Servants of Knowledge
Kerala Gazette · Government of Kerala

Kondotty

Published 05 January 2021

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-05.part_3_clr_malappuram_Kondotty
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. X

Tuesday

2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942

PART III

Commissionerate of Land Revenue

5th JAN. 2021] COMMISSIONERATE OF LAND REVENUE 117 മേൽചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു Kondotty Taluk അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

പരസ്യം

നമ്പർ സി2-9167/2020. 2020 നവംബർ 30.

കൊ≠ോട്ടി താലൂക്കിൽ നെടിയിരുപ്പ് വില്ലേജിൽ കലയംപറമ്പിൽ വീട്ടിൽ കൊ≠ോട്ടി പി. ഒ. മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഇമ്പിച്ചിക്കോയ, പി. ഇ. എന്നയാൾ 8-8-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവ കാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൾ ആയിഷാബി ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ നെടിയിരുപ്പ് വില്ലേജ് ഓഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കൗലത്ത്, കെ. സി. ഭാര്യ 56 2 ഷംജിത്ത്, പി. ഇ. മകൻ 39 3 ആയിഷാബി മകൾ 34 മുകളിൽ കാണിച്ചിരിക്കുന്നവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കൊ≠ോട്ടി. തഹശീൽദാർ.

എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

റഫ്. ജെ2-4311/2020. 2020 ഒക്ടോബർ 22.

വടകര താലൂക്കിൽ നടക്കുതാഴെ വില്ലേജിൽ നടക്കുതാഴ ദേശത്ത് അപ്പുകുട്ടൻ നായർ, ''ശ്രീദുർഗ്ഗ'', നടക്കുതാഴ, എന്നയാൾ 2-2-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ ഉഷ, ആർ. സമർപ്പിച്ച അപേക്ഷയിൽ നടക്കുതാഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഉഷ, ആർ. ഭാര്യ 66 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3)

KOZHIKODE DISTRICT

റഫ്. ജെ2-2699/2020. 2020 ഒക്ടോബർ 22.

Vadakara Taluk

പരസ്യം

(1)

റഫ്. ജെ2-4434/2020. 2020 ഒക്ടോബർ 22.

വടകര താലൂക്കിൽ അഴിയൂർ വില്ലേജിൽ അഴിയൂർ ദേശത്ത് അച്ചുതൻ, വി. എം., വലിയമുറ്റത്ത് ഹൗസ്, കോറോത്ത് റോഡ് പി. ഒ. എന്നയാൾ 3-7-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചു കൊ≠് നളിനി, വി. എം. സമർപ്പിച്ച അപേക്ഷയിൽ അഴിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

വടകര താലൂക്കിൽ വടകര വില്ലേജിൽ വടകര ദേശത്ത് പflനാഭൻ, കേളോത്ത് ഹൗസ്, വടകര എന്നയാൾ 26-9-2015-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ടിയാന്റെ ഭാര്യ ശാലിനി സമർപ്പിച്ച അപേക്ഷയിൽ വടകര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണി മാതാവ് 90 2 ശാലിനി ഭാര്യ 58 മേൽചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യംകേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 1 നളിനി ഭാര്യ 68 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് 2 ഷാനവാസൻ, വി. എം. മകൻ 46 ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ 3 സജിത്ത് കുമാർ, വി. എം. ,, 44 ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. Gaz. No. 1/2021/DTP (CLR). 193

Cite this issue. Kerala Gazette, Government of Kerala, 05 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-05.part_3_clr_malappuram_Kondotty/. Archive identifier in.gazette.kerala_new.2021-01-05.part_3_clr_malappuram_Kondotty.