSIONERATE OF LAND REVENUE 65

ക്രമ പേര് പരേതനുമായുള്ള വയസ് ERNAKULAM DISTRICT

നമ്പർ ബന്ധം

Kochi Taluk

(എ) അംശാവകാശികൾ

1 ഫാത്തിമ മക്കാർ മകൾ 76 2 ഫാത്തിമ ഹക്കിം ,, 70 3 നബീസ ,, 55 (ബി) ശിഷ്ടാവകാശികൾ

1 മീരാൻ മകൻ 65 2 ഇബ്രാഹിം ,, 63 3 അലിയാർ ,, 61 4 ബഷീർ ചെറുമകൻ 44

(മരണപ്പെട്ട മകൻ

പരീതിന്റെ മകൻ) 5 ഉമ്മർ ,, 43 പരേതന്റെ ഭാര്യ ആസിയ 10-11-2019-ലും മകൻ മുഹമ്മദ് പരീത് 14-7-2019-ലും മരണപ്പെട്ടിട്ടുള്ളതാണ്.

പരേതനായ സി. പി. മുഹമ്മദ് എന്നയാൾക്ക് അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ഇടുക്കി. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എ3-5079/2020. 2020 നവംബർ 19. 8-9-2019-ലെ കേരള ഗസറ്റ് നമ്പർ 35, (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യു വിഭാഗത്തിൽ പേജ് നമ്പർ 108-ൽ പ്രസിദ്ധീകരിച്ച എ3-5079/2020-ാം നമ്പർ പരസ്യത്തിൽ പരേതയുടെ വീട്ടുപേര് 'മിറ്റത്താനിയ്ക്കൽ' എ ന്ന ത ് ' പ ു ത്ത ൻ പ ു ര യ ് ക്ക ൽ ' എ ന്ന ് ത ി ര ു ത്ത ി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.

പരസ്യം

(1)

നമ്പർ എച്ച്2-6677/2020. 2020 ആഗസ്റ്റ് 26.

കൊച്ചി താലൂക്കിൽ ഇടക്കൊച്ചി വില്ലേജിൽ കൊരോത്തിൽ വീട്ടിൽ കെ. എം. അബ്ദുൾ ജലാൽ എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ കെ. ജെ. ഷാനവാസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. എം. അബ്ദുൾ ജലാൽ എന്നയാൾ 5-8-2017-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ജെ. ഷബാന മകൾ 43 2 കെ. ജെ. ഷാനവാസ് മകൻ 42 3 കെ. ജെ. ഷഹനാസ് മകൾ 40 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്2-9356/2020. 2020 നവംബർ 5.

കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ കാവുങ്കൽ വീട്ടിൽ മനോഹരൻ, പി. എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗിരിജ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മനോഹരൻ, പി. എന്നയാൾ 3-9-2020-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗിരിജ ഭാര്യ 55 2 വിഷ്ണു മനോഹർ മകൻ 28 3 വിപിൻ മനോഹർ ,, 26 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

141 Gaz. No. 1/2021/DTP (CLR).
Cite this issue. Kerala Gazette, Government of Kerala, 05 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-05.part_3_clr_idukk_Idukki/. Archive identifier in.gazette.kerala_new.2021-01-05.part_3_clr_idukk_Idukki.