Servants of Knowledge
Kerala Gazette · Government of Kerala

Talappilly

Published 05 January 2021

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-05.part_3_clr_thrissur_Talappilly
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. X

Tuesday

2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942

PART III

Commissionerate of Land Revenue

5th JAN. 2021] COMMISSIONERATE OF LAND REVENUE 83 (2) Talappilly Taluk

NOTICE

No. B7-6385/2020. 22nd September 2020.

Notice is hereby given to all to whom it may concern that Krishnamohanan, T., Pulachery (Gokulam) House residing at Chelakkara Village, Talappilly Taluk has filed an application for a legal heirship certificate in respect of the legal heirs of Sarada, T., Pulachery (Gokulam) who expired on 29-5-2020. Enquiry conducted through the Village Officer, Chelakkara reveals that the following persons are the only legal heirs of the deceased.

SCHEDULE

നമ്പർ എ4-5636/2020. 2020 ഒക്ടോബർ 5.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, അകതിയൂർ വില്ലേജിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ താരു, കെ. ടി. മകൻ സ്കറിയാച്ചൻ, കെ. റ്റി. എന്നയാൾ 28-7-2020-ന് മരണ പ്പെട്ടിട്ടുള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ ഭാര്യ ബേബി, സി. എം. എന്നവർ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണ് ഉള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ Sl. Name of the Relationship Age No. legal heirs with the deceased 1 Krishnamohanan, T. Son 60 2 Rathi, T. Daughter 52 Objection if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar Talappilly within 30 days from the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.

Taluk Office, Talappilly.

(Sd.) Tahsildar.

പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബേബി, സി. എം. ഭാര്യ 60 2 ലിവിൻ സ്കറിയ, കെ. മകൻ 32 3 ലിമിൻ സ്കറിയ, കെ. ,, 28 താലൂക്കാഫീസ്,

(ഒപ്പ്) Kunnamkulam Taluk

പരസ്യം

(1)

കുന്നംകുളം. തഹശീൽദാർ.

PALAKKAD DISTRICT

നമ്പർ എ4-4913/2020. 2020 സെപ്റ്റംബർ 17.

Palakkad Taluk

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, എരനല്ലൂർ വില്ലേജിൽ അറക്കൽ വീട്ടിൽ ഫ്രാൻസിസ് മകൻ ജോസ് ഫ്രാൻസിസ് 3-12-2019-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ ഭാര്യ ശോശാമ്മ എന്നവർ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണ് ഉള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

പരസ്യം

നമ്പർ സി2-12162/2020/TKLPKD. 2020 ഡിസംബർ 7.

പാലക്കാട് താലൂക്കിൽ പാലക്കാട്-3 വില്ലേജിൽ 26/335, കേനാത്ത് പറമ്പ്, കുന്നത്തൂർമേട്, പാലക്കാട് താമസിച്ചിരുന്ന അബ്ദുൾ ഖാദർ എന്നയാൾ 15-10-2020-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ മകൻ അബ്ദുൾ നൌഷാദ്, കെ. എം. എന്നയാൾ കെ. എസ്. ഇ. ബി.-യിൽ ഹാജരാക്കുന്ന ആവശ്യത്തിന് സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ശോശാമ്മ ഭാര്യ 59 2 അമൃത മകൾ 36 1 മറിയാമ്മ ഭാര്യ 58 3 ആൻജോ മകൻ 34 2 അബ്ദുൾ നൌഷാദ്, കെ. എം. മകൻ 41 4 അനു മകൾ 33 3 നൌഫി, കെ. എം. മകൾ 32 159

Cite this issue. Kerala Gazette, Government of Kerala, 05 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-05.part_3_clr_thrissur_Talappilly/. Archive identifier in.gazette.kerala_new.2021-01-05.part_3_clr_thrissur_Talappilly.