Servants of Knowledge
Kerala Gazette · Government of Kerala

Adoor

Published 05 January 2021

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-05.part_3_clr_pathanamthitta_Adoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. X

Tuesday

2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942

PART III

Commissionerate of Land Revenue

5th JAN. 2021] COMMISSIONERATE OF LAND REVENUE 36

പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളത് എന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മുഖേനയോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ3-6470/2020. 2020 ഡിസംബർ 4.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ റാന്നി വില്ലേജിൽ വൈക്കം മുറിയിൽ പുതുവേലിൽ വീട്ടിൽ കാർത്യായനിയമ്മ എന്നവർ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ മരുമകൾ വിജയമ്മ സുധാകരൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൾ 4-11-2012-ാം തീയതി മരണപ്പെട്ടിട്ടുള്ള താണ്. പരേതയുടെ അനന്തരാവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും ബോധ്യപ്പെട്ടിട്ടുള്ളതാണ്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വാസു മകൻ 57 2 സുബിൻ സുധാകരൻ ചെറുമകൻ 29 3 വന്ദനാ സുധാകരൻ ചെറുമകൾ 22 4 വിജയമ്മ സുധാകരൻ (ശ്യാമള) മരുമകൾ 47 പരേതയുടെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളത് എന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി ത ഹ ശീൽ ദ ാ ർ മ ു മ്പ ാ െ ക േ ന ര ി ൽ േ ര ഖ ാ മ ൂ ല ം ബോധിപ്പിക്കേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മുഖേനയോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) റാന്നി. തഹശീൽദാർ.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജമ്മ ഭാര്യ 47 2 രാജി, ആർ. മകൾ 27 3 രാജേഷ്, ആർ. മകൻ 29 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-8760/2020. 2020 സെപ്റ്റംബർ 15.

അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ പള്ളിക്കൽ മുറിയിൽ കളത്തിൽ വീട്ടിൽ സുധാകുമാരി, പി. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് വിജയൻ, 21-3-2011-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പള്ളിക്കൽ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുധാകുമാരി, പി. ഭാര്യ 55 2 അനുലാൽ, വി. എസ്. മകൻ 34 3 അനില, വി. എസ്. മകൾ 30 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-16996/2019. 2020 സെപ്റ്റംബർ 15.

Adoor Taluk

പരസ്യം

(1)

നമ്പർ സി2-8744/2020. 2020 സെപ്റ്റംബർ 15.

അടൂർ താലൂക്കിൽ ഏറത്ത് വില്ലേജിൽ വയല മുറിയിൽ കലതിവിള വീട്ടിൽ രാജമ്മ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് രാജൻ, 12-12-2018-ൽ മരിച്ചുപോയതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് ഏറത്ത് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

അടൂർ താലൂക്കിൽ പെരിങ്ങനാട് വില്ലേജിൽ ചെറുപുഞ്ച മുറിയിൽ മുകളേത്ത് തെക്കേതിൽ വീട്ടിൽ വത്സല അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ മകൻ രതീഷ്, ആർ., 30-7-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതൻ അവിവാഹിതനും, പരേതന്റെ നിയമാനുസൃത അവകാശി ചുവടെ ചേർക്കുന്നവരാണെന്ന് പെരിങ്ങനാട് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

പേര് പരേതനുമായുള്ള വയസ്

ബന്ധം

വത്സല മാതാവ് 47112 5th JAN. 2021] COMMISSIONERATE OF LAND REVENUE 37

Thiruvalla Taluk

മുകളിൽ പേരു ചേർത്തിട്ടുള്ള ഏക കക്ഷി പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി2-14612/2020. 2021 ജനുവരി 1.

അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ പഴകുളം പടിഞ്ഞാറ് മുറിയിൽ പൈനുംവിളയിൽ വീട്ടിൽ പരേതനായ എം. എൻ. ഭാസ്ക്കരൻ നായരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ തെങ്ങുംകാവ് മുറിയിൽ ജയ്വിഹാറിൽ ജനനി ജനാർദ്ദനൻപിള്ള സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ പിതാവ് എം. എൻ. ഭാസ്ക്കരൻ നായർ 25-2-1984-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പള്ളിക്കൽ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജനനി ജനാർദ്ദനൻപിള്ള മകൾ 68 2 സുരേന്ദ്രൻ, ബി. മകൻ 65 3 ശ്യാമളാദേവി, എസ്. മരണപ്പെട്ട മകൻ

രവീന്ദ്രന്റെ വിധവ 68 4 സജീവ് കുമാർ, ആർ. ,, മകൻ 43 5 രാജീവ് കുമാർ, ആർ. ,, ,, 39 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3, 4, 5 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, അടൂർ. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ സി2-5481/2020. 2020 ഒക്ടോബർ 15. 25-8-2020-ലെ കേരള ഗസറ്റ് നമ്പർ 34-ൽ (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5964-ൽ ക്രമനമ്പർ (1) ആയി പ്രസിദ്ധീകരിച്ച പരസ്യത്തിന്റെ ഫയൽ നമ്പർ ''C2-5437/2020'' എന്നതിന് പകരം ''C2-5481/2020'' എന്നു തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, അടൂർ. തഹശീൽദാർ.

പരസ്യം

(1) നമ്പർ സി10-4429/2020. 2020 സെപ്റ്റംബർ 18.

തിരുവല്ല താലൂക്കിൽ കുറ്റൂർ വില്ലേജിൽ ചിറ്റയ്ക്കാട്ട് വീട്ടിൽ അമ്മിണി നാണുവിന്റെ ഭർത്താവ് പ്രസ്തുത വിലാസത്തിൽ നാണു കൃഷ്ണൻ മരണമടഞ്ഞതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കുറ്റൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് നാണു കൃഷ്ണൻ 8-1-2020-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്മിണി നാണു ഭാര്യ 64 2 മധുസൂദനൻ, സി. എൻ. മകൻ 45 3 മഹേഷ്, എൻ.

,, 42 4 മഞ്ചേഷ്, സി. എൻ.

,, 38 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ സി10-3952/2020. 2020 സെപ്റ്റംബർ 18.

തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ ചന്ദ്രവിരുത്തിൽ ചേരിപ്പുഴ വീട്ടിൽ സുനിത, പി. പി. യുടെ ഭർത്താവ് പ്രസ്തുത വിലാസത്തിൽ സി. റ്റി. റെജി മരണമടഞ്ഞതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് സി. റ്റി. റെജി 14-5-2020-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കമലമ്മ, പി. എം. മാതാവ് 85 2 സുനിത, പി. പി. ഭാര്യ 48 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Gaz. No. 1/2021/DTP (CLR). 113
Cite this issue. Kerala Gazette, Government of Kerala, 05 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-05.part_3_clr_pathanamthitta_Adoor/. Archive identifier in.gazette.kerala_new.2021-01-05.part_3_clr_pathanamthitta_Adoor.