Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. X
Tuesday
2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942
PART III
Commissionerate of Land Revenue
12th JAN. 2021] COMMISSIONERATE OF LAND REVENUE 238 ക്രമ പേര് മരിച്ചവരുമായുള്ള വയസ് (2) നമ്പർ ബന്ധം നമ്പർ എഫ് 4-5517/2020. 2020 നവംബർ 6.15-9-2020-ലെ കേരള ഗസറ്റ് നമ്പർ 36-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 6251-ാം നമ്പർ പേജിൽ ക്രമനമ്പർ (37)-ൽ എഫ്4-5517/2020 നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിലെ അവകാശികളുടെ പേരു വിവരത്തിൽ ക്രമനമ്പർ 7 ആയി പ്രസിദ്ധീകരിച്ചിരിക്കുന്ന പേര് 'ജിനുരാജ്' എന്നതിന് പകരം 'ജിനരാജ്'എന്ന് തിരുത്തി വായി ക്കേ≠താണ്.
(3)
നമ്പർ എഫ് 4-6811/2020. 2020 നവംബർ 9. 6-10-2020-ലെ കേരള ഗസറ്റ് നമ്പർ 39-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 6766-ാം നമ്പർ പേജിൽ ക്രമനമ്പർ (22)-ൽ എഫ്4-6811/2020 നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ 'പരേതന്റെ മകൻ മുരളീധരൻ, കെ. സമർപ്പിച്ച അപേക്ഷ്' എന്നതിന് പകരം 'പരേതന്റെ മകൻ മുരളീധരൻ, എ. കെ. സമർപ്പിച്ച അപേക്ഷ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.
1 സാമുവൽ കെ. സാമുവൽ മകൻ 59 2 മറിയാമ്മ വർഗീസ് മരണപ്പെട്ട
മകൻ
വർഗീസ് കെ.
സാമുവലിന്റെ ഭാര്യ 55 3 വിവേക് സാമുവൽ ,, മകൻ 33 വർഗീസ്
4 വിനിത റെയ്ച്ചൽ ,, മകൾ 31 വർഗീസ്
പരേതയുടെ ഭർത്താവും മാതാപിതാക്കളും മകൻ വർഗീസ് കെ. സാമുവലും മരണപ്പെട്ടിട്ടുള്ളതാണ്. ആകയാൽ പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ 4 പേരും മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്.
തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
Kuttanad Taluk
തിരുത്തൽ പരസ്യം
നമ്പർ സി4-1714/2020. 2020 ഒക്ടോബർ 14. 11-8-2020-തീയതിയിലെ കേരള ഗസറ്റ് നമ്പർ 32-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5737-ൽ ക്രമനമ്പർ (2) പ്രകാരം പ്രസിദ്ധപ്പെടുത്തിയ സി 4-1714/2020 നമ്പർ പരസ്യത്തിൽ പരേതനായ കുഞ്ചെറിയ കുര്യാക്കോസിന്റെ മരണത്തീയതി '31-10-2019' എന്നത് '3-10-2019' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കുട്ടനാട്. തഹശീൽദാർ.
(2)
നമ്പർ സി1-7531/2020. 2020 സെപ്റ്റംബർ 29.
മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ പേരൂർകാരാഴ്മ മുറിയിൽ ഇടപ്പുരയിൽ റോസ്ഡേയ്ൽ വീട്ടിൽ ബാബു ശാമുവൽ 25-11-2016-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മിനി ബാബു ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ താമരക്കുളം വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് Mavelikkara Taluk
പരസ്യം
(1)
നമ്പർ സി1-7901/2020. 2020 നവംബർ 2.
നമ്പർ ബന്ധം
1 മിനി ബാബു ഭാര്യ 52 2 സ്റ്റെഫി റോസ് ബാബു മകൾ 26 3 സ്റ്റീവ് സാംബാബു മകൻ 23 പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ മൂന്നു പേരും മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ