Servants of Knowledge
Kerala Gazette · Government of Kerala

Kattakada

Published 05 January 2021

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-05.part_3_clr_thiruvananthapuram_Kattakada
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. X

Tuesday

2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942

PART III

Commissionerate of Land Revenue

5th JAN. 2021] COMMISSIONERATE OF LAND REVENUE 20

Kattakada Taluk പരസ്യം

(1) നമ്പർ എ3-10700/2020. 2020 നവംബർ 20.

കാട്ടാക്കട താലൂക്കിൽ പെരുങ്കുളം വില്ലേജിൽ ഉറിയാക്കോട് പി. ഒ., പുലിക്കോട്ടുകുഴി അമിത മൻസിലിൽ ഹലീമബീവി മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ അമിത ജാസ്മി ബോധിപ്പിച്ച അപേക്ഷയിൻമേൽ പെരുങ്കുളം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടു ള്ളതും അതിൻപ്രകാരം ടിയാൾ 20-12-2015-ൽ മരിച്ചു പോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അഷ്റഫ്, എ. ഭർത്താവ് 64 2 അമിത ജാസ്മി, എ. എച്ച്. മകൾ 27 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിനു ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2) നമ്പർ എ3-12102/2020. 2020 നവംബർ 20.

കാട്ടാക്കട താലൂക്കിൽ പെരുങ്കുളം വില്ലേജിൽ പുനലാൽ പി. ഒ. അയനത്തുകോണം ജോയി ഭവനിൽ ക്രസ്റ്റി, ലിബ്നി, ഇ. എന്നിവർ മരിച്ചുപോയതിനാൽ പരേതരുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരൻ ആയ ജോയി കുമാർ, എൽ. ബോധിപ്പിച്ച അപേക്ഷയിൻമേൽ പെരുങ്കുളം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൾക്കാർ യഥാക്രമം 7-7-2013, 27-10-2018 എന്നീ തീയതികളിൽ മരിച്ചുപോയതായും പരേതരുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്ന വരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 സെൽവരാജൻ, എൽ. മകൻ 57 2 ജയകുമാരി, എൽ. മകൾ 51 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

പരേതരുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽ പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3) നമ്പർ എ3-13442/2020. 2020 ഡിസംബർ 15.

കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ മലയിൻകീഴ് പി. ഒ., തച്ചോട്ടുകാവ്, സംഗമം വീട്ടിൽ എസ്. മദനൻ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ കെ. സരളാദേവി ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 15-8-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. സരളാദേവി ഭാര്യ 68 2 സമത, എം. എസ്. മകൾ 49 3 സമേഷ്, എം. എസ്. മകൻ 45 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽ പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിനു ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(4) നമ്പർ എ3-10694/2020. 2020 ഡിസംബർ 29.

3 വത്സലകുമാരി, സി. ,, 49 4 ജോയി കുമാർ, എൽ. മകൻ 45 കാട്ടാക്കട താലൂക്കിൽ മണ്ണൂർക്കര വില്ലേജിൽ കൊല്ലോട് പി. ഒ. കിള്ളി, മേച്ചിറ, വലിയവീട് എന്ന വിലാസത്തിൽ ഷാഹുൽ ഹമീദ്, മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് കാട്ടാക്കട താലൂക്കിൽ മണ്ണൂർക്കര വില്ലേജിൽ കുറ്റിച്ചൽ കീഴേമാത്തൂർ വടക്കുംകര വീട് എന്ന വിലാസത്തിലെ താമസക്കാരിയായ നബീസത്തുബീവി ബോധിപ്പിച്ച അപേക്ഷയിൻമേൽ മണ്ണൂർക്കര, കോട്ടുക്കൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 4-5-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു. 5 ഷീജ, സി. മകൾ 44 96 5th JAN. 2021] COMMISSIONERATE OF LAND REVENUE 21 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം നമ്പർ ബന്ധം

1 നബീസത്തു ബീവി, എ. ഭാര്യ 62 2 മുഹമ്മദ് അർഷാദ്, എസ്. മകൻ 34 3 ഹസീന, എൻ. മകൾ 32 4 മുഹമ്മദ് നൗഷാദ്, എസ്. മകൻ 30 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽ പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കാട്ടാക്കട. തഹശീൽദാർ.

1 ലതിക കുമാരി ഭാര്യ 55 2 പ്രിയ, എൽ. എസ്. മകൾ 36 3 പ്രീജ, എൽ. എസ്. ,, 35 4 പ്രീതി, എൽ. എസ്. ,, 32 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ച വരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസ ത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(3)

നമ്പർ ബി3-12455/2020. 2020 സെപ്റ്റംബർ 8.

KOLLAM DISTRICT

Kollam Taluk

പരസ്യം

(1)

നമ്പർ ബി3-13120/2020. 2020 സെപ്റ്റംബർ 14.

കൊല്ലം താലൂക്കിൽ കിഴക്കേകല്ലട വില്ലേജിൽ തെക്കേമുറി, ധർമ്മക്കുഴിവിള വീട്ടിൽ സുബു, ടി. കെ. 25-10-2019-ന് 5.00 പി. എം.-നും 26-10-2019-ന് 9.00 എ. എം. നും മദ്ധ്യേ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മാതാവ് ടി വീട്ടിൽ പൊന്നമ്മ തങ്കപ്പൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കിഴക്കേക്കല്ലടവില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി യാണെന്ന് അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

പൊന്നമ്മ തങ്കപ്പൻ മാതാവ് 73 (പരേതൻ അവിവാഹിതനായിരുന്നു. )

പരേതന്റെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതാണ്.

(2)

നമ്പർ ബി3-12212/2020. 2020 സെപ്റ്റംബർ 8.

കൊല്ലം താലൂക്കിൽ പൂതക്കുളം വില്ലേജിൽ പൂതക്കുളം പി. ഒ., ഊന്നിൻമൂട്, പുത്തൻവിള വീട്ടിൽ വേണുഗോപാൽ, എൻ. 30-12-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വീട്ടിൽ ലളിത ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പൂതക്കുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം

1 ലളിത ഭാര്യ 71 2 ലതിക മകൾ 53 3 ഷാജി മകൻ 50 4 സാബു

,, 43 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല) പരേതന്റെ അവകാശികൾ മേൽക്കാണിച്ച വരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസ ത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(4)

നമ്പർ ബി3-12080/2020. 2020 സെപ്റ്റംബർ 8.

കൊല്ലം താലൂക്കിൽ തൃക്കോവിൽവട്ടം വില്ലേജിൽ മുഖത്തല പി. ഒ., നടുവിലക്കര കിഴക്കേവിള പുത്തൻവീട്ടിൽ ശശിധരൻ നായർ 13-6-2020-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വീട്ടിൽ ലതികകുമാരി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കോവിൽവട്ടം, വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു. കൊല്ലം താലൂക്കിൽ നെടുമ്പന വില്ലേജിൽ നെടുമ്പന പി. ഒ., മുബാറക് മൻസിലിൽ സുബൈർ, എം. 31-12-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ടി വീട്ടിൽ മുബാറക്, എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ നെടുമ്പന, തൃക്കോവിൽവട്ടം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു. Gaz. No. 1/2021/DTP (CLR). 97
Cite this issue. Kerala Gazette, Government of Kerala, 05 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-05.part_3_clr_thiruvananthapuram_Kattakada/. Archive identifier in.gazette.kerala_new.2021-01-05.part_3_clr_thiruvananthapuram_Kattakada.