Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. X
Tuesday
2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942
PART III
Commissionerate of Land Revenue
12th JAN. 2021] COMMISSIONERATE OF LAND REVENUE 233 തിരുത്തൽ പരസ്യം (5) നമ്പർ എ4-259/2021. 2021 ജനുവരി 4.അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ കൗസ്തുഭം വീട്ടിൽ ഗൗരി ജെ. ശങ്കർ എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് അവകാശപ്പെട്ടുകൊ≠് പരേതയുടെ പിതാവ് ജയശങ്കർ, എസ്.
സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 2-12-2015-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അനന്തരാ വകാശികളായി താഴെ പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജയശങ്കർ, എസ്. പിതാവ് 41 2 അമ്പിളി, എസ്. മാതാവ് 39
(1)
നമ്പർ എ4-11356/2020. 2020 നവംബർ 18. 11-8-2020-ലെ 32-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 195-ൽ എ4 6315/20-ാം നമ്പരായി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ അവകാശികളുടെ പേര് ക്രമ നമ്പർ 1 'സജി' എന്നത് 'സജി കേശവൻ' എന്നും ക്രമനമ്പർ 2, 'ശിവപ്രസാദ്' എന്നത് 'കെ. ശിവപ്രസാദ് ' എന്നും തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) അമ്പലപ്പുഴ. തഹശീൽദാർ.
Cherthala Taluk
മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എ4-12809/2020. 2021 ജനുവരി 6.
അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വില്ലേജിൽ കോമന പ്രദേശത്ത് അപ്പൂസ് വീട്ടിൽ ഡോ. ഇ. സി. ബാബുക്കുട്ടി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് അവകാശപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഡോ. ലത, ജെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 26-11-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഡോ. ലത, ജെ. ഭാര്യ 55 2 ഡോ. ദീപക് ബാബു മകൻ 26 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, അമ്പലപ്പുഴ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ എഫ്4-8668/2020. 2020 സെപ്റ്റംബർ 8.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല വടക്ക് വില്ലേജിൽ വടേക്കരി വീട്ടിൽ വി. വി. ആന്റണി എന്നയാൾ 18-3-2004-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഏലിക്കുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി വി. വി. ആന്റണി എന്നയാൾ 18-3-2004-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഏലിക്കുട്ടി ഭാര്യ 85 2 ഷേർളി തോമസ് മകൾ 54 3 ജോഷി, വി. എ. മകൻ 51 4 ഷൈനി ബെന്നി മകൾ 49 5 അന്നമ്മ ,, 48 േ മ ൽ പ്പ റ ഞ്ഞ വ ര ാ ണ ് പ േ ര ത െ ന്റ അ വ ക ാ ശ ി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
12th JAN. 2021] COMMISSIONERATE OF LAND REVENUE 234 (2) (4) നമ്പർ എഫ്4-8650/2020. 2020 സെപ്റ്റംബർ 15.ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പാണാവള്ളി വില്ലേജിൽ എട്ടുക≠ത്തിൽ വീട്ടിൽ ശിവദാസ് എന്നയാൾ 25-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ സോമ, റ്റി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ശിവദാസ് എന്നയാൾ 25-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലക്ഷ്മി മാതാവ് 67 2 സോമ, റ്റി. ഭാര്യ 39 3 അനുലക്ഷ്മി (മൈനർ) മകൾ 15 4 ശങ്കർ ദാസ് (മൈനർ) മകൻ 11 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എഫ്4-8796/2020. 2020 സെപ്റ്റംബർ 15.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കുത്തിയതോട് വില്ലേജിൽ ഇടമുറിയിൽ വീട്ടിൽ തിലകൻ എന്നയാൾ 6-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബിബിൻ തിലക് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി തിലകൻ എന്നയാൾ 6-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബീന ഭാര്യ 54 2 വന്ദന തിലക് മകൾ 29 3 ബിബിൻ തിലക് മകൻ 32 നമ്പർ എഫ്4-714/2021. 2021 ജനുവരി 8.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല തെക്ക് വില്ലേജിൽ ചിറയിൽ വീട്ടിൽ സി. വി. പ്രഭാകരൻ എന്നയാൾ 30-11-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രാധ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സി. വി. പ്രഭാകരൻ എന്നയാൾ 30-11-2018-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
(പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധ ഭാര്യ 64 2 പ്രദീപ് മകൻ 47 3 പ്രീതി മകൾ 45 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എഫ്4-8808/2020. 2020 സെപ്റ്റംബർ 15.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കോടംതുരുത്ത് വില്ലേജിൽ പൊറ്റപ്പറമ്പിൽ വീട്ടിൽ പി. എൻ. ചെല്ലപ്പൻ എന്നയാൾ 19-6-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ പി. സി. ഷാ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പി. എൻ. ചെല്ലപ്പൻ എന്നയാൾ 19-6-2014-ാം തീയതിമരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
(പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മന്ദാകിനി, കെ. എൻ. ഭാര്യ 80 2 ഷൈൻ, പി. സി. മകൻ 55 3 സന്ധ്യ ബാബു മകൾ 53 4 പി. സി. ഷാ മകൻ 48 12th JAN. 2021] COMMISSIONERATE OF LAND REVENUE 235 (8) (6) നമ്പർ എഫ്4-8903/2020. 2020 സെപ്റ്റംബർ 16. നമ്പർ എഫ്4-8902/2020. 2020 സെപ്റ്റംബർ 15. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ ചിറയിൽപാടം വീട്ടിൽ സദാനന്ദൻ എന്നയാൾ 14-8-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഓമന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സദാനന്ദൻ എന്നയാൾ 14-8-2020-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ അവകാശികളായി താഴെപറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
(പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന ഭാര്യ 63 2 മിനി മകൾ 41 3 സഹജൻ മകൻ 37 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എഫ്4-8898/2020. 2020 സെപ്റ്റംബർ 15.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കൊക്കോതമംഗലം വില്ലേജിൽ കൊല്ലംപറമ്പ് വീട്ടിൽ സേനൻ എന്നയാൾ 23-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗിരിജ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സേനൻ എന്നയാൾ 23-7-2020-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ അവകാശികളായി താഴെപറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
(പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രുദ്രാണി മാതാവ് 80 2 ഗിരിജ ഭാര്യ 48 3 ശ്രീലക്ഷ്മി (മൈനർ) മകൾ 11 ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ മാത്യു മാർക്കോസ് എന്നയാൾ 7-4-2007-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജട്രീസ് മാത്യു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി മാത്യു മാർക്കോസ് എന്നയാൾ 7-4-2007-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
(പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജട്രീസ് മാത്യു ഭാര്യ 74 2 ഷൈനി ജോണി മകൾ 54 3 സജീവ് മാത്യു മകൻ 53 4 സിന്ധു ഫ്രാൻസിസ് മകൾ 47 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ എഫ്4-8944/2020. 2020 സെപ്റ്റംബർ 24.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞി ക്കുഴി വില്ലേജിൽ ലക്ഷ്മി നിവാസ് വീട്ടിൽ അനന്തരാമൻ പോറ്റി എന്നയാൾ 20-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലക്ഷ്മി അമ്മാൾ സമർപ്പിച്ച അപേക്ഷയിൻ മേൽ ബന്ധപ്പെട്ട വില്ലേജാഫീ സർവഴി അന്വേഷണം നടത്തിയതിൽ ടി അനന്തരാമൻ പോറ്റി എന്നയാൾ 20-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപറയുന്ന 6 (ആറ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
(പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലക്ഷ്മി അമ്മാൾ ഭാര്യ 76 2 ലളിതാമണി മകൾ 58 3 ലീലാമണി
,, 56 4 വെങ്കിട്ടരാമൻ പോറ്റി മകൻ 53 12th JAN. 2021] COMMISSIONERATE OF LAND REVENUE 236 ക്രമ പേര് പരേതനുമായുള്ള വയസ് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് നമ്പർ ബന്ധം അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ എഫ്4-8964/2020. 2020 സെപ്റ്റംബർ 24.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം തെക്ക് വില്ലേജിൽ ചാണി വെളിയിൽ വീട്ടിൽ ലതിക, ആർ. കെ. എന്നവർ 14-2-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ജയപ്രകാശ്, സി. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ലതിക, ആർ. കെ. എന്നവർ 14-2-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജയപ്രകാശ്, സി. ആർ. ഭർത്താവ് 71 2 ജിത, ജെ. മകൾ 32 3 ജിതിൻ, ജെ. മകൻ 26 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ള തിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ എഫ്4-8814/2020. 2020 സെപ്റ്റംബർ 15.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ ശ്രീരാഗം, കൂനമ്മാക്കൽ വീട്ടിൽ ശശിധരൻപിള്ള, കെ. ജി. എന്നയാൾ 26-4-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കൃഷ്ണഗീത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ശശിധരൻപിള്ള, കെ. ജി. എന്നയാൾ 26-4-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
1 കൃഷ്ണഗീത ഭാര്യ 66 2 സംഗീത മകൾ 43 (മൊഴി രേഖപ്പെടുത്തിയിട്ടില്ല)
3 സന്ദീപ് മകൻ 42 (മൊഴി രേഖപ്പെടുത്തിയിട്ടില്ല)
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ എഫ്4-12562/2020. 2020 ഡിസംബർ 21.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല തെക്ക് വില്ലേജിൽ മേവല്ലൂർ ചിറവെളി വീട്ടിൽ സുദർശനൻ, കെ. എന്നയാൾ 16-11-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കനകമ്മ, ഡി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സുദർശനൻ, കെ. എന്നയാൾ 16-11-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കനകമ്മ, ഡി. ഭാര്യ 51 2 അഞ്ജലി സുദർശനൻ മകൾ 24 3 അനുജ, കെ.
,, 16 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ എഫ്4-11805/2020. 2020 നവംബർ 30.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ ചാത്തമംഗലം ലക്ഷം വീട് വീട്ടിൽ ലക്ഷ്മണൻ എന്നയാൾ 24-4-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ തങ്കമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ലക്ഷ്മണൻ എന്നയാൾ 24-4-2017-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
12th JAN. 2021] COMMISSIONERATE OF LAND REVENUE 237 ക്രമ പേര് പരേതനുമായുള്ള വയസ് പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം ബന്ധം1 തങ്കമ്മ ലക്ഷ്മണൻ ഭാര്യ 66 2 അജിമോൻ, എൽ. മകൻ 46 3 സജിമോൻ, എൽ.
,, 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ എഫ്4-13497/2020. 2021 ജനുവരി 1.
ദേവനന്ദ (മൈനർ) മകൾ 14 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(16)
No. F4-11010/2020. 25th November 2020.
Sajeev, U. S., Ulladassery House, Thannermukkom North Village has applied for a legal heirship certificate of his wife Maya Raman who died on 11-3-2020. This certificate is required for various purposes. On enquiry, there are only three legal heirs are alive. The details of the legal heirs are furnished below.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂക്കുറ്റി വില്ലേജിൽ പദ്മ വിലാസം വീട്ടിൽ കോമളവല്ലിയമ്മ എന്നവർ 25-5-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ കെ. എസ്.അനന്തകൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കോമളവല്ലിയമ്മ എന്നവർ 25-5-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. എസ്. പ്രതാപചന്ദ്രൻ നായർ മകൻ 63 2 കെ. എസ്. അനന്തകൃഷ്ണൻ ,, 60 3 കെ. എസ്. മധുസൂദനപണിക്കർ ,, 57 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ എഫ്4-11996/2020. 2020 ഡിസംബർ 9.
1 Sajeev, U. S. Husband 41 2 Sharan Sajeev (Minor) Son 10 3 Sivani Maya Sajeev (Minor) Daughter 7 (The statement was not reccorded as the applicant
was abroad.)
Anybody who have any objection regarding the legal heirs of the deceased should file the same in person before the Tahsildar. Cherthala within 30 days from the date of publication and the objection filed after the expiry 30 days should not be considered.
Taluk Office,
(Sd) Cherthala.
Tahsildar.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കൊക്കോതമംഗലം വില്ലേജിൽ മേലാച്ചിവെളി (ദേവനന്ദനം) വീട്ടിൽ ജയലളിത ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ കന്നുവെട്ടിയിൽ വീട്ടിൽ സാജൻ, കെ. എൻ. എന്നിവർ യഥാക്രമം 14-12-2015, 2-3-2020 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ നിയമാനുസൃത അവകാശിയെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൾക്കുവേ≠ി മാതാമഹി ലളിത, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധ പ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജയ ലളിത, സാജൻ, കെ. എൻ. എന്നിവർ യഥാക്രമം 14-12-2015, 2-3-2020 എന്നീ തീയതികളിൽ മരണപ്പെട്ടു വെന്നും പരേതരുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല.
തിരുത്തൽ പരസ്യം
(1)
നമ്പർ എഫ് 4-18810/2019. 2020 ഒക്ടോബർ 22. 7-7-2020-ലെ കേരള ഗസറ്റ് നമ്പർ 27-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4963-ാം നമ്പർ പേജിൽ ക്രമനമ്പർ (1)-ൽ എഫ്4-18810/2019 നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിലെ 'പരേതയുടെ മകൾ ദേവയാനി, ബി. ഡി. സമർപ്പിച്ച അപേക്ഷ' എന്നതിന് പകരം 'പരേതയുടെ സഹോദരി നാരായണിയുടെ മകൾ ദേവയാനി, ബി. ഡി.' സമർപ്പിച്ച അപേക്ഷ എന്ന് തിരുത്തി വായിക്കേ≠താണ്.
12th JAN. 2021] COMMISSIONERATE OF LAND REVENUE 238 ക്രമ പേര് മരിച്ചവരുമായുള്ള വയസ് (2) നമ്പർ ബന്ധം നമ്പർ എഫ് 4-5517/2020. 2020 നവംബർ 6.15-9-2020-ലെ കേരള ഗസറ്റ് നമ്പർ 36-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 6251-ാം നമ്പർ പേജിൽ ക്രമനമ്പർ (37)-ൽ എഫ്4-5517/2020 നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിലെ അവകാശികളുടെ പേരു വിവരത്തിൽ ക്രമനമ്പർ 7 ആയി പ്രസിദ്ധീകരിച്ചിരിക്കുന്ന പേര് 'ജിനുരാജ്' എന്നതിന് പകരം 'ജിനരാജ്'എന്ന് തിരുത്തി വായി ക്കേ≠താണ്.
(3)
നമ്പർ എഫ് 4-6811/2020. 2020 നവംബർ 9. 6-10-2020-ലെ കേരള ഗസറ്റ് നമ്പർ 39-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 6766-ാം നമ്പർ പേജിൽ ക്രമനമ്പർ (22)-ൽ എഫ്4-6811/2020 നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ 'പരേതന്റെ മകൻ മുരളീധരൻ, കെ. സമർപ്പിച്ച അപേക്ഷ്' എന്നതിന് പകരം 'പരേതന്റെ മകൻ മുരളീധരൻ, എ. കെ. സമർപ്പിച്ച അപേക്ഷ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.
1 സാമുവൽ കെ. സാമുവൽ മകൻ 59 2 മറിയാമ്മ വർഗീസ് മരണപ്പെട്ട
മകൻ
വർഗീസ് കെ.
സാമുവലിന്റെ ഭാര്യ 55 3 വിവേക് സാമുവൽ ,, മകൻ 33 വർഗീസ്
4 വിനിത റെയ്ച്ചൽ ,, മകൾ 31 വർഗീസ്
പരേതയുടെ ഭർത്താവും മാതാപിതാക്കളും മകൻ വർഗീസ് കെ. സാമുവലും മരണപ്പെട്ടിട്ടുള്ളതാണ്. ആകയാൽ പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ 4 പേരും മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്.
തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
Kuttanad Taluk
തിരുത്തൽ പരസ്യം
നമ്പർ സി4-1714/2020. 2020 ഒക്ടോബർ 14. 11-8-2020-തീയതിയിലെ കേരള ഗസറ്റ് നമ്പർ 32-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5737-ൽ ക്രമനമ്പർ (2) പ്രകാരം പ്രസിദ്ധപ്പെടുത്തിയ സി 4-1714/2020 നമ്പർ പരസ്യത്തിൽ പരേതനായ കുഞ്ചെറിയ കുര്യാക്കോസിന്റെ മരണത്തീയതി '31-10-2019' എന്നത് '3-10-2019' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കുട്ടനാട്. തഹശീൽദാർ.
(2)
നമ്പർ സി1-7531/2020. 2020 സെപ്റ്റംബർ 29.
മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ പേരൂർകാരാഴ്മ മുറിയിൽ ഇടപ്പുരയിൽ റോസ്ഡേയ്ൽ വീട്ടിൽ ബാബു ശാമുവൽ 25-11-2016-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മിനി ബാബു ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ താമരക്കുളം വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് Mavelikkara Taluk
പരസ്യം
(1)
നമ്പർ സി1-7901/2020. 2020 നവംബർ 2.
മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ പുതിയകാവ് മുറിയിൽ സാൻസ് സൂസിയിൽ റെയിച്ചൽ ഡാനിയേൽ (റെയിച്ചൽ സാമുവൽ) 21-6-2011-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ചെറുമകൻ ടി വില്ലേജിൽ മണക്കാട് മുറിയിൽ കടകശ്ശേരിൽ വീട്ടിൽ വിവേക് സാമുവൽ വർഗീസ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മാവേലിക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതയുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
നമ്പർ ബന്ധം
1 മിനി ബാബു ഭാര്യ 52 2 സ്റ്റെഫി റോസ് ബാബു മകൾ 26 3 സ്റ്റീവ് സാംബാബു മകൻ 23 പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ മൂന്നു പേരും മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാക്കേ≠താണ്.
തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.