Servants of Knowledge
Kerala Gazette · Government of Kerala

Changanassery

Published 12 January 2021

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-12.part_3_clr_kottayam_Changanassery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. X

Tuesday

2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942

PART III

Commissionerate of Land Revenue

12th JAN. 2021] COMMISSIONERATE OF LAND REVENUE 246

ആയതിനാൽ ടി ആവശ്യത്തിലേയ്ക്കുള്ള പരേതന്റെ Changanassery Taluk

നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക്ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(6)

നമ്പർ സി2-12556/2020. 2020 ഡിസംബർ 21.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ ളാലം കരയിൽ കയ്യാലക്കകം വീട്ടിൽ കെ. ജോസഫ് അഗസ്റ്റിൻ എന്നയാൾ 12 -10-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ ളാലം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയമ്മ അഗസ്റ്റിൻ ഭാര്യ 71 2 കെ. എ. ജോസഫ് മകൻ 50 3 അഗസ്റ്റിൻ തോമസ്

,, 48 4 കെ. എ. മാത്യു

,, 47 5 ടെസ്സാ ജോജി മകൾ 45 6 അലക്സ് അഗസ്റ്റിൻ മകൻ 41 ആയതിനാൽ ടി ആവശ്യത്തിലേയ്ക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക്

പരസ്യം

(1)

നമ്പർ സി2-6813/2020. 2020 നവംബർ 3.

ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ നെടുംകുന്നം കരയിൽ കയ്യാലാത്ത് വീട്ടിൽ അജി മാത്യു ജേക്കബ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കറുകച്ചാൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് ജോർ÷് ജേക്കബ് 2-12-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്.

പരേതന്റെ മാതാപിതാക്കളും ഭാര്യ മേരി ജേക്കബും ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എബിൻ ജോർ÷് ജേക്കബ് മകൻ 39 2 അജി മാത്യു ജേക്കബ്

,, 36 ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ നെടുകുന്നം കരയിൽ കയ്യാലാത്ത് വീട്ടിൽ പരേതനായ ജോർ÷് ജേക്കബ് എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-6848/2020. 2020 നവംബർ 4.

ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ കളപ്പുരയ്ക്കൽ വീട്ടിൽ ജോസഫ്, കെ. ജെ. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കുറിച്ചി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് ജോസഫ് വർഗ്ഗീസ് 9-3-2004-ൽശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കളും ഭാര്യ പരാതികളും സ്വീകരിക്കുന്നതല്ല. ശോശാമ്മ ജോസഫും ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണു താലൂക്കാഫീസ,് (ഒപ്പ്) മീനച്ചിൽ. തഹശീൽദാർ. ള്ളതെന്നറിയുന്നു. 146 12th JAN. 2021] COMMISSIONERATE OF LAND REVENUE 247 (4) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ സി2-6931/2020. 2020 നവംബർ 4. 1 കെ. ജെ. വർഗ്ഗീസ് മകൻ 69 2 കെ. ജെ. ചെറിയാൻ ,, 64 3 കെ. ജെ. ജോസഫ്

,, 59 ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ കളപ്പുരയ്ക്കൽ വീട്ടിൽ ജോസഫ് വർഗീസ് എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-6849/2020. 2020 നവംബർ 4.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജിൽ ശ്രീരാഗം വീട്ടിൽ ഉല്ലാസ്, കെ. എസ്. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് സാവിത്രി അന്തർ÷നം 17-4-2017-ലും പിതാവ് കൊച്ചുകേശവൻ നമ്പൂതിരി 16-9-2020-ലും മരണമടഞ്ഞിട്ടുള്ളതാണ്. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതരുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 മധു, കെ. എസ്. മകൻ 46 2 രഘു, കെ. എസ്.

,, 43 3 ഉല്ലാസ്, കെ. എസ്.

,, 40 ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജിൽ ശ്രീരാഗം വീട്ടിൽ പരേതരായ സാവിത്രി അന്തർ÷നം, കൊച്ചുകേശവൻ നമ്പൂതിരി എന്നിവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന പി. ഒ., ഇളപ്പുങ്കൽ വീട്ടിൽ വത്സമ്മ ജോസ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ജോസ്, റ്റി. ഡി.

(ജോസ് ദേവസ്യ) 22-6-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണു ള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സമ്മ ജോസ് ഭാര്യ 66 2 വിമൽ ജോസ് മകൾ 42 3 നിർമ്മൽ അന്ന ജോസ്

,, 40 4 കാർമ്മൽ ജോസ്

,, 38 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന പി. ഒ., ഇളപ്പുങ്കൽ വീട്ടിൽ പരേതനായ ജോസ്, റ്റി. ഡി. (ജോസ് ദേവസ്യ) എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി2-6932/2020. 2020 നവംബർ 4.

ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പുഴവാത് കരയിൽ സൂര്യാ നിവാസ് വീട്ടിൽ ഗീത എസ്.

മണി അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ യിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ദ്വരസ്വാമി 17-9-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നമ്പർ ബന്ധം നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. 1 ഗീത എസ്. മണി ഭാര്യ 56 കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 2 എസ്. രോഹിത് മകൻ 29 Gaz. No. 2/2021/DTP (CLR). 147 12th JAN. 2021] COMMISSIONERATE OF LAND REVENUE 248 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ ക്രമ പേര് പരേതനുമായുള്ള വയസ് പുഴവാത് കരയിൽ സൂര്യാ നിവാസ് വീട്ടിൽ പരേതനായ നമ്പർ ബന്ധം ദ്വരസ്വാമിയുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി2-6933/2020. 2020 നവംബർ 4.

ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ അങ്ങാടി ഭാഗത്ത് തയ്യിൽ വീട്ടിൽ സുജ ബാബു അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ബാബു ജോർ÷് 5-3-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുജ ബാബു ഭാര്യ 51 2 ജെറിൻ ജോസഫ് ബാബു മകൻ 24 3 കെവിൻ തോമസ് ബാബു ,, 18 4 ഗെവിൻ ജോർ÷് ബാബു ,, 18 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ അങ്ങാടി ഭാഗത്ത് തയ്യിൽ വീട്ടിൽ പരേതനായ ബാബു ജോർ÷് എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി2-6934/2020. 2020 നവംബർ 4.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ വാഴൂർ ഈസ്റ്റ് പി. ഒ., കുറ്റിപ്പുറത്ത് വീട്ടിൽ മേരിക്കുട്ടി അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് സി. ജി. അഗസ്റ്റിൻ 1 മേരിക്കുട്ടി ഭാര്യ 55 2 ഫിലോമിന അഗസ്റ്റിൻ മകൾ 36 3 ത്രേസ്യാമ്മ ,, 34 ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ വാഴൂർ ഈസ്റ്റ് പി. ഒ., കുറ്റിപ്പുറത്ത് വീട്ടിൽ പരേതനായ സി. ജി. അഗസ്റ്റിൻ (അഗസ്റ്റിൻ സ്റ്റാൻലി) എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി2-6941/2020. 2020 നവംബർ 4.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ വാഴൂർ പി. ഒ., ലതിൻ നിവാസ് വീട്ടിൽ നിർമ്മല പ്രകാശ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് പ്രകാശ് ബാബു 17-2-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീലാമ്മ മാതാവ് 86 2 നിർമ്മല പ്രകാശ് ഭാര്യ 55 3 ലതിൻ പ്രകാശ് മകൻ 34 4 നിതിൻ പ്രകാശ്

,, 32 ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ വാഴൂർ പി. ഒ., ലതിൻ നിവാസ് വീട്ടിൽ പരേതനായ പ്രകാശ് ബാബുവിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(അഗസ്റ്റിൻ സ്റ്റാൻലി) 16-7-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ താലൂക്കാഫീസ്, (ഒപ്പ്) മാത്രമാണുള്ളതെന്നറിയുന്നു. ചങ്ങനാശ്ശേരി. തഹശീൽദാർ. 148 12th JAN. 2021] COMMISSIONERATE OF LAND REVENUE 249 (2) തിരുത്തൽ പരസ്യം നമ്പർ സി1-7940/2020. 2020 നവംബർ 11.

നമ്പർ സി2-4711/2020. 2020 നവംബർ 25. 13-10-2020-ലെ കേരള ഗസറ്റ് നമ്പർ 40, വാല്യം 9, ഭാഗം-III, കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗം പേജ് നമ്പർ 6986-ൽ ക്രമനമ്പർ (9) ആയി പ്രസിദ്ധീകരിച്ചിട്ടുള്ള സി2-4711/2020 നമ്പർ പരസ്യത്തിൽ 'വെള്ളാവൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ' എന്ന് പ്രസിദ്ധീകരിച്ചിട്ടുള്ളത് 'ചങ്ങനാശ്ശേരി വില്ലേജ് ഓഫീസർ മുഖാന്തിരം' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) ചങ്ങനാശ്ശേരി. തഹശീൽദാർ.

Vaikom Taluk

പരസ്യം

(1)

നമ്പർ സി1-7694/2020. 2020 നവംബർ 11.

വൈക്കം താലൂക്കിൽ കടുത്തുരുത്തി വില്ലേജിൽ കടുത്തുരുത്തി കരയിൽ തെക്കേച്ചിറയിൽ വീട്ടിൽ റ്റി. എൻ. രാജു 10-10-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള സർവ്വീസ് ആനൂകൂല്യം ലഭിക്കുന്നതിനും തപാൽ വകുപ്പിൽ ആശ്രിത നിയമന പ്രകാരം ജോലി ലഭിക്കുന്നതിനും വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അംബിക രാജു നൽകിയ അപേക്ഷയിൻമേൽ കടുത്തുരുത്തി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 10-10-2019-ൽ മരണപ്പെട്ടിട്ടുള്ള താണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അംബിക രാജു ഭാര്യ 44 2 ദിൽരാജ് മകൻ 19 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച ഒന്നും ര≠ും കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 വൈക്കം താലൂക്കിൽ കുലശേഖരമംഗലം വില്ലേജിൽ മറവന്തുരുത്ത് കരയിൽ വേലക്കടവിൽ വീട്ടിൽ നീലകണ്ഠൻ നായർ 20-11-2015-ലും ടിയാൻ ഭാര്യ രാജമ്മ 13-11-2019-ലും മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുകളുടെ പേരിലുള്ള വസ്തുസംബന്ധമായ ക്രയവിക്രയങ്ങൾക്കും ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ സന്തോഷ് കുമാർ, എൻ., ആരതി അർണ്ണവം, മറവന്തുരുത്ത്, കുലശേഖരമംഗലം വില്ലേജ് സമർപ്പിച്ച അപേക്ഷയിൻമേൽ കുലശേഖരമംഗലം ആലക്കോട്, പൂഞ്ഞാർ, ശാസ്തമംഗലം വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ നീലകണ്ഠൻ നായർ 0-11-2015-ലും ടിയാൻ ഭാര്യ രാജമ്മ 13-11-2019-ലും മരണമടഞ്ഞി ട്ടുള്ളതാണെന്നും ടിയാളുകളുടെ അവകാശികളായി താഴെ വിവരിക്കുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീത മകൾ 59 2 ബാലചന്ദ്രൻ, വി. എൻ. മകൻ 57 3 സുജാത, വി. എൻ. മകൾ 53 4 സന്തോഷ് കുമാർ, എൻ. മകൻ 48 5 ജയശ്രീ, ആർ. മകൾ 45 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതരുടെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച ഒന്ന് മുതൽ അഞ്ച് വരെയുള്ള കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വൈക്കം. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ സി1-4173/2020. 2020 നവംബർ 20.

ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് 22-9-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 37, (വാല്യം 9, പാർട്ട്-III,) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6395-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള പരസ്യത്തിൽ അവകാശികളിൽ ''ക്രമനമ്പർ (1) മേരിക്കുട്ടി എബ്രഹാം–ഭാര്യ 48 വയസ്'' എന്നത് ''ക്രമനമ്പർ (1) മേരിക്കുട്ടി എബ്രഹാം–ഭാര്യ 62 വയസ്'' എന്ന് തിരുത്തി വായിക്കേ≠താണ്. ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. (ഒപ്പ്) നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, വൈക്കം. തഹശീൽദാർ. 149
Cite this issue. Kerala Gazette, Government of Kerala, 12 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-12.part_3_clr_kottayam_Changanassery/. Archive identifier in.gazette.kerala_new.2021-01-12.part_3_clr_kottayam_Changanassery.