Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. X
Tuesday
2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942
PART III
Commissionerate of Land Revenue
116 KERALA GAZETTE [PART III (3) Perinthalmanna Taluk പരസ്യംനമ്പർ സി5-497/2020. 2020 ഒക്ടോബർ 30.
പെരിന്തൽമണ്ണ താലൂക്കിൽ കോഡൂർ വില്ലേജിൽ കല്ലിങ്ങൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 5-10-2020-ന് അന്തരിച്ചതുമായ കുഞ്ഞിമുഹമ്മദ്, കെ.
എന്നയാളുടെ അനന്തരവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ മുഹമ്മദ് നിസ്സാർ കല്ലിങ്ങൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുബൈദ പെരുമ്പള്ളി ഭാര്യ 66 2 മുഹമ്മദ് ശിഹാബ്, കെ. മകൻ 48 3 മുഹമ്മദ് അമീർ ,, 43 4 മുഹമ്മദ് നിസ്സാർ കല്ലിങ്ങൽ ,, 39 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) പെരിന്തൽമണ്ണ.
തഹശീൽദാർ.
തിരുത്തൽ പരസ്യം
(1)
നമ്പർ സി5-310/2020. 2020 നവംബർ 2. 25-8-2020-തീയതിയിലെ കേരള ഗസറ്റ് നമ്പർ 34-ൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6007-ൽ ക്രമനമ്പർ 3-ാമതായി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ പരേതന്റെ അവകാശികളിൽ ക്രമനമ്പർ 4, 'അമറുദ്ദീൻ, വി. എന്നത് അമീറുദ്ദീൻ, വി.' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ സി5-2174/2020. 2020 നവംബർ 2.
നമ്പർ സി5-2913/2020. 2020 നവംബർ 2. 25-8-2020-തീയതിയിലെ കേരള ഗസറ്റ് നമ്പർ 34-ൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6017-ൽ ക്രമനമ്പർ 47-ാമതായി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിന്റെ പരേതന്റെ വീട്ടുപേര് 'വെമ്മുണ്ണി' എന്നത് 'വെമ്മുള്ളി' എന്ന് തിരുത്തി വായിക്കേ≠താണ്.
(4)
നമ്പർ സി5-3272/2020. 2020 നവംബർ 2. 25-8-2020-തീയതിയിലെ കേരള ഗസറ്റ് നമ്പർ 34-ൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6020-ൽ ക്രമനമ്പർ 57-ാമതായി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ അവകാശികളിൽ ക്രമനമ്പർ 6-ന് പരേതനുമായുള്ള ബന്ധം 'മകൾ' എന്നത് 'മകൻ' എന്ന് തിരുത്തി വായിക്കേ≠താണ്.
(5)
നമ്പർ സി5-2954/2020. 2020 നവംബർ 2. 25-8-2020-തീയതിയിലെ കേരള ഗസറ്റ് നമ്പർ 34-ൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6009, 6010-ൽ ക്രമനമ്പർ 14-ാമതായി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ മരണത്തീയതി '5-1-2020' എന്നത് '15-1-2020' എന്ന് തിരുത്തി വായിക്കേ≠താണ്.
(6)
നമ്പർ സി5-15168/2019. 2020 ഒക്ടോബർ 19. 11-8-2020-തീയതിയിലെ കേരള ഗസറ്റ് നമ്പർ 32-ൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5781-ൽ ക്രമനമ്പർ 5-ാമതായി പ്രസിദ്ധീകരിച്ച പരസ്യത്തിന്റെ ഫയൽ നമ്പർ സി5/824/2020 എന്നത് 'സി5/15168/2019' എന്ന് തിരുത്തി വായിക്കേ≠താണ്.
(7)
നമ്പർ സി5-858/2020. 2020 ഒക്ടോബർ 16. 11-8-2020-തീയതിയിലെ കേരള ഗസറ്റ് നമ്പർ 32-ൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5781-ൽ ക്രമനമ്പർ 2-മതായി പ്രസിദ്ധീകരിച്ച പരസ്യത്തിന്റെ ഫയൽ നമ്പർ സി5/658/2020