Servants of Knowledge
Kerala Gazette · Government of Kerala

Pathanapuram

Published 05 January 2021

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-05.part_3_clr_kollam_Pathanapuram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. X

Tuesday

2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942

PART III

Commissionerate of Land Revenue

5th JAN. 2021] COMMISSIONERATE OF LAND REVENUE 32

പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. മരണമടഞ്ഞ ഓമനയുടെ നിയമാനുസൃത അവകാശികൾ മേൽപറഞ്ഞിരിക്കുന്ന 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗമൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ3-7982/2020. 2020 ഡിസംബർ 4.

കുന്നത്തൂർ താലൂക്കിൽ ശൂരനാട് വടക്ക് വില്ലേജിൽ പടിഞ്ഞാറ്റ കിഴക്ക് മുറിയിൽ നെടിയത്ത് വീട്ടിൽ ശിവരാമപിള്ള, 13-7-2020-ാം തീയതി മരണമടഞ്ഞതിനാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ സച്ചു, എൻ. എസ്. അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ഈ അപേക്ഷയിൻമേൽ ശൂരനാട് വടക്ക് വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും അയൽസാക്ഷി മൊഴിയിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും ശിവരാമപിള്ള, 13-7-2020-ാം തീയതി മരണമടഞ്ഞതായും അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരസ്വതി, എൽ. ഭാര്യ 54 2 സച്ചു, എൻ. എസ്. മകൻ 25 3 സോനു, എൻ. എസ്. ,, 22 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മരണമടഞ്ഞ ശിവരാമപിള്ളയുടെ നിയമാനുസൃത അവകാശികൾ മേൽപറഞ്ഞ 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്നും പരേതന്റെ പേരിൽ ലഭിക്കാവുന്ന ആശ്രിതനിയമനം ക്രമനമ്പർ 2-ാം അവകാശിയായ പരേതന്റെ മൂത്തമകൻ സച്ചു, എൻ. എസ്. പേരിൽ ലഭിക്കുന്നതിനും അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗമൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കുന്നത്തൂർ. തഹശീൽദാർ.

എന്നിവിടങ്ങളിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുപ്രഭ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശി കളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുപ്രഭ, കെ. ഭാര്യ 69 2 നിരീഷ്, പി. എസ്. മകൻ 37 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമ നമ്പർ 1-ം 2-ം കക്ഷികൾ പരേതന്റെ അനന്തരാവകാശി കളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗം ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എൻ 2-6874/2020. 2020 നവംബർ 20.

പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ കമുകുംചേരി എന്ന സ്ഥലത്ത് ഗീതാഭവനിൽ ഡി. അരവിന്ദാക്ഷക്കുറുപ്പ് 10-9-2020-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. പത്തനാപുരം എസ്. ബി. എെ. യിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഗീതാകുമാരി, എസ്. ബി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശി കളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീതാകുമാരി, എസ്. ബി. ഭാര്യ 52 2 നീതു ജി. അരവിന്ദ് മകൾ 31 3 അശ്വതി ജി. അരവിന്ദ്

,, 26 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ Pathanapuram Taluk

പരസ്യം

(1)

നമ്പർ എൻ 2-7043/2020. 2020 ഡിസംബർ 3.

പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ പുന്നല എന്ന സ്ഥലത്ത് ഉദയപ്രഭ വീട്ടിൽ പി. സുരേന്ദ്രൻ 9-9-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസ്, പുന്നല സർവ്വീസ് സഹകരണ ബാങ്ക് ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗം ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

108 5th JAN. 2021] COMMISSIONERATE OF LAND REVENUE 33

(3)

നമ്പർ എൻ 2-7268/2020. 2020 ഡിസംബർ 9.

പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ ആവണീശ്വരം എന്ന സ്ഥലത്ത് മണിമന്ദിരം വീട്ടിൽ ഹർഷകുമാർ, ആർ. 18-10-2020-ാം തീയതി മരണപ്പെട്ടുപോയിട്ടു ള്ളതാണ്. പരേതന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ബാങ്ക് ഇടപാടുകൾ നടത്തുന്നതിനും മോട്ടോർ സൈക്കിളിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ബിന്ദു, വി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിന്ദു, വി. എസ്. ഭാര്യ 42 2 നവമി ഹർഷകുമാർ മകൾ 16 3 രമണിക്കുട്ടിയമ്മ, ജെ. മാതാവ് 77 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 2-ാം കക്ഷി മൈനറും 1-ാം കക്ഷിയുടെ സംരക്ഷണയിലുമാണ്. ആയതിനാൽ ക്രമ നമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗം ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.

പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. ആയതിനാൽ ഒന്നും ര≠ും കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി2-4692/2020. 2020 സെപ്റ്റംബർ 16.

പുനലൂർ താലൂക്കിൽ അലയമൺ വില്ലേജിൽ പാറയിൽ ഹൗസിൽ തോമസ്, പി. ജെ. 20-8-2020-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വസ്തുവകകൾ ക്രയവിക്രയം നടത്തുന്നതിനും പരേതന്റെ പേരിൽ അഞ്ചൽ പ്രവർത്തിക്കുന്ന ക്ലാസിക്ക് ITI എന്ന സ്ഥാപനം തിരുവനന്തപുരം പാപ്പനംകോട് പ്രവർത്തിക്കുന്ന Dart Power Laundry എന്നിവയുടെ ഓണർഷിപ്പ് മാറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ജെസ്സി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വ യ സ ് നമ്പർ പേര് മായുള്ള ബന്ധം

1 ജെസ്സി ഭാര്യ 54 2 ഷാർലറ്റ് പി. തോമസ് മകൾ 26 3 ജൂലിയറ്റ് പി. തോമസ് ,, 22

Punalur Taluk

പരസ്യം

(1)

നമ്പർ ജി2-4764/2020. 2020 സെപ്റ്റംബർ 17.

പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽ ഇലവുംമൂട്ടിൽ വീട്ടിൽ ആയിഷാ ബീവി 18-11-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള ഡിഫൻസ് പെൻഷൻ കൈപ്പറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്ന് കാണിച്ച് പരേതയുടെ മകൻ ഷാ, എം. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വ യ സ ് നമ്പർ പേര് മായുള്ള ബന്ധം 1 എം. കെ. നാസർ മകൻ 50 2 ഷാ, എം. കെ.

,, 48 ആയതിനാൽ ഒന്നുമുതൽ മൂന്നു വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി2-4817/2020. 2020 സെപ്റ്റംബർ 24.

പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽ ചരുവിള പുത്തൻ വീട്ടിൽ ഷൈജു 15-3-2020-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ അപകടമരണത്തെ തുടർന്നുള്ള ആനുകൂല്യങ്ങളും ഇൻഷ്വറൻസും വർക്ക്മെൻ കോമ്പൻസേഷൻ ആക്ട് പ്രകാരം ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്യുന്നതിന് വേ≠ിയും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ മാതാവ് എൻ. നാണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശിയാണെന്നറിയുന്നു.

അവകാശിയുടെ മരണപ്പെട്ട കക്ഷി വ യ സ ് പേര് യുമായുള്ള ബന്ധം എൻ. നാണി മാതാവ് 72Gaz. No. 1/2021/DTP (CLR). 109

Cite this issue. Kerala Gazette, Government of Kerala, 05 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-05.part_3_clr_kollam_Pathanapuram/. Archive identifier in.gazette.kerala_new.2021-01-05.part_3_clr_kollam_Pathanapuram.