Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 2 Vol. X
Tuesday
2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942
PART III
Commissionerate of Land Revenue
12th JAN. 2021] COMMISSIONERATE OF LAND REVENUE 319 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു KOZHIKODE DISTRICT
അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും Vadakara Taluk
(1)
റഫ.് ജെ2-4575/2020. 2020 ഒക്ടോബർ 1.
വടകര താലൂക്കിൽ ഏറാമല വില്ലേജിൽ ഓർക്കാട്ടേരി ദേശത്ത് രാജു അട്ടക്കുളത്ത് കുനിയിൽ, അട്ടക്കുളത്ത് കുനിയിൽ ഹൗസ് ഓർക്കാട്ടേരി പി. ഒ., പിൻ-673 501 എന്നയാൾ 10-8-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഷൈനി സമർപ്പിച്ച അപേക്ഷയിൽ ഏറാമല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷൈനി, എം. പി. ഭാര്യ 37 2 വിസ്മയ് എസ്. രാജ് മകൻ 16 3 ഇവ എസ്. രാജ് മകൾ 4 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
റഫ.് ജെ2-5229/2020. 2020 ഒക്ടോബർ 24.
വടകര താലൂക്കിൽ നാദാപുരം വില്ലേജിൽ നാദാപുരം ദേശത്ത് ഭാസ്കരൻ, കെ. പി., കൊള്ള്യേന്റെവിട വീട്, നാദാപുരം പി. ഒ. എന്നയാൾ 3-7-2007-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ സുഭാഷ് സമർപ്പിച്ച അപേക്ഷയിൽ നാദാപുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മാതു ഭാര്യ 59 എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(3)
റഫ.് ജെ2-6785/2020. 2020 ഡിസംബർ 2.
വടകര താലൂക്കിൽ കോട്ടപ്പള്ളി വില്ലേജിൽ ചെമ്മരത്തൂർ ദേശത്ത് പ്രഭാകരൻ, മഠത്തിൽ പൊയിൽ സൗപർണ്ണിക ഹൗസ്, വള്ളൂർമ്മൽ, ചെമ്മരത്തൂർ പി. ഒ., കോട്ടപ്പള്ളി എന്നയാൾ 28-10-2020-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചു കൊ≠് മകൻ സൗഭീഷ് സമർപ്പിച്ച അപേക്ഷയിൽ കോട്ടപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീമണി, വി. കെ. ഭാര്യ 58 2 സൗമ്യ, വി. മകൾ 37 3 സൗഭീഷ്, പി. മകൻ 35 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(4)
റഫ.് ജെ2-6848/2020. 2020 ഡിസംബർ 14.
വടകര താലൂക്കിൽ നരിപ്പറ്റ വില്ലേജിൽ തിനൂർ ദേശത്ത് വാസു നമ്പീശൻ, വി., കൊന്നമ്പറ്റ ഹൗസ്, തിനൂർ പി. ഒ., കക്കട്ട് എന്നയാൾ 29-6-2010-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ 3 സുഭാഷ് മകൻ 38 320
KERALA GAZETTE
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പാർവ്വതി അമ്മ ഭാര്യ 84 2 നാരായണൻ മകൻ 61 3 ഇന്ദിര മകൾ 58 4 ശശികുമാർ മകൻ 54 5 ശൈലജ മകൾ 52 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(5)
റഫ.് ജെ2-5239/2020. 2020 ഡിസംബർ 14.
വടകര താലൂക്കിൽ കുന്നുമ്മൽ വില്ലേജിൽ കുന്നുമ്മൽ ദേശത്ത് ഗോപാലൻ നമ്പ്യാർ, ടി. വി., തൂണേരി വീട്ടിൽ, വട്ടോളി പി. ഒ., കുന്നുമ്മൽ എന്നയാൾ 21-8-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ പ്രിയേഷ് സമർപ്പിച്ച അപേക്ഷയിൽ കുന്നുമ്മൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്
[PART III
(6)
റഫ.് ജെ2-4573/2020. 2020 ഒക്ടോബർ 12.
വടകര താലൂക്കിൽ ഒഞ്ചിയം വില്ലേജിൽ ഊരാളുങ്കൽ ദേശത്ത് സുഹറ, എൻ., റംഷിഗർ, മടപ്പള്ളി കോളേജ് വില്ലേജ് എന്നവർ 8-8-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൾ റഷ് മിന സമർപ്പിച്ച അപേക്ഷയിൽ ഒഞ്ചിയം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മഹമൂദ്, എൻ. ഭർത്താവ് 74 2 റസീന, എൻ. മകൾ 47 4 മെഹറുന്നിസ, എൻ.
,, 45 3 ഹസീന, എൻ.
,, 40 5 റഷ് മിന, എൻ. എം.
,, 35 6 അബ്ദുൾ റഷീദ്, എൻ. മകൻ 28 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠്ബോധിപ്പിക്കേ≠ താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേ ക്ഷകൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) വടകര. തഹശീൽദാർ.
Quilandy Taluk
നമ്പർ ബന്ധം
1 ദേവി അമ്മ ഭാര്യ 68 2 പ്രീത മകൾ 47 3 പ്രിയേഷ് മകൻ 45 4 പ്രിയ മകൾ 45 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠ താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
തിരുത്തൽ പരസ്യം
നമ്പർ ജി3-7861/2020. 2020 ഡിസംബർ 4. 27-8-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 35-ൽ (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7923-ൽ ക്രമ നമ്പർ 15 ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ മരണതീയതി '13-12-2017' എന്നത് '3-12-2017' എന്നും 'ദേവകി D/o നാരായണൻ' എന്നത് 'ദേവകി W/o നാരായണൻ' എന്നുംകൂടി തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) കൊയിലാ≠ി. തഹശീൽദാർ.