Servants of Knowledge
Kerala Gazette · Government of Kerala

Thamarassery

Published 12 January 2021

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-12.part_3_clr_kozhikode_Thamarassery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. X

Tuesday

2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942

PART III

Commissionerate of Land Revenue

12th JAN. 2021] COMMISSIONERATE OF LAND REVENUE 355 (4) (145) നമ്പർ കെ4-22302/2020. 2020 നവംബർ 30.

റഫ്. കെ5-23519/2020. 2020 ഡിസംബർ 17.

കോഴിക്കോട് താലൂക്ക്, ന∑≠ വില്ലേജിൽ അനുശ്രീ, ആർ., ജ്യോതിസ് ഹൗസ്, ന∑≠ പി. ഒ. എന്നവർ 17-8-2020-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി രാധാകൃഷ്ണൻ, സി. കെ., ജ്യോതിസ് ഹൗസ്, ന∑≠ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

14-8-2018-ാം തീയതിയിലെ കേരള ഗസറ്റിൽ പേജ് നമ്പർ-7370-ൽ ക്രമനമ്പർ (9) ആയി പ്രസിദ്ധീകരിച്ച പരസ്യത്തിലെ (റഫ്. നമ്പർ 12617/2018) 7-ാം നമ്പർ അവകാശിയുടെ പേര് 'സുമേഷ്' എന്നതിനു പകരം 'സുരേഷ്' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്, കോഴിക്കോട്.

(ഒപ്പ്) തഹശീൽദാർ.

Thamarassery Taluk

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 രാധാകൃഷ്ണൻ, സി. കെ. പിതാവ് 65 2 രു‹ിണി പുത്തലത്ത് മാതാവ് 55 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോഴിക്കോട്. തഹശീൽദാർ.

തിരുത്തൽ പരസ്യം

(1)

നമ്പർ കെ5-32107/2019. 2020 ഡിസംബർ 1. 7-4-2020-ലെ കേരള ഗസറ്റിൽ ഗസറ്റ് നമ്പർ-14 (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാൻഡ് റവന്യൂ വിഭാഗത്തിൽ ക്രമനമ്പർ (14) ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ അപേക്ഷകയുടെ പേര് 'ടി. എ. ഗീത' എന്നത് 'ടി. എ. പ്രീത' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ കെ5-22331/2020. 2020 ഡിസംബർ 1. 28-7-2020--ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ-30, (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാൻഡ് റവന്യൂ വിഭാഗത്തിൽ ക്രമനമ്പർ (182) ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ ക്രമ നമ്പർ (8) 'ഉഷ മരണപ്പെട്ട മകൻ ശ്രീനിവാസന്റെ മകൾ' എന്നത് 'ഉഷ മരണപ്പെട്ട മകൻ ശ്രീനിവാസന്റെ ഭാര്യ' എന്ന് തിരുത്തി വായിക്കേ≠താണ്.

(3)

നമ്പർ കെ4-1839/2020. 2020 നവംബർ 24. 6-3-2012-ാം തീയതിയിലെ കേരള ഗസറ്റിൽ പേജ്

പരസ്യം

റഫ്. സി2-6516/2020. 2020 ആഗസ്റ്റ് 18.

താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം, പനങ്ങാട് ദേശത്ത് താമസിച്ചിരുന്ന മനോഹരൻ s/o (Late) നാരായണൻ നമ്പീശൻ, കെ., വേട്ടക്കാരൻക≠ി വീട്, പനങ്ങാട് പി. ഒ. എന്നയാൾ 11-6-2020-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ഇന്ദു, വേട്ടക്കാരൻക≠ി വീട്, പനങ്ങാട് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം

1 ഇന്ദു ഭാര്യ 39 2 ശ്രീദേവ് മകൻ 10 3 ശ്രേയ മകൾ 6 [മൈർമാരുടെ രക്ഷിതാവ് ക്രമനമ്പർ - 1 ഇന്ദു (മാതാവ്)].

മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്

(ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ.

തിരുത്തൽ പരസ്യം

സി.2-3368/2020. 2020 നവംബർ 18.

നമ്പർ-1594-ൽ ക്രമ നമ്പർ (57) ആയി പ്രസിദ്ധീകരിച്ച 21-7-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 29 (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5437, 5438 ക്രമനമ്പർ (47) ആയി പ്രസിദ്ധീകരിച്ച സി2/3368/2020 നമ്പർ പരസ്യത്തിൽ അവകാശികളിൽ ക്രമനമ്പർ (3) 'സിദ്ദുകുമാർ' എന്നത് 'സിദുകുമാർ' എന്ന് തിരുത്തി വായിക്കേ≠താണ്. (ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ. പരസ്യത്തിലെ (റഫ്. നമ്പർ 1311/2012) 4-ാം നമ്പർ അവകാശിയുടെ പേര് 'വിനോദ് കുമാർ' എന്നതിനുപകരം 'വിനോദൻ' എന്ന് തിരുത്തി വായിക്കേ≠താണ്. Gaz. No. 2/2021/DTP (CLR). 255
Cite this issue. Kerala Gazette, Government of Kerala, 12 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-12.part_3_clr_kozhikode_Thamarassery/. Archive identifier in.gazette.kerala_new.2021-01-12.part_3_clr_kozhikode_Thamarassery.