Servants of Knowledge
Kerala Gazette · Government of Kerala

Ponnani

Published 05 January 2021

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-05.part_3_clr_malappuram_Ponnani
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. X

Tuesday

2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942

PART III

Commissionerate of Land Revenue

5th JAN. 2021] COMMISSIONERATE OF LAND REVENUE 114 ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് തിരുത്തൽ പരസ്യം നമ്പർ പേര് ബന്ധം

(1)

നമ്പർ സി2-14072/2019. 2020 നവംബർ 13. 28-4-2020-ലെ കേരള ഗസറ്റ് നമ്പർ 17-ൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യു വിഭാഗത്തിൽ പേജ് നമ്പർ 3189-ൽ പ്രസിദ്ധീകരിച്ച സി2-1407219-ാം നമ്പർ പരസ്യത്തിൽ പരേതന്റെ അവകാശിയായിട്ടുള്ള പട്ടികയിലെ ക്രമനമ്പർ ഒന്നിന്റെ പേര് ശൈലജ എന്നതിനുപകരം 'ഷൈലജ' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ സി2-7756/2020. 2020 നവംബർ 13. 12-3-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 11-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യു വിഭാഗത്തിൽ പേജ് നമ്പർ 2652-ൽ പ്രസിദ്ധീകരിച്ച സി2- 14721/2018-ാം നമ്പർ പരസ്യത്തിൽ പരേതന്റെ വിലാസം ബീരാൻകുട്ടി ഹാജി, 'മച്ചിങ്ങൽ' എന്നതിനു പകരം ബീരാൻകുട്ടി ഹാജി, 'മച്ചിങ്ങൽ മണ്ണാഞ്ചേരി' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) തിരൂരങ്ങാടി. തഹശീൽദാർ.

1 നിർമ്മല, കെ. പി. ഭാര്യ 72 2 ഉണ്ണികൃഷ്ണൻ, കെ. പി. മകൻ 47 3 രാധിക, കെ. പി. മകൾ 46 4 അനിത മോഹൻദാസ്

,, 43 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി1-6606/2020. 2020 ഡിസംബർ 3.

പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് വില്ലേജിൽ മാമു, ടി. ബി. s/o ബീരു, ത≠ാംകോളി ഹൗസ്, പി. ഒ. പാലപ്പെട്ടി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മകൻ ഫൈസൽ സമർപ്പിച്ച അപേക്ഷയിൻമേൽ പെരുമ്പടപ്പ് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ Ponnani Taluk

പരസ്യം

(1)

നമ്പർ ഡി1-6632/2020. 2020 ഡിസംബർ 3.

പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ രാമചന്ദ്രൻ നായർ, കിണറ്റുകര പടിഞ്ഞാറയിൽ ഹൗസ്, കോട്ടത്തറ, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പേ ര ത െ ന്റ അ ന ന്ത ര ാ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മകൻ ഉണ്ണികൃഷ്ണൻ, കെ. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ രാമചന്ദ്രൻ നായർ, കിണറ്റുകര പടിഞ്ഞാറയിൽ ഹൗസ്, കോട്ടത്തറ, പി. ഒ. പൊന്നാനി എന്നയാൾ 6-8-2001-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

മാമു, ടി. ബി. s/o ബീരു, ത≠ാംകോളി ഹൗസ്, പി. ഒ. പാലപ്പെട്ടി എന്നയാൾ 19-6-2016-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 8 (എട്ട്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 നൂർജ ഭാര്യ 57 2 ആബിദ, വി. പി. മകൾ 41 3 ഫൈസൽ, ടി. മകൻ 39 4 ഫാഹിദ മകൾ 38 5 ഫൗസിയ ,, 36 6 ഷാനിഫ്, ടി. എം. മകൻ 32 7 മുംതസീബ്, ടി. എം.

,, 30 8 ഫാത്തിമ്മത്തുൽ നൗഷിയ മകൾ 27190 5th JAN. 2021] COMMISSIONERATE OF LAND REVENUE 115 ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി1-4713/2020. 2020 സെപ്റ്റംബർ 18.

പൊന്നാനി താലൂക്കിൽ നന്നംമുക്ക് വില്ലേജിൽ സൈമൺ, കെ. വി. s/o വറുതപ്പൻ, കുത്തൂർ ഹൗസ്, പി. ഒ. പിടാവന്നൂർ, മൂക്കുതല എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ സൂസി, പി. സി. സമർപ്പിച്ച അപേക്ഷയിൻമേൽ നന്നംമുക്ക് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സൈമൺ, കെ. വി. s/o വറുതപ്പൻ, കുത്തൂർ ഹൗസ്, പി. ഒ. പിടാവന്നൂർ, മൂക്കുതല എന്നയാൾ 16-6-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സൂസി, പി. സി. ഭാര്യ 59 2 ശ്യാം, കെ. എസ്. മകൻ 38 3 ശ്യാമ മകൾ 34 1 തറീക്കുട്ടി സഹോദരൻ 27-4-1999-ന്

മരണപ്പെട്ടു 2 സുലൈമാൻ, പി. വി. ,, 7-4-2005-ന്

മരണപ്പെട്ടു 3 അബ്ദുള്ള എന്ന ബാപ്പു ,, 29-12-2011-ന്

മരണപ്പെട്ടു മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(5)

No. D1-4760/2020. 23rd September 2020.

Notice is hereby given to all whom it may concern that Sabitha, M. P. w/o Prakasan Pulikkathara, Pulikkathara House, Ayilakkad, Edappal Village, Ponnani Taluk, Malappuram District, Kerala State has filed an application to this office for the issue of a legal heirship certificate in respect of Prakasan Pulikkathara s/o Vasu, P., Pulikkathara House, Ayilakkad, Edappal Village, Ponnani Taluk, Malappuram District, Kerala State who expired on 25-4-2020. On enquiry it has been revealed that the undermentioned 4 (four) members are legal heirs of the deceased Prakasan Pulikkathara.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ഡി1-7453/2015. 2020 സെപ്റ്റംബർ 22.

പൊന്നാനി താലൂക്കിൽ തവന്നൂർ വില്ലേജിൽ ഏന്തി എന്ന ഏന്തുട്ടി s/o മുഹമ്മദ് കുട്ടി എന്ന മാനു, പാട്ടത്തു വളപ്പിൽ ഹൗസ്, പി. ഒ. തവന്നൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ സഹോദരന്റെ മകൻ പാട്ടത്തു വളപ്പിൽ മജീദ് സമർപ്പിച്ച അപേക്ഷയിൻമേൽ തവന്നൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഏന്തി എന്ന ഏന്തുട്ടി s/o മുഹമ്മദ് കുട്ടി എന്ന മാനു, പാട്ടത്തു വളപ്പിൽ ഹൗസ്, പി. ഒ. തവന്നൂർ എന്നയാൾ 5-5-1994-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

1 Santha, K. Mother 70 2 Sabitha, M. P. Wife 34 3 Pavithra, P. Daughter 15 4 Anay, P. Son 8 It is proposed to issue a legal heirship certificate as per the application of the petitioner and objections if any against the issuance of the said legal heirship certificate should be filled in persons before the Tahsildar, Ponnani within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Ponnani.

(Sd.) Tahsildar.

191
Cite this issue. Kerala Gazette, Government of Kerala, 05 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-05.part_3_clr_malappuram_Ponnani/. Archive identifier in.gazette.kerala_new.2021-01-05.part_3_clr_malappuram_Ponnani.