Servants of Knowledge
Kerala Gazette · Government of Kerala

Mananthavady

Published 05 January 2021

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-05.part_3_clr_wayanad_Mananthavady
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. X

Tuesday

2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942

PART III

Commissionerate of Land Revenue

5th JAN. 2021] COMMISSIONERATE OF LAND REVENUE 131 തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ WAYANAD DISTRICT ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത Mananthavady Taluk

പരസ്യം

(1)

നമ്പർ എച്ച്1-1848/2020. 2020 സെപ്റ്റംബർ 11.

മാനന്തവാടി താലൂക്ക്, നല്ലൂർനാട് അംശം, പുലിക്കാട് ദേശത്ത് താമസിച്ചിരുന്ന ജോൺ എന്ന ജോണി S/o ഉലഹന്നാൻ, കദളിക്കാട്ടിൽ ഹൗസ്, നല്ലൂർനാട് പി. ഒ. എന്നയാൾ 13-3-2020-ാം തീയതി മരണമടഞ്ഞിരിക്കുന്നു.

പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാലി ഭാര്യ 47 2 ജോഷി മകൻ 26 3 അൽന മകൾ 7 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കു ന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(2)

നമ്പർ എച്ച്1-1798/2020. 2020 സെപ്റ്റംബർ 11.

മാനന്തവാടി താലൂക്ക്, വെള്ളമു≠ അംശം, പുളിഞ്ഞാൽ എന്ന സ്ഥലത്ത് താമസിച്ചിരുന്ന ജിനീഷ് ജോസ് S/o ജോസ്, വല്ല്യാട്ടിൽ ഹൗസ്, വെള്ളമു≠ എന്നയാൾ 15-12-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവ കാശസർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ പിതാവ് ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ജോസ് പിതാവ് 56 സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപ ങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന താണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(3)

നമ്പർ എച്ച്1-1796/2020. 2020 സെപ്റ്റംബർ 11.

മാനന്തവാടി താലൂക്ക്, വെള്ളമു≠ അംശം, പുളിഞ്ഞാൽ എന്ന സ്ഥലത്ത് താമസിച്ചിരുന്ന ജിനിൽജോസ് S/o ജോസ്, വല്ല്യാട്ടിൽ വീട്, വെള്ളമു≠ പി. ഒ. എന്നയാൾ 15-12-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിനിത ജോയി ഭാര്യ 32 2 സാഞ്ചാസ് ജിനിൽ മകൻ 4 3 സെഫാനിയ ജിനിൽ മകൾ 1 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടു ത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപ ങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന താണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

താലൂക്കാഫീസ്,

(ഒപ്പ്) മാനന്തവാടി. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എച്ച്1-26829/2017. 2020 ഒക്ടോബർ 20. 30-6-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 26 (വാല്യം 9 പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4803-ൽ ക്രമനമ്പർ 5 ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ 9-7-2017-ന് മരണപ്പെട്ട കുഞ്ഞമ്മദ്, പൂവ്വൻ ഹൗസ് എന്നയാളുടെ അവകാശികളുടെമേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു പേരിൽ സീരിയൽ നമ്പർ 3 ആയി ചേർത്തിരിക്കുന്ന 'നിസ്സാർ' എന്ന പേര് 'നാസർ' എന്നും സീരിയൽ നമ്പർ 8 ആയി ചേർത്തിരിക്കുന്ന 'ഹാഷിദ്' എന്ന പേര് 'ആഷിഫ്' എന്നും തിരുത്തി വായിക്കേ≠താണ്. അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് താലൂക്കാഫീസ്, (ഒപ്പ്) ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ മാനന്തവാടി. തഹശീൽദാർ. ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന 207

Cite this issue. Kerala Gazette, Government of Kerala, 05 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-05.part_3_clr_wayanad_Mananthavady/. Archive identifier in.gazette.kerala_new.2021-01-05.part_3_clr_wayanad_Mananthavady.