Servants of Knowledge
Kerala Gazette · Government of Kerala

Ernad

Published 12 January 2021

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-12.part_3_clr_malappuram_Ernad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. X

Tuesday

2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942

PART III

Commissionerate of Land Revenue

12th JAN. 2021] COMMISSIONERATE OF LAND REVENUE 309 Mannarkkad Taluk

MALAPPURAM DISTRICT

പരസ്യം

Ernad Taluk

(1)

നമ്പർ ഡി3-7155/9/300/2020. 2020 നവംബർ 13.

മണ്ണാർക്കാട് താലൂക്കിൽ തച്ചനാട്ടുകര-1 വില്ലേജിൽ നൗഷാദ് ക≠ംതൊടി s/o അബ്ദു ക≠ംതൊടി, ക≠ംതൊടി വീട്, നാട്ടുകൽ പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മിസ്രിയ നൗഷാദ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ തച്ചനാട്ടുകര-1 വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ നൗഷാദ് ക≠ംതൊടി എന്നയാൾ 7-9-2020-ൽ മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷ മാതാവ് 65 2 മിസ്രിയ നൗഷാദ് ഭാര്യ 32 3 അബ്ദുൾ നജീഹ്, കെ. ടി. മകൻ 12 4 ഫാത്തിമ നജ, കെ. ടി. മകൾ 9 5 മുഹമ്മദ് അയ്മൻ മകൻ 11 മാസം മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി3-7447/9/300/2020. 2020 നവംബർ 30.

മണ്ണാർക്കാട് താലൂക്കിൽ അലനല്ലൂർ-2 വില്ലേജിൽ അബ്ദു ഹാജി s/o പോക്കുണ്ണി ഹാജി, പുത്തംകോട് വീട്, കുളപ്പറമ്പ്, കർക്കിടാംകുന്ന് പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സീനത്തുന്നീസ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അലനല്ലൂർ-2 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അബ്ദു ഹാജി എന്നയാൾ 26-7-2018-ൽ മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സീനത്തുന്നീസ ഭാര്യ 50 2 മുഹമ്മദ് സലീം മകൻ 30 3 ലിബ, പി. സി. മകൾ 17 4 ലന, പി. സി.

,, 17 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ ഇ2-125/2020. 2020 സെപ്റ്റംബർ 11.

ഏറനാട് താലൂക്കിൽ മേൽമുറി വില്ലേജിൽ പുള്ളിയിൽ ആഞ്ഞിലയിൽ വീട്ടിൽ മേൽമുറി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബ്ദുൾ അസീസ്, പി. എ. എന്നയാൾ 27-10-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ മുഹമ്മദ് ആശിക്ക്, പി. എ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കദീജ, പി. എ. മാതാവ് 71 2 ഖദീജത്തുൽ കുബ്റ, എം. ഭാര്യ 43 3 മുഹമ്മദ് ആശിക്ക്, പി. എ. മകൻ 24 4 മുഹമ്മദ് അൻഷാദ്, പി. എ. ,, 16 5 ഫാത്തിമ ദിയ, പി. എ. മകൾ 13 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ഇ2-127/2020. 2020 സെപ്റ്റംബർ 11.

ഏറനാട് താലൂക്കിൽ ചെമ്പ്രശ്ശേരി വില്ലേജിൽ കുട്ടശ്ശേരി വീട്ടിൽ ചെമ്പ്രശ്ശേരി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് എന്നയാൾ 31-5-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അനീസ് ബാബു എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിശ ഭാര്യ 60 2 സക്കീന മകൾ 40 3 ബഷീർ മകൻ 38 4 അനീസ് ബാബു ,, 36(ഒപ്പ്) മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. താലൂക്കാഫീസ്, മണ്ണാർക്കാട്. തഹശീൽദാർ. 209 310 KERALA GAZETTE [PART III (5) (3) നമ്പർ ഇ2-5292/2020. 2020 സെപ്റ്റംബർ 11.

ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ അനഘ വീട്ടിൽ മഞ്ചേരി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന നാരായണൻ, എം. എന്നയാൾ 7-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ശാന്ത നാരായണൻ എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത നാരായണൻ ഭാര്യ 64 2 വിനോദ്, എ. മകൻ 45 3 രേഖ, എ. മകൾ 43 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(4)

നമ്പർ ഇ2-202/2020. 2020 സെപ്റ്റംബർ 11.

ഏറനാട് താലൂക്കിൽ ചെമ്പ്രശ്ശേരി വില്ലേജിൽ അശോക ഭവൻ വീട്ടിൽ ചെമ്പ്രശ്ശേരി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അശോകൻ, പി. എന്നയാൾ 19-12-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ സുമ എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുമ ഭാര്യ 48 2 ശ്രീലക്ഷ്മി, എ. മകൾ 20 3 ശ്രീനാഥ്, എ. മകൻ 17 4 പ്രഭാകരൻ നായർ പിതാവ് 84 5 സരോജിനി അമ്മ മാതാവ് 81 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് നമ്പർ ഇ2-203/2020. 2020 സെപ്റ്റംബർ 11.

ഏറനാട് താലൂക്കിൽ പെരകമണ്ണ വില്ലേജിൽ കൊറ്റങ്ങോടൻ വീട്ടിൽ പന്നിപ്പാറ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബ്ദുറഹിമാൻ കൊറ്റങ്ങോടൻ എന്നയാൾ 5-9-2014-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അബ്ദുനാസർ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഖദീജ ഭാര്യ 70 2 ഫരീദ ബീഗം, കെ മകൾ 47 3 അബ്ദുനാസർ, കെ. മകൻ 45 4 റസിയ ബീഗം മകൾ 43 5 ഫൗസിയ ,, 40 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(6)

നമ്പർ ഇ2-1149/2020. 2020 സെപ്റ്റംബർ 11.

ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ പല്ലിക്കാടൻ വീട്ടിൽ ആനക്കയം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കുഞ്ഞിമുഹമ്മദ്, പി. എന്നയാൾ 7-2-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ജംഷീർ പല്ലിക്കാടൻ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റംലത്ത് ഭാര്യ 49 2 ജംഷീർ മകൻ 33 3 ജസ്ന മകൾ 26 4 മുഹ്സിന ,, 23 5 ജിസാന ,, 15ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 210 12th JAN. 2021] COMMISSIONERATE OF LAND REVENUE 311 (9) (7) നമ്പർ ഇ2-183/2020. 2020 നവംബർ 11.

ഏറനാട് താലൂക്കിൽ പൂക്കോട്ടൂർ വില്ലേജിൽ നീ≠ാരത്തിങ്ങൽ വീട്ടിൽ വള്ളുവമ്പ്രം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന വേലായുധൻ, എൻ. എന്നയാൾ 19-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ലക്ഷമി എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലക്ഷമി ഭാര്യ 48 2 സൌമ്യ, എൻ. മകൾ 32 3 ശരത്ത് മകൻ 23 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(8)

നമ്പർ ഇ2-244/2020. 2020 നവംബർ 11.

ഏറനാട് താലൂക്കിൽ ഊർങ്ങാട്ടിരി വില്ലേജിൽ നൂഞ്ഞിമ്മൽ വീട്ടിൽ പൂവത്തിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ദീപ്തി, പി. എന്നവർ 11-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മാതാവ് പൂക്കോടൻ ഇന്ദിര എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിര, പി. മാതാവ് 45 2 ദിലീപ്, പി. സഹോദരൻ 25 3 ദിവ്യമോൾ, പി. സഹോദരി 27 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് നമ്പർ ഇ2-187/2020. 2020 സെപ്റ്റംബർ 11.

ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ ആലുങ്ങൽ ചുങ്കത്ത് വീട്ടിൽ ഇരുമ്പുഴി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മൊയ്തീൻ, എ. സി. എന്നയാൾ 28-2-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഉമ്മുസൽമ, ടി. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉമ്മുസൽമ, ടി. ഭാര്യ 54 2 സാജിത, എ. സി. മകൾ 39 3 ഉമ്മുഹബീബ, എ. സി. ,, 32 4 ജൽസി, എ. സി.

,, 30 5 സുഹൈല, എ. സി.

,, 29 6 സുഹൈറ ,, 27 7 സുനൈഹ, എ. സി.

,, 21 8 മുഹമ്മദ് ഷാമിൽ, എ. സി. മകൻ 17 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(10)

നമ്പർ ഇ2-6869/2019. 2020 സെപ്റ്റംബർ 28.

ഏറനാട് താലൂക്കിൽ എടവണ്ണ വില്ലേജിൽ ഓടമു≠ വീട്ടിൽ എടവണ്ണ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന നഫീസ എന്നവർ 30-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ അബ്ദുൽ ഗഫൂർ, ഒ., ഓടമു≠ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുൽ ഗഫൂർ, ഒ. മകൻ 48 2 സലീന മകൾ 45 3 മുഹമ്മദ് കോയ മകൻ 43 4 സുൽഫീക്കർ അലി ,, 39ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. Gaz. No. 2/2021/DTP (CLR). 211 312 KERALA GAZETTE [PART III (3) (11) നമ്പർ ഇ2-866/2020. 2020 ഒക്ടോബർ 27.

ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ കിഴക്കേപുത്തൻപുര വീട്ടിൽ ലീല ഗോപിനാഥ് എന്നവർ 29-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൾ ഉഷ എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഉദയഭാനു, പി. ജി. മകൻ 63 2 ഉഷ മകൾ 60 3 ഉപേന്ദ്രൻ, പി. ജി. മകൻ 60 4 ഉല്ലാസ് പാറക്കൽ ഗോപിനാഥ് ,, 57 5 ഉ÷്വൽ പാറക്കൽ ഗോപിനാഥ് ,, 53 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ഏറനാട്. തഹശീൽദാർ.

നമ്പർ ഇ2-3641/2020. 2020 ഒക്ടോബർ 15. 14-7-2020-ലെ കേരള ഗസറ്റ് നമ്പർ 28 (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5233-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-3641/2020-ാം നമ്പർ പരസ്യത്തിൽ അനന്തരാവകാശികളെ ക്രമപ്പെടുത്തിയത് താഴെ പറയുന്ന രീതിയിൽ തിരുത്തി വായിക്കേ≠താണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റസിയ, പി. ഭാര്യ 59 2 ശിബിൽ നൊട്ടൻ വീടൻ മകൻ 42 3 ശക്ക്ല നൊട്ടൻ വീടൻ മകൾ 39 4 ജുബ്ന ,, 37 5 അലീഷ, എൻ. വി.

,, 23

(4)

നമ്പർ ഇ2-11565/2019. 2020 നവംബർ 27. 19-5-2020-ലെ കേരള ഗസറ്റ് നമ്പർ 20-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3555-ൽ പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ ഇ2-11565/2019-ാം നമ്പർ പരസ്യത്തിൽ അനന്തരാവകാശികളായി ക്രമപ്പെടുത്തിയതിൽ ക്രമ നമ്പർ (11) ആയി ക്രമപ്പെടുത്തിയ "ഷെസ-പേരമകൻ" എന്നതിന് പകരം "ഷെസ-പേരമകൾ" എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) ഏറനാട്. തഹശീൽദാർ.

Nilambur Taluk

തിരുത്തൽ പരസ്യം

(1)

നമ്പർ ഇ2-9312/2019. 2020 നവംബർ 6. 31-12-2019-ലെ കേരള ഗസറ്റ് നമ്പർ 52 (വാല്യം VIII, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 11797-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-9312/2019-ാം നമ്പർ പരസ്യത്തിൽ അവകാശികളെ ക്രമപ്പെടുത്തിയതിൽ ക്രമ നമ്പർ (2) "ജിംഷ സുൽത്താന" എന്നത് "ജിഷ്മ സുൽത്താന" എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ഇ2-557/2018. 2020 നവംബർ 6. 21-7-2020-ലെ കേരള ഗസറ്റ് നമ്പർ 29 (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5378-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-557/2018-ാം

പരസ്യം

(1)

നമ്പർ ബി3-2442/2020. 2020 സെപ്റ്റംബർ 17.

നിലമ്പൂർ താലൂക്കിൽ മമ്പാട് വില്ലേജിൽ എ. വി. അഗസ്റ്റിൻ, അന്തിക്കാട്ട് വീട്, വള്ളിക്കെട്ട്, വടപുറം പി. ഒ. മമ്പാട് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സണ്ണി എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-11-2017-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി മൂന്ന് പേർ മാത്രമാണുള്ളതെന്നും പരേതന്റെ ഭാര്യ അന്നക്കുട്ടി എന്നവർ 25-5-2012-ാം തീയതി മരണപ്പെട്ടിട്ടു≠് എന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംനമ്പർ പരസ്യത്തിൽ അവകാശികളെ ക്രമപ്പെടുത്തിയതിൽ 1 ഗ്രേസി മകൾ 55 2 സണ്ണി മകൻ 53 ക്രമ നമ്പർ (2) ആയി രേഖപ്പെടുത്തിയ "ബി. ശാന്തകുമാരി ദേവി-ഭാര്യ" എന്നത് "ബി. ശാന്തകുമാരി ദേവി-മാതാവ്" എന്ന് തിരുത്തി വായിക്കേ≠താണ്. 3 ലിസ്സി മകൾ 42 212

Cite this issue. Kerala Gazette, Government of Kerala, 12 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-12.part_3_clr_malappuram_Ernad/. Archive identifier in.gazette.kerala_new.2021-01-12.part_3_clr_malappuram_Ernad.