Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. X
Tuesday
2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942
PART III
Commissionerate of Land Revenue
162 KERALA GAZETTE [PART III (21)നമ്പർ ജി1-8408/2020. 2020 ഒക്ടോബർ 1.
പയ്യന്നൂർ താലൂക്കിൽ ചെറുതാഴം വില്ലേജിൽ ചെറുതാഴം ദേശത്ത് തെക്കൻ ഹൗസ് വീട്ടിൽ ടി. ജോസ് പ്രകാശ് എന്നയാൾ 21-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മോളി ജോസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 മോളി ജോസ് ഭാര്യ 52 2 ജോളി അൽഫോൺസ് മകൻ 33 3 ജോമോൻ ആൽഫ്രഡ് ,, 22 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധ്യപ്പെടുത്തേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല
(ഒപ്പ്) താലൂക്കാഫീസ്, പയ്യന്നൂർ. തഹശീൽദാർ.
മേൽപ്പറഞ്ഞവരാണ് പ േ ര ത യ ു െ ട അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2) റഫ്. ബി4-15960/2019. 2020 സെപ്റ്റംബർ 22.
ഹോസ്ദുർഗ്ഗ് താലൂക്കിൽ വലിയപറമ്പ വില്ലേജിൽ മാവിലക്കടപ്പുറം ദേശത്ത് ഓർക്കുളം ഹൗസിൽ കണ്ണൻ, ഒ. കെ. s/o കണ്ണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കുമ്പ, കെ. പി. പി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-11-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുമ്പ, കെ. പി.പി. ഭാര്യ 67 2 ലത, കെ. പി. പി. മകൾ 46 ,, 41 3 സീമ, കെ. പി. പി. ,, 38 4 ചിത്ര, കെ. പി. പി.
KASARAGOD DISTRICT
Hosdurg Taluk
പരസ്യം
(1) റഫ്. ബി2-11528/2020. 2020 നവംബർ 12.
ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാനൂർ വില്ലേജിൽ ഹരിപുരം, വേലാശ്വരം ദേശത്ത് കാടൻ വീട് വീട്ടിൽ ലക്ഷ്മി, എ. w/o (L) കാടൻ വീട്ടിൽ പൊക്കൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ തമ്പാൻ, എ., അജാനൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 8-6-2013-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 11 പേരാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 തമ്പാൻ, എ. മകൻ 56 2 രാധ, എ. മകൾ 51 3 രമ, എ. ,, 49 4 യശോദ, ടി. വി. മരണപ്പെട്ട മകൻ
എ. കുഞ്ഞിരാമന്റെ മകൾ 47 5 ബാബു, ടി. വി. ,, മകൻ 46 6 ഉമാദേവി, ടി. വി. ,, മകൾ 42 7 അഖിൽ ചന്ദ്രൻ, ഡി. മരണപ്പെട്ട മകൻ
എ. രാമചന്ദ്രന്റെ മകൻ 24 8 ശരത്ത് ചന്ദ്രൻ ,, ,, 16 9 അനിൽ കൃഷ്ണൻ മരണപ്പെട്ട മകൻ
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
റഫ്. ബി4-12421/2020. 2020 സെപ്റ്റംബർ 14.
ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിൽ കടിഞ്ഞിക്കടവ് ദേശത്ത് മൂത്തൽ നാരായണൻ s/ o ( L) പക്കീരൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ പുരുഷു, ടി. വി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 29-5-2001-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 11 പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞാതി, ടി. വി. ഭാര്യ 83 2 ശാന്ത, ടി. വി. മകൾ 60 3 ശശി, ടി. വി. മകൻ 59 ,, 58 4 പുരുഷു, ടി. വി. 5 പുഷ്പ, ടി. വി. മകൾ 53 6 പ്രകാശൻ, ടി. വി. മകൻ 52 7 ജയന്തി, ടി. വി. മകൾ 45 8 ജാനകി, എം. മരണപ്പെട്ട മകൻ 5th JAN. 2021] COMMISSIONERATE OF LAND REVENUE 163 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നു മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെ ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
റഫ്. ബി2-12007/2020. 2020 സെപ്റ്റംബർ 22.
ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ കാഞ്ഞങ്ങാട്, ആറങ്ങാടി ദേശത്ത് കണിയാംകുളം വീട്ടിൽ കണ്ണൻ, എം. വി. s/o (ലേറ്റ്) രാമൻ, പി. വി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബാലകൃഷ്ണൻ, പി. വി. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-7-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബാലകൃഷ്ണൻ, പി. വി. മകൻ 61 2 രാമചന്ദ്രൻ, പി. വി.
,, 56 3 സുധാകരൻ, പി. വി.
,, 53 4 ഗംഗാധരൻ, പി. വി.
,, 51 5 രത്നാകരൻ, പി. വി.
,, 49 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
റഫ്. ബി2-9732/2020. 2020 സെപ്റ്റംബർ 11.
ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ പടന്നക്കാട്, തീർ∞ങ്കര ദേശത്ത് നിയർ ആയുർവേദ ആശുപത്രി, ബിജുകുമാർ, ടി. s/o രമണി, കെ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് രമണി, കെ., പടന്നക്കാട് എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 26-2-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
രമണി, കെ. മാതാവ് 56 ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
റഫ്. ബി2-9734/2020. 2020 സെപ്റ്റംബർ 11.
ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ പടന്നക്കാട്, തീർ∞ങ്കര ദേശത്ത് വെങ്ങാട്ട് കുമ്പ w/o (ലേറ്റ്) മൂത്തലരാമൻ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ കുഞ്ഞമ്പു, വി., പടന്നക്കാട് എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 31-10-2016-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 8 പേർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജാനകി, വി. മകൾ 69 2 കാർത്ത്യായനി, വി.
,, 67 3 ശാരദ, വി.
,, 65 4 കുഞ്ഞമ്പു, വി. മകൻ 63 5 ബാലകൃഷ്ണൻ, വി.
,, 61 6 ശ്യാമള, വി. മകൾ 59 7 ഗീത, വി.
,, 57 8 ലളിത, വി.
,, 55 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
റഫ്. ബി2-9731/2020. 2020 സെപ്റ്റംബർ 11.
ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ കാഞ്ഞങ്ങാട് സൗത്ത്, കൊവ്വൽ സ്റ്റോർ ദേശത്ത് കരിച്ചേരി വീട് വീട്ടിൽ രാജീവൻ, കെ. s/o (ലേറ്റ്) നാരായണൻ നായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ദീപലത, സി. കെ. എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-11-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
164 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ്നമ്പർ ബന്ധം
1 ദീപലത, സി. കെ. ഭാര്യ 39 2 ജിതിൻ, സി. കെ. മകൻ 21 3 ദേവിക, സി. കെ. മകൾ 19 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
റഫ്. ബി2-12707/2020. 2020 സെപ്റ്റംബർ 23.
ഹോസ്ദുർഗ്ഗ് താലൂക്കിൽ പേരോൽ വില്ലേജിൽ പാലായി ദേശത്ത് ഉപ്പാട്യം വളപ്പിൽ വീട്ടിൽ കുഞ്ഞികൃഷ്ണൻ, പി. കെ. s/o അമ്പു, സി. കെ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഉഷ, എം.
എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-6-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ, എം. ഭാര്യ 45 2 നിതിൻ, ടി. വി. മകൻ 29 3 മിഥുൻ, ടി. വി.
,, 26 4 നിമിഷ, ടി. വി. മകൾ 24 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
റഫ്. ബി4-10623/2020. 2020 സെപ്റ്റംബർ 23.
ഹോസ്ദുർഗ്ഗ് താലൂക്കിൽ വടക്കെ തൃക്കരിപ്പൂർ വില്ലേജിൽ എടാട്ടുമ്മൽ ദേശത്ത് കൃഷ്ണൻ s/o നാരായണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സുരേഷ്, എം. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-5-2009-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞാതി, ടി. വി. മാതാവ് 83 2 ജാനകി, എം. ഭാര്യ 61 3 സുരേഷ്, എം. മകൻ 42 4 സുധീഷ്, എം. ,, 38 5 സുനില, എം. മകൾ 33 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
റഫ്. ബി4-23719/2019. 2020 സെപ്റ്റംബർ 25.
ഹോസ്ദുർഗ്ഗ് താലൂക്കിൽ പിലിക്കോട് വില്ലേജിൽ എരവിൽ ദേശത്ത് ഇ. കെ. കുമാരൻ s/o (ലേറ്റ്) അമ്പാടി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പുതിയപുരയിൽ ശാന്ത എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-7-2009-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പുതിയപുരയിൽ ശാന്ത ഭാര്യ 62 2 മനോജ്, ഇ. കെ. മകൻ 43 3 മനില, പി. പി. മകൾ 41 4 മഞ്ജു, ഇ. കെ.
,, 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
റഫ്. ബി2-21230/2019. 2020 സെപ്റ്റംബർ 22.
ഹോസ്ദുർഗ്ഗ് താലൂക്കിൽ തെക്കേ തൃക്കരിപ്പൂർ വില്ലേജിൽ ബീരിച്ചേരി ദേശത്ത് എം. ടി. പി. മുഹമ്മദലി s/o എൻ. ഹസൈനാർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നഫീസത്ത്, ഇ. കെ. എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 പേർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
5th JAN. 2021] COMMISSIONERATE OF LAND REVENUE 165ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷറഫുന്നീസ, എ. ര≠ാം ഭാര്യ 45 2 നഫീസത്ത്, ഇ. കെ. മൂന്നാം ഭാര്യ 42 3 ജൂനൈദലി, വി. വി. ആദ്യ
ഭാര്യയുടെ മകൻ 30 4 സുബൈദ, വി. വി. ,, മകൾ 26 5 മുഹമ്മദ് നസീം ,, മകൻ 23 6 മർഷാന, എ. ര≠ാം
ഭാര്യയുടെ മകൾ 21 7 മുഹമ്മദ് ഷാനിബ് അലി മൂന്നാം
ഭാര്യയുടെ മകൻ 13 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമണി, കെ. ഭാര്യ 55 2 രാഗി, എം. വി. മകൾ 36 3 രമ്യ, എം. വി.
,, 30 4 രാഗേഷ്, എം. വി. മകൻ 27 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്, ഹോസ്ദുർഗ്ഗ്.
(ഒപ്പ്) തഹശീൽദാർ.
Vellarikundu Taluk
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
റഫ്. ബി4-12762/2020. 2020 സെപ്റ്റംബർ 23.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ചെറുവത്തൂർ വില്ലേജിൽ കണ്ണംകുളം ദേശത്ത് റ"ാനിയ മൻസിലിൽ ആയിസു w/o (ലേറ്റ്) ഇബ്രാഹിം എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ റഷീദ്, കെ. എം. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 11-3-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുഹറ, കെ. എം. മകൾ 57 2 റഷീദ് കുന്നംകുളം മൂലയിൽ മകൻ 52 3 സിദ്ദീഖ് കണ്ണംകുളം മകൻ 43 മേൽപ്പറഞ്ഞവരാണ് പ േ ര ത യ ു െ ട അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(13)
റഫ്. ബി4-12708/2020. 2020 സെപ്റ്റംബർ 23.
ഹോസ്ദുർഗ്ഗ് താലൂക്കിൽ പേരോൽ വില്ലേജിൽ വട്ടപ്പൊയിൽ ദേശത്ത് മീത്തലെ വീട്ടിൽ ഗംഗാധരൻ, എം. വി. s/o കോമൻ (ലേറ്റ്) എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രമണി, കെ. എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-11-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
പരസ്യം
(1) നമ്പർ ബി2-7963/2019 2020 ആഗസ്റ്റ് 14.
വെള്ളരിക്കു≠് താലൂക്കിൽ ബേളൂർ വില്ലേജിൽ പാറപ്പള്ളി, കാട്ടിപ്പാറ ദേശത്ത് നിഖില ഭവനം വീട്ടിൽ കുഞ്ഞികൃഷ്ണൻ, കെ. വി. എന്നയാൾ 29-9-2018-ാം തീയതി മരിച്ചുപോയെന്നും കേരള ലാൻഡ് റവന്യൂ മാന്വൽ വാല്യം 6-ൽ, പാരഗ്രാഫ് 236-ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി അനുവദിക്കുന്ന അവകാശ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തേ≠തായി പാരഗ്രാഫ് 236-ൽ പരാമർശിക്കും പ്രകാരമുള്ള പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നിതീഷ്, കെ. വി. മകൻ 36 2 നിത്യ, കെ. വി. മകൾ 33 3 നിഖില, കെ. വി. ,, 27 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
റഫ്. ബി2-2615/2020. 2020 ആഗസ്റ്റ് 14.
വെള്ളരിക്കു≠് താലൂക്കിൽ തായന്നൂർ വില്ലേജിൽ എണ്ണപ്പാറ, ചൂരപ്പടവ് ദേശത്ത് നടയ്ക്കൽ വീട്ടിൽ എൻ. എ. ജോസഫ് എന്നയാൾ 8-3-2009-ാം തീയതി മരിച്ചുപോയെന്നും കേരള ലാൻഡ് റവന്യൂ മാന്വൽ വാല്യം 6, പാരഗ്രാഫ് 236-ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി അനുവദിക്കുന്ന അവകാശ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തേ≠തായി പാരഗ്രാഫ് 236-ൽ പരാമർശിക്കും പ്രകാരമുള്ള പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 10 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.