Servants of Knowledge
Kerala Gazette · Government of Kerala

Tirur

Published 05 January 2021

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-05.part_3_clr_malappuram_Tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. X

Tuesday

2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942

PART III

Commissionerate of Land Revenue

5th JAN. 2021] COMMISSIONERATE OF LAND REVENUE 103

ക്രമ പേര് പരേതയുമായുള്ള വയസ് MALAPPURAM DISTRICT നമ്പർ ബന്ധം

Ernad Taluk

പരസ്യം

റഫ്. ഇ2-2914/2020. 2020 സെപ്റ്റംബർ 24.

ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ തറയിൽ കുന്നത്ത് വീട്ടിൽ മലപ്പുറം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മിനി എന്നവർ 12-10-2006-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ സഹോദരൻ ശിവദാസൻ, ബി. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കാളി, കെ. മാതാവ് 72 2 നാരായണൻ, ബി. സഹോദരൻ 57 3 കാർത്ത്യായനി, ബി. സഹോദരി 53 4 ശിവദാസൻ, ബി. സഹോദരൻ 50 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം 1 ടി. സൈനബ മകൾ 66 2 അബ്ദുറഹിമാൻ 30-9-2007-ാം

തീയതിയിൽ

മരണപ്പെട്ട

സഹോദരൻ

മുഹമ്മദ്

എന്നയാളുടെ മകൻ 68 3 അലി അബ്ദുൾ നാസ്സർ ,, ,, 66 4 കുഞ്ഞിമുഹമ്മദ് ,, ,, 63 5 മുഹമ്മദ് അഷ്റഫ് ,, ,, 54 മു…ീം പിൻതുടർച്ചാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞ വരാണ് പരേതയായ കദിയുമ്മ പാലക്കപ്പള്ളിയാളി എന്നവരുടെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) നിലമ്പൂർ. തഹശീൽദാർ.

Tirur Taluk

ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ഏറനാട്. തഹശീൽദാർ.

പരസ്യം

റഫ്. ജി1-7654/2020. 2020 ആഗസ്റ്റ് 24.

തിരൂർ താലൂക്കിൽ തിരൂർ വില്ലേജിൽ ഹംസ, കീഴ്വീട്ടിൽ ഹൗസ്, കോട്ട്, കല്ലിങ്ങൽ, തിരൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഉമ്മുസൽമ, കീഴ്വീട്ടിൽ ഹൗസ്, Nilambur Taluk

പരസ്യം

നമ്പർ ബി3-2165/2020. 2020 ഡിസംബർ 7.

നിലമ്പൂർ താലൂക്കിൽ ചുങ്കത്തറ വില്ലേജിൽ കദിയുമ്മ പാലക്കപ്പള്ളിയാളി, തേറീരി വീട്, കൊട്ടംപാറ, പഴയവാണിയമ്പലം, വാണിയമ്പലം പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ടി. സൈനബ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 23-11-2019-ന് മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി അഞ്ച് പേർ മാത്രമാണുള്ളതെന്നും പരേതയുടെ ഭർത്താവ് അബ്ദുറഹിമാൻ എന്നയാൾ 22-3-1982-ാം തീയതിയിലും പരേതയുടെ മാതാപിതാക്കൾ പരേതയുടെ മരണത്തിന് മുൻപും മരണപ്പെട്ടിട്ടു≠് എന്നും അറിയുന്നു.

പഴംകുളങ്ങര എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-12-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉമ്മു സൽമ ഭാര്യ 55 2 ഹാജറബീവി മകൾ 34 3 ഷംല ,, 33 4 നിസാമുദ്ദീൻ

കീഴ്വീട്ടിൽ ഹൗസ് മകൻ 31 5 മെഹറുന്നീസ, കെ. മകൾ 30 6 ആസിഫ് അലി, കെ. വി. മകൻ 28 7 ഖദീജ മകൾ 27179 5th JAN. 2021] COMMISSIONERATE OF LAND REVENUE 104 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) തിരൂർ. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ ജി1-14119/2019. 2020 ഒക്ടോബർ 20. 23-6-2020-ലെ കേരള ഗസറ്റ് നമ്പർ 25-ൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യു വിഭാഗത്തിൽ 4495-ാം നമ്പർ പേജിൽ ക്രമനമ്പർ (18) ആയി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ ക്രമനമ്പർ 5-ാമത്തെ അവകാശിയുടെ പ്രായം "50" എന്നത് "30" എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) തിരൂർ. തഹശീൽദാർ.

ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-6350/2020. 2020 സെപ്റ്റംബർ 7.

തിരൂരങ്ങാടി താലൂക്കിൽ അരിയല്ലൂർ വില്ലേജിൽ മുഹമ്മദ്, വി. പി., വലിയപറമ്പിൽ ഹൗസ് എന്നയാൾ മരിച്ചു പോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കതീജ, വി. പി., വലിയപറമ്പിൽ ഹൗസ് എന്നവർ സ മ ർ പ്പ ി ച്ച അ േ പ ക്ഷ യ ി ൻ േ മ ൽ ബ ന്ധ െ പ്പ ട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-2-2019-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കതീജ, വി. പി. ഭാര്യ 59 Thirurangadi Taluk

പരസ്യം

(1)

നമ്പർ സി2-7233/2020. 2020 സെപ്റ്റംബർ 16.

തിരൂരങ്ങാടി താലൂക്കിൽ മൂന്നിയൂർ വില്ലേജിൽ ബിയ്യാച്ചു, ചക്കാല തോട്ടശ്ശേരി ഹൗസ് എന്നയാൾ മരിച്ചു പോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അബ്ദുൽ അസീസ്, കല്ലോട്ടിൽ ഹൗസ് എന്നയാൾ സ മ ർ പ്പ ി ച്ച അ േ പ ക്ഷ യ ി ൻ േ മ ൽ ബ ന്ധ െ പ്പ ട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-12-2013-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി ത ാ െ ഴ പ റ യ ു ന്ന 7 േ പ ർ മ ാ ്ര ത മ ാ ണ ു ള്ള െ ത ന്ന ു ം അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുൽ അസീസ് ചക്കാല മകൻ 65 2 സുഹറാബി ചക്കാല മകൾ 60 3 പാത്തൈ ചക്കാല ,, 59 2 അഹമ്മദുൽ കബീർ മകൻ 39 3 റുക്കിയ മകൾ 37 4 നൗഷാദ് മകൻ 35 5 സൈതലവി

,, 33 6 റഷീദ മകൾ 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ള തിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-5208/2020. 2020 ആഗസ്റ്റ് 14.

തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം വില്ലേജിൽ പി. ഭാർഗ്ഗവി അമ്മ, മേലാക്കിൽ ഹൗസ് എന്നവർ മരിച്ചു പോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ദയാശങ്കർ, എം., മേലാക്കിൽ ഹൗസ് എന്നയാൾ സമർപ്പിച്ച4 സഫിയ ചക്കാല ,, 55 അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി 5 സൈനബ ചക്കാല ,, 53 അന്വേഷണം നടത്തിയതിൽ ടിയാൾ 11-11-1996-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 6 അഹമ്മദ് കോയ ചക്കാല മകൻ 57 5 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. 7 അഷ്റഫ് ചക്കാല ,, 47 180

Cite this issue. Kerala Gazette, Government of Kerala, 05 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-05.part_3_clr_malappuram_Tirur/. Archive identifier in.gazette.kerala_new.2021-01-05.part_3_clr_malappuram_Tirur.