Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. X
Tuesday
2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942
PART III
Commissionerate of Land Revenue
12th JAN. 2021] COMMISSIONERATE OF LAND REVENUE 253Idukki Taluk
മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(6)
നമ്പർ എഫ്1-11884/2020. 2020 നവംബർ 11.
തൊടുപുഴ താലൂക്കിൽ പുറപ്പുഴ വില്ലേജിൽ പടവുംപുറത്ത് വീട്ടിൽ നീലകണ്ഠൻ നായർ എന്നയാൾ 15-1-2020-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ സുരേന്ദ്രൻ, പി. എൻ. സമർപ്പിച്ച അവകാശ സർട്ടിഫി ക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി നീലകണ്ഠൻ നായർ എന്നയാൾ 15-1-2020-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലക്ഷ്മിക്കുട്ടി അമ്മ ഭാര്യ 79 2 സുരേന്ദ്രൻ, പി. എൻ. മകൻ 57 3 തനൂജ്, പി. എൻ.
,, 53 4 ബിജുമോൻ, പി. എൻ.
,, 49 5 രമാദേവി, എസ്. മരണപ്പെട്ട
മകൻ
സാജു, എൻ.-ന്റെ ഭാര്യ 55 6 വിഷ്ണു എസ്. നായർ ,, മകൻ 28 7 വിനീത് എസ്. നായർ ,, ,, 24 (പരേതന്റെ മകനായ സാജു, എൻ. 21-2-2017-ാം തീയതി യിലും മാതാപിതാക്കൾ മുൻപിനാലെയും മരണപ്പെട്ടി ട്ടുള്ളതാണ്.)
മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ. തഹശീൽദാർ. തിരുത്തൽ പരസ്യം
നമ്പർ എഫ്1-17425/2019(2). 2020 നവംബർ 6. 25-2-2020-ലെ 8-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 9, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 1681-ൽ ക്രമനമ്പർ (1) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ അവകാശിയും പരേതന്റെ മരണപ്പെട്ട മകനുമായ 'ബിനീഷ് ബാബു' എന്നത് 'ബിബീഷ് ബാബു' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) തൊടുപുഴ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ എ3-11212/2020. 2020 ഡിസംബർ 14.
ഇടുക്കി താലൂക്കിൽ ഇടുക്കി വില്ലേജിൽ കൊച്ചു പൈനാവ് കരയിൽ ജയഭവൻ വീട്ടിൽ കെ. ജയപ്രസാദ് എന്നയാൾ 7-12-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഓമന ജയപ്രസാദ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഇടുക്കി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കെ. ജയപ്രസാദ് എന്നയാൾ 7-12-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന ഭാര്യ 54 2 ജയശ്രീ മകൾ 35 3 ജയപ്രിയ ,, 32 4 ജയകുമാർ മകൻ 31 പരേതനായ കെ. ജയപ്രസാദ് എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹ ചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാ ലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-8221/2020. 2020 സെപ്റ്റംബർ 30.
ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ കമ്പിലൈൻ കരയിൽ ഇരട്ടയാനിക്കൽ വീട്ടിൽ നാരായണൻ 10-9-2019-ലും ടിയാൻ ഭാര്യ കാർത്ത്യായനി 20-10-2018-ലും മരണമടഞ്ഞിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ടിയാളുകളുടെ മകൻ സോമൻ, ഇ. എൻ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി നാരായണൻ 10-9-2019-ലും ടിയാൻ ഭാര്യ കാർത്ത്യായനി 20-10-2018-ലും മരിച്ചുപോയതായും അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണ് ഉള്ള തെന്നും അറിയുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
സോമൻ, ഇ. എൻ. മകൻ 57 254
KERALA GAZETTE
പരേതരായ നാരായണൻ, കാർത്ത്യായനി എന്നിവരുടെ അനന്തരാവകാശി മേൽ വിവരിച്ചയാൾ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചയാൾ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ3-8393/2020. 2020 സെപ്റ്റംബർ 30.
ഇടുക്കി താലൂക്കിൽ ഇടുക്കി വില്ലേജിൽ വാഴത്തോപ്പ് കരയിൽ മാടവന വീട്ടിൽ ജോസഫ് എെപ്പ് 4-8-2016-ലും ടിയാൻ ഭാര്യ റോസമ്മ ജോസഫ് 29-5-2016-ലും മരണമടഞ്ഞിട്ടുള്ള താണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ ജോർ÷് ജോസഫ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഇടുക്കി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ജോസഫ് എെപ്പ് 4-8-2016-ലും ടിയാൻ ഭാര്യ റോസമ്മ ജോസഫ് 29-5-2016-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 സോഫി മകൾ 50 2 മിനി
,, 47 3 ജോർ÷് ജോസഫ് മകൻ 42
[PART III ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷേർളി ബൈജു ഭാര്യ 47 2 ഷെബിൻ എൻ. ബൈജു മകൻ 19 3 ഷെറിൻ എൻ. ബൈജു മകൾ 17 പരേതനായ ബൈജു, കെ. കെ. എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹ ചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാ ലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ3-7883/2020. 2020 സെപ്റ്റംബർ 30.
ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ മുനിയറ കരയിൽ ചാമപ്പാറയിൽ വീട്ടിൽ ജോൺ യോഹന്നാൻ എന്നയാൾ 28-6-2012-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽക ണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സാറാമ്മ ജോൺ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ജോൺ യോഹന്നാൻ 28-6-2012-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സാറാമ്മ ജോൺ ഭാര്യ 84 2 ജോയ്സ് മകൾ 60 3 മേരി
,, 54 4 സാലി
,, 56 5 എത്സി
പരേതരായ ജോസഫ് എെപ്പ്, റോസമ്മ ജോസഫ് എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കു ന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ3-8220/2020. 2020 സെപ്റ്റംബർ 30.
ഇടുക്കി താലൂക്കിൽ വാത്തിക്കുടി വില്ലേജിൽ തോപ്രാംകുടി കരയിൽ നെല്ലിപ്പറമ്പിൽ വീട്ടിൽ ബൈജൂ, കെ. കെ. എന്നയാൾ 19-6-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഷേർളി ബൈജു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വാത്തിക്കുടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ബൈജൂ, കെ. കെ. എന്നയാൾ 19-6-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
,, 50 6 രൂഹമ്മ ,, 51 7 ആൻസി
,, 49 8 എഫ്സി
,, 44 9 ബെയൂല ,, 43 10 യോഹന്നാൻ മകൻ 47 പരേതനായ ജോൺ യോഹന്നാൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
12th JAN. 2021] COMMISSIONERATE OF LAND REVENUE 255 (6)നമ്പർ എ3-8231/2020. 2020 സെപ്റ്റംബർ 30.
മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കൊച്ചി. തഹശീൽദാർ.
Kanayannur Taluk
ഇടുക്കി താലൂക്കിൽ ഇടുക്കി വില്ലേജിൽ വാഴത്തോപ്പ് കരയിൽ മലേപ്പറമ്പിൽ വീട്ടിൽ സോഫിയ ജെയിംസ് എന്നവർ 23-3-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ ഭർത്താവ് ജെയിംസ് വർക്കി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഇടുക്കി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സോഫിയ ജെയിംസ് 23-3-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജെയിംസ് വർക്കി ഭർത്താവ് 70 2 സുമിമോൾ ജെയിംസ് മകൾ 37 3 സുമീഷ് ജെയിംസ് മകൻ 34 പരേതയായ സോഫിയ ജെയിംസ് എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.
പരസ്യം
(1)
നമ്പർ എ5-13198/2020. 2020 സെപ്റ്റംബർ 25.
കണയന്നൂർ താലൂക്കിൽ എളംകുളം വില്ലേജിൽ കടവന്ത്ര ദേശത്ത് പള്ളിപ്പറമ്പിൽ വീട്ടിൽ ബെറാമ (πമേന) എന്നവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ അനന്തരാവാ കാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ പി. ആർ. ആന്റണി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൾ 12-4-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശി കളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മരിയ ഗൊരോതി മകൾ 66 2 അൽഫോൻസ, പി. ആർ.
,, 63 3 ജോസഫ്, പി. ആർ. മകൻ 61 4 ആന്റണി, പി. ആർ.
,, 56 5 മോളി ഡേവിഡ് മരണപ്പെട്ട മകൻ
ഡേവിഡിന്റെ ഭാര്യ 62 6 ഡയാന ഡേവിഡ് ,, മകൾ 37 7 ഡോളി സിജോ ,,
,, 39 8 ട്രീസ മരണപ്പെട്ട മകൻ
ERNAKULAM DISTRICT
ആൽഫ്രഡിന്റെ ഭാര്യ 63 9 സിനി ജോൺസൺ ,, മകൾ 40
Kochi Taluk
പരസ്യം
നമ്പർ എച്ച്2-6145/2020. 2020 ആഗസ്റ്റ് 26.
കൊച്ചി താലൂക്കിൽ ഇടക്കൊച്ചി വില്ലേജിൽ പടക്കാറ വീട്ടിൽ രേവമ്മ, ടി. ജി. എന്നവർ മരിച്ചു പോയെന്നും പ്രൊവിഡന്റ ് ഫ≠് ഓഫീസിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ബാബു, പി. എസ്. സമർപ്പിച്ച അപേക്ഷയിൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ രേവമ്മ, ടി. ജി. എന്നവർ 4-3-2020-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബാബു, പി. എസ്. ഭർത്താവ് 69 2 ക്ലിന്റ ് ബാബു മകൻ 28 3 ക്രൂസ് ബാബു, ആർ.
,, 25 10 സിജുമോൻ ,, മകൻ 36 മേൽപറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അനന്തരവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-13583/2020. 2020 സെപ്റ്റംബർ 25.
കണയന്നൂർ താലൂക്കിൽ മുളന്തുത്തി വില്ലേജിൽ കാരിക്കോട് ദേശത്ത് തൊ≠ിപ്പറമ്പിൽ വീട്ടിൽ റ്റി. ജി. രാമൻ എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാ വാകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ പി. കെ. അംബുജാക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 11-7-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.