Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. X
Tuesday
2021 ജനുവരി 5 5th January 2021 1196 ധനു 21 21st Dhanu 1196 1942 പൌഷം 15 15th Pousha 1942
PART I
Notifications and Orders issued by the Government
132 KERALA GAZETTE [PART III Sulthanbetheri Taluk ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംപരസ്യം
നമ്പർ ജി1-4594/2020. 2020 നവംബർ 23.
സുൽത്താൻ ബത്തേരി താലൂക്കിൽ തോമാട്ടുചാൽ വില്ലേജിൽ തോമാട്ടുചാൽ ദേശത്ത് പാറക്കൽ വീട്ടിൽ സൈനബ, കെ. എന്നവർ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സുഹറ, പി. സമർപ്പിച്ച അപേക്ഷയിൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ വഴി അന്വേഷണം നടത്തിയ തിൽ ടിയാൾ 19-8-2020-ന് മരണപ്പെട്ടതായും ടിയാളുടെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെ ന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുഹറ, പി. മകൾ 59 2 റംലത്ത്, പി.
,, 55 3 ജമീല, പി.
,, 48 4 സുബൈദ, പി.
,, 44 5 അഷറഫ്, പി. എച്ച്. മകൻ 38 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നു ള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പരാതി സുൽത്താൻ ബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) സുൽത്താൻബത്തേരി. തഹശീൽദാർ.
1 വി. എം. കൗസല്ല്യ ഭാര്യ 88 2 വി. എം. വിജയൻ മകൻ 71 3 വി. എം. വസന്ത മകൾ 68 4 വി. എം. സീത ,, 60 5 വി. എം. നിർമ്മല ,, 55 6 വി. എം. അശോകൻ മകൻ 54 7 വി. എം. രാജീവൻ ,, 52 8 വി. എം. സത്യൻ ,, 48 9 വി. എം. സുനിൽ കുമാർ ,, 44 10 വി. എം. അനിൽ കുമാർ മരണപ്പെട്ട
മകൾ ചന്ദ്രിയുടെ മകൻ 45 11 വി. എം. അജിത ,, മകൾ 42 12 വി. എം. അജിത്ത് ,, മകൻ 39 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
റഫ.് ബി1-12761/2020. 2020 ഒക്ടോബർ 20.
കണ്ണൂർ താലൂക്കിൽ മുഴപ്പിലങ്ങാട് അംശം മുഴപ്പിലങ്ങാട് ദേശത്ത് ആയിശ മൻസിൽ വീട്ടിൽ സി. എം. ആയിസുമ്മ എന്നവർ 18-8-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശം സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി സി. എം. റയീസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്ന 9 (ഒമ്പത്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സി. എം. സൗജത്ത് മകൾ 61 KANNUR DISTRICT
2 സി. എം. റാഫി മകൻ 58
Kannur Taluk
പരസ്യം
(1)
റഫ.് ബി1-10355/2020. 2020 സെപ്റ്റംബർ 18.
കണ്ണൂർ താലൂക്കിൽ അഞ്ചരക്ക≠ി അംശം മുരിങ്ങേരി ദേശത്ത് കരിയിൽഹൗസ് വീട്ടിൽ കു≠ത്തിൽ കുമാരൻ എന്നയാൾ 23-7-2013-ാം തീയതി മരണപ്പെട്ടിരിക്കുന്നു.
ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി 3 സി. എം. താഹിറ മകൾ 57 4 സി. എം. ശരീഫ ,, 53 5 സി. എം. സെമിയ ,, 51 6 സി. എം. സൈനബ ,, 50 7 സി. എം. റയീസ് മകൻ 45 8 സി. എം. അനീസ്
,, 48 9 സി. എം. ലത്തീഫ്
,, 43