Servants of Knowledge
Kerala Gazette · Government of Kerala

Quilandy

Published 05 January 2021

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-05.part_3_clr_kozhikode_Quilandy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. X

Tuesday

2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942

PART III

Commissionerate of Land Revenue

5th JAN. 2021] COMMISSIONERATE OF LAND REVENUE 119 Kozhikode Taluk Quilandy Taluk

പരസ്യം

നമ്പർ ജി3-8388/2020. 2020 ഡിസംബർ 1.

കൊയിലാ≠ി താലൂക്ക്, മൂടാടി വില്ലേജിൽ മൂടാടി ദേശത്ത് കല്ല്യാണി d/o ചെറിയോമന നായർ എന്നവർ 21-8-1994-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ശങ്കരൻ നായർ, ഒതയോത്ത്, മൂടാടി നോർത്ത് പി. ഒ., എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശങ്കരൻ നായർ സഹോദരൻ 81 2 പflിനി അമ്മ മരണപ്പെട്ട

സഹോദരി

പാർവ്വതി അമ്മയുടെ മകൾ 72 3 കമലാക്ഷി അമ്മ ,,

,, 63 4 ബാലാമണി ,,

,, 58 5 പുഷ്പ ,,

,, 54 6 ശേഖരൻ ,, മകൻ 52 7 അമ്മാളു അമ്മ മരണപ്പെട്ട

സഹോദരൻ

ഗോപാലൻ നായരുടെ ഭാര്യ 74 8 രമ ,, മകൾ 58 9 പ്രമീള ,,

,, 51 10 സുരജ ,,

,, 50 11 ശ്രീജിത മരണപ്പെട്ട സഹോദരൻ

ഗോപാലൻ നായരുടെ

മരണപ്പെട്ട മകൻ

സതീശന്റെ ഭാര്യ 45 12 സ്നേഹ ,, മകൾ 23 13 സംഗീത്

,, മകൻ 16 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി

പരസ്യം

(1)

റഫ്. കെ4-20275/2019. 2020 സെപ്റ്റംബർ 8.

കോഴിക്കോട് താലൂക്ക്, ചേവായൂർ വില്ലേജിൽ പിഷാരുകോവിൽ വിനോദ് കുമാർ, എഫ്. 4-ഗുഡ് എർത്ത്, മലാപറമ്പ് പി. ഒ. എന്നയാൾ 5-9-2018-ൽ മരണപ്പെട്ടിരിക്കുന്നു.

ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പുഷ്പാ വിനോദ്, എഫ്. 4- ഗുഡ് എർത്ത്, മലാപറമ്പ് പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്ത രാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പുഷ്പാ വിനോദ് ഭാര്യ 66 2 മനീഷാ വിനോദ് മകൾ 40 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്ക പ്പെടുന്നതല്ല.

(2)

റഫ്. കെ4-1969/2020. 2020 സെപ്റ്റംബർ 8.

കോഴിക്കോട് താലൂക്ക്, ഒളവണ്ണ വില്ലേജിൽ കെ. പി. സത്യഭാമ, പാഞ്ചജന്യം, ഒളവണ്ണ എന്നവർ 6-9-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവ കാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി കെ. സി. മിനി, അക്ഷയ, കൊളക്കാട്, തൂവക്കോട് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശി കളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. സി. മിനി മകൾ 47 2 കെ. സി. സജിത്ത് മകൻ 46 3 കെ. സി. ശ്രീജിത്ത് ,, 42 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ താലൂക്കാഫീസ്, (ഒപ്പ്) സ്വീകരിക്കപ്പെടുന്നതല്ല. കൊയിലാ≠ി. തഹശീൽദാർ. 195

Cite this issue. Kerala Gazette, Government of Kerala, 05 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-05.part_3_clr_kozhikode_Quilandy/. Archive identifier in.gazette.kerala_new.2021-01-05.part_3_clr_kozhikode_Quilandy.