Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. X
Tuesday
2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942
PART III
Commissionerate of Land Revenue
12th JAN. 2021] COMMISSIONERATE OF LAND REVENUE 371 (2) ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബി4-2529/2020. 2020 നവംബർ 18.1 ശോഭന, പി. എം. ഭാര്യ 63 2 ജിജുൽ, പി. എം. മകൻ 35 3 ജിത്യ, പി. എം. മകൾ 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
റഫ്. ബി4-12766/2020. 2020 നവംബർ 3. 22-9-2020--ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 37-ലെ (വാല്യം IX പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6513-ൽ ക്രമനമ്പർ 6, ആയി പ്രസിദ്ധപ്പെടുത്തിയ മേൽനമ്പർ പരസ്യത്തിൽ പരേതന്റെ മരണപ്പെട്ട തീയതി '26-1-2020' എന്നത് '26-1-2019' എന്ന് തിരുത്തി വായിക്കേ≠താണ്.
(3)
നമ്പർ ബി4-9754/2019. 2020 ഡിസംബർ 1. 18-2-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 7 (വാല്യം IX പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 1609-ൽ ക്രമനമ്പർ 6, ആയി പ്രസിദ്ധപ്പെടുത്തിയ മേൽനമ്പർ പരസ്യത്തിൽ പരേതന്റെ മരണപ്പെട്ട തീയതി '6-8-2018' എന്നത് '3-8-2018' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ഇരിട്ടി. തഹശീൽദാർ.
Payyannur Taluk
തലശ്ശേരി താലൂക്കിൽ പടുവിലായി വില്ലേജിൽ വെൺമണൽ ദേശത്ത് ഫൗസിയ മൻസിലിൽ ഖാലിദ്, പി. എന്നയാൾ മരിച്ചു പോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ഫൗസിയ, സി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-11-2005-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന ഏഴ് (7) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 റഫീഖ്, ടി. മകൻ 50 2 നസീമ, ടി. മകൾ 47 3 തസ്ലീമ, ടി.
,, 46 4 സമീമ, ടി.
,, 44 5 പാത്തുമ്മ, സി. വി. ഭാര്യ 59 6 ഫൗസിയ, സി. വി. മകൾ 36 7 ഫൈസൽ, സി. വി. മകൻ 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തലശ്ശേരി. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ജി1-8090/2020. 2020 സെപ്റ്റംബർ 25.
പയ്യന്നൂർ താലൂക്കിൽ കാങ്കോൽ വില്ലേജിൽ കാങ്കോൽ ദേശത്ത് ഭാസ്കരൻ, വി. വി. എന്നയാൾ 1-9-2009-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രാകേഷ്, വി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്ന് അറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സരസ്വതി. സി. വി. ഭാര്യ 65 2 റീബ, വി. വി. മകൾ 38 3 രാകേഷ്, വി. വി. മകൻ 36 4 റീനാഭായി, വി. വി. മകൾ 35
Iritty Taluk
തിരുത്തൽ പരസ്യം
(1)
നമ്പർ ബി4-13126/2019. 2020 ഡിസംബർ 1.
മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ ജി1-7892/2020. 2020 സെപ്റ്റംബർ 25.