Servants of Knowledge
Kerala Gazette · Government of Kerala

Kannur

Published 12 January 2021

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-12.part_3_clr_kannur_Kannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. X

Tuesday

2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942

PART III

Commissionerate of Land Revenue

12th JAN. 2021] COMMISSIONERATE OF LAND REVENUE 361

(18)

നമ്പർ ജി1-3263/2020. 2020 ആഗസ്റ്റ് 21.

സ ു ൽ ത്ത ാ ൻ ബ േ ത്ത ര ി ത ാ ല ൂ ക്ക ി ൽ ക ൃ ഷ ് ണ ഗ ി ര ി വില്ലേജിൽ കൃഷ്ണഗിരി ദേശത്ത് പാലാത്ത് വീട്ടിൽ വിജയൻ എന്നയാൾ മരണപ്പെട്ടതായും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അജിത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-5-2020-ന് മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 അജിത ഭാര്യ 51 2 വിജേഷ്, പി. വി. മകൻ 33 3 അജേഷ്, പി. വി.

,, 29 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) സുൽത്താൻബത്തേരി. തഹശീൽദാർ.

(2)

റഫ്. ബി1-10928/2020. 2020 സെപ്റ്റംബർ 23.

കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം, പള്ളിക്കുന്ന് ദേശത്ത് പള്ളിയത്ത് ഹൗസിൽ ശ്രീനാഥ് എന്നയാൾ 19-4-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി ശ്രീജിത്ത്, പി. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന അഞ്ച് (5) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ചിത്ര, പി. ഭാര്യ 60 2 ശ്രീജിത്ത്, പി. മകൻ 32 3 സന്ധ്യ, പി. മകൾ 35 4 രമ്യ, പി.

,, 37 5 സിന്ധു, പി.

,, 35 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

KANNUR DISTRICT

റഫ്. ബി1-10929/2020. 2020 സെപ്റ്റംബർ 23.

Kannur Taluk

പരസ്യം

(1)

റഫ്. ബി1-10927/2020. 2020 സെപ്റ്റംബർ 23.

കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം, ചാലാട് ദേശത്ത് ഷഫ്നാസ് വീട്ടിൽ കെ. വി. സൈനബ എന്നവർ 13-11-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി കെ. വി. നൗഷാദ് എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ഒരാളാണ് അനന്തരാവകാശിയായിട്ടുള്ളതെന്നറിയിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

കെ. വി. നൗഷാദ് മകൻ 52 മേൽപ്പറഞ്ഞയാളെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം, ചാലാട് ദേശത്ത് കാവിശ്ശേരി ഹൗസിൽ രാജേഷൻ, കെ. വി.

എന്നയാൾ 28-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി അതുൽ പ്രവജ്, പി. കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന മൂന്ന് (3) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പി. എം. ബിന്ദു ഭാര്യ 49 2 അതുല്ല്യ, പി. കെ. മകൾ 26 3 അതുൽ പ്രവജ്, പി. കെ. മകൻ 24 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹസിൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

261 362 KERALA GAZETTE [PART III (4) ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം റഫ്. ബി1-10930/2020. 2020 സെപ്റ്റംബർ 23.

കണ്ണൂർ താലൂക്കിൽ ചെമ്പിലോട് അംശം, ചെമ്പിലോട് ദേശത്ത് ബീന നിവാസിൽ ബാലൻ, എം. പി. എന്നയാൾ 11-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി ബിജു, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ്ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന നാല് (4) പേരാണ് അനന്തരാ വകാശികളായിട്ടുള്ളത് എന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത, കെ. ഭാര്യ 72 2 ബീന ശ്രീനിവാസൻ മകൾ 42 3 ബിജു, കെ. മകൻ 41 4 ബിന്ദു, കെ. മകൾ 39 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(5)

റഫ്. ബി1-10931/2020. 2020 സെപ്റ്റംബർ 23.

കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം, പള്ളിക്കുന്ന് ദേശത്ത് സൗഭാഗ്യ വീട്ടിൽ സുപ്രിയ, പി. എന്നവർ 8-3-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ച്കിട്ടുന്നതിനുവേ≠ി പ്രകാശൻ, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന മൂന്ന് (3) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രകാശൻ, കെ. ഭർത്താവ് 61 2 ശില്പ, പി. മകൾ 29 3 ശരത്ത്, പി. മകൻ 24 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(6)

റഫ്. ബി1-10932/2020. 2020 സെപ്റ്റംബർ 23.

കണ്ണൂർ താലൂക്കിൽ പുഴാതി അംശം, പുഴാതി ദേശത്ത് സഞ്ചയ് നിവാസ് വീട്ടിൽ മോഹനൻ, ടി. എന്നയാൾ 6-4-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി ബഹിലത, കെ. എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന മൂന്ന് (3) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

1 ബഹിലത, കെ. ഭാര്യ 57 2 അജയ്, കെ. മകൻ 32 3 അഞ്ജന, കെ. മകൾ 30 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(7)

റഫ്. ബി1-10934/2020. 2020 സെപ്റ്റംബർ 23.

കണ്ണൂർ താലൂക്കിൽ കണ്ണൂർ-I അംശം, കണ്ണൂർ കരാർ ദേശത്ത് ചങ്ങാട്ട് ഹൗസ് വീട്ടിൽ കെ. പി. ശ്രീമതി എന്നവർ 16-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ച്കിട്ടുന്നതിനുവേ≠ി സി. എച്ച്. സുനിൽ കുമാർ എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന അഞ്ച് (5) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 സി. എച്ച്. സുനിൽ കുമാർ

മരിച്ച സഹോദരൻ

കരുണാകരന്റെ മകൻ 51 2 സി. വി. സുരേശൻ ,,

,, 55 3 സി. എച്ച്. സുജാത ,, മകൾ 53 4 സി. എച്ച്. സുജിത്ത് ,, മകൻ 43 5 സി. എച്ച്. ശാന്ത ,, ഭാര്യ 75 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(8)

റഫ്. ബി1-10914/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ അഴീക്കോട് സൗത്ത് അംശം, അഴീക്കോട് ദേശത്ത് തൈവളപ്പിൽ വീട്ടിൽ മല്ലക്കര ഗീത എന്നവർ 23-8-2007-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി പ്രദീപൻ, ടി. വി. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന അഞ്ച് (5) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

262 12th JAN. 2021] COMMISSIONERATE OF LAND REVENUE 363 ക്രമ പേര് മരിച്ചവരുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 ലത, എം. സഹോദരി 58 2 പ്രകാശൻ, ടി. വി. സഹോദരൻ 56 3 പ്രീത, എം. സഹോദരി 50 4 പ്രദീപൻ, ടി. വി. സഹോദരൻ 48 5 സ്മിത, കെ. സഹോദരി 46 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(9)

റഫ്. ബി1-10915/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ അഴീക്കോട് സൗത്ത് അംശം, അഴീക്കോട് ദേശത്ത് തൈവളപ്പിൽ ഹൗസ് വീട്ടിൽ തൈവളപ്പിൽ മാധവി എന്നവർ 5-1-2008-ാം തീയതി മരണ പ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പ്രദീപൻ, ടി. വി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ലത, എം. മകൾ 58 2 പ്രകാശൻ, ടി. വി. മകൻ 56 3 പ്രീത, എം. മകൾ 50 4 പ്രദീപൻ, ടി. വി. മകൻ 48 5 സ്മിത, കെ. മകൾ 46 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(10)

റഫ്. ബി1-10916/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ അഴീക്കോട് സൗത്ത് അംശം, അഴീക്കോട് ദേശത്ത് ഇല്ലിക്കൽ മുഞ്ചുമ്മൽ വീട്ടിൽ അസ്മാബി, ഇ. എം. എന്നവർ 3-8-2013-ാം തീയതി മരണ പ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ഷബീർ, ഇ. എം. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

1 റഷീദ, ഇ. എം. മകൾ 39 2 ജമീല, ഇ. എം.

,, 36 3 സാജിത, ഇ. എം.

,, 35 4 റസീന, ഇ. എം.

,, 33 5 ഷബീർ, ഇ. എം. മകൻ 30 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(11)

റഫ്. ബി1-10917/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ അഴീക്കോട് സൗത്ത് അംശം, അഴീക്കോട് ദേശത്ത് വലിയവീട്ടിൽ ശശികല, പി. എന്നവർ 6-1-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പ്രേമചന്ദ്രൻ, വി. വി. എന്നയാൾ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രേഷ്മ, പി. മകൾ 46 2 ഷൈജു, പി. മകൻ 44 3 പ്രേമചന്ദ്രൻ, വി. വി. ഭർത്താവ് 72 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(12)

റഫ്. ബി1-10919/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ കണ്ണാടിപ്പറമ്പ് അംശം, ദേശത്ത് 'തുഷാര' വീട്ടിൽ ലീല, ടി. വി. എന്നവർ 22-12-2012-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഷീനാകുമാരി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മീനാകുമാരി, ടി. വി. മകൾ 48 2 മനോജ്, ടി. വി. മകൻ 46 3 ഷീന കുമാരി, ടി. വി. മകൾ 43 4 അനൂപ്, ടി. വി. മകൻ 41Gaz. No. 2/2021/DTP (CLR). 263 364 KERALA GAZETTE [PART III മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(13)

റഫ്. ബി1-10920/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ കണ്ണപുരം അംശം, കണ്ണപുരം ദേശത്ത് പാപ്പിനിശ്ശേരിപള്ളിക്കര വീട്ടിൽ ഗോവിന്ദൻ, കെ. ടി. എന്നയാൾ 27-2-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സജീവൻ, പി. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത, പി. പി. ഭാര്യ 67 2 രാജീവൻ, പി. പി. മകൻ 44 3 സജീവൻ, പി. പി..

(15)

റഫ്. ബി1-10922/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ എടക്കാട് അംശം, എടക്കാട് ദേശത്ത് കിഴക്കെചാലിൽ വീട്ടിൽ പി. കുമാരൻ എന്നയാൾ 22-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഇന്ദിര, സി. കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിര, സി. കെ. ഭാര്യ 60 2 ഷമേജ്, സി. കെ. മകൻ 41 3 ഷജിന, സി. കെ. മകൾ 36 4 നാരായണി മാതാവ് 90

,, 41

4 രശ്മി, പി. പി. മകൾ 35 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(14)

റഫ്. ബി1-10921/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ കണ്ണപുരം അംശം, കണ്ണപുരം ദേശത്ത് ഇടക്കേപ്രവൻ പുത്തൻവീട് വീട്ടിൽ ഇ. പി. ജാനകി അമ്മ എന്നവർ 7-4-2011-ാം തീയതി മരണ പ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി രമേശൻ, ഇ. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രിക, ഇ. പി. മകൾ 70 2 ഇന്ദിര, ഇ. പി.

മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(16)

റഫ്. ബി1-10923/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ എടക്കാട് അംശം, കണ്ണൂർ കരാർ ദേശത്ത് ബിസ്മില്ല മൻസിൽ വീട്ടിൽ പി.പി. അസ്മ എന്നവർ 31-10-2015-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഷംസീർ, പി. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷംസീർ, പി. പി. മകൻ 45 2 സുബൈദ, പി. പി. മകൾ 34 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

,, 68

3 രമേശൻ, ഇ. പി. മകൻ 62 4 സുരേഷ്

ഇടക്കേപ്രവൻ പുത്തൻവീട്ടിൽ മകൻ 60 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(17)

റഫ്. ബി1-10924/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ കടമ്പൂർ അംശം, ഒരികര ദേശത്ത് നൂർമഹൽ വീട്ടിൽ സുബൈദ, ബി. എന്നവർ 11-2-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഷരീഫ്, ബി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

264 12th JAN. 2021] COMMISSIONERATE OF LAND REVENUE 365

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷഫീന, ബി. മകൾ 39 2 ഷരീഫ്, ബി. മകൻ 36 3 ഷക്കീർ, ബി.

,, 35 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(18)

റഫ്. ബി1-10925/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ കടമ്പൂർ അംശം, കടമ്പൂർ ദേശത്ത് ശ്രീരാഗം വീട്ടിൽ എം. പി. പ്രകാശൻ എന്നയാൾ 15-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ശ്രീഷിൽ, എം. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീജ, എം. ഭാര്യ 49 2 ശ്രീനിൽ, എം. പി. മകൻ 23 3 ശ്രീഷിൽ, എം.

,, 25 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(19)

റഫ്. ബി1-10936/2020. 2020 സെപ്റ്റംബർ 23.

കണ്ണൂർ താലൂക്കിൽ മുഴപ്പിലങ്ങാട് അംശം, മുഴപ്പിലങ്ങാട് ദേശത്ത് സബിനാസ് വീട്ടിൽ മൂസ്സ, സി. കെ. എന്നയാൾ 17-9-1996-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മുനീർ, ടി. സി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 6 പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സീനത്ത്, ടി. സി. മകൾ 57 2 മുബീന, ടി. സി.

,, 54 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(20)

റഫ്. ബി1-10933/2020. 2020 സെപ്റ്റംബർ 23.

കണ്ണൂർ താലൂക്കിൽ പുഴാതി അംശം, പുഴാതി ദേശത്ത് ആയിഷാസ് വീട്ടിൽ ആയിഷകുഞ്ഞി എന്നവർ 9-12-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ബി. മുഹമ്മദ് കുഞ്ഞി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബി. മുഹമ്മദ് കുഞ്ഞി ഭർത്താവ് 80 2 അലി അസ്ക്കർ കണിയാങ്ക≠ി മകൻ 51 3 മുഹമ്മദ് റഫീഖ് കണിയാങ്ക≠ി ,, 47 4 ഷമീമ മകൾ 42 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(21)

റഫ്. ബി1-9409/2020. 2020 സെപ്റ്റംബർ 29.

കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം, ചാലാട് ദേശത്ത് റെയ്യാൻവില്ല വീട്ടിൽ മുഹമ്മദ് റാഫി, കെ. പി. എന്നയാൾ 8-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി റസ്ബി, ടി. കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 റമീസ്, ടി. കെ. മകൻ 32 2 റസ്ബി, ടി. കെ.

,, 283 താഹ, ടി. സി. മകൻ 50 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 4 മുനീർ, ടി. സി. ,, 48 5 ഹസീന, ടി. സി. മകൾ 46 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 6 സബീന, ടി. സി. ,, 38 265 366 KERALA GAZETTE [PART III (22)

റഫ്. ബി1-10950/2020. 2020 സെപ്റ്റംബർ 29.

കണ്ണൂർ താലൂക്കിൽ കല്യാശ്ശേരി അംശം ഇരിണാവ് ദേശത്ത് കൊയ്യാലൻ ഹൗസ് വീട്ടിൽ പള്ളിപ്പുറത്ത് ദേവി എന്നവർ 2-10-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി കെ. പ്രകാശൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയൻ, കെ. മകൻ 56 2 പ്രകാശൻ, കെ.

,, 53 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(23)

റഫ്. ബി1-10947/2020. 2020 സെപ്റ്റംബർ 29.

കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം, ചാലാട് ദേശത്ത് കൃഷ്ണഭവൻ വീട്ടിൽ ശാന്ത ലക്ഷ്മണൻ എന്നവർ 10-8-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മനോജ്, സി. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മനോജ്, സി. പി. മകൻ 56 2 മഹേഷ്, സി. പി.

,, 52 3 മഹിമ, സി. പി. മകൾ 48 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(24)

റഫ്. ബി1-10949/2020. 2020 സെപ്റ്റംബർ 29.

കണ്ണൂർ താലൂക്കിൽ ഇരിവേരി അംശം മുതുകുനി ദേശത്ത് ആദർശ്ഭവൻ വീട്ടിൽ കെ. കെ. നാരായണൻ എന്നയാൾ 28-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പി. വി. ഓമന എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. വി. ഓമന ഭാര്യ 67 2 മനോജ്കുമാർ, പി. വി. മകൻ 45 3 മനീഷ്, പി. വി.

,, 41 4 മഹേശൻ, പി. വി. മകൾ 39 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(25)

റഫ്. ബി1-11193/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ ഇരിവേരി അംശം കണയന്നൂർ ദേശത്ത് അൽമിസ്ബാഹ് വീട്ടിൽ സൈനബ, പി. എന്നവർ 25-8-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പി. അഷ്റഫ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 11 പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഖദീജ, പി. മകൾ 67 2 ഷംസുദ്ദീൻ പാറക്കന്റവിട മകൻ 54 3 അബ്ദുൾ റഫീഖ്, പി.

,, 53 4 പി. അഷ്റഫ്

,, 49 5 അബ്ദുൾ റഹിം, പി.

,, 51 6 സൗദത്ത്, പി. മകൾ 48 7 സാജിദ, പി.

,, 44 8 സലിം, പി. മകൻ 46 9 മുഹമ്മദ് റാഫി

,, 42 10 അബ്ദുൾ നാസർ, പി.

,, 45 11 ഷമീർ, പി.

,, 40 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(26)

റഫ്. ബി1-11192/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ ഇരിവേരി അംശം മിടാവിലോട് ദേശത്ത് നാരങ്ങാപുറത്ത് വീട്ടിൽ അബൂബക്കർ, കെ. എന്നയാൾ 13-10-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സുലൈമാൻ, എൻ. പി. എന്നയാൾ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 7 പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

266 12th JAN. 2021] COMMISSIONERATE OF LAND REVENUE 367 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നബീസ്സ, എൻ. പി. ഭാര്യ 68 2 ആമിന, എൻ. പി. മകൾ 51 3 സുലൈമാൻ, എൻ. പി. മകൻ 50 4 ഹഫ്സത്ത്, എൻ. പി. മകൾ 46 5 റംലത്ത്, എൻ. പി.

,, 42 6 മുഹമ്മദ്, എൻ. പി. മകൻ 39 7 യൂസഫ്, എൻ. പി.

,, 33 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(27)

റഫ്. ബി1-11191/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ മക്രേരി അംശം മു≠ല്ലൂർ ദേശത്ത് മഞ്ചക്കാട്ടിൽ ഹൗസ് വീട്ടിൽ മനോഹരൻ, വി. കെ.

എന്നയാൾ 22-4-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മനീഷ്, വി. കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാരദ, പി. കെ. മാതാവ് 74 2 ലതിക, വി. സി. ഭാര്യ 54 3 മനില, വി. കെ. മകൾ 36 4 മനീഷ്, വി. കെ. മകൻ 33 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(28)

റഫ്. ബി1-11190/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ മക്രേരി അംശം ബാമോഡ് ദേശത്ത് പുനർ÷നി വീട്ടിൽ കെ. സി. പ്രകാശൻ എന്നയാൾ 28-2-2013-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി അമൃത, കെ.

എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയുന്നു.

1 അമൃത, കെ. ഭാര്യ 48 2 സൂര്യ, കെ. മകൾ 22 3 ഹൃദ്യ, കെ.

,, 18 4 വേദിക് ശ്രീ പ്രകാശ് മകൻ 7 5 കാർത്ത്യായനി, കെ. സി. മാതാവ് 79 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(29)

റഫ്. ബി1-11188/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ ചെമ്പിലോട് അംശം ചാലകിഴക്കേക്കര ദേശത്ത് ചീനാരത്ത് ജസീൽ മൻസിലിൽ പി. വി. അബ്ദുൾ ജ∫ാർ എന്നയാൾ 11-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി സി. എച്ച്. സഫിയ എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന അഞ്ച് (5) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സി. എച്ച്. സഫിയ ഭാര്യ 52 2 മുഹമ്മദ് ജസീൽ, സി. എച്ച്. മകൻ 30 3 മുഹമ്മദ് നിഹാൽ, സി. എച്ച്. ,, 25 4 മുഹമ്മദ് നിയാസ്, സി. എച്ച്. ,, 22 5 മുഹമ്മദ് ഉവൈസ്, സി. എച്ച്. ,, 18 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(30)

റഫ്. ബി1-11187/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ ചെമ്പിലോട് അംശം, ചാലകിഴക്കെക്കര ദേശത്ത് എം. കെ. ഹൗസിൽ ഇസ്മയിൽ, സി. വി. എന്നയാൾ 12-4-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി സിയാദ്, എം. കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ആറ് (6) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

Gaz. No. 2/2021/DTP (CLR). 267 368 KERALA GAZETTE [PART III ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 എം. മറിയം ഭാര്യ 63 2 കെ. മുഹമ്മദ് റാഫി മകൻ 46 3 റഷീദ, എം. മകൾ 42 4 നൗഫൽ, എം. മകൻ 39 5 നവാസ്, എം.

,, 37 6 സിയാദ്, എം. കെ.

,, 34 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(31)

റഫ്. ബി1-11186/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ ചേലോറ അംശം, തിലാനൂർ ദേശത്ത് പുല്ലാഞ്ഞി വീട്ടിൽ അശോകൻ പുല്ലാഞ്ഞിവീട്ടിൽ എന്നയാൾ 13-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി അൻശു അശോകൻ എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന മൂന്ന് (3) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ലതിക, എൻ. കെ. ഭാര്യ 57 2 അൻശു അശോകൻ മകൾ 30 3 ലിൻശു അശോകൻ ,, 29 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(32)

റഫ്. ബി1-11183/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം, ചാലാട് ദേശത്ത് തായത്ത് ഹൗസിൽ പ്രേമലത, ടി. എന്നവർ 16-3-2013-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി മനോജ്, ടി. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന അഞ്ച് (5) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രമീള, ടി. സഹോദരി 63 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(33)

റഫ്. ബി1-11184/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം, ചാലാട് ദേശത്ത് തായത്ത് ഹൗസിൽ തായത്ത് ഗീത എന്നവർ 27-7-1994-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി മനോജ്, ടി. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന അഞ്ച് (5) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രമീള, ടി. സഹോദരി 63 2 പ്രശാലിനി, ടി.

,, 56 3 റീത്ത, ടി.

,, 50 4 മനോജ്, ടി. സഹോദരൻ 47 5 മഗേഷ്, ടി.

,, 43 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(34)

റഫ്. ബി1-11182/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം, ചാലാട് ദേശത്ത് തായത്ത് ഹൗസിൽ സാവിത്രി, ടി. എന്നവർ 26-10-1994-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി മനോജ്, ടി. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന അഞ്ച് (5) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രമീള, ടി. മകൾ 63 2 പ്രശാലിനി, ടി.

,, 56 3 റീത്ത, ടി.

,, 50 4 മനോജ്, ടി. മകൻ 47 5 മഗേഷ്, ടി.

,, 432 പ്രശാലിനി, ടി. ,, 56 3 റീത്ത, ടി. ,, 50 4 മനോജ്, ടി. സഹോദരൻ 47 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 5 മഗേഷ്, ടി. ,, 43 268 12th JAN. 2021] COMMISSIONERATE OF LAND REVENUE 369 (35) ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം റഫ്. ബി1-11194/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ മുഴുപ്പിലങ്ങാട് അംശം, മുഴുപ്പിലങ്ങാട് ദേശത്ത് 'പൂജ' വീട്ടിൽ ഗംഗാധരൻ, ടി. എന്നയാൾ 17-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി സുശീൽ തുയ്യത്ത് എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന നാല് (4) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ആശ ഗംഗാധരൻ ഭാര്യ 69 2 ആഷിർ തുയ്യത്ത് മകൻ 46 3 സുശീൽ തുയ്യത്ത്

,, 44 4 മോണിക്ക ഗംഗാധരൻ മകൾ 42 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(36)

റഫ്. ബി1-10918/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ കണ്ണാടിപ്പറമ്പ് അംശം, തുഷാര വീട്ടിൽ ഗോവിന്ദ മേസ്ത്രി എന്നയാൾ 7-3-2008-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി ഷീന കുമാരി, ടി. വി. എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന നാല് (4) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 മീന കുമാരി, ടി. വി. മകൾ 48 2 മനോജ്, ടി. വി. മകൻ 46 3 ഷീന കുമാരി, ടി. വി. മകൾ 43 4 അനൂപ്, ടി. വി. മകൻ 41 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(37)

റഫ്. ബി1-10926/2020. 2020 സെപ്റ്റംബർ 28.

1 റഹ്മത്ത്, കെ. ഭാര്യ 51 2 മുഹമ്മദ് മുഹൈബ്, കെ. മകൻ 26 3 ഫാത്തിമത്ത് നസ്മ മകൾ 20 4 മുഹമ്മദ് മു അത്തസ്, കെ. മകൻ 10 5 മുഹമ്മദ് മുബ്തസിം, കെ. ,, 24 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(38)

റഫ്. ബി1-10908/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ പാപ്പിനിശ്ശേരി അംശം, പാപ്പിനിശ്ശേരി ദേശത്ത് മേലേത്ത് വീട്ടിൽ കണ്ണൻ, എം. വി. എന്നയാൾ 31-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി സംഗീത, എം. വി. എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന മൂന്ന് (3) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 രമണി, എം. ഭാര്യ 59 2 അശ്വതി, എം. വി. മകൾ 34 3 സംഗീത, എം. വി.

,, 32 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(39)

റഫ്. ബി1-10911/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ പാപ്പിനിശ്ശേരി അംശം, പാപ്പിനിശ്ശേരി ദേശത്ത് കൊമ്പൻ ഹൗസിൽ ബാലൻ, കെ. എന്നയാൾ 21-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി സതി, എം. എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന മൂന്ന് (3) പേരാണ് അനന്തരാവകാശികളായിട്ടു ള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സതി, എം. ഭാര്യ 592 ജീന, കെ. മകൾ 40 കണ്ണൂർ താലൂക്കിൽ മു≠േരി അംശം, ഏച്ചൂർ ദേശത്ത് മുഹമ്മദ് മൻസിലിൽ പി. മൊയ്തു എന്നയാൾ 18-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി റഹ്മത്ത്, കെ. എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന അഞ്ച് (5) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു. 3 ശ്രീന, കെ. ,, 38 269 370 KERALA GAZETTE [PART III മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(40)

റഫ്. ബി1-10912/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ പാപ്പിനിശ്ശേരി അംശം, പാപ്പിനിശ്ശേരി ദേശത്ത് ലക്ഷ്മി നിവാസിൽ എ. വി. ലക്ഷ്മികുട്ടി അമ്മ എന്നവർ 31-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി എ. വി. അജയകുമാർ എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന നാല് (4) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 എ. വി. അജയകുമാർ മകൻ 60 2 എ. വി. വിജയകുമാർ ,, 59 3 എ. വി. അജിത്കുമാർ ,, 55 4 എ. വി. ജയശ്രീ മകൾ 53 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(41)

റഫ്. ബി1-10913/2020. 2020 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ അഴീക്കോട് സൗത്ത് അംശം, അഴീക്കോട് ദേശത്ത് തൈവളപ്പിൽ വീട്ടിൽ ടി. വി. കണ്ണൻ എന്നയാൾ 8-2-2015-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി പ്രദീപൻ, ടി. വി. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന അഞ്ച് (5) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ്

(42)

റഫ്. ബി1-13380/2020. 2020 നവംബർ 3.

കണ്ണൂർ താലൂക്കിൽ അഞ്ചരക്ക≠ി അംശം, മുരിങ്ങേരി ദേശത്ത് ഉല്ലാസ് ഭവനിൽ ഇല്ലത്താങ്ക≠ി പട്ടത്താരി ഉല്ലാസ് എന്നയാൾ 16-9-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി സജിന, സി. എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന നാല് (4) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സജിന, സി. ഭാര്യ 44 2 ഉത്തേജ് ഉല്ലാസ്, സി. മകൻ 25 3 അവിനാശ് ഉല്ലാസ്, സി. ,, 20 4 ലീല, പി. മാതാവ് 76 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കണ്ണൂർ. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ ബി1-7690/2020. 2020 നവംബർ 18. 13-10-2020--ാം തീയതിയിലെ 40-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം-9 ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7114-ൽ ക്രമ നമ്പർ 19 ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതന്റെ പേര് 'അശോകൻ, കെ.' എന്നുള്ളത് അശോകൻ, കെ. പി. എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കണ്ണൂർ. തഹശീൽദാർ.

Thalassery Taluk

നമ്പർ ബന്ധം

1 ലത, എം. മകൾ 58 2 പ്രകാശൻ, ടി. വി. മകൻ 56 3 പ്രീത, എം. മകൾ 50 4 പ്രദീപൻ, ടി. വി. മകൻ 48 5 സ്മിത, കെ. മകൾ 46 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

പരസ്യം

(1)

റഫ്. ബി3-15623/2020. 2020 ഡിസംബർ 17.

തലശ്ശേരി താലൂക്കിൽ എരുവട്ടി വില്ലേജിൽ പാനു≠ ദേശത്ത് ശ്രീരാഗ് വീട്ടിൽ രാഘവൻ, വി. S/o. കുഞ്ഞാപ്പു എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശോഭന, പി. എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്ന് (3) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

270
Cite this issue. Kerala Gazette, Government of Kerala, 12 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-12.part_3_clr_kannur_Kannur/. Archive identifier in.gazette.kerala_new.2021-01-12.part_3_clr_kannur_Kannur.