Servants of Knowledge
Kerala Gazette · Government of Kerala

Kanjirappally

Published 12 January 2021

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-12.part_3_clr_kottayam_Kanjirappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. X

Tuesday

2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942

PART III

Commissionerate of Land Revenue

12th JAN. 2021] COMMISSIONERATE OF LAND REVENUE 250

Kanjirappally Taluk

പരസ്യം

(1)

നമ്പർ സി2-4475/2020. 2020 ഡിസംബർ 17.

Objections if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Kanjirappally within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Kanjirappally.

(Sd.) Tahsildar.

IDUKKI DISTRICT

Udumbanchola Taluk

കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി വില്ലേജിൽ കാഞ്ഞിരപ്പള്ളി പി. ഒ.-ൽ കടമപ്പുഴ വീട്ടിൽ ഡോ. കെ. ഇ. ഈപ്പൻ എന്നയാൾ 18-7-1995-ലും ടിയാന്റെ ഭാര്യ ത്രേസ്യാമ്മ ഈപ്പൻ 19-4-1983-ലും മരണപ്പെട്ടു പോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ ഡോ. തോമസ് ഈപ്പൻ, കടമപ്പുഴ വീട്ടിൽ കാഞ്ഞിരപ്പള്ളി പി. ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ കാഞ്ഞിരപ്പള്ളി വില്ലജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതരുടെ അനന്തരാവകാശികളായി താഴെ പേരു ചേർത്തിട്ടുള്ളവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി മാത്യു മകൾ 81 2 ലിസി കെ. ജേക്കബ്

,, 79 3 ഡോ. കെ. ഇ. ഈപ്പൻ (ജൂനിയർ) മകൻ 77 4 റാണി ടെരസ തോമസ് മകൾ 73 5 ഡോ. കെ. ഇ. മാത്യു മകൻ 69 6 ഡോ. തോമസ് ഈപ്പൻ ,, 67 7 ലീന ജോസ് മകൾ 64 മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതരുടെ അനന്തരാ വകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. C2-4048/2020. 17th December 2020.

Notice is hereby given to all to whom it may concern that Nicholas Kurian, Anathanam House, Chittady P. O., Edakkunnam Village has filed and application for a legal heirship certificate in respect of the the legal heirs of his father Kurian Nicholas, Anathanam House, Chittady P. O., Edakkunnam Village who expired on 17-5-2020. This cerificate is requested for various purposes. Enquiry conducted through the Village Officer, Edakkunnam reveals that following persons are the legal heirs of the deceased.

SCHEDULE

പരസ്യം

നമ്പർ ബി3-15242/2020. 2020 നവംബർ 17.

ഉടുമ്പൻചോല താലൂക്കിൽ കരുണാപുരം വില്ലേജിൽ കുഴിത്തൊളു കരയിൽ നെല്ലിയാനിയിൽ വീട്ടിൽ മേരി ജോസഫ് എന്നവർ 2-2-2012-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മകൻ റോബിൻ ജോസഫ് പരേതയുടെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജോസഫ് തോമസ് ഭർത്താവ് 76 2 മാർട്ടിൻ ജോസഫ് മകൻ 50 3 ജിൻസി മകൾ 44 4 റോബിൻ ജോസഫ് മകൻ 41 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുളളവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ ബി3-9241/2017. 2020 നവംബർ 25.

Sl. Name of the Relationship Age

No. legal heirs with the deceased

1 Elsy Kurian Wife 62 1-8-2017-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 31, (വാല്യം 6, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6606-ൽ ക്രമനമ്പർ 9-ാമതായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെ മരണ തീയതി ''17-6-2016 എന്നുള്ളത് തിരുത്തി അണക്കര വില്ലേജിൽ അണക്കര കരയിൽ പാതയിൽ വീട്ടിൽ ഈപ്പൻ ജോസഫ് 17-6-2013-ൽ മരണമടഞ്ഞിട്ടുള്ളതാണ്'' എന്ന് തിരുത്തി വായിക്കേ≠താണ്. 2 Anna Kurian Daughter 39 (ഒപ്പ്) 3 Nicholas Kurian Son 35 താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ. 150
Cite this issue. Kerala Gazette, Government of Kerala, 12 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-12.part_3_clr_kottayam_Kanjirappally/. Archive identifier in.gazette.kerala_new.2021-01-12.part_3_clr_kottayam_Kanjirappally.