Servants of Knowledge
Kerala Gazette · Government of Kerala

Pathanapuram

Published 12 January 2021

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-12.part_3_clr_kollam_Pathanapuram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. X

Tuesday

2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942

PART III

Commissionerate of Land Revenue

12th JAN. 2021] COMMISSIONERATE OF LAND REVENUE 225 ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷി വയസ് Pathanapuram Taluk നമ്പർ പേര് യുമായുള്ള ബന്ധം

പരസ്യം

(1)

നമ്പർ എൻ2-5608/2020. 2020 ഒക്ടോബർ 9.

പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ നടുക്കുന്ന് എന്ന സ്ഥലത്ത് വിളയിൽ വീട്ടിൽ ഹുമയൂൺ മജീദ് 23-9-2019-ാം തീയതി മരണപ്പെട്ടുപോയി ട്ടുള്ളതാണ്. എസ്. ബി. എെ. പത്തനാപുരം, പിടവൂർ കാനറാ ബാങ്ക് എന്നിവിടങ്ങളിൽ ഹാജരാക്കുന്നതിനും വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ റീജ, എൽ. എസ്. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷി വയസ് നമ്പർ പേര് യുമായുള്ള ബന്ധം 1 ശാന്തമ്മ കുട്ടപ്പൻ ഭാര്യ 69 2 സിജി കെ. വർഗ്ഗീസ് മകൾ 35 3 സിജോ കെ. വർഗ്ഗീസ് മകൻ 33 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും, തപാൽ മാർഗ്ഗവും ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.

Punalur Taluk

1 റീജ, എൽ. എസ്. ഭാര്യ 39 2 അബ്ദുൾ മനാഫ് മകൻ 19 3 എച്ച്. അബ്ദുൾ മാലിക് ,, 11 4 ഹാമിൻ ഫാത്തിമ ഹുമയൂൺ മകൾ 11 മാസം 5 ആബിദാ ബീഗം മാതാവ് 69 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ക്രമനമ്പർ 3-ം 4-ം കക്ഷികൾ മൈനറുകളും 1-ാം കക്ഷിയുടെ സംരക്ഷണ യിലുമാണ്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 5 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും, തപാൽമാർഗ്ഗവും ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എൻ2-7812/2020. 2021 ജനുവരി 5.

പരസ്യം

(1)

നമ്പർ ജി2-6818/2020. 2020 നവംബർ 30.

പുനലൂർ താലൂക്കിൽ പുനലൂർ വില്ലേജിൽ അനിൽ ഭവനിൽ കെ. രാജൻപിള്ള 1-8-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകൾക്കും, ബാങ്ക് ഇടപാടുകൾക്കും KL25L5416 നമ്പർ കാറിന്റെ രജിസ്ട്രേഷൻ മാറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മണിയമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 മണിയമ്മ ഭാര്യ 55 2 അനിൽകുമാർ മകൻ 32 3 വിനീഷ്, ആർ.

,, 29 4 ദേവകി അമ്മ മാതാവ് 85സാമ്പത്തിക ഇടപാടുകളിലും മറ്റും 4-ാം കക്ഷിക്കുള്ള അവകാശം 1 മുതൽ 3 വരെ കക്ഷികൾക്ക് ഒഴിഞ്ഞ് നൽകി മൊഴി നൽകിയിട്ടുള്ളതാണ്. ആയതിനാൽ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ വ∑ള എന്ന സ്ഥലത്ത് പുത്തൻപുരയിൽ വീട്ടിൽ പി. വി. കുട്ടപ്പൻ 10-12-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതൻ പി.ഡബ്ല്യു.ഡി. ഡിപ്പാർട്ടുമെന്റ ിൽ സെക്യൂരിറ്റി ഇനത്തിൽ നൽകിയിട്ടുള്ള തുകകളും ബാങ്ക് ഡെപ്പോസിറ്റുകളും വാഹന രജിസ്ട്രേഷനും തന്റെ പേരിലേക്ക് മാറ്റുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ശാന്തമ്മ, കെ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു. പരിഗണിക്കുന്നതല്ല. 125

Cite this issue. Kerala Gazette, Government of Kerala, 12 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-12.part_3_clr_kollam_Pathanapuram/. Archive identifier in.gazette.kerala_new.2021-01-12.part_3_clr_kollam_Pathanapuram.