© കേരള സർക്കാർ
Government of Kerala
2021
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2021-2023
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 10
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. X }
Tuesday
2
}
No.
2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942
PART III
Notifications by Heads of Departments
Agriculture Development and Farmers'
Welfare Department
ദർഘാസ് പരസ്യം
നമ്പർ സി. ഡി. 187/2020. 2020 ഡിസംബർ 11.
കാസറഗോഡ് ജില്ലയിലെ ആദൂർ കാഷ്യു പ്രോജനി ഒ ാ ർ ച്ച ാ ർ ഡ ി െ ല 9 , 1 0 ന മ്പ ർ േ π ാ ട്ട ു ക ള ി ൽ പ ു ത ി യ കശുമാവിൻ തോട്ടം വച്ചുപിടിപ്പിക്കുന്നതിനുവേ≠ി എർത്ത് മൂവർ ഉപയോഗിച്ച് തട്ട് തിരിച്ച് നിരപ്പാക്കി 5 മീറ്റർ ഇടവേളകളിൽ 0.5×0.5×0.5 മീറ്റർ വലിപ്പത്തിലുള്ള കുഴികൾ എടുത്ത് കൊടുക്കുന്നതിന് മണിക്കൂർ വാടക നിരക്കിൽ മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറത്തിൻെറ വില—` 400 + GST (12%)= ` 448.
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—21-1-2021, 5 മണി.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-1-2021, 12 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-1-2021, 3 മണി.
"2020-21 കശുമാവിൻ തൈകൾ നടുന്നതിനുവേ≠ി തട്ട് 8 KERALA GAZETTE [PART III നിബന്ധനകൾ 1. മണിക്കൂർ വാടകയാണ് ദർഘാസിൽ രേഖപ്പെടു
6. ദർഘാസ് അംഗീകരിച്ച് 15 ദിവസത്തിനകം സ്വന്തം ഉത്തരവാദിത്വത്തിൽ ജോലി തീർത്ത് തരേ≠താണ്.
ത്തേ≠ത്.
2. കൃഷിവകുപ്പ് എഞ്ചിനീയറുടെ എസ്സൻഷ്യാലിറ്റി
7. ഏതെങ്കിലും കാരണത്താൽ ദർഘാസ് അവധി ദിനമായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതാണ്.
സർട്ടിഫിക്കറ്റിന് വിധേയമായി ഒരു മണിക്കൂറിൽ
ഏകദേശം 42 മീറ്റർ പ്രവൃത്തി ചെയ്യേ≠താണ്.
8. ദർഘാസ് കാരണമറിയിക്കാതെ റദ്ദാക്കുവാനോ മാറ്റിവെക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടയാളിൽ നിക്ഷിപ്തമാണ്.
3. ദർഘാസ് ഫോറത്തോടൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ
പ്രാഥമിക സമ്മതപത്രം സമർപ്പിക്കേ≠താണ്.
9. സർക്കാർ ടെ≠റുകൾക്കുള്ള എല്ലാ നിബന്ധനകളും
ഇതിന് ബാധകമാണ്.
4. അംഗീകരിക്കപ്പെട്ട കരാറുകാരൻ നിരതദ്രവ്യം ഉൾപ്പെടെ
കൂടുതൽ വിവരങ്ങൾ കാഷ്യൂ ഡെവലപ്പ്മെന്റ ് ഓഫീസിൽ 5% തുക സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കേ≠താണ്.
നിന്ന് ലഭിക്കുന്നതാണ്.
5. ദർഘാസ് അംഗീകരിച്ച് കഴിഞ്ഞാൽ കരാറുകാരൻ
കശുമാവ് വികസന ഓഫീസ്, (ഒപ്പ്) കാസറഗോഡ്. കശുമാവ് വികസന ഓഫീസർ.
അന്തിമമായി ` 200 മുദ്രപത്രത്തിൽ മറ്റൊരു സമ്മതപത്രം സമർപ്പിക്കേ≠താണ്.