Servants of Knowledge
Kerala Gazette · Government of Kerala

Nedumangad

Published 05 January 2021

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-05.part_3_clr_thiruvananthapuram_Nedumangad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. X

Tuesday

2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942

PART III

Commissionerate of Land Revenue

5th JAN. 2021] COMMISSIONERATE OF LAND REVENUE 12 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാവകാശി (2) കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ

ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) തിരുവനന്തപുരം. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ ജി6-19586/2020. 2020 ഡിസംബർ 14. 10-11-2020-ാം തീയതിയിലെ 44-ാം നമ്പർ കേരളാ ഗസറ്റിൽ (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7844-ൽ ക്രമനമ്പർ (36)-ൽ അപേക്ഷകന്റെ പേര് 'വാസുദേവൻ പോറ്റി' എന്നത് 'എം. വാസുദേവൻ നായർ' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) തിരുവനന്തപുരം. തഹശീൽദാർ.

നമ്പർ ബി6-8816/2020. 2020 സെപ്റ്റംബർ 18.

നെടുമങ്ങാട് താലൂക്കിൽ ആനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആർ. പ്രഭാകരൻ നായർ എന്നയാളുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ഇരിഞ്ചിയം പി. ഒ., പത്രംകോട്, വസന്തവിലാസത്തിൽ, പ്രദീഷ് പി. നായർ ബോധിപ്പിച്ച അപേക്ഷ ആനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-7-2020-ൽ മരണ പ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രദീപ് പി. നായർ മകൻ 41 2 പ്രദീഷ് പി. നായർ ,, 32 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും Nedumangad Taluk

പരസ്യം

(1)

നമ്പർ ബി6-8695/2020. 2020 സെപ്റ്റംബർ 17.

നെടുമങ്ങാട് താലൂക്കിൽ തെന്നൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിഷ്ണു, കെ.

എന്നയാളുടെ അനന്തരാവകാശികൾക്ക് എൽ. എെ. സി.-യിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യത്തിനുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി ചെറ്റച്ചൽ, കുന്നുംപുറത്ത് വീട്ടിൽ അർച്ചന ബോധിപ്പിച്ച അപേക്ഷ തെന്നൂർ, വട്ടപ്പാറ വില്ലേജ് ആഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-12-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാ ശികളായി താഴെ പറയുന്നവർ മാത്രമേ ഉള്ളൂവെന്നും അറിവാ യിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അർച്ചന ഭാര്യ 21 2 കുമാരി മാതാവ് 49 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(3)

നമ്പർ ബി6-9897/2020. 2020 ഒക്ടോബർ 13.

നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുലോചന, ബി.

എന്നവരുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധവും മറ്റ് എല്ലാ വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വട്ടപ്പാറ പി. ഒ., കണിയാൻവിള, സഖിൽ ഭവനിൽ അഞ്ചു ബോധിപ്പിച്ച അപേക്ഷ വട്ടപ്പാറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 21-4-2017-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമണി ഭർത്താവ് 57 2 അതുല്യ മകൾ 22 3 അഞ്ചു

,, 20 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യംകേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. 88 5th JAN. 2021] COMMISSIONERATE OF LAND REVENUE 13 (4) (6) നമ്പർ ബി5-12959/2020. 2020 നവംബർ 30. നെടുമങ്ങാട് താലൂക്കിൽ കരുപ്പൂര് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ. ബാബു എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കരിപ്പൂര് പി. ഒ., ചന്തവിള വടക്കുംകര, വാറുവിളാകത്ത് വീട്ടിൽ ചന്ദ്രിക ബോധിപ്പിച്ച അപേക്ഷ കരുപ്പൂര് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-10-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രിക ഭാര്യ 81 2 ഉദയകുമാർ, ബി. മകൻ 60 3 ജയകുമാരി, സി. മകൾ 55 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(5)

നമ്പർ ബി6-11952/2020. 2020 നവംബർ 18.

നെടുമങ്ങാട് താലൂക്കിൽ വാമനപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഓമന അമ്മ, കെ. എം. എന്നവരുടെ അനന്തരാവകാശികൾക്ക് പെൻഷൻ സംബന്ധവും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി മിതൃമ്മല പി. ഒ., തൂങ്ങയിൽ, മാങ്കുഴി വീട്ടിൽ, ഷിനു, ആർ. ബോധിപ്പിച്ച അപേക്ഷ വാമനപുരം, പാങ്ങോട്, പേരൂർക്കട, കോലിയക്കോട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 13-6-2020-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെപറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശാരിക, ഒ. ആർ. മകൾ 59 2 പ്രദീപ്കുമാർ, ആർ. മകൻ 57 3 ശ്രീകല, ഒ. ആർ. മകൾ 53 4 റീജ, ഒ. ആർ.

,, 51 5 ഷിനു, ആർ. മകൻ 49 6 അങ്കിത പരേതയുടെ മകൻ

പരേതനായ

സുരേഷ് കുമാറിന്റെ മകൾ 23 നമ്പർ ബി6-10141/2020. 2020 ഒക്ടോബർ 15.

നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗീതകുമാരി എന്നവരുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കുമായി അവകാശസർട്ടിഫിക്കറ്റിനായി വെള്ളനാട്, ശ്രീഹരിയിൽ, ചന്ദ്രശേഖരൻ നായർ ബോധിപ്പിച്ച അപേക്ഷ വെള്ളനാട്, വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 27-11-2006-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാ വകാശികളായി താഴെപറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രശേഖരൻ നായർ ഭർത്താവ് 75 2 സിജിനായർ മകൻ 44 3 സാബു

,, 42 4 സിബു

,, 40 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(7)

നമ്പർ ബി5-13980/2020. 2020 ഡിസംബർ 26.

നെടുമങ്ങാട് താലൂക്കിൽ കരിപ്പൂര് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രിയ, എസ്. എന്നവരുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കുവേ≠ി പെൻഷൻ സംബന്ധവും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പ്രിയം ഉഴപ്പാക്കോണം, കരിപ്പൂർ പി. ഒ., പ്രസാദ്, ആർ. കെ. ബോധിപ്പിച്ച അപേക്ഷ കരിപ്പൂര് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 10-12-2020-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാ വകാശികളായി താഴെപറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രസാദ്, ആർ. കെ. ഭർത്താവ് 41 2 ആവന്തിക, പി. മകൾ 10അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. 3 ആരാധ്യ, പി. ,, 2½ Gaz. No. 1/2021/DTP (CLR). 89 5th JAN. 2021] COMMISSIONERATE OF LAND REVENUE 14 (10) (മൈനർ സന്താനങ്ങൾ പിതാവിന്റെ സംരക്ഷണയിലാകുന്നു.) അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(8)

നമ്പർ ബി6-9882/2020. 2020 നവംബർ 19.

തിരുവനന്തപുരം താലൂക്കിൽ കല്ലിയൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗംഗ, എ. ആർ. എന്നവരുടെ അനന്തരാവകാശിയ്ക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കല്ലയം പി. ഒ., കാരമൂട് എസ്. എൻ.ഡി.പി. ഹാളിനുസമീപം, രേവതിയിൽ, സുജിത്ത്, എസ്. ബോധിപ്പിച്ച അപേക്ഷ കല്ലിയൂർ, വട്ടപ്പാറ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 5-3-2020-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെപറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

സുജിത്ത്, എസ്. ഭർത്താവ് 33 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(9)

നമ്പർ ബി6-14263/2020. 2020 ഡിസംബർ 31.

നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷിഹാബുദ്ദീൻ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധവും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കുതിരകുളം പി. ഒ., ബിസ്മി മൻസിലിൽ, സബിത, ജെ. ബോധിപ്പിച്ച അപേക്ഷ മാണിക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 6-12-2020-ൽ മരണ പ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സബിത, ജെ. ഭാര്യ 52 2 അനസ് ഷിഹാബുദ്ദീൻ മകൻ 32 3 ആദിൽ ഷിഹാബുദ്ദീൻ ,, 22 നമ്പർ ബി5-13781/2020. 2020 ഡിസംബർ 21.

നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപകുമാർ, കെ. എന്നയാളുടെ അനന്തരാവകാശികൾക്ക് സർവ്വീസ് ആനുകൂല്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി മു≠േല പി. ഒ., 'ശിവകൃപ' യിൽ സ്മിത ജെ. നായർ ബോധിപ്പിച്ച അപേക്ഷ അരുവിക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 1-11-2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സ്മിത ജെ. നായർ ഭാര്യ 39 2 അഭിനവ്, ജി. എസ്. മകൻ 19 3 ആരണ്യ, ജി. എസ്. മകൾ 13 4 ഓമന അമ്മ, സി. മാതാവ് 81 മൈനർ സന്താനം മാതാവിന്റെ സംരക്ഷണയിലാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(11)

നമ്പർ ബി6-11678/2020. 2020 നവംബർ 10.

നെടുമങ്ങാട് താലൂക്കിൽ കോലിയക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരി ജോസഫൈൻ എന്നവരുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റിനായി ശാന്തിഗിരി പി. ഒ., ലക്ഷ്മിപുരം, എെറിഷ് ഇ…െയിൽ, സചിത് ജോസി ബോധിപ്പിച്ച അപേക്ഷ കോലിയക്കോട്, ഉളിയാഴ്ത്തുറ, പട്ടം വില്ലേജ് ആഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 9-9-2020-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സചിത് ജോസി ഭർത്താവ് 65 2 റീനു ജോസി മകൾ 34 3 റീൻ ജോസി

,, 30 4 റോഷു ജോസി

,, 28അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. (ഒപ്പ്) അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. താലൂക്കാഫീസ്, നെടുമങ്ങാട്. തഹശീൽദാർ. 90

Cite this issue. Kerala Gazette, Government of Kerala, 05 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-05.part_3_clr_thiruvananthapuram_Nedumangad/. Archive identifier in.gazette.kerala_new.2021-01-05.part_3_clr_thiruvananthapuram_Nedumangad.