Servants of Knowledge
Kerala Gazette · Government of Kerala

Quilandy

Published 12 January 2021

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-12.part_3_clr_kozhikode_Quilandy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. X

Tuesday

2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942

PART III

Commissionerate of Land Revenue

320 KERALA GAZETTE [PART III (6) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാർവ്വതി അമ്മ ഭാര്യ 84 2 നാരായണൻ മകൻ 61 3 ഇന്ദിര മകൾ 58 4 ശശികുമാർ മകൻ 54 5 ശൈലജ മകൾ 52 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(5)

റഫ.് ജെ2-5239/2020. 2020 ഡിസംബർ 14.

വടകര താലൂക്കിൽ കുന്നുമ്മൽ വില്ലേജിൽ കുന്നുമ്മൽ ദേശത്ത് ഗോപാലൻ നമ്പ്യാർ, ടി. വി., തൂണേരി വീട്ടിൽ, വട്ടോളി പി. ഒ., കുന്നുമ്മൽ എന്നയാൾ 21-8-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ പ്രിയേഷ് സമർപ്പിച്ച അപേക്ഷയിൽ കുന്നുമ്മൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് റഫ.് ജെ2-4573/2020. 2020 ഒക്ടോബർ 12.

വടകര താലൂക്കിൽ ഒഞ്ചിയം വില്ലേജിൽ ഊരാളുങ്കൽ ദേശത്ത് സുഹറ, എൻ., റംഷിഗർ, മടപ്പള്ളി കോളേജ് വില്ലേജ് എന്നവർ 8-8-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൾ റഷ് മിന സമർപ്പിച്ച അപേക്ഷയിൽ ഒഞ്ചിയം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മഹമൂദ്, എൻ. ഭർത്താവ് 74 2 റസീന, എൻ. മകൾ 47 4 മെഹറുന്നിസ, എൻ.

,, 45 3 ഹസീന, എൻ.

,, 40 5 റഷ് മിന, എൻ. എം.

,, 35 6 അബ്ദുൾ റഷീദ്, എൻ. മകൻ 28 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠്ബോധിപ്പിക്കേ≠ താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേ ക്ഷകൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) വടകര. തഹശീൽദാർ.

Quilandy Taluk

നമ്പർ ബന്ധം

1 ദേവി അമ്മ ഭാര്യ 68 2 പ്രീത മകൾ 47 3 പ്രിയേഷ് മകൻ 45 4 പ്രിയ മകൾ 45 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള തിരുത്തൽ പരസ്യം

നമ്പർ ജി3-7861/2020. 2020 ഡിസംബർ 4. 27-8-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 35-ൽ (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7923-ൽ ക്രമ നമ്പർ 15 ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ മരണതീയതിഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ '13-12-2017' എന്നത് '3-12-2017' എന്നും 'ദേവകി D/o നാരായണൻ' എന്നത് 'ദേവകി W/o നാരായണൻ' എന്നുംകൂടി തിരുത്തി വായിക്കേ≠താണ്. വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠ താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന താലൂക്കാഫീസ്, (ഒപ്പ്) അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൊയിലാ≠ി. തഹശീൽദാർ. 220

Cite this issue. Kerala Gazette, Government of Kerala, 12 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-12.part_3_clr_kozhikode_Quilandy/. Archive identifier in.gazette.kerala_new.2021-01-12.part_3_clr_kozhikode_Quilandy.