Servants of Knowledge
Kerala Gazette · Government of Kerala

Peerumede

Published 12 January 2021

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-12.part_3_clr_idukki_Peerumede
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, } No. } 2 Vol. X Tuesday 2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942 PART III Commissionerate of Land Revenue 12th JAN. 2021] COMMISSIONERATE OF LAND REVENUE 251 ആകയാൽ പരേതന്റെ അനന്തരാവകാശികൾ മുകളിൽ പേര് ചേർത്തിരിക്കുന്ന 5 (അഞ്ച്) പേർ Peerumede Taluk പരസ്യം

(1)

മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള നമ്പർ ജി1-5496/2020 K.Dis 2020 സെപ്റ്റംബർ 29. പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്)

പീരുമേട്. തഹശീൽദാർ. തിരുത്തൽ പരസ്യം

നമ്പർ ജി1-10964/2019. 2020 നവംബർ 3.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ ഏലപ്പാറ വില്ലേജിൽ രമേഷ് ഭവൻ വീട്ടിൽ മരിയ പുഷ്പം എന്നവർ 7-8-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് ഹരിദാസ്, എസ്. സമർപ്പിച്ച അപേക്ഷയി∑േൽ ഏലപ്പാറ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ ഏലപ്പാറ വില്ലേജിൽ രമേഷ് ഭവൻ വീട്ടിൽ മരിയ പുഷ്പം എന്നവർ 7-8-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതയുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ്

നമ്പർ ബന്ധം

1 ഹരിദാസ്, എസ്. ഭർത്താവ് 71

2 രമേഷ് മകൻ 40

15-9-2020-ലെ 36-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 9, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 6266, 6267-ാം പേജുകളിൽ ക്രമനമ്പർ (2) ആയിപ്രസിദ്ധിപ്പെടുത്തിയ പരസ്യത്തിൽ അവകാശികളിൽ ഒരാളായ 'ലിന്റു അജി'യുടെ പേര്'നിന്റു അജി' എന്ന് തിരുത്തി വായിക്കേ≠താണ്.

3 അനീഷ്

,, 38താലൂക്കാഫീസ്, (ഒപ്പ്) 4 രാജേഷ് ,, 26

മുകളിൽ പേര് ചേർത്തിരിക്കുന്ന 4 (നാല്) പേർ Thodupuzha Taluk മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് പരസ്യം നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ (1) പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ നമ്പർ എഫ്7-9761/2020. 2020 സെപ്റ്റംബർ 29. മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തൊടുപുഴ താലൂക്കിൽ അറക്കുളം വില്ലേജിൽ കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന
ഈറക്കുന്നേൽ വീട്ടിൽ പ്രദീപ്, ഇ. പി. എന്നയാൾ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 12-5-2020-നും 16-5-2020-നും ഇടയിൽ മരിച്ചുപോ യതിനാൽ (2) പരേതന്റെ സഹോദരിയായ പ്രവീണ, ഇ. പി. സമർപ്പിച്ച 2020 സെപ്റ്റംബർ 28. നമ്പർ ജി1-11142/2018 K.Dis. അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ
ബന്ധം ഭാര്യ മകൾ മകൻ കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും 57 ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ 40 പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് 39 ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും 38 സ്വീകരിക്കുന്നതല്ല. 35
മകൾ മകൻ
151
Cite this issue. Kerala Gazette, Government of Kerala, 12 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-12.part_3_clr_idukki_Peerumede/. Archive identifier in.gazette.kerala_new.2021-01-12.part_3_clr_idukki_Peerumede.