Servants of Knowledge
Kerala Gazette · Government of Kerala

Kondotty

Published 12 January 2021

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-12.part_3_clr_malappuram_Kondotty
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 2 Vol. X

Tuesday

2021 ജനുവരി 12 12th January 2021 1196 ധനു 28 28th Dhanu 1196 1942 പൌഷം 22 22nd Pousha 1942

PART III

Commissionerate of Land Revenue

318 KERALA GAZETTE [PART III തിരുത്തൽ പരസ്യം മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും

(1)

നമ്പർ സി5-317/2020. 2020 ഒക്ടോബർ 13. 9-6-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 23-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4134-ൽ ക്രമനമ്പർ 7-ാമതായി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ പരേതന്റെ അവകാശികളിൽ ക്രമനമ്പർ (3) 'മനോഹരൻ, കെ. വി.' എന്നത് 'മനോഹർ, കെ. വി.' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ സി5-9884/2018. 2020 ഒക്ടോബർ 13. 9-6-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 23-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4135-ൽ ക്രമനമ്പർ 10-ാമതായി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ പരേതന്റെ വീട്ടുപേര് 'ചിറവീട്ടിൽ' എന്നത് 'പെരുമ്പക്കാട്ടുചിറ വീട്ടിൽ' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) പെരിന്തൽമണ്ണ. തഹശീൽദാർ.

ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2 -6393/2020. 2020 സെപ്റ്റംബർ 22.

കൊ≠ോട്ടി താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ നീറങ്ങാട്ട് വീട്ടിൽ പള്ളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ്കുട്ടി നീറങ്ങാട്ട് എന്നയാൾ 6-7-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ആയിഷക്കുട്ടി വാകേരി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പള്ളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

Kondotty Taluk

പരസ്യം

(1)

നമ്പർ സി2 -6207/2020. 2020 സെപ്റ്റംബർ 17.

കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ മലേക്കാട്ട് വീട്ടിൽ എെക്കരപ്പടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഫാത്തിമ എന്നവർ 20-8-2013-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി ടിയാളുടെ മകൻ മുജീബ് ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബൂബക്കർ, എം. മകൻ 46 2 മുജീബ് മാളിയേക്കൽ ,, 43 3 ബൽക്കീസ് മകൾ 36 4 ഹാജറാബി, എം.

,, 33 1 ആയിഷക്കുട്ടി വാകേരി ഭാര്യ 52 2 റസീന, എം. മകൾ 33 3 സാജിദ, എം.

,, 30 4 ഷെറീന ,, 29 5 സാബിറ, എം.

,, 28 6 കുഞ്ഞാലി സഹോദരൻ 65 7 മൊയ്തീൻകുട്ടി, എൻ.

,, 58 8 സുഹറ സഹോദരി 54 9 നഫീസ ,, 62 10 കുഞ്ഞീമ, എൻ.

,, 60 11 നീറങ്ങാട്ട് കുഞ്ഞിമ്മുട്ടി സഹോദരൻ 30-1-2019-ന്

മരണപ്പെട്ടു.

അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായിബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ 5 നൗഷാദ്, എം. മകൻ 35 ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 6 കദിയുമ്മ മാതാവ് 4-2-2017-ന് താലൂക്കാഫീസ്, (ഒപ്പ്) മരണപ്പെട്ടു. കൊ≠ോട്ടി. തഹശീൽദാർ. 218

Cite this issue. Kerala Gazette, Government of Kerala, 12 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-12.part_3_clr_malappuram_Kondotty/. Archive identifier in.gazette.kerala_new.2021-01-12.part_3_clr_malappuram_Kondotty.