Servants of Knowledge
Kerala Gazette · Government of Kerala

Pyment for Workmens’ Compensation

Published 12 January 2021

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-12.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2021

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2021-2023

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. X }

Tuesday

2

}

No.

2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942

PART III

Labour Department

NOTICE

No. P-751/2020. 10th November 2020.

Whereas Shriram General Insurance Company has deposited with this court a sum of ` 12,50,000 (Rupees Twelve Lakh Fifty Thousand only) as compensation in respect of the fatal accident to Mr. Prasannan who met with a fatal accident while employed as a driver of a lorry bearing Regn. No. KL-55 A 7275 and where as it is reported that (1) Mrs. Soumya, w/o Late Prasannan, Subhabhavanam, Eravichira West, Patharam P. O., Kollam (2) Abhirami, P. S., d/o Late Prasannan, Subhabhavanam, Eravichira West, P a t h a r a m P. O . , K o l l a m (3) Mr. Abhiraj, P. S., s/o Late Prasannan, Subhabhavanam, Eravichira West, Patharam P. O., Kollam (4) Mrs. Seethamma, M/o Late Prasannan, Subhabhavanam, Valathungal P. O., Kollam (5) Mr. Muraleedharan Pillai, F/o Late Prasannan, Subhabhavanam, Valathungal P. O., Kollam are his only dependents as defined under Section 2 (1) (d) of the Employees' Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of Compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

KL-55 A 7275 നമ്പർ ലോറിയിൽ ഡ്രൈവർ ആയി ജോലി നോക്കിവരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. പ്രസന്നന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 12,50,000 (പന്ത്ര≠് ലക്ഷത്തി അൻപതിനായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവെച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ എംπോയീസ് കോമ്പൻസേഷൻ ആക്ട് സെക്ഷൻ 2 (1) (ഡി) പ്രകാരം, ടിയാന്റെ ആശ്രിതരായി (1) ശ്രീമതി സൗമ്യ, ശുഭാഭവനം, ഇരവിച്ചിറ പടിഞ്ഞാറ്, പതാരം പി. ഒ., കൊല്ലം (ഭാര്യ) (2) കുമാരി അഭിരാമി, പി. എസ്., ശുഭാഭവനം, ഇരവിച്ചിറ പടിഞ്ഞാറ്, പതാരം പി. ഒ., കൊല്ലം (മകൾ) (3) ശ്രീ. അഭിരാജ്, പി. എസ്., ശുഭാഭവനം, ഇരവിച്ചിറ പടിഞ്ഞാറ്, പതാരം പി. ഒ., കൊല്ലം (മകൻ), (4) ശ്രീമതി സീതമ്മ, ശുഭാഭവനം, വാളത്തുങ്കൽ പി. ഒ., കൊല്ലം (മാതാവ്) (5) ശ്രീ. മുരളീധരൻപിള്ള, ശുഭാഭവനം, വാളത്തുങ്കൽ പി. ഒ., കൊല്ലം (പിതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു. ഫോൺ: 0474-2792892.

(Sd.) Office of the Employees Compensation Commissioner, Employees First floor, Water Authority Building, Compensation Civil Station P. O., Kollam-13. Commissioner.

Gaz. No. 2/2021/DTP (Labour). 325 6 KERALA GAZETTE [PART III

നോട്ടീസ്

(1)

ബി. 1857/20.

നമ്പർ

2020 നവംബർ 20.

ECC 1230/16.

ശ്രീ. യോഹന്നാൻ, ചുള്ളിക്കാരൻ വീട്, കിടങ്ങൂർ പി. ഒ., എറണാകുളം എന്ന വ്യ‡ി ജോലിക്കിടയിൽ മരണപ്പെട്ടതിനാൽ ടിയാന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 10,23,454 (പത്ത് ലക്ഷത്തി ഇരുപത്തി മൂവായിരത്തി നാനൂറ്റി അൻപത്തി നാല് രൂപ മാതം) കേസിലെ 2-ാം എതിർകക്ഷിയായ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ടിയാന്റെ ആശ്രിതയായി ശ്രീമതി ഏലമ്മ (ഭാര്യ) മാത്രമാണ് ഉ≠ായിരുന്നതെന്ന് അങ്കമാലി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല. ഫോൺ: 0487-2360699.

(2)

ബി. 1770/20.

നമ്പർ

2020 നവംബർ 25.

ECC 1126/16.

ശ്രീ. ടിൻസൺ, വേരംπാവ് വീട്, കുറ്റിച്ചിറ, ചട്ടിക്കുളം പി. ഒ., തൃശ്ശൂർ എന്ന വ്യ‡ി ജോലിക്കിടയിൽ മരണപ്പെട്ടതിനാൽ ടിയാന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 18,39,722 (പതിനെട്ട് ലക്ഷത്തി മുപ്പത്തൊൻപതിനായിരത്തി എഴുന്നൂറ്റി ഇരുപത്തി ര≠് രൂപ മാത്രം) 2-ാം എതിർകക്ഷിയായ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2(1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ടിയാന്റെ ആശ്രിതയായി ശ്രീമതി ഗ്രേസി (അമ്മ) മാത്രമാണു≠ായിരുന്നതെന്ന് ചാലക്കുടി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല. ഫോൺ: 0487-2360699.

(3)

ബി. 1341/20.

നമ്പർ

2020 നവംബർ 25.

ECC 108/17.

ശ്രീ. ഷാജഹാൻ @ മുസ്തഫ, പുത്തൻപുര വീട്, പത്തുകുടി, ചേലക്കര പി. ഒ., തൃശ്ശൂർ എന്ന വ്യ‡ി ജോലിക്കിടയിൽ മരണപ്പെട്ടതിനാൽ ടിയാന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 13,77,414 (പതിമൂന്ന് ലക്ഷത്തി എഴുപത്തി ഏഴായിരത്തി നാനൂറ്റി പതിനാല് രൂപ മാത്രം) 2-ാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്.

തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2(1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ടിയാന്റെ ആശ്രിതയായി ശ്രീമതി നബീസ (അമ്മ) മാത്രമാണു≠ാ യിരുന്നതെന്ന് വടക്കാഞ്ചേരി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്.

അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(4)

ബി. 1998/20.

നമ്പർ

2020 നവംബർ 25.

ECC 23/18.

ശ്രീ. രാജു @ കൃഷ്ണൻകുട്ടി, s/o ഉണ്ണി നായർ, മണാളത്ത് ചാത്രു വീട്ടിൽ, വെങ്ങാനെല്ലൂർ, തൃശ്ശൂർ എന്നയാൾ ജോലിക്കിടയിൽ ഉ≠ായ അപകടത്തിൽ മരണപ്പെട്ടതിന് നഷ്ടപരിഹാരം ലഭിക്കുന്നതിനുവേ≠ി ടിയാന്റെ രക്ഷിതാക്കളായ ശ്രീ. ഉണ്ണി നായർ, ശ്രീമതി കല്ല്യാണികുട്ടി അമ്മ, സഹോദരൻമാരായ ശ്രീ. വേണു, ശ്രീ. അച്ചുതൻകുട്ടി, ശ്രീ. രാജൻ എന്നിവർ ഈ ട്രൈബ്യൂണൽ മുമ്പാകെ ECC 23/18 നമ്പരായി അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2(1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ശ്രീ. രാജു @ കൃഷ്ണൻകുട്ടിയുടെ ആശ്രിതർ (1) പരേതനായ ഉണ്ണി നായർ (പിതാവ്), (2) ശ്രീമതി കല്ല്യാണികുട്ടി അമ്മ (മാതാവ്) എന്നിവർ മാത്രമാണു≠ായിരുന്നതെന്ന് വടക്കാഞ്ചേരി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ല ഭ ി ച്ച ി െ ല്ല ങ്ക ി ൽ േ മ ൽ പ റ ഞ്ഞ വ ർ മ ാ ്ര ത മ ാ ണ ് ശ്രീ. രാജു @ കൃഷ്ണൻകുട്ടിയുടെ ആശ്രിതർ എന്നുളള നിഗമനത്തിൽ എത്തുന്നതായിരിക്കും. ഫോൺ: 0487-2360699.

326 12th JAN. 2021] LABOUR DEPARTMENT 7 (5) നമ്പർ ഇ.സി.സി.-36/2018. 2020 ഒക്ടോബർ 19. ബി. 1339/20. നമ്പർ 2020 നവംബർ 25.

ശ്രീ. കൃഷ്ണൻകുട്ടി, സി., പുഞ്ചപ്പാടം കോളനി, കുമ്പളക്കോട് പി. ഒ., പഴയന്നൂർ, തൃശ്ശൂർ എന്ന വ്യ‡ി ജോലിക്കിടയിൽ മരണപ്പെട്ടതിനാൽ ടിയാന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 1,20,000 (ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ) കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2(1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി മാങ്ങോടി (അമ്മ) (2) ശ്രീമതി വത്സല (ഭാര്യ) എന്നിവർ മാത്രമാണു≠ായിരുന്നതെന്ന് വടക്കാഞ്ചേരി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം െ ച യ്യ ു ന്ന ത ാ ണ ് . അ ത ി ന ു േ ശ ഷ ം സ മ ർ പ്പ ി ക്ക ു ന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഇൻഡസ്ട്രിയൽ (ഒപ്പ്) ട്രൈബ്യൂണലിന്റെ കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ തൃശ്ശൂർ, അയ്യന്തോൾ-680 003. കമ്മീഷണർ.

NOTICES

(1)

No. ECC-36/2018. 19th October 2020.

Whereas the New India Insurnce Company Limited has deposited with this Court an amount of ` 11,79,799 (Eleven Lakh Seventy Nine Thousand Seven Hundred and Ninetynine only) towards compensation payable to the dependents of the deceased Shien Mohanan who met with fatal accident in the course of work while he was working in a light motor contract carriage bearing Registration No. KL 58B-6022 on 22-5-2016. The Assistant Labour Officer, Iritty has reported that (1) Mohanan (Father), (2) Smt. Jagatha (Mother), (3) Sruthi, V. A. (Wife), (4) Devangana Shien (minor daughter) Karikkanal, Malayalamkadu, Karikkottakari, Koomanthodu P. O., Kannur are his only dependents as defined under Section 2(1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter, will not to be considered.

22-5-2016-ാം തീയതി KL 56B-6022 നമ്പർ കോൺട്രാക്ട് കാര്യേജ് വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണപ്പെട്ട ഷൈൻ മോഹനന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 11,79,799 (പതിനൊന്ന് ലക്ഷത്തി എഴുപത്തി ഒൻപതിനായിരത്തി എഴുനൂറ്റി തൊണ്ണൂറ്റി ഒൻപത് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) മോഹനൻ (പിതാവ്), (2) ജഗദ (മാതാവ്), (3) ശ്രീമതി ശ്രുതി, വി. എ. (ഭാര്യ) (4) ദേവാംഗന ഷൈൻ (മൈനർ മകൾ) കാരിക്കനാൽ, മലയാളം കാട്, കരിക്കോട്ടക്കരി, കൂമൻതോട് പി. ഒ., കണ്ണൂർ എന്നിവർ മാത്രമേ ഉള്ളൂവെന്ന് ഇരിട്ടി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. ECC-34/2019. 3rd December 2020.

Whereas the Shriram General Insurance Company Limited has deposited with this Court an amount of ` 12,65,959 (Twelve lakhs Sixty Five Thousand Nine Hundred and Fiftynine only) towards compensation payable to the dependents of the deceased Anwar Sadique who met with fatal accident in the course of work while he was working as driver in a Lorry bearing Registration No. KL 57D-1116 on 24-4-2016. The Assistant Labour Officer, Thamarassery has reported that (1) Muhammed Basheer (Father), (2) Mariya (Mother) Korangad, Raroth, Thamarassery, Kozhikode are his only dependents as defined under Section 2(1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter, will not to be considered.

327 8 KERALA GAZETTE [PART III നമ്പർ ഇ.സി.സി.-34/2019. 2020 ഡിസംബർ 3.

24-4-2016-ാം തീയതി KL 57D-1116 നമ്പർ ലോറിയിൽ ഡ്രൈവറായി ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണപ്പെട്ട അൻവർ സാദിഖ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 12,65,959 (പന്ത്ര≠് ലക്ഷത്തി അറുപത്തി അയ്യായിരത്തി തൊള്ളായിരത്തി അൻപത്തി ഒമ്പത് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) മുഹമ്മദ് ബഷീർ (പിതാവ്), (2) മറിയ (മാതാവ്), കോരങ്ങാട്, രാരോത്ത്, താമരശ്ശേരി, കോഴിക്കോട് എന്നിവർ മാത്രമേ ഉള്ളൂവെന്ന് താമരശ്ശേരി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) പ്രിസൈഡിംഗ്

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ & ഓഫീസർ, എംπോയീസ് കോമ്പൻസേഷൻ ഇൻഡസ്ട്രിയൽ കമ്മീഷണറുടെ കാര്യാലയം, ട്രൈബ്യൂണൽ & എംπോയീസ് കോഴിക്കോട്. കോമ്പൻസേഷൻ കമ്മീഷണർ.

328
Cite this issue. Kerala Gazette, Government of Kerala, 12 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-12.part_3_Labour/. Archive identifier in.gazette.kerala_new.2021-01-12.part_3_Labour.