Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. X
Tuesday
2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942
PART III
Commissionerate of Land Revenue
12th JAN. 2021] COMMISSIONERATE OF LAND REVENUE 249 (2) തിരുത്തൽ പരസ്യം നമ്പർ സി1-7940/2020. 2020 നവംബർ 11.നമ്പർ സി2-4711/2020. 2020 നവംബർ 25. 13-10-2020-ലെ കേരള ഗസറ്റ് നമ്പർ 40, വാല്യം 9, ഭാഗം-III, കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗം പേജ് നമ്പർ 6986-ൽ ക്രമനമ്പർ (9) ആയി പ്രസിദ്ധീകരിച്ചിട്ടുള്ള സി2-4711/2020 നമ്പർ പരസ്യത്തിൽ 'വെള്ളാവൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ' എന്ന് പ്രസിദ്ധീകരിച്ചിട്ടുള്ളത് 'ചങ്ങനാശ്ശേരി വില്ലേജ് ഓഫീസർ മുഖാന്തിരം' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) ചങ്ങനാശ്ശേരി. തഹശീൽദാർ.
Vaikom Taluk
പരസ്യം
(1)
നമ്പർ സി1-7694/2020. 2020 നവംബർ 11.
വൈക്കം താലൂക്കിൽ കടുത്തുരുത്തി വില്ലേജിൽ കടുത്തുരുത്തി കരയിൽ തെക്കേച്ചിറയിൽ വീട്ടിൽ റ്റി. എൻ. രാജു 10-10-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള സർവ്വീസ് ആനൂകൂല്യം ലഭിക്കുന്നതിനും തപാൽ വകുപ്പിൽ ആശ്രിത നിയമന പ്രകാരം ജോലി ലഭിക്കുന്നതിനും വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അംബിക രാജു നൽകിയ അപേക്ഷയിൻമേൽ കടുത്തുരുത്തി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 10-10-2019-ൽ മരണപ്പെട്ടിട്ടുള്ള താണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അംബിക രാജു ഭാര്യ 44 2 ദിൽരാജ് മകൻ 19 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച ഒന്നും ര≠ും കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 വൈക്കം താലൂക്കിൽ കുലശേഖരമംഗലം വില്ലേജിൽ മറവന്തുരുത്ത് കരയിൽ വേലക്കടവിൽ വീട്ടിൽ നീലകണ്ഠൻ നായർ 20-11-2015-ലും ടിയാൻ ഭാര്യ രാജമ്മ 13-11-2019-ലും മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുകളുടെ പേരിലുള്ള വസ്തുസംബന്ധമായ ക്രയവിക്രയങ്ങൾക്കും ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ സന്തോഷ് കുമാർ, എൻ., ആരതി അർണ്ണവം, മറവന്തുരുത്ത്, കുലശേഖരമംഗലം വില്ലേജ് സമർപ്പിച്ച അപേക്ഷയിൻമേൽ കുലശേഖരമംഗലം ആലക്കോട്, പൂഞ്ഞാർ, ശാസ്തമംഗലം വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ നീലകണ്ഠൻ നായർ 0-11-2015-ലും ടിയാൻ ഭാര്യ രാജമ്മ 13-11-2019-ലും മരണമടഞ്ഞി ട്ടുള്ളതാണെന്നും ടിയാളുകളുടെ അവകാശികളായി താഴെ വിവരിക്കുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീത മകൾ 59 2 ബാലചന്ദ്രൻ, വി. എൻ. മകൻ 57 3 സുജാത, വി. എൻ. മകൾ 53 4 സന്തോഷ് കുമാർ, എൻ. മകൻ 48 5 ജയശ്രീ, ആർ. മകൾ 45 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതരുടെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച ഒന്ന് മുതൽ അഞ്ച് വരെയുള്ള കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, വൈക്കം. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി1-4173/2020. 2020 നവംബർ 20.