Servants of Knowledge
Kerala Gazette · Government of Kerala

Iritty

Published 05 January 2021

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-05.part_3_clr_kannur_Iritty
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. X

Tuesday

2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942

PART III

Commissionerate of Land Revenue

156 KERALA GAZETTE [PART III ക്രമ പേര് മരിച്ചയാളുമായുള്ള വയസ് Iritty Taluk നമ്പർ ബന്ധം പരസ്യം

1 സഫിയ, സി. സി. ഭാര്യ 49 2 ഫലീല, സി. സി. മകൾ 28 3 അഫ്സൽ, സി. സി. മകൻ 25 4 മുഹമ്മദ് ഫാഹിം, സി. സി. ,, 8 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(14)

നമ്പർ ജി1-11847/2020. 2020 നവംബർ 23.

തളിപ്പറമ്പ താലൂക്ക്, പരിയാരം അംശം, പരിയാരം ദേശത്ത് അരവിന്ദം വീട്ടിൽ ഇടവൻ കൃഷ്ണൻ എന്നയാൾ 21-11-1979-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്ത രാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ സഹോദരൻ ഇടവൻ വിജയൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന ഒരാൾ മാത്രമാണ് അനന്തരാവകാശിയായിട്ടുള്ളതെന്നറിയുന്നു.

പേര് മരിച്ചയാളുമായുള്ള വയസ്

ബന്ധം

ഇടവൻ രോഹിണി അമ്മ മാതാവ് 90 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) തളിപ്പറമ്പ. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ ജി1-12023/2020. 2020 നവംബർ 19. 18-2-2020-ലെ കേരള ഗസറ്റ് നമ്പർ 7-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 1599-ൽ ക്രമനമ്പർ 5-ാമതായി

(1)

റഫ.് ബി4-6117/2020. 2020 ഒക്ടോബർ 28.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കണിച്ചാർ വില്ലേജിൽ കണിച്ചാർ ദേശത്ത് പന്തπാക്കൽ വീട്ടിൽ സുനിൽ ജോസഫ് എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സിമി തോമസ് സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-11-2019-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സിമി തോമസ് ഭാര്യ 37 2 അമേയ എത്സബത്ത് മകൾ 8 3 അനേയ മേരി

,, 6 4 ആൻഡ്രിയ റോസ്

,, 2 മേൽ പറഞ്ഞവരാണ് പേരതന്റെ അനന്തരാവ കാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

റഫ.് ബി3-6951/2020. 2021 ജനുവരി 20.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ പഴശ്ശി വില്ലേജിൽ കല്ലേരിക്കര ദേശത്ത് മധുമന്ദിരം വീട്ടിൽ അനന്തൻ നമ്പ്യാർ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അശോകൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ വഴി അന്വേഷണം നടത്തി യതിൽ ടിയാൻ 29-6-2020-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 വി. എം. ഓമന ഭാര്യ 81 2 വി. പflിനി മകൾ 60 3 മധുസൂദനൻ, വി. എം. മകൻ 57 4 പ്രഭാകരൻ, വി. എം ,, 53 5 അശോകൻ, വി. എം. ,, 50പ്രസിദ്ധപ്പെടുത്തിയ ജി1-16988/19 നമ്പർ പരസ്യത്തിൽ നാലാം നമ്പർ അവകാശിയുടെ പേര് 'ദേവദർശൻ, കെ.' എന്നതിനു പകരം 'ദേവദർശ്, കെ.' എന്ന് തിരുത്തി വായിക്കേ≠താണ്. മേൽ പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ഉള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൽ പരിഗണിക്കുന്നതല്ല. (ഒപ്പ്) താലൂക്കാഫീസ്, (ഒപ്പ്) താലൂക്കാഫീസ്, ഇരിട്ടി. തഹശീൽദാർ. തളിപ്പറമ്പ. തഹശീൽദാർ. 232

Cite this issue. Kerala Gazette, Government of Kerala, 05 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-05.part_3_clr_kannur_Iritty/. Archive identifier in.gazette.kerala_new.2021-01-05.part_3_clr_kannur_Iritty.