Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. X
Tuesday
2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942
PART III
Commissionerate of Land Revenue
5th JAN. 2021] COMMISSIONERATE OF LAND REVENUE 57 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 മോളിക്കുട്ടി ഭാര്യ 52 2 ജോബിൻ, കെ. മകൻ 25 3 ജോയ്സ്, കെ.
,, 23 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ ബി3-15430/2020. 2020 നവംബർ 20.
ഉടുമ്പൻചോല താലൂക്കിൽ പാമ്പാടുംപാറ വില്ലേജിൽ വലിയ തോവാള കരയിൽ മടുക്കക്കുഴിയിൽ വീട്ടിൽ ജോസഫ് ചെറിയാൻ 7-9-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ ചെറിയാൻ പരേതന്റെ പിൻതുടർച്ചാവ കാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫി ക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ ജോസഫ് ഭാര്യ 82 2 ചെറിയാൻ മകൻ 60 3 ലിസി ജോൺ മകൾ 55 4 ജോർ÷് ജോസഫ് മകൻ 53 5 ഡെയ്സി മകൾ 50 6 ഷൈനി ജോർ÷്
,, 47 7 മാത്യു ജോസഫ് മകൻ 45 8 സോനു എം. ജോസഫ് മകൾ 40 9 ആൻസി എബ്രഹാം ,, 54 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.
Thodupuzha Taluk പരസ്യം
(1)
നമ്പർ എഫ് 1-9553/2020. 2020 സെപ്റ്റംബർ 18.
തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ പുളിക്കാലിൽ വീട്ടിൽ മുഹമ്മദ് ഇസ്മായിൽ എന്നയാൾ 25-6-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ മിസിരിയ, പി. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടി മുഹമ്മദ് ഇസ്മായിൽ 25-6-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നും അറിവായിരിക്കുന്നു.
1 മിസിരിയ, പി. ഭാര്യ 42 2 എെഷ ഇസ്മായിൽ മകൾ 21 3 മുഹമ്മദ് ഹുസൈൻ മകൻ 19 (പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.)
മേൽ വിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ.് താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എഫ്1-2347/2020. 2020 സെപ്റ്റംബർ 18.
തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ പുന്നപ്പാറയിൽ വീട്ടിൽ രാജൻ പി. കെ. എന്നയാൾ 12-1-2020-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ ബിബിൻ പി. രാജ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി രാജൻ, പി. കെ. എന്നയാൾ 12-1-2020-ാം തീയതി മരിച്ചതായും താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോഭ രാജൻ ഭാര്യ 50 2 ബിബിൻ പി. രാജ് മകൻ 30 3 ആതിര പി. രാജൻ മകൾ 26 (പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്) മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(3)
നമ്പർ എഫ്1-9394/2020. 2020 സെപ്റ്റംബർ 16.
തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ വില്ലേജിൽ ആമിക്കാട്ടുകുടിയിൽ വീട്ടിൽ എ. സി. ജോസഫ് @ സാജു എന്നയാൾ 28-7-2020-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ ആലീസ് ജോസഫ് സമർപ്പിച്ച അവകാശ സർട്ടിഫിക്ക റ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ എ. സി. ജോസഫ് @ സാജു എന്നയാൾ 28-7-2020-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
5th JAN. 2021] COMMISSIONERATE OF LAND REVENUE 58 ക്രമ പേര് പരേതനുമായുള്ളവയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 ആലിസ് ജോസഫ് ഭാര്യ 54 2 അനു ജോസഫ് മകൾ 34 3 ആഷ്ലി ജോസഫ്
,, 31 (പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്) മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(4)
നമ്പർ എഫ്1-9393/2020. 2020 സെപ്റ്റംബർ 16.
തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ വില്ലേജിൽ കണക്കൻചേരിയിൽ വീട്ടിൽ ഇബ്രാഹിം, കെ. പി. എന്നയാൾ 4-4-2014-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ എെഷ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ഇബ്രാഹിം, കെ. പി. 4-4-2014-ാം തീയതി മരിച്ചതായും താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എെഷ ഭാര്യ 65 2 സുബൈദ മകൾ 46 3 ഹാരിസ്, കെ. ഇ. മകൻ 44 4 നാസർ, കെ. ഇ.
,, 43 5 ഷറഫുദ്ദീൻ ,, 40 (പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.) മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(5)
നമ്പർ എഫ്1-16131/2019. 2020 സെപ്റ്റംബർ 18.
തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ എടപ്പാട്ട് വീട്ടിൽ എസ്. പങ്കജാക്ഷിയമ്മ എന്നവർ 20-3-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതയുടെ മകന്റെ ഭാര്യ സ്മിത ജയറാം സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി എസ്. പങ്കജാക്ഷിയമ്മ 1 ഗൗരിപ്രിയ, എം. എസ്. മരണപ്പെട്ട മകൾ
മിനി എസ്.-ന്റെ മകൾ 24 2 പ്രിയദത്ത, എം. എസ്, ,, ,, 22 3 പ്രിയനന്ദൻ, എം. എസ്.മരണപ്പെട്ട മകൻ
മനോജ്, എസ്.-ന്റെ മകൻ 16 (പരേതയുടെ ഭർത്താവ് ജി. സുകുമാരൻ നായർ 1996-ലും, മകനായ മനോജ്, എസ്. 1-6-2011-ാം തീയതിയിലും മകളായ മിനി, എസ്. 25-11-2013-ാം തീയതിയിലും മരണപ്പെട്ടിട്ടുള്ളതാണ്.)
മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(6)
നമ്പർ എഫ്1-7581/2020. 2020 സെപ്റ്റംബർ 23.
തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ ല∫ വീട്ടിൽ നബീസാമ്മാൾ എന്നവർ 3-6-2020-ാം തീയതി മരിച്ചുപോയതിനാൽ പരേതയുടെ മകൻ എൽ. കെ. അബ്ദുൾ അസീസ് സമർപ്പിച്ച അവകാശ സർട്ടിഫി ക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി നബീസാമ്മാൾ എന്നവർ 3-6-2020-ാം തീയതി മരിച്ചതായും താഴെപ്പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പാത്തുമ്മ മകൾ 69 2 എൽ. കെ. അബ്ദുൾ അസീസ് മകൻ 67 3 എൽ. കെ. അബ്ദുൾ റസാക്ക് ,, 64 4 എൽ. കെ. അബൂബക്കർ ,, 55 5 എൽ. കെ. അബ്ദുൾ കരീം ,, 51 6 എൽ. കെ. സലീം ,, 48 7 എൽ. കെ. ഈസ ,, 44 8 എൽ. എെ. ഇർഷാദ് മരണപ്പെട്ട മകൻ
എൽ. കെ. ഇല്യാസിന്റെ മകൻ 33 (പരേതയുടെ ഒരു മകനായ എൽ. കെ. ഇല്യാസ് 9-5-2011-ാം തീയതിയിലും ഭർത്താവ് കാസിം 18-11-1999-ാം തീയതിയിലും മാതാപിതാക്കൾ മുൻപിനാലെയും മരണപ്പെട്ടിട്ടുള്ളതാണ്.) 5th JAN. 2021] COMMISSIONERATE OF LAND REVENUE 59 (7)
നമ്പർ എഫ്1-8171/2020. 2020 സെപ്റ്റംബർ 9.
തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ തേക്കുംകാട്ടിൽ വീട്ടിൽ പത്രോസ് എന്നയാൾ 25-9-2013-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൾ അനുമോൾ, റ്റി. പി.
സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി പ്ത്രോസ് എന്നയാൾ 25-9-2013-ാം തീയതി മരിച്ചതായും താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റോസ പത്രോസ് ഭാര്യ 86 2 ഏലിക്കുട്ടി, റ്റി. പി. മകൾ 61 3 മാത്യു പത്രോസ് മകൻ 59 4 ആന്റണി, റ്റി. പി.
,, 57 5 ഏലി
മകൾ 54 6 ജോയി റ്റി. പത്രോസ് മകൻ 52 7 ഫ്രാൻസിസ,് റ്റി. പി.
,, 50 8 വറുഗീസ,് റ്റി. പി.
,, 46 9 ബൈജു, റ്റി. പി.
,, 44 10 അനുമോൾ, റ്റി. പി. മകൾ 41 11 അമ്മിണി ചാക്കോച്ചൻ പരേതനായ മകൻ
ചാക്കോച്ചന്റെ ഭാര്യ 61 12 അമ്പിളി ചാക്കോച്ചൻ ,, മകൾ 41 13 അജിത മനോജ്
,, ,, 39 14 അല്ലി, റ്റി. സി.
,, ,, 37 15 സിബി സേവ്യർ പരേതനായ മകൻ
സേവ്യറിന്റെ ഭാര്യ 46 16 സെബിൻ സേവ്യർ ,, മകൻ 27 17 സ്റ്റെഫിമോൾ സേവ്യർ ,, മകൾ 25 (പരേതന്റെ മകൻ ചാക്കോച്ചൻ, റ്റി. പി. 28-9-2014-ലും, മറ്റൊരു മകനായ സേവ്യർ, റ്റി. പി. 25-9-2018-ലും മാതാപിതാക്കൾ മുൻപിനാലെയും
മരണപ്പെട്ടിട്ടുള്ളതാണ്)
മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധീകരിച്ച്
(8)
നമ്പർ എഫ്1-9184/2020. 2020 സെപ്റ്റംബർ 11.
തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ ആലയിൽ വീട്ടിൽ കാളി എന്നവർ 24-7-2006-ാം തീയതി മരിച്ചുപോയതിനാൽ പരേതയുടെ മകൻ ദാസൻ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി കാളി എന്നവർ 24-7-2006-ാം തീയതി മരിച്ചതായും താഴെപ്പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞുപെണ്ണ് മകൾ 75 2 തങ്കമ്മ ,, 72 3 കുഞ്ഞപ്പൻ മകൻ 69 4 ദാസൻ ,, 67 5 മണിയമ്മ മകൾ 60 (പരേതയുടെ ഭർത്താവും, മാതാപിതാക്കളും മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.)
മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(9)
നമ്പർ എഫ്1-12577/2020. 2020 നവംബർ 25.
തൊടുപുഴ താലൂക്കിൽ ഇലപ്പള്ളി വില്ലേജിൽ പാച്ചേരിൽ വീട്ടിൽ സുകുമാരൻ, പി. കെ. എന്നയാൾ 23-9-2020-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ മിനിമോൾ, എ. ആർ. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി സുകുമാരൻ, പി. കെ. എന്നയാൾ 23-9-2020-ാം തീയതി മരിച്ചതായും താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരോജിനി, പി. കെ. മാതാവ് 77 2 മിനിമോൾ, എ. ആർ. ഭാര്യ 43 3 എെശ്വര്യ സുകുമാരൻ മകൾ 20 4 അഭിരാമി സുകുമാരൻ ,, 19 (പരേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതാണ്.) സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ. തഹശീൽദാർ.