Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. X
Tuesday
2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942
PART III
Commissionerate of Land Revenue
5th JAN. 2021] COMMISSIONERATE OF LAND REVENUE 103 ക്രമ പേര് പരേതയുമായുള്ള വയസ് MALAPPURAM DISTRICT നമ്പർ ബന്ധംErnad Taluk
പരസ്യം
റഫ്. ഇ2-2914/2020. 2020 സെപ്റ്റംബർ 24.
ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ തറയിൽ കുന്നത്ത് വീട്ടിൽ മലപ്പുറം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മിനി എന്നവർ 12-10-2006-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ സഹോദരൻ ശിവദാസൻ, ബി. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കാളി, കെ. മാതാവ് 72 2 നാരായണൻ, ബി. സഹോദരൻ 57 3 കാർത്ത്യായനി, ബി. സഹോദരി 53 4 ശിവദാസൻ, ബി. സഹോദരൻ 50 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം 1 ടി. സൈനബ മകൾ 66 2 അബ്ദുറഹിമാൻ 30-9-2007-ാം
തീയതിയിൽ
മരണപ്പെട്ട
സഹോദരൻ
മുഹമ്മദ്
എന്നയാളുടെ മകൻ 68 3 അലി അബ്ദുൾ നാസ്സർ ,, ,, 66 4 കുഞ്ഞിമുഹമ്മദ് ,, ,, 63 5 മുഹമ്മദ് അഷ്റഫ് ,, ,, 54 മു…ീം പിൻതുടർച്ചാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞ വരാണ് പരേതയായ കദിയുമ്മ പാലക്കപ്പള്ളിയാളി എന്നവരുടെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) നിലമ്പൂർ. തഹശീൽദാർ.
Tirur Taluk
ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ഏറനാട്. തഹശീൽദാർ.
പരസ്യം
റഫ്. ജി1-7654/2020. 2020 ആഗസ്റ്റ് 24.
തിരൂർ താലൂക്കിൽ തിരൂർ വില്ലേജിൽ ഹംസ, കീഴ്വീട്ടിൽ ഹൗസ്, കോട്ട്, കല്ലിങ്ങൽ, തിരൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഉമ്മുസൽമ, കീഴ്വീട്ടിൽ ഹൗസ്, Nilambur Taluk
പരസ്യം
നമ്പർ ബി3-2165/2020. 2020 ഡിസംബർ 7.
നിലമ്പൂർ താലൂക്കിൽ ചുങ്കത്തറ വില്ലേജിൽ കദിയുമ്മ പാലക്കപ്പള്ളിയാളി, തേറീരി വീട്, കൊട്ടംപാറ, പഴയവാണിയമ്പലം, വാണിയമ്പലം പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ടി. സൈനബ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 23-11-2019-ന് മരിച്ചുപോയെന്നും പരേതയുടെ പഴംകുളങ്ങര എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-12-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉമ്മു സൽമ ഭാര്യ 55 2 ഹാജറബീവി മകൾ 34 3 ഷംല ,, 33 4 നിസാമുദ്ദീൻ