Servants of Knowledge
Kerala Gazette · Government of Kerala

Karthikappally

Published 12 January 2021

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-12.part_3_clr_alappuzha_Karthikappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. X

Tuesday

2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942

PART III

Commissionerate of Land Revenue

12th JAN. 2021] COMMISSIONERATE OF LAND REVENUE 231 ALAPPUZHA DISTRICT പരേതന്റെ മാതാപിതാക്കൾ മുൻപിനാലേ മരണപ്പെട്ടു പോയിട്ടുള്ളതാണ്. മുകളിൽ പേര് ചേർത്തിട്ടുള്ള 3 പേർ

Karthikappally Taluk

മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ5-8627/2020. 2020 ഡിസംബർ 23.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ വി-കോട്ടയം വില്ലേജിൽ വലിയപുരയിടത്തിൽ വീട്ടിൽ പ്രസാദ്കുമാർ, ആർ.

എന്നയാൾ 29-10-2020-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും ആശ്രിതനിയമനം പരേതന്റെ ഭാര്യയുടെ പേരിൽ ലഭിക്കുന്നതിനും കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബിന്ദുകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 29-10-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ബിന്ദുകുമാരി ഭാര്യ 43 2 കോമളം, എം. മാതാവ് 75 3 അഖിൽ പ്രസാദ് മകൻ 22 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ്

പരസ്യം

നമ്പർ എ3-11692/2020. 2020 ഡിസംബർ 4.

കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളിഭാഗം മുറിയിൽ കളീയ്ക്കൽ വീട്ടിൽ സാദിഖ്, എസ്. എം. ടിയാന്റെ മാതാവ് എ. നഫീസ മരണപ്പെട്ടുപോയെന്നും ആശ്രിത പെൻഷൻ സാദിഖിന് ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കീരിക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ എ. നഫീസ 19-9-2020-ൽ മരണപ്പെട്ടുപോയെന്നും മു…ീം വ്യ‡ി നിയമം (ശരീയത്ത് നടപ്പാക്കൽ നിയമം) 1937 പ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 താഹിറ മകൾ 57 2 സാദിഖ് മകൻ 55 3 ജീജ മകൾ 54 (പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതയായ എ. നഫീസയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കാർത്തികപ്പള്ളി. തഹശീൽദാർ.

Ambalapuzha Taluk

അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ

പരസ്യം

(1)

നമ്പർ എൻ7-17513/2019. 2020 ആഗസ്റ്റ് 10.

അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽഏതാനും ബ്ലോക്ക് നമ്പരുകൾ ഇരട്ടിപ്പ് വന്നിട്ടുള്ളതിനാൽ ടി പരിഗണിക്കുന്നതല്ല. ബ്ലോക്കുകൾ കമ്പ്യൂട്ടർവൽക്കരിക്കാൻ സാദ്ധ്യമാവാത്തതാണ്. ആയതിനാൽ ടി അപാകത പരിഹരിക്കുന്നതിനായി ഇരട്ടിപ്പ് താലൂക്കാഫീസ്, (ഒപ്പ്) കോന്നി. തഹശീൽദാർ. വന്ന റീസർവ്വെ ബ്ലോക്ക് നമ്പരുകൾ പുനർ നാമകരണം ചെയ്ത് താഴെ പറയും പ്രകാരം ഉത്തരവാകുന്നു. Gaz. No. 2/2021/DTP (CLR). 131

Cite this issue. Kerala Gazette, Government of Kerala, 12 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-12.part_3_clr_alappuzha_Karthikappally/. Archive identifier in.gazette.kerala_new.2021-01-12.part_3_clr_alappuzha_Karthikappally.